I am a bit ashamed to say that inspite of being a malayali, I can read malayalam very slowly. Recently I wanted some sentences to be translated from malayalam to english. I searched for a tool in Google. But to my surprise, there was apparently no online translation tool available. While today we have instant translation tools from any foreign language to English, our own Indian languages suffer for want of an effective online/offline translation tool. 

My suggestion : Can Whiteline World get access to an online/offline Malayalam to English translation tool and attach it to this site which will be very useful for many.

Views: 77

Reply to This

Replies to This Discussion

http://www.google.com/transliterate/malayalam 

താങ്കള്‍ക്കു  ഈ ടൂള്‍  ഉപയോഗിക്കാം ..ഓണ്‍ലൈന്‍  ടൂള്‍ ആണ് ...മലയാളം വാക്ക് ഇംഗ്ലീഷില്‍  ടൈപ്പ് ചെയ്തിട്ട് സ്പേസ് ബാര്‍ അടിച്ച മതി 

ഉദാഹരണം :: ഞാന്‍ എന്ന് എഴുതാന്‍  ഞാന്‍ എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക njaan എന്ന്   എഴുതിയ ശേഷം സ്പേസ് ബാര്‍ അടിച്ചാല്‍ മതി 
അ - a , ആ -aa , ഇ - e , ഈ-ee ,  ഉ-u , ഊ-uu ,   ഋ -ഋ,എ- e ,
ഇത് പോലെ e എന്ന് ടൈപ്പ് ചെയ്യുമ്പോള്‍  എ യും ഇ യും കിട്ടും അതിനായി e എന്ന് ടൈപ്പ്  ചെയ്തു  സ്പേസ് ബാര്‍ അടിച്ച ശേഷം വീണ്ടും ബാക്ക് സ്പേസ് അടിച്ചാല്‍ ഒരു ഓപ്ഷന്‍  ബോക്സ് വരും അതില്‍ നിന്നും സെലക്ട്‌ ചെയ്താല്‍ മതി ..
ക എന്ന് എഴുതാന്‍  ka എന്നും കാ   എന്ന്  എഴുതാന്‍ kaa എന്നും ബാക്കി ഉള്ളവ അത് പോലെ 

Thank you for your response. Now can u tell me where do i go to read what you have written :-) and the transliterate tool you have mentioned is transliteration and not translation. I hope you can help me with a translation tool.

You are right.  There is no translation tool from English to Malayalam.   There are some half-baked translation solutions that give you vague and many a time senseless word-to-word but absurd translations.

ശരിയാണ് ഗീത  ജി  ,വിജയേട്ടനും  താങ്കളും പറയുന്നത് പോലെ  അങ്ങന ഒരു ടൂള്‍ ഇല്ല പിന്നെ dictionary  കളെ അശ്രയിക്കുകയെ നിര്‍വാഹമുള്ളൂ

ഇതാ നോക്ക് നല്ലൊരു ഇംഗ്ലീഷ് മലയാളം രൂപാന്ത്രികരണ സഹായി ,,അയ്യോ ഡിക്ഷണറി   ഈ ലിങ്കില്‍ ഒന്ന് അമര്‍ത്തു അപ്പോള്‍ തുറക്കുന്ന ജാലകത്തില്‍  ഇംഗ്ലീഷ്  പടം ഇടുക അതിനു ശേഷം തിരയുക http://olam.in/ 

hey geetha, 

I was trying to catch you. The english poem u posted, Can I ask my musician to tune

and give voice  ??? Sorry for changing the subject. 

Great and let me sing the song..If Yesudas is busy

JP ... that was a good one....lollll

Of course Mr. Sathyan. No problem at all :-) If you think its good enuf please go ahead :-)

അനീഷേ, ഇത് ഡൌണ്‍ലോഡ് ചെയ്യാം.

എന്നിട്ട alt + Shift അടിച്ചാല്‍ സപ്പോര്‍ട്ട് ചെയ്യുന്ന
സൈറ്റ് കളില്‍ മലയാളം direct ടൈപ്പ് ചെയ്യാം. No need of copy paste.
തിരിച്ച ഇംഗ്ലീഷ് ആക്കണമെങ്കില്‍, Ctrl + G.

RSS

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
47 minutes ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
50 minutes ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
51 minutes ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
2 hours ago

3 hours ago
അഭി വെളിയമ്പ്ര's blog post was featured
13 hours ago
Malayalam Foundation's blog post was featured
13 hours ago
Devan Tharappil's blog post was featured
13 hours ago
Malayalam Foundation posted a blog post
13 hours ago
Devan Tharappil posted blog posts
13 hours ago
അഭി വെളിയമ്പ്ര posted blog posts
13 hours ago
K D Skandan commented on Whiteline World's album
18 hours ago
vikraman p.n. liked V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
21 hours ago
V Vijayakumar commented on V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
yesterday

Badge

Loading…

Check Out !!

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service