മലയാളസമീക്ഷയും വൈറ്റ് ലൈനും കൈകോർക്കുന്നു

 

 

കൂടുതൽ വായനക്കാരിലേക്ക് എത്തുന്നതിന്  വൈറ്റ് ലൈനും  മലയാളസമീക്ഷയും സാഹിത്യരചനകൾ  പരസ്പരം പങ്കുവയ്ക്കാൻ തീരുമാനിച്ചു. 

 

ഈ രണ്ടു സൈറ്റുകളും  പരസ്പരം ലിങ്ക്  ചെയ്തിട്ടുണ്ട്.

 

 

എഡിറ്റർ

 

 

 

മലയാളം സമീക്ഷ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags: harikumar, malayalam, mumbai, sameeksha, vartha, whiteline, world

Views: 822

Reply to This

Replies to This Discussion

എനിക്ക് നേരെ ചൂണ്ടുന്ന വിരലിന്‍ ബാകി
നിന്നിലേക്ക്‌ ആഴത്തില്‍ പതിയുമെന്നോര്‍ക്കുക

എന്‍ മതമേതായാലും നീയെനിക്ക് അന്യന്‍ അല്ല
അടുച്ചുപൂട്ടാതെ കിടക്കും എന്‍ ഹൃദയത്തില്‍
നീയൊരു സ്നേഹിതനായി കുടി കൊള്ളും
എന്‍ ധമനിയില്‍ ഒഴുകും നിണതിന്‍ നീരോട്ടം
നിന്റെ ജീവനായി ഒഴുക്കും ഞാന്‍
നിറയണ്ട നിന്‍ മിഴികള്‍
ശങ്കവേണ്ട ഒന്നിനും

ഞാനൊരു ക്രിസ്ത്യന്‍ നീയൊരു ഹിന്ദു
എങ്കിലും നമ്മള്‍ ഈശ്വര സൃഷ്ടികള്‍ തന്നെ
നിന്നിലും നിറയുന്നു ദൈവ കണങ്ങള്‍
നമുക്ക് വേണ്ട പകയുടെ കുതിപ്പുകള്‍

പള്ളി പെരുന്നാളിന് അമ്പല പടിയിലെ വരവേല്പ്
കരകൂടലിനു പള്ളി പറമ്പില്‍ സ്വീകരണം
മത സൌഹാര്ധതിന്‍ മാല ചാര്‍ത്തി
നാമൊന്നായി തീരുന്നു ഈ ഗ്രാമത്തിന്‍ നന്മയില്‍

all wishes

nandi sir ee vilayiruthalinu

Good decision. Pray for the success of the tie-up. I wish both the best.

V.N. Gopalakrishnan

RSS

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

E.HARINDRANATH commented on Devan Tharappil's blog post ജെ.പിക്കു ജന്മദിനാശംസകൾ !!
5 hours ago
JP Thakazhy commented on Devan Tharappil's blog post ജെ.പിക്കു ജന്മദിനാശംസകൾ !!
6 hours ago
Devan Tharappil's 2 blog posts were featured
6 hours ago
E.HARINDRANATH posted a blog post
6 hours ago
Devan Tharappil posted blog posts
6 hours ago
Boban Joseph liked V Vijayakumar's blog post തോറ്റവൻ
18 hours ago
Boban Joseph liked A.R. Muralidharan's blog post പേഴ്സ്
18 hours ago
Boban Joseph commented on Boban Joseph's blog post കവിതകളും കുട്ടിക്കാലവും
18 hours ago
JOY GURUVAYOOR's blog post was featured
20 hours ago
M N PRASANNA KUMAR's blog post was featured
20 hours ago
V Vijayakumar liked JOY GURUVAYOOR's blog post "ഇനി ഞാന്‍ മരിക്കില്ല"
22 hours ago
V Vijayakumar liked A.R. Muralidharan's blog post പേഴ്സ്
23 hours ago
മധു ബാലകൃഷ്ണന്‍ commented on U N Gopi Nair's blog post A Swimmer's Tribute to Vivekananda Rock
23 hours ago
Pavithran Kannapuram liked Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
23 hours ago
Ajay liked A.R. Muralidharan's blog post പേഴ്സ്
yesterday
Ajay commented on Ajay's blog post മുഖങ്ങൾ - part 6 telecast by DD 4 on 12/05/13
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service