Tags:
no never, this is a good subject and needs to be discussed. thats all
Permalink Reply by Boban Joseph on June 26, 2012 at 5:49pm ഇതില്‍ മാനസിക ശാരീരിക കാരണങ്ങള്‍ ഒരുപാടുണ്ട്. പണ്ടുള്ളതിനെക്കാള്‍ പണവും ഇന്നുണ്ട്.
പറഞ്ഞാല്‍ എത്രയെത്ര കാരണങ്ങള്‍.
സ്തീകളെ ഇങ്ങനെ ചിത്രീകരിച്ചതില്‍ എന്തായാലും പുരുഷന്‍മാര്‍ സന്തുഷ്ട്ടരാകട്ടെ.
Permalink Reply by JP Thakazhy on June 27, 2012 at 11:47am
Permalink Reply by Mohan Puthenchira on June 27, 2012 at 12:30pm ഒരു സ്ത്രീയെ എന്നും സീതാ ദേവിയോട് ഉപമിച്ചു കാണുവാനാണ് ഒരു പക്ഷെ ഒട്ടുമിക്ക സാഹിത്യകാരും ഇഷ്ട്ടപ്പെടുന്നതെന്ന് മാത്രമല്ല ആരെങ്കിലുമായി തങ്ങളെ ഉപമിക്കുന്നുന്ടെങ്കില്‍ അത് സീതാ ദേവിയോട് ഉപമിച്ചുകാണാനാണ് ഒട്ടു മിക്ക സ്ത്രീകള്‍ക്കും ആഗ്രഹാമുണ്ടാകുക എന്നാണെനിക്കു തോന്നുന്നത്.
- മധു ഇപ്പറഞ്ഞതില്‍ ചില പിശകുകളുണ്ട്. ഇത് ഹൈന്ദവ മതവുമായി ബന്ധപ്പെടുത്താവുന്ന ഒരു പഴയ സ്ത്രീ സങ്കല്‍പ്പമായിരുന്നിരിക്കാം. ഹൈന്ദവതയ്ക്കു പുറത്തുള്ള സ്ത്രീകള്‍ ഈ വിശ്വാസം പുലര്‍ത്തുന്നുണ്ടോ? ഇനി ഹൈന്ദവതയ്ക്കുള്ളില്‍ നില്‍ക്കുന്ന സ്ത്രീകളെല്ലാവരും ഈ ബോധം ഇപ്പോഴും സുക്ഷിക്കുന്നുണ്ടോ? സ്ത്രീക്ക് ഒരു പുരാണ കഥാപാത്രത്തിന്റെ മാതൃക ആവശ്യമുണ്ടോ?
Permalink Reply by Swapna Nair on June 27, 2012 at 1:37pm വളരെയധികം ശ്രദ്ധിക്കപ്പെടേണ്ട ഒരു കാലിക പ്രസക്തമായ വിഷയമാണിത്.എന്ത് കൊണ്ട് 'സ്ത്രീകള്‍' ഇങ്ങനെ മാറിപ്പോയി എന്ന് ചിന്തിക്കുമ്പോളാണ് ഈ മാറ്റം ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ഉണ്ടായതല്ലെന്നും കഴിഞ്ഞ കുറെ കാലങ്ങളായി അനുഭവിച്ചു വരുന്ന നിരവധിയായ ശാരീരിക മാനസിക പീടനങ്ങളുടെയും അസന്തുഷ്ടിയുടെയും ഫലമായി രൂപപ്പെട്ടു വന്നതുമാനെന്നു മനസ്സിലാകുക.വലിയ അളവില്‍ അടിച്ചമാര്തപ്പെട്ടു കൊണ്ടിരുന്ന സ്ത്രീ സമൂഹം ഇന്ന് പര്വര്തനത്തിന്റെ പാതയിലാണ്. സര്‍വ മേഖലകളിലും അവര്‍ നേടുന്ന പുരോഗതി രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിക്കുന്നു.അതോടൊപ്പം പറയേണ്ട മറ്റൊരു സംഗതി, സമാന്തരമായി സംഭവിക്കുന്ന ഇത്തരം ചില അപചയങ്ങള്‍ കൂടിയാണ്.
കുടുംബത്തിലെ സ്ത്രീകള്‍ , ഭാര്യമാര്‍ സീതദേവിയെപ്പോലെയകണം , അവര്‍ സര്‍വ ഇഷ്ട്ടങ്ങളും ത്യജിച്ചു മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വന്തം ജീവിതം ബലികൊടുക്കുന്നവളായിരിക്കണം. ഒന്നിനും പരാതി പറയാതെ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ പൊറുത്തു, മൂകയായി ജീവിച്ചു മരിക്കണം എന്നൊക്കെയുള്ള ഇനിയും മാറാത്ത നമ്മുടെ സമൂഹത്തിലെ, പ്രത്യേകിച്ച് ബഹുഭൂരിപക്ഷം വരുന്ന പുരുഷ ജനങ്ങളുടെ മനോഭാവത്തിനു മാറ്റം വന്നില്ലെങ്കില്‍ ഇവിടെ ഇതൊക്കെ കൂടുകയേ ഉള്ളൂ..കേരളത്തില്‍ മാത്രം ദിനം പ്രതി പീഡന ശ്രമങ്ങള്‍ക്കിടയിലും അതെതുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലും ജീവന്‍ നഷ്ട്ടപ്പെടുന്ന സ്ത്രീകളുടെ കണക്കു നോകിയിട്ടുണ്ടോ നമ്മള്‍? പതിനാല് വയസ്സുകാരന്‍ മുതല്‍ അറുപതും എഴുപതും വയസ്സായവരുടെ മൃഗയ വിനോദങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന കേരളത്തിലെ മാത്രം സ്ത്രീകളുടെ കണക്കു നോക്കിയാല്‍ നമുക്ക് മനസ്സിലാകും, സ്ത്രീകളല്ല മാറേണ്ടത്, അവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും അതിലുപരി സംരക്ഷിക്കാനുമുള്ള ചുമതല ഏറ്റെടുത്തു സ്വയം മാതൃകയാവുകയാണ് ഓരോ പുരുഷന്മാരും ചെയ്യേണ്ടത്.അതിനു കഴിഞ്ഞില്ലെങ്കില്‍ അവരെ ഉപദ്രവിക്കുകയെങ്കിലും ചെയ്യാതിരികുക.
സഹോദരി ലിജിയക്ക് ആദരാഞ്ഞലികളോടെ....
Permalink Reply by JP Thakazhy on June 27, 2012 at 3:39pm Jaya madam catch the point...
yes, jp ji, i knew very welll. but truth is truth.
Permalink Reply by മുരളി പെരളശ്ശേരി on July 2, 2012 at 8:10pm അബലയല്ല തബല ..!
നമ്മുടെ താളത്തിനൊത്ത ലയം വന്നില്ലെങ്കില്‍ ചുറ്റിക കൊണ്ട് മുട്ടി ശ്രുതി ശരിയാക്കുന്നത് മധു കണ്ടിട്ടില്ലേ ?
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.
