Tags:
വനിത വൈറ്റ്ലൈന്‍ അംഗം എന്ന പരിഗണയില്‍ ഞാന്‍ എന്റെ പ്രതിക്ഷേധം രേഖപ്പെടുത്തുന്നു.
Permalink Reply by V Vijayakumar on June 21, 2012 at 11:08pm പുരുഷന്മാരുടെ പ്രാബല്യം കുറയുംബോളും, സ്ത്രീക്ക് പുരഷന്മാരില്‍ വിശ്വാസം കുറയുംബോളും, പുരുഷന്മാരില്‍ നിന്നും ആവശ്യമുള്ള സംരക്ഷണവും സ്നേഹവും ലഭിക്കാതെ വരുമ്പോളും സമൂഹത്തില്‍ സ്ത്രീ ശക്തി കൂടും, സ്ത്രീ അബലയാണ്, പക്ഷെ പുരുഷന്റെ ഏറ്റവും വലിയ ബലവും സ്ത്രീ തന്നെ. സ്ത്രീത്വത്തിനു ഹാനി സംഭവിക്കുന്ന സമൂഹം ജീര്‍ണിച്ചു നശിക്കും.
പെണ്ണൊരുങ്ങിയാല്‍ ...........
Permalink Reply by Anandavalli Chandran on June 25, 2012 at 1:27pm
ഇതിലധികവും കെട്ടുകഥകള്‍
സ്ത്രീസമൂഹത്തെ കരിതേച്ച്
കാണിയ്ക്കാനായി .
Permalink Reply by Mohan Puthenchira on June 25, 2012 at 1:50pm ഒന്നാമത് സ്ത്രീ അബലയല്ല.
രണ്ടാമത് സ്ത്രീ മാത്രം അപരാധിയാകുന്നില്ല.
മൂന്നാമത് - സീത ദേവി ഒരു കഥാപാത്രം മാത്രമാണ്. ഒരു സ്ത്രീ പിന്തുടരേണ്ട ‘റോള്‍ മോഡല്‍‘ അല്ല.
മധു അടിക്കുറിപ്പായി പറഞ്ഞ കാര്യത്തിലും സത്യമില്ല.
തിരഞ്ഞു പിടിച്ച കുറച്ചു പത്ര വാര്‍ത്തകളെ മുന്‍ നിര്‍ത്തി മധു അവതരിപ്പിച്ചിരിക്കുന്ന ഈ വിഷയം നിര്‍ഭാഗ്യവശാല്‍ ഏകപക്ഷീയവും, സ്ത്രീകളെ മാത്രം മോശമായ രീതിയില്‍ ചിത്രീകരിക്കുന്നതുമാണ്.
ജയാ പിള്ളയുടെ പ്രതിഷേധത്തില്‍ പങ്കു ചേരുന്നു.
"കെട്ടുകഥകള്" ദിവസവും പത്രത്തില്‍ വായിക്കുന്നതല്ലേ ടീച്ചര്‍. പക്ഷെ കാരണം എന്ത്, അതൊരു വലിയ ചോദ്യമാണ്
Permalink Reply by JP Thakazhy on June 26, 2012 at 10:55am I am joining hand with Mrs. Jayapillai against Mr. Madhubalakrishnan for writing this article.
Permalink Reply by Swapna Nair on June 26, 2012 at 12:29pm ഈ പോസ്റ്റില്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമാണ്.
ഒന്ന് തലക്കെട്ട്.
മാതൃകാ പുരുഷന്മാര്‍ അനെകമുള്ള നമ്മുടെ ഇതിഹാസത്തില്‍ നിന്നും അവരെയൊക്കെ അവഗണിച്ചു ഒരു സ്ത്രീ കഥാപാത്രത്തെ മുന്നില്‍ നിറുത്തി ചോദ്യങ്ങള്‍ ചോദിച്ചിരിക്കുകയാണ്.അത് ഇത്തരത്തില്‍ വര്‍ത്തമാനകാലത്ത് നടന്നു വരുന്ന എല്ലാ അപചയങ്ങള്‍ക്കും സ്ത്രീയാണ് പ്രധാന കാരണം എന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമം തന്നെയാണ്.
രണ്ടാമത്തെ കാര്യം, ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒക്കെയും ഈ അടുത്തിടെ നമ്മളൊക്കെയും മാധ്യമങ്ങളില്‍ കണ്ടതാണ്.ഇത് മാത്രമല്ല നമ്മുടെ സമൂഹം ഇന്ന് അനുഭവിക്കുന്ന പ്രശ്നം.ആഗോളവല്‍ക്കരണത്തിന്റെ , പാശ്ചാത്യ സംസ്കാരത്തിന്റെ അന്ധമായ അനുകരണം സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.സ്ത്രീ സ്വാതന്ത്ര്യം എന്നത് ഇപ്പോള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നു.സ്ത്രീകള്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നില്‍ നില്‍ക്കുന്ന അവസ്ഥയില്‍ പണ്ട് നിലവില്‍ നിന്നിരുന്ന സ്ത്രീ സ്വാതന്ത്ര്യ സമവാക്യങ്ങള്‍ ഒക്കെയും പോളിചെഴുതെണ്ടി വനുന്നു. അബലകളായി അടിമകളെ പോലെ വീട്ടിനുള്ളില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന കാലം പോയി.അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തികനുമുള്ള സാഹചര്യങ്ങളും അവസരങ്ങളുമുണ്ട്.സ്വാഭാവികമായും തന്റെ ഇഷ്ട്ടങ്ങള്‍ നടപ്പിലാക്കാനും അതിനായി പരിശ്രമിക്കാനും അവള്‍ പ്രാപ്തി നേടിക്കഴിഞ്ഞു.ഈ അവസരത്തില്‍ അവരെ വീണ്ടും ചില ചങ്ങലകളില്‍ കുടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മേല്‍പ്പറഞ്ഞ അപകടങ്ങള്‍ ഉണ്ടാകുന്നത്. സ്ത്രീകളെ ഒരു ഉപഭോഗ വസ്തുവും സ്വന്തം ഇഷ്ട്ടനിഷ്ട്ടങ്ങള്‍ നടപ്പിലാക്കാനുമുള്ള ഉപകരണവുമായി കാണാതിരിക്കാനുള്ള ഒരു മനസ്തിതിയിലേക്ക് സമൂഹം വളരേണ്ടതുണ്ട്.അവള്‍ മാത്രം സാമൂഹ്യ കുടുംബ വ്യവസ്ഥിതികളുടെ നല്ല നടത്തിപ്പുകാരിയായി മാറണം എന്ന് പറയുന്നത് ആ പഴയ ചിന്ത തന്നെയാണ്
Permalink Reply by k.sajeev on June 26, 2012 at 3:51pm njan mohan puthanchirayodu yojikkunnu, karam ivide ellam pursuha medhavithvam thanne anu kanunnathu!!!
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.
