വൈറ്റ്ലൈന്‍ അഡ്മിന് ചില നിര്‍ദ്ദേശങ്ങള്‍

ഏതെങ്കിലും ഒരു ബ്ലോഗില്‍ വായനക്കാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ആ ബ്ലോഗിന്‍റെ രചയിതാവില്‍ നിന്നും അപ്പ്രൂവല്‍ വാങ്ങേണ്ട രീതി ഉപേക്ഷിക്കണം. വായനക്കാര് അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും,..  ഒരു ബ്ലോഗില്‍ രേഖപ്പെടുത്തിയ ശേഷം അത് ഫ്യുച്ചര്‍ ചെയ്യാന്‍ അനുമതി വാങ്ങണമെന്നുന്ടെങ്കില്- ‍തന്നെ അതിനുള്ള അധികാരം അഡ്മിനില്‍ നിഷിപ്ത്തമായിരിക്കണം. അല്ലാതെ ആ അധികാരം ആ ബ്ലോഗിന്‍റെ രയിതാവിനു നല്‍കിയാല്‍ രചയിതാവിന് ഇഷ്ട്ടമായതും, അദ്ദേഹം ആഗ്രഹിക്കുന്നതുമായ അഭിപ്രായങ്ങള്‍ മാത്രം അപ്പ്രൂവ് ചെയ്ത് ഫ്യുച്ചര്‍ ചെയ്യുന്ന ഒരു പ്രവണതയുണ്ടാകും. വിമര്‍ശനങ്ങളെ ഭയക്കുന്നവരും, മറ്റുള്ളവര്‍ നല്ലതാണെന്നുമാത്രം പറഞ്ഞ്  കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമാണ് പൊതുവേ ഇങ്ങനെ ചെയ്യാറുള്ളതെങ്കിലും  അത് ആ ബ്ലോഗു വായിച്ചു അഭിപ്രായങ്ങള്‍ പറയുന്ന വായനക്കാരോടുള്ള ഒരു ക്രൂരതയായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ.

അതുപോലെ രചയിതാവോ, വായനക്കാരോ  ഏതെങ്കിലും ഒരു ബ്ലോഗില്‍ ഒരിക്കല്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ അത് ഡിലീറ്റ്  ചെയ്യാനോ, എഡിറ്റു ചെയ്യാനോ ഉള്ള അധികാരം വീണ്ടും അവര്‍ക്ക് കൊടുക്കുവാനും പാടില്ല. അങ്ങനെയും ചെയ്യണമെങ്കില്‍തന്നെ അതെ ബ്ലോഗില്‍ അത് ചെയ്യേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി അവര്‍ അഡ്മിനോട് റിക്വസ്റ്റ് ചെയ്യുകയുകയും, ശേഷം അഡ്മിന് അത് ചെയ്യേണ്ടത് അനിവാര്യം ആണെന്ന് തോന്നിയാല്‍ മാത്രം  ആ അഭിപ്രായം ഡിലീറ്റ്  ചെയ്യുകയോ എഡിറ്റു ചെയ്യുകയോ ചെയ്യാവുന്നതാണ്.

മുകളില്‍ പറഞ്ഞ  നിര്‍ദ്ദേശങ്ങള്‍ സ്വീകര്യമെങ്കില്‍ അഡ്മിന്‍ അത് നടപ്പാക്കേണ്ട നടപകികള്‍ കൈകൊള്ളും എന്ന് വിശ്വസിക്കുന്നു.  അതോടൊപ്പം വിഷയത്തില്‍ വൈറ്റ്ലൈന്‍ അംഗങ്ങളുടെ അഭിപ്രായങ്ങളും തേടുന്നു

Views: 1846

Reply to This

Replies to This Discussion

വൈറ്റ്ലൈന്‍ : 
നന്ദി, 
ശ്രദ്ധയില്‍പ്പെടുത്തിയതിനും അതുപോലെ അവസരോചിതമായ നടപടിയെടുത്തതിനും.  

whiteline express highway-ല്‍ തണലത്തു നിന്ന ഒരാള്‍ക്ക്‌ മധു ബാലകൃഷ്ണന്റെ ബ്ലോഗ്‌ തട്ടി ഗുരുതരമായ പരിക്ക്.  
രണ്ടു പേരുടെ എഴുത്തിന്റെ മുന ഒടിഞ്ഞു, മൂന്നു പേരുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടു.
നാല് പേരുടെ കമ്പ്യൂട്ടര്‍ keyboard jam ആയി.
കൂടുതല്‍ വാര്‍ത്തകള്‍ നിങ്ങളുടെ സ്വന്തം ടി വി യില്‍, മറക്കാതെ കാണുക : Amchi Mumbai
(മുരളിയെട്ടന് കൊടുത്ത ഒരു കമന്റ്‌ ആണിത്. ഇവിടെയും ചേരും എന്ന് തോന്നുന്നു. ഒരു തമാശ മാത്രമാണ്.
ഈ ബ്ലോഗിലുള്ള ആരെയെങ്കിലും കുറിച്ചാണെന്ന് തോന്നുന്നില്ലെങ്കില്‍ ഒന്ന് കൂടി വായിക്കുക)

മോഹന്‍ ഭായ്, തമാശ ഇഷ്ട്ടപ്പെട്ടു 
 
ചിലരങ്ങനാ ചെറിയ ഒരു ആലിന്റെ ചുവട്ടില്‍ നിന്നും തല്‍ കൊള്ളൂമ്പോള്‍ അതിലും വലിയ ഒരു മാവിന്റെ ചുവട്ടിലിരുന്നു തണല്‍ കൊള്ളാന്‍  മണിയടി കേള്‍ക്കുവാന്‍ താപ്പര്യമുള്ളവര്‍ അങ്ങോട്ട്‌ വിളിച്ചാല്‍ പിന്നെ ഒന്നും ആലോചിക്കില്ല, ആ മാവിന്റെ വലിപ്പം നോക്കി ഒരു മണിയും തൂക്കിപ്പിടിച്ചു ഓടും അങ്ങോട്ട്‌ !  പിന്നെ മാവും കൊമ്പ് ഒടിയുന്നത് വരെയോ, അല്ലെങ്കില്‍ അതിലും വലിയ ഒരു മാവ് കാണുന്നത് വരെയോ മണിയടിച്ചും, അത് കേട്ട് സുഖിച്ചും അവിടെകൂടും. 
ഇങ്ങനെ മനിയടിക്കുവാന്‍ നടക്കുന്നവരും, ആ മണിയടി കേള്‍ക്കുവാന്‍ ഇഷ്ട്ടമുള്ളവരും ശ്രദ്ധിക്കുക ആ കളി നരസിംഹമൂര്ത്തിക്കു മുന്നില്‍ വേണ്ട.

RSS

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Pavithran Kannapuram liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
11 hours ago
Pavithran Kannapuram liked Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
11 hours ago
Pavithran Kannapuram commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
11 hours ago
Pavithran Kannapuram liked Kanakkoor R Sureshkumar's blog post തുമ്പപ്പൂ
11 hours ago
Anandavalli Chandran replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
14 hours ago
Anandavalli Chandran commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
14 hours ago
Nandakumar replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
14 hours ago
V Vijayakumar added a discussion to the group RIDDLES
14 hours ago
Kanakkoor R Sureshkumar's blog post was featured
17 hours ago
Sadasivankunji V.M.'s blog post was featured
17 hours ago
Sadasivankunji V.M. posted a blog post
17 hours ago
Kanakkoor R Sureshkumar posted a blog post
17 hours ago
V Vijayakumar posted photos
17 hours ago
Anandavalli Chandran liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
17 hours ago
vikraman p.n. commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
18 hours ago
vikraman p.n. liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
18 hours ago

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service