ഒരു കുലംകുത്തി കൂടി ?
ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ തൃപ്പൂത്ത് എന്ന അനാചാരത്തെ വിമര്‍ശിച്ചതിന്‍റെ പേരില്‍ ശിവപ്രസാദ് എന്ന യുവാവിനു വധഭീഷണി..പോലീസ് കേസ്....ഫേസ് ബുക്കില്‍ നിന്ന് പുറത്താക്കി.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും നേരെ ശക്തമായി പോരാടിക്കൊണ്ട്, നവോത്ഥാന-പരിഷ്ക്കരണ പ്രസ്ഥാനങ്ങളിലൂടെ കടന്നുവന്ന ചരിത്രമാണ് നമുക്കുള്ളത്.
എന്നിട്ടും , മതത്തിന്റെ പേരില്‍ ഭക്ത ജനങ്ങളെ ചൂഷണം ചെയ്യുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും
ഇന്നും നമ്മുടെ സാമൂഹ്യ ജീവിതത്തിനു മേല്‍ ആധിപത്യം തുടരുകയും അത് വിശ്വാസികളുടെ ദൈന്യതകളെ ചൂഷണം ചെയ്യുന്ന കൃത്യമായ ഒരു ധനാര്‍ജ്ജനക്രമമായി മാറ്റപ്പെട്ടിരിക്കുകയുമാണ്.
അതുകൊണ്ട് തന്നെ ഇത്തരം അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ശബ്ദം ഉയര്‍ത്തിക്കൊണ്ട് സമൂഹത്തെ നവീകരിക്കേണ്ടത് നമ്മുടെ ബാധ്യതയല്ലേ ?
സമൂഹത്തെ , ഭക്തരെ ചൂഷണം ചെയ്യുന്ന അനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്ക് നേരെ
വധഭീഷണി മുഴക്കിയും പോലീസ് കേസില്‍ കുടുക്കിയും പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതികരണം ഏതില്‍ ഒതുക്കണം ?
____________________________________
Tags:
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.
