Information

Malayalam Foundation

Malayalam Foundation is a non-profit organization started in 2011 and has been registered under Bombay Public Trust Act, 1950 with Registration No. E-7356/THA. It works with the main objectives to promote Malayalam language, literature, culture, tradition, education and network Malayalis across the world, extending a helping hand in all possible ways and work for the overall welfare and benefit of Malayalis. It is considered that by default all Malayalis living anywhere in the world are members of Malayalam Foundation and there are no barriers, admission fees, subscription or annual fees or any sort of obligations or restrictions to participate in its activities. All are cordially welcome.

Website: http://malayalamfoundation.blogspot.com
Location: Mumbai
Members: 5
Latest Activity: Jul 29, 2012

മലയാളം ഫൌണ്ടേഷന്‍ നാണപ്പന്‍ മഞ്ഞപ്രയുടെ സപ്തതി ആഘോഷിക്കുന്നു

മുംബൈ: കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെക്കാലം കവി, ഗാനരചയിതാവ്, നടന്‍, നാടകപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, സഹൃദയന്‍ എന്നീ നിലകളില്‍ മുംബൈയുടെ കലാസാംസ്കാരികരംഗത്തു നിറസാന്നിദ്ധ്യമായ നാണപ്പന്‍ മഞ്ഞപ്രക്ക് 2012-ലെ തിരുവോണത്തലേന്നു എഴുപതുവയസ്സ് പൂര്‍ത്തിയാകുന്നു.

മലയാളം ഫൌണ്ടേഷന്‍ നാണപ്പന്‍ മഞ്ഞപ്രയുടെ സപ്തതി മുംബൈയിലെ കലാസാഹിത്യനാടക സംഘടനകളുടെയും മലയാള മാധ്യമങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌മാസത്തില്‍ സാംസ്‌കാരികസമ്മേളനം, സാഹിത്യസമ്മേളനം, പുസ്തകപ്രസാധനം തുടങ്ങിയ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. കലാസാംസ്കാരികരംഗത്ത് നിസ്വാര്‍ത്ഥസേവനം നിര്‍വഹിക്കുന്ന നാണപ്പന്‍ മഞ്ഞപ്രക്ക് മുംബൈ മലയാളി കൂട്ടായ്മയുടെ നിറഞ്ഞ സ്നേഹവും ആദരവും നല്‍കുന്നതായിരിക്കും സപ്തതി ആഘോഷങ്ങള്‍.

ആഘോഷപരിപാടികളുടെ രൂപരേഖ ഉണ്ടാക്കുന്നതിനും പരിപാടികള്‍ മുംബൈയിലെ കലാസാഹിത്യനാടക സംഘടനകളുടെയും മലയാള മാധ്യമങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്നതിനെപ്പറ്റി ചര്‍ച്ചചെയ്യാനും ജൂണ്‍ രണ്ടാം വാരത്തില്‍ ഡോംബിവലിയിലോ മുംബൈയിലോ വെച്ച് യോഗം ചേരുന്നതിരിക്കും. നാണപ്പന്‍ മഞ്ഞപ്രയുടെ അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളും ഇതേക്കുറിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുന്നതിനു 9757281837 എന്ന നമ്പറിലോ malayalamfoundation@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

Discussion Forum

മലയാളം ഫൌണ്ടേഷന്‍ 2011 -ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Started by Malayalam Foundation. Last reply by Well Wisher Jun 27, 2012. 2 Replies

മലയാളം ഫൌണ്ടേഷന്‍ 2011 -ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു സമഗ്രസംഭാവനക്ക് നാണപ്പന്‍ മഞ്ഞപ്രക്കും ഗിരിജാവല്ലഭനും  പുരസ്കാരങ്ങള്‍  …Continue

Tags: Panicker, C.S., Navakam, Mundoor, Rajan

മലയാളം ഫൌണ്ടേഷന്‍ സിനിമ പുരസ്കാരം അരവിന്ദന്‍ നെല്ലുവായിക്ക്

Started by Malayalam Foundation Jun 11, 2012. 0 Replies

മലയാളം  ഫൌണ്ടേഷന്‍ സിനിമ പുരസ്കാരം അരവിന്ദന്‍ നെല്ലുവായിക്ക്  …Continue

Tags: Aravindan, Nelluvai, Award, Film, Foundation

നാണപ്പന്‍ മഞ്ഞപ്രയുടെ 150 രൂപയുടെ രണ്ടു പുസ്തകങ്ങള്‍ 100 രൂപയ്ക്കു

Started by Malayalam Foundation. Last reply by Well Wisher Jun 11, 2012. 1 Reply

നാണപ്പന്‍ മഞ്ഞപ്രയുടെ 150 രൂപയുടെ രണ്ടു പുസ്തകങ്ങള്‍ 100 രൂപയ്ക്കു…Continue

Tags: First, book, release, Foundation, Malayalam

മലയാളം ഫൌണ്ടേഷന്‍ നാണപ്പന്‍ മഞ്ഞപ്രയുടെ സപ്തതി ആഘോഷിക്കുന്നു

Started by Malayalam Foundation. Last reply by K.S. Nair May 30, 2012. 1 Reply

മലയാളം ഫൌണ്ടേഷന്‍ നാണപ്പന്‍ മഞ്ഞപ്രയുടെ സപ്തതി ആഘോഷിക്കുന്നു…Continue

Tags: Foundation, Malayalam, sapthathi, Manjapra, Nanappan

Comment Wall

Comment

You need to be a member of Malayalam Foundation to add comments!

 

Members (5)

 
 
 

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

JOY GURUVAYOOR's blog post was featured
51 minutes ago
M N PRASANNA KUMAR's blog post was featured
51 minutes ago
V Vijayakumar liked JOY GURUVAYOOR's blog post "ഇനി ഞാന്‍ മരിക്കില്ല"
3 hours ago
V Vijayakumar liked A.R. Muralidharan's blog post പേഴ്സ്
3 hours ago
മധു ബാലകൃഷ്ണന്‍ commented on U N Gopi Nair's blog post A Swimmer's Tribute to Vivekananda Rock
3 hours ago
Pavithran Kannapuram liked Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
4 hours ago
Ajay liked A.R. Muralidharan's blog post പേഴ്സ്
7 hours ago
Ajay commented on Ajay's blog post മുഖങ്ങൾ - part 6 telecast by DD 4 on 12/05/13
8 hours ago
Mohan Puthenchira commented on Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
8 hours ago
Anandavalli Chandran liked M N PRASANNA KUMAR's blog post ഗീതാഞ്ജലി (12) -ടാഗോര്‍
10 hours ago
Anandavalli Chandran liked V Vijayakumar's blog post തോറ്റവൻ
10 hours ago
Anandavalli Chandran commented on Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
10 hours ago
A.R. Muralidharan commented on A.R. Muralidharan's blog post പേഴ്സ്
11 hours ago
Santhosh Pallassana liked Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
11 hours ago
Santhosh Pallassana commented on Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
11 hours ago
Santhosh Pallassana commented on A.R. Muralidharan's blog post പേഴ്സ്
11 hours ago

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service