‘പ്രണയം’ കോപ്പിയടി സിനിമയെന്നു നടന്‍ സലീംകുമാര്‍

മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ബ്ലസിക്ക് നേടിക്കൊടുത്ത പ്രണയം എന്ന സിനിമയ്ക്കെതിരെ നടന്‍ സലീംകുമാര്‍ രംഗത്ത്. പ്രണയം ഓസ്ട്രേലിയന്‍ സിനിമയായ ഇന്നസെന്‍സിന്റെ കോപ്പിയടിയാണെന്ന് സലീംകുമാര്‍ ആരോപിച്ചു. കോപ്പിയടിച്ച ചിത്രത്തിന് അവാര്‍ഡ് നല്‍കിയത് തെറ്റാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

താന്‍ സംവിധാനം ചെയ്ത 'പൊക്കാളി' എന്ന ഡോക്യുമെന്ററി അവാര്‍ഡ് ജൂറിയുടെ മുമ്പില്‍ എത്തിയിരുന്നില്ല. ലാബ് ലെറ്റര്‍ ഇല്ലെന്ന് പറഞ്ഞാണ് തഴഞ്ഞത്. എന്നാല്‍ ബന്ധപ്പെട്ട എല്ലാ രേഖകളും നല്‍കിയിരുന്നു. ആ ഡോക്യുമെന്ററി തഴഞ്ഞതിനെതിരെയും കോടതിയെ സമീപിക്കുമെന്നും സലീംകുമാര്‍ പറഞ്ഞു.

Tags: award, film, mohanlal, pranayam, salikumar

Views: 28

Reply to This

Replies to This Discussion

പ്രണയം കോപ്പിയടിയാണെന്ന്  സലിം കുമാറിന്റെ വെളിപ്പെടുത്തളിനുശേഷമാണ് മിക്ക സിനിമ  പ്രമികളും അറിയുന്നതുതന്നെ. എന്തായാലും 'പ്രണയം' എന്നല്ല മറ്റേതു സിനിമയാണെങ്കിലും അത് കോപ്പിയടിയാണെങ്കില്‍ ഒരു അവാര്‍ഡിനും പരിഗണിക്കുവാന്‍ പാടില്ല എന്നുള്ളതാണ് എന്‍റെ അഭിപ്രായം.  അങ്ങനെയാണെങ്കില്‍ സാള്‍ട്ട് & പേപ്പര്‍, ട്രാഫിക്‌ ഇവര്‍ക്കൊക്കെ നല്‍കിയ അവര്ഡു എന്തുചെയ്യും ?     

RSS

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Devan Tharappil posted blog posts
13 hours ago
E.HARINDRANATH posted blog posts
13 hours ago
E.HARINDRANATH commented on Devan Tharappil's blog post ജെ.പിക്കു ജന്മദിനാശംസകൾ !!
23 hours ago
JP Thakazhy commented on Devan Tharappil's blog post ജെ.പിക്കു ജന്മദിനാശംസകൾ !!
23 hours ago
Devan Tharappil's blog post was featured
23 hours ago
Boban Joseph liked V Vijayakumar's blog post തോറ്റവൻ
yesterday
Boban Joseph liked A.R. Muralidharan's blog post പേഴ്സ്
yesterday
Boban Joseph commented on Boban Joseph's blog post കവിതകളും കുട്ടിക്കാലവും
yesterday
JOY GURUVAYOOR's blog post was featured
yesterday
M N PRASANNA KUMAR's blog post was featured
yesterday
V Vijayakumar liked JOY GURUVAYOOR's blog post "ഇനി ഞാന്‍ മരിക്കില്ല"
yesterday
V Vijayakumar liked A.R. Muralidharan's blog post പേഴ്സ്
yesterday
മധു ബാലകൃഷ്ണന്‍ commented on U N Gopi Nair's blog post A Swimmer's Tribute to Vivekananda Rock
yesterday
Pavithran Kannapuram liked Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
yesterday
Ajay liked A.R. Muralidharan's blog post പേഴ്സ്
yesterday
Ajay commented on Ajay's blog post മുഖങ്ങൾ - part 6 telecast by DD 4 on 12/05/13
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service