ശനിയുടെ മാറ്റം..  

   2011 നവംബര്‍ 15 ( തുലാം29) പകല്‍ 5 മണി 5 മിനിട്ടിനു ശനി കന്നിരാശിയില്‍ നിന്നും തുലാത്തിലേക്ക് കടന്നു.  രണ്ടര വര്‍ഷക്കാലത്തേക്ക് ഈ രാശിയില്‍ ശനി തുടരും. 

  ഈ മാറ്റമനുസരിച്ച് മകരം, മേടം, കര്‍ക്കടകം എന്നീ കൂറുകാര്‍ക്ക് രണ്ടര വര്‍ഷത്തേക്ക്  കണ്ടകശ്ശനി ആയിരിക്കും.  അതായത് മകരക്കൂറില്‍  ഉത്രാടം  (മുക്കാല്‍), തിരുവോണം, അവിട്ടം (ആദ്യപകുതി ); മേടക്കൂറില്‍ അശ്വതി, ഭരണി, കാര്‍ത്തിക (കാല്‍ ഭാഗം) ; കര്‍ക്കടക കൂറില്‍ പുണര്‍തം (കാല്‍ ഭാഗം), പൂയം, ആയില്യം എന്നീ നക്ഷത്രക്കാര്‍ക്ക് കണ്ടകശ്ശനിയുടെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരും.    

  കന്നിക്കൂറില്‍ ഉത്രാടം മുക്കാല്‍, അത്തം, ചിത്തിര (ആദ്യപകുതി) എന്നീ നക്ഷത്രക്കാര്‍ക്ക് ഏഴരശനിയുടെ അവസാനത്തെ രണ്ടര വര്‍ഷക്കാലവും, തുലാകൂറില്‍ ചിത്തിര (അവസാന പകുതി), ചോതി, വിശാഖം മുക്കാല്‍ എന്നീ നക്ഷത്രക്കാര്‍ക്ക്  ഏഴരശനിയുടെ ഏറ്റവും ദുരിതപൂര്‍ണ്ണമായ സമയവും, വൃശ്ചിക കൂറില്‍ വിശാഖം (കാല്‍) അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാര്‍ക്ക് ഏഴരശനിയുടെ തുടക്കവും ആണ്. 


  ശനിയാഴ്ച വ്രതം അനുഷ്ടിക്കുക , ശ്രീ  അയ്യപ്പ ദര്‍ശനം നടത്തുക,  ഭഗവത്  പ്രീതി വരുത്തുക, "ഓം ശ്രീ ശനീശ്വരായ നമ" എന്ന് 108 തവണ ദിവസേന  രാവിലെ ചൊല്ലുന്നത്‌ ശനിദോഷം അകലുന്നതിന് ഉത്തമം.

Tags: jyothisham, shani

Views: 196

Replies to This Discussion

welcome..Rajanji.. 

Thanks Kaviyoorji..

നന്ദി സന്തോഷ്‌, എന്റെ നാള്‍ ഒഴിച്ച് ബാക്കി എല്ലാവരുടെയും നാളുകള്‍ കണ്ടക ശനി  കൊപ്പം ചേര്‍കുക

Shani doshathine pariharamaanu hanuman manthra japam
Ii manthram pathivaayi japikkuka
"hanuman anjana sunur, vayuputhro mahabalah
Rameshtaka phalguna sakha,pingaksha amitha vikramah
Udathikramana sachaiva seethasokha vinashanah
Lakshmana pranadadatha cha dasagrivasya darpaha"

Shamni dosham varilla

Ajay

Nice comment JPji.. Thank u Kamalbhai and Ajayji..

RSS

CHECK OUT!!

 ___________________________

Type in Malayalam

________________________

Latest Activity

Sunil M S commented on Justin K Williams's blog post സ്നേഹം വില്‍പ്പനയ്ക്ക്
19 hours ago
K. R. Narayanan commented on Girija Menon's blog post Why Malayali not a Vote Bank in Mumbai- മുംബൈയിലെ പ്രമുഖർ പ്രതികരിക്കുന്നു -Amchi Mumbai Kairali TV
23 hours ago
Girija Menon commented on Girija Menon's blog post Why Malayali not a Vote Bank in Mumbai- മുംബൈയിലെ പ്രമുഖർ പ്രതികരിക്കുന്നു -Amchi Mumbai Kairali TV
yesterday
Girija Menon liked Sunil M S's blog post ഗ്രാന്റ് ട്രങ്ക് എക്സ്പ്രസ്സ്
yesterday
Girija Menon commented on Justin K Williams's blog post സ്നേഹം വില്‍പ്പനയ്ക്ക്
yesterday
Sunil M S commented on Girija Menon's blog post Why Malayali not a Vote Bank in Mumbai- മുംബൈയിലെ പ്രമുഖർ പ്രതികരിക്കുന്നു -Amchi Mumbai Kairali TV
yesterday
Justin K Williams commented on Justin K Williams's blog post സ്നേഹം വില്‍പ്പനയ്ക്ക്
yesterday
K. R. Narayanan liked Girija Menon's blog post Why Malayali not a Vote Bank in Mumbai- മുംബൈയിലെ പ്രമുഖർ പ്രതികരിക്കുന്നു -Amchi Mumbai Kairali TV
yesterday
Girija Menon commented on Justin K Williams's blog post സ്നേഹം വില്‍പ്പനയ്ക്ക്
yesterday
Justin K Williams commented on Justin K Williams's blog post സ്നേഹം വില്‍പ്പനയ്ക്ക്
Tuesday
Girija Menon commented on Justin K Williams's blog post സ്നേഹം വില്‍പ്പനയ്ക്ക്
Tuesday
Girija Menon commented on Justin K Williams's blog post സ്നേഹം വില്‍പ്പനയ്ക്ക്
Tuesday
Girija Menon liked Justin K Williams's blog post സ്നേഹം വില്‍പ്പനയ്ക്ക്
Tuesday
Justin K Williams's 2 blog posts were featured
Tuesday
Girija Menon's 2 blog posts were featured
Tuesday
Girija Menon posted blog posts
Tuesday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2014   Created by Whiteline World.

Badges  |  Report an Issue  |  Terms of Service