പത്തു ഡോളറിനു കൊട്ട കണക്കിന് ഇന്ത്യന്‍ റുപ്പീ ...?

ഗ്ലാസ് നോസ്തിനും പെരിസ്ടോയ്ക്കയ്ക്കും ശേഷമുമുള്ള സോവിയറ്റ് റഷ്യയെ ഓര്‍മ്മയില്ലേ ? മിഖായേല്‍ ഗോര്‍ബച്ചോവിന്റെ സുന്ദര റഷ്യ . ദിശാബോധമില്ലാത്ത രാക്ഷ്ട്രീയക്കാരന്റെ അഴിമതിയും കേടു കാര്യസ്തതയും നിറഞ്ഞ ഭരണനേട്ടം .. ഇന്ത്യ ആ വഴിക്കണോ ചിന്തിക്കുന്നത് ? ഓഹരി വിപണി കൂപ്പുകുത്തി ,രൂപയുടെ മുല്യം താഴ്ന്നിറങ്ങി , വ്യാവസായിക വളര്‍ച്ച _ 5 .1 ശതമാനത്തിലെത്തി .. രാജ്യം ഇനി ആരിലാണ് പ്രതീക്ഷ അര്‍പ്പിക്കേണ്ടത് .. സന്തോഷ് എച്ചിക്കാനത്തിന്റെ കഥയിലെ ആ മുങ്ങയിലാണോ ? അതോ പിന്‍സീറ്റ് ഡ്രൈവ് ചെയ്യുന്ന ആ ചുവന്നു തുടുത്ത മദാമ്മയിലോ ? ഒരു ചര്‍ച്ച ക്ഷണിക്കുന്നു .
Tags:
Permalink Reply by ANEESH PUTHUVALIL (പുതുവലില്‍ ) on June 4, 2012 at 9:51am പടവലങ്ങ പോലെ ആയല്ലോ ഇന്ന് ഇന്ത്യയുടെ വളര്‍ച്ച ..ആരെ കുറ്റം പറയും ..നമ്മള്‍ ജയിപ്പിച്ചു വിട്ടവരെയോ ?അവരെ ഒക്കെ ജയിപ്പിച്ച നമ്മളെയോ ? ചുമടു ചുമക്കുന്നവനു ഇരട്ടി ഭാരം നല്‍കുന്ന അധികാരവര്‍ഗ്ഗം ..ആരെയൊക്കെയോ മാത്രം തൃപ്തി പെടുത്താന്‍ മാത്രം നില്‍ക്കുന്നു അവര്‍
Permalink Reply by t.c.v.satheesan on June 4, 2012 at 9:58am thx
V Vijayakumar commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
V Vijayakumar commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.
