അടുക്കള

Information

അടുക്കള

ശ്രി കവിയൂര്‍ മാഷിന്റെ നിര്‍ബന്ധത്തിനു വഴങ്ങി എന്‍റെ അടുക്കള തുറക്കുകയാണ് ഇവിടെ. പരീക്ഷിച്ചു വിജയിച്ച വിഭവങ്ങള്‍ ആര്‍ക്കും പങ്കുവെക്കാം. ഏവര്‍ക്കും സ്വാഗതം!

Members: 42
Latest Activity: Feb 22

Discussion Forum

മാങ്ങാ ചമ്മന്തി

Started by ജീ ആര്‍ Jul 19, 2012. 0 Replies

ചേരുവകകള്‍1) പച്ചമാങ്ങ രണ്ട് എണ്ണം2) പച്ചമുളക് 8-10 എണ്ണം3) തേങ്ങ തിരുമ്മിയത് ഒരു മുറി4) ചെറിയ ഉള്ളി നാല് എണ്ണം5) കറിവേപ്പില രണ്ട് തണ്ട്6) ഇഞ്ചി ഒരു ചെറിയ കഷ്ണം7) ഉപ്പ് ആവശ്യത്തിന്വെളിച്ചെണ്ണ ഒരു…Continue

മാങ്ങാ ചമ്മന്തി

Started by ജീ ആര്‍ Jul 19, 2012. 0 Replies

ചേരുവകകള്‍1) പച്ചമാങ്ങ രണ്ട് എണ്ണം2) പച്ചമുളക് 8-10 എണ്ണം3) തേങ്ങ തിരുമ്മിയത് ഒരു മുറി4) ചെറിയ ഉള്ളി നാല് എണ്ണം5) കറിവേപ്പില രണ്ട് തണ്ട്6) ഇഞ്ചി ഒരു ചെറിയ കഷ്ണം7) ഉപ്പ് ആവശ്യത്തിന്വെളിച്ചെണ്ണ ഒരു…Continue

ഈസി സാമ്പാര്‍ Very easy Sambar

Started by ജീ ആര്‍ Jul 1, 2012. 0 Replies

ഈസി സാമ്പാര്‍ Very easy Sambarചേരുവകള്‍തുവരപരിപ്പ്‌ - 1 കപ്പ്വെള്ളരിയ്ക്ക് - 250 ഗ്രാംവഴുതങ്ങ - 2ഉള്ളി - 50 ഗ്രാംഉരുളക്കിഴങ്ങ് - 1തക്കാളി - 2പച്ചമുളുക് - 4പുളി - ചെറുനാരങ്ങവലിപ്പംസാമ്പാര്‍പൊടി - 30…Continue

ശീമച്ചക്ക അവിയല്‍

Started by ജീ ആര്‍ Jul 1, 2012. 0 Replies

ശീമച്ചക്ക അവിയല്‍ Seemachakka Aviyalചേരുവകള്‍1.ശീമച്ചക്ക -12.തേങ്ങ -അരമുറിജീരകം -1 നുള്ള്മഞ്ഞള്‍പൊടി -അരടീസ്പൂണ്‍മുളകുപൊടി - 1 ടീസ്പൂണ്‍വെളുത്തുള്ളി -2 അല്ലി3.ഉപ്പ് -പാകത്തിന്പാകം ചെയ്യുന്ന…Continue

Comment Wall

Comment

You need to be a member of അടുക്കള to add comments!

Comment by ജീ ആര്‍ on September 10, 2012 at 11:47pm

Comment by ജീ ആര്‍ on July 1, 2012 at 1:27pm

Whiteline Vartha Anniversary July 15, 2012 from 10am to 1pm – Savithribhai Phule Hall, Dombivli geethu you can come and meet all us there 

Comment by geethu on July 1, 2012 at 1:02pm

during rainy season it is nice to take bath

with friends lot of masti

then come home change the dress preoare hot dishes ,on the tv take one kampali

and start eating chickenfry woh delicious

these are the past items as in uae there is no rain

Comment by geethu on July 1, 2012 at 12:58pm

though  i am a pravasi malayali

i love my village its innocence,nature

i miss the temple

i miss my loving relatives

i miss the food preparedby velli ammachi ,kunjamma

i dont knowwhen i can go to my mumbai where my friends are waiting to tell a lot of story

, the busy road train

 

white line members always i will be able to see you through net only or one day will come when i can see you in real

yesterday night i saw a dream in which mr Anil raghavan sir was producing a film which won the oscar award and he went to attend the ceremony

 

Comment by Shivakami on August 22, 2011 at 11:38am
sorry fnds.. i cudn turn here... thanks unni.. i shall add ur recipes as discussions here..
Comment by John on April 5, 2011 at 6:59pm

കിടിലന്‍ അയലക്കറി


ആവശ്യമുള്ള സാധനങ്ങള്‍

അയല അഞ്ച് എണ്ണം
വറ്റല്‍ മുളക്- ഒരു പിടി
പിരി മുളക് - ഒരു പിടി
മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ടീസ്പൂണ്‍
തക്കാളി- രണ്ടെണ്ണം
കുടമ്പുളി- ആവശ്യത്തിന്
വെളുത്തുള്ളി- പത്ത് അല്ലി
ഇഞ്ചി- ചെറിയ കഷണം
വെളിച്ചെണ്ണ- ആവശ്യത്തിന്
തേങ്ങ- ഒരു മുറിയുടെ പകുതി
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- 2 കതിര്

തയ്യാറാക്കുന്ന വിധം

അയല വെട്ടിക്കഴുകി വെള്ളം വാര്‍ത്ത് മാറ്റിവയ്ക്കുക. തേങ്ങ  അരച്ച് വയ്ക്കുക. വറ്റല്‍ മുളകും, പിരിമുളകും അല്‍പം വെളിച്ചെണ്ണയില്‍ വറുത്തു കോരുക, ചൂടു മാറിയശേഷം പൊടിച്ചെടുക്കുക.

മണ്‍ചട്ടിയില്‍ പാകത്തിന് വെള്ളമെടുത്ത് അതിലേയ്ക്ക് ഈ മുളക് പൊടി കലക്കുക. പിന്നീട് മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, അരിഞ്ഞ തക്കാളി, ഇഞ്ചി വെളുത്തുള്ളി എന്നിവ ചച്ചത്, കുടമ്പുളിയുടെ രണ്ട് അല്ലി, ഒരു കതിര് കറിവേപ്പില എന്നിവ ചര്‍ത്ത് ഉപ്പുമിട്ട് ഇളക്കി  തിളപ്പിക്കുക.

ചാറ് കുറുകിവരുമ്പോള്‍ അയല ചേര്‍ത്ത് വേവിയ്ക്കുക. അയല വെന്തുകഴിയുന്പോള്‍ അരച്ച തേങ്ങ ചേര്‍ത്ത് കലക്കുക. വെള്ളം കൂടാതെ ശ്രദ്ധിക്കണം. തവികൊണ്ട് ഇലക്കുന്നതിലും നല്ലത് ചട്ടിയുടെ വളങ്ങളില്‍ പിടിച്ച് ഇളക്കി ചേര്‍ക്കുന്നതായിരിക്കും. അല്ലെങ്കില്‍ കഷണം പൊടിഞ്ഞുപോകാനിടയുണ്ട്.

തേങ്ങചേര്‍ത്തതിന് ശേഷം വീണ്ടും തിളപ്പിക്കുക. അതിന്‌ശേഷം അടുപ്പില്‍ നിന്നും വാങ്ങി, ബാക്കിയുള്ള കറിവേപ്പില ചേര്‍ത്ത് മുകളില്‍ അല്‍പം പച്ചവെളിച്ചെണ്ണ ഒഴിച്ച് അടച്ചുവെയ്ക്കുക, ചൂടാറിയശേഷം ഉപയോഗിക്കാം.

മേമ്പൊടി
എരിവിനാണ് വറ്റല്‍ മുളക് ഉപയോഗിക്കുന്നത്, പിരിമുളകാവട്ടെ കറിയുടെ നിറത്തിനും കൊഴുപ്പിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇവരണ്ടും വെളിച്ചെണ്ണയില്‍ പൊരിയണം. ഇത്തരത്തില്‍ മത്തിയും മറ്റ് മീനുകളും പാകം ചെയ്യാം. തേങ്ങ വേണ്ട എന്നുള്ളവര്‍ക്ക് തേങ്ങ ചേര്‍ക്കാതെയും കറിവയ്ക്കാം. രണ്ടു ദിവസത്തോളം കറി കേടാവാതെ ഇരിയ്ക്കും

Comment by മധു ബാലകൃഷ്ണന്‍ on February 10, 2011 at 2:45pm
അടുക്കള കാര്യങ്ങളൊന്നും ഇപ്പോള്‍ ആരും പങ്കു വൈക്കുന്നില്ലല്ലോ ? എന്തുപറ്റി      
Comment by M N PRASANNA KUMAR on October 16, 2010 at 9:06am
ഇനിയെപ്പോഴാവുമീ സൂദശാലയി-
ലാള്‍പെരുമാറ്റമീ വയറു കാളുന്നു
Comment by John on October 15, 2010 at 10:18pm
Thank You Kaviyoor Sir..
Comment by John on October 15, 2010 at 8:36pm
puthiyathonnum ille?
 

Members (42)

 
 
 

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

V Vijayakumar commented on അഭി വെളിയമ്പ്ര's blog post കാഴ്ച്ചക്കാരന്‍
8 hours ago
V Vijayakumar commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
8 hours ago
ANEESH PUTHUVALIL (പുതുവലില്‍ ) commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
9 hours ago
Mohan C Nair commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
9 hours ago
Mohan C Nair commented on V Vijayakumar's blog post പ്രണയാർത്ഥം
9 hours ago
Mohan C Nair commented on Devan Tharappil's blog post മലയാളം എന്റെ മലയാളം , മധുവൂറും എന്റെ മലയാളം !!
9 hours ago
Mohan C Nair commented on Whiteline World's album
9 hours ago
V Vijayakumar's blog post was featured
10 hours ago
Anandavalli Chandran's blog post was featured
10 hours ago
Anandavalli Chandran posted a blog post
10 hours ago
Devan Tharappil posted blog posts
10 hours ago
V Vijayakumar posted a blog post
10 hours ago
K D Skandan commented on Whiteline World's album
13 hours ago
മധു ബാലകൃഷ്ണന്‍ commented on Whiteline World's album
13 hours ago
Anandavalli Chandran commented on Whiteline World's album
14 hours ago
A.R. Muralidharan commented on Whiteline World's album
16 hours ago

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service