ഒരു കുലംകുത്തി കൂടി ? ...പ്രതികരണം ഏതില്‍ ഒതുക്കണം ?

 

ഒരു കുലംകുത്തി കൂടി ?

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ തൃപ്പൂത്ത് എന്ന അനാചാരത്തെ വിമര്‍ശിച്ചതിന്‍റെ പേരില്‍ ശിവപ്രസാദ്‌ എന്ന യുവാവിനു  വധഭീഷണി..പോലീസ് കേസ്....ഫേസ് ബുക്കില്‍ നിന്ന് പുറത്താക്കി.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും നേരെ ശക്തമായി പോരാടിക്കൊണ്ട്, നവോത്ഥാന-പരിഷ്ക്കരണ പ്രസ്ഥാനങ്ങളിലൂടെ കടന്നുവന്ന ചരിത്രമാണ് നമുക്കുള്ളത്.

എന്നിട്ടും ,  മതത്തിന്റെ പേരില്‍ ഭക്ത ജനങ്ങളെ ചൂഷണം ചെയ്യുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും
ഇന്നും നമ്മുടെ സാമൂഹ്യ ജീവിതത്തിനു മേല്‍ ആധിപത്യം തുടരുകയും അത് വിശ്വാസികളുടെ ദൈന്യതകളെ ചൂഷണം ചെയ്യുന്ന കൃത്യമായ ഒരു ധനാര്‍ജ്ജനക്രമമായി മാറ്റപ്പെട്ടിരിക്കുകയുമാണ്.

അതുകൊണ്ട് തന്നെ ഇത്തരം അനാചാരങ്ങള്‍ക്കും  അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ശബ്ദം ഉയര്‍ത്തിക്കൊണ്ട് സമൂഹത്തെ നവീകരിക്കേണ്ടത് നമ്മുടെ ബാധ്യതയല്ലേ ?


സമൂഹത്തെ , ഭക്തരെ ചൂഷണം ചെയ്യുന്ന അനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്ക് നേരെ
വധഭീഷണി മുഴക്കിയും  പോലീസ് കേസില്‍ കുടുക്കിയും പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതികരണം ഏതില്‍ ഒതുക്കണം ?

____________________________________

Views: 9317

Reply to This

Replies to This Discussion

 തൃപ്പൂത്ത്..   ഇതിനെ കുറിച്ച് അല്‍പ്പം വിശദീകരിക്കാമോ ?
ആദ്യമായി കേള്‍ക്കുകയാണ് ..
അറിയുമ്പോള്‍ ആചാരമാണോ ,അതോ  അനാചാരമാണോ എന്ന് മനസ്സിലാകാന്‍ കഴിയും .അതുകൊണ്ടാണ് .
തൃപ്പൂത് എന്താണെന്നറിയാതെ
എങ്ങനാ പ്രതികരിക്ക്യാ ..? 

.

Attachments:

ഒരു വശത്ത് ആര്‍ത്തവം ഉണ്ടായാല്‍ അശുദ്ധി ആയി കരുതുകയും സ്ത്രീകളെ അമ്പലങ്ങളില്‍ കയറ്റതെ പുറത്താക്കുകയും ചെയ്യുന്ന സമൂഹം മറുവശത്ത് ആ ആര്‍ത്തവ രക്തം ദേവിയുടെ  ആണ് എന്ന് പറഞ്ഞു തുണിയില്‍ മുക്കി വില്‍ക്കുന്നു...

ച്ചെ !!!!!! ഇതാണോ പരിപാടി ..

അയ്യേ ,,നാണകേടു ..രാഷ്ട്രീയ ദൈവങ്ങളെ ത്രുപ്തിപെടുത്താന്‍ ചിലപ്പോള്‍

ചില മനുഷ്യകുരുതികളൊക്കെ ഞങ്ങള്‍ കണ്ണൂര്‍ക്കാര്‍ നടത്താറുന്ടെങ്കിലും  ..

ചോര കൊണ്ടുള്ള ഈ കളി ..

അയ്യയ്യേ മഹാബോറ്... ഇത്രയും കാലം .......

ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ നവോഥാന -പരിഷ്ക്കരണ വാദികളൊന്നും അവിടെ ജീവിചിരിപ്പില്ലേ !!?

നാടുവാഴിത്തത്തിനും ജാത്യാചാരങ്ങള്‍ക്കും  കോളനി വാഴ്ചയ്ക്കും എതിരെ രൂപം കൊണ്ട നവോത്ഥാന പരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ ആധുനിക ഭാരതീയന്റെ ജീവിത രീതിയെ
മാറ്റിമറിക്കുന്നതിന് വഹിച്ച പങ്കിനെ   മനസ്സിലാക്കാന്‍ കഴിയാത്തത് ചരിത്രത്തേക്കുറി ചചുള്ള അഞ്ജതകൊണ്ടാണ്  .

////ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ നവോഥാന -പരിഷ്ക്കരണ വാദികളൊന്നും അവിടെ ജീവിചിരിപ്പില്ലേ !!?///

ഈ ചോദ്യത്തിന്റെ ഉറവിടവും മറ്റൊന്നല്ല.....

ആരോട് പ്രതികരിക്കാന്‍....

തന്നോട് തന്നെ പ്രതികരിക്കെണ്ടതില്ലേ ?

താളുകളില്‍ പ്രതികരിച്ച് മടുത്തില്ലേ... ഇനി അവനവന്റെ വിശ്വാസത്തില്‍ മുന്നോട്ടു പോവുക.. പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേപോലെ ഭലിക്കുന്നില്ല

ആ ചിന്ത വെറുതെയാണ് ബാബു രാജേട്ട അക്ഷരങ്ങളുടെ ശക്തി ചോര്‍ന്നിട്ടില്ല ചോരുകയുമില്ല , പാണ്ടന്‍ നായയുടെ പല്ല് ഇന്ന് ഡബിള്‍ സ്ട്രോങ്ങ്‌ ആണ്

വായനാശീലംതന്നെ ഇല്ലാതാവുന്നു ഇന്നത്തെ തലമുറയില്‍.. അത് മറക്കാന്‍ പറ്റുമോ ?

ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു ബാബുരാജെട്ട താങ്കളെ ..വായനാശീലം ഒന്നും എവിടെയും പോയിട്ടില്ല ..പോകുകയും ഇല്ല ..അക്ഷരങ്ങളുടെ ശക്തി മറ്റൊന്നിനുമില്ല എന്നത് തന്നെയാണ് അതിനു കാരണം 

ഞാന്‍ നമിക്കുന്നു, ഈ ആത്മവിശ്വാസത്തിനുമുന്നില്‍..

RSS

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Boban Joseph liked അഭി വെളിയമ്പ്ര's blog post പൊട്ടിയടര്‍ന്ന വേരുകള്‍
56 minutes ago
Boban Joseph commented on V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
59 minutes ago
Boban Joseph liked V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
1 hour ago
Boban Joseph commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
1 hour ago
G PRASAD AROOR commented on Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
3 hours ago
G PRASAD AROOR liked Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
3 hours ago
V Vijayakumar commented on Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
7 hours ago
V Vijayakumar replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
10 hours ago
V Vijayakumar commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
10 hours ago
V Vijayakumar commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
10 hours ago
V Vijayakumar commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
10 hours ago
മധു ബാലകൃഷ്ണന്‍ commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
11 hours ago
K D Skandan posted photos
11 hours ago
Pavithran Kannapuram liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
yesterday
Pavithran Kannapuram liked Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
yesterday
Pavithran Kannapuram commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service