നമ്മുടെ സമൂഹത്തില്‍, പ്രത്യേകിച്ചും മുംബൈ പോലുള്ള വന്‍ നഗരങ്ങളില്‍, കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ (കഥാ പാത്രങ്ങള്‍ /വ്യക്തികളുടെ പേരുകള്‍ തികച്ചും സാങ്കല്‌പികമാണ്) , അനുഭവസ്ഥരായ മെമ്പര്‍ മാരുടെ ഉപദേശങ്ങള്‍ക്കും, ഗുണദോഷിക്കലിനും, ചര്‍ച്ചക്കും വേണ്ടി ചേര്‍ക്കുന്നു. ഇതില്‍ പങ്കു ചേര്‍ന്ന് സാമൂഹ്യ പരമായും, മനഃശാസ്‌ത്രപരമായും, നിയമദത്തമായും നിങ്ങളുടെ അഭിപ്രായങ്ങളും ചര്‍ച്ചകളും വളരെ ഉപയോഗപ്രദമായിരിക്കും.
Website: http://www.softskillstrainer.webs.com
Location: MUMBAI. THANE
Members: 11
Latest Activity: May 17
Started by V Vijayakumar. Last reply by V Vijayakumar May 17. 5 Replies 0 Likes
ശിവദാസ് മേനോനും മിസ്സീസ് കമല മേനോനും പതിനെട്ടും പതിനഞ്ഞും പ്രായമുള്ള പെണ്മക്കൾ. മിസ്ടർ മേനോൻ ബാങ്ക് മനജേർ. രണ്ടാമത്തെ മകളെ പ്രസവിയ്ക്കുമ്പോൾ, നല്ല വിദ്യാഭ്യാസവും, കഴിവും ഉള്ള , ഒരു…Continue
Started by V Vijayakumar. Last reply by V Vijayakumar Apr 8. 12 Replies 0 Likes
Are the love marriages which take place overcoming opposition from families more successful than those which take place with the blessings of both families? The cellphone dropped off…Continue
Started by V Vijayakumar Nov 17, 2012. 0 Replies 0 Likes
സുകുമാരന്‍ മേനോന്‍ നഗരത്തിലെ ഗവര്‍ന്മെന്റ് എണ്ണ കമ്പനിയിലെ (Oil company) വലിയ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്‍. ഭാര്യ , കാര്‍ത്തുഅമ്മ, ഗൃഹ ഭരണം. ഒരു മകള്‍, സുനന്ദ. പ്രൈവറ്റ് ഇന്ഷുറന്സ് കമ്പനിയില്‍…Continue
Comment
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Counselling to add comments!