ശുഭ ദിനം സുഖമല്ലേ എന്നും ഇവിടെ വരണം നല്ല കൂട്ടുകാരേ
ഞാന്‍ നിത്യവും പല മെസ്സേജ് ഇന്‍ ബോക്സില്‍ അയക്കാറുണ്ട്
അത് നിര്‍ത്തിയിട്ടു ഇങ്ങിനെ ഒന്ന് തുടങ്ങുന്നു
സസ്നേഹം ജീ ആര്‍ കവിയൂര്‍
Website: http://www.whitelinevartha.com
Location: mumbai
Members: 49
Latest Activity: Mar 1
Started by Sooryakrishna Aug 1, 2012. 0 Replies 1 Like
Impresario won gold medal in the best roadshow category for…Continue
Comment
Comment by K D Skandan on March 1, 2013 at 9:30am
Comment by K D Skandan on February 27, 2013 at 4:29pm
Comment by K D Skandan on February 24, 2013 at 6:10pm
Comment by K D Skandan on February 2, 2013 at 12:05pm
Comment by K D Skandan on January 26, 2013 at 6:12am
Comment by K D Skandan on January 23, 2013 at 12:37pm
തിരുവനന്തപുരം: ഒരു പുതിയ ദൃശ്യസംസ്‌കാരത്തിന് ശുഭാരംഭം കുറിച്ചുകൊണ്ട് മാതൃഭൂമിയുടെ ടെലിവിഷന്‍ ചാനലായ മാതൃഭൂമി ന്യൂസ് ബുധനാഴ്ച മിഴിതുറക്കും. രാവിലെ 10.30ന് തിരുവനന്തപുരത്തെ മാതൃഭൂമി ന്യൂസ് ആസ്ഥാനത്തെ സ്റ്റുഡിയോയില്‍ മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രനും ചേര്‍ന്ന് തിരിതെളിക്കുന്നതോടെയാണ് ചാനല്‍ സംപ്രേഷണമാരംഭിക്കുക. വാര്‍ത്തകളുടെയും വിശ്വാസ്യപൂര്‍ണമായ വസ്തുതകളുടേയും കലര്‍പ്പില്ലാത്ത കാലം ഇനി ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് സ്വന്തം.
മാതൃഭൂമി അതിന്റെ പിറവിയുടെ 90-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന മുഹൂര്‍ത്തത്തില്‍ ആരംഭിക്കുന്ന മാതൃഭൂമി ന്യൂസ് ചാനല്‍ ദൃശ്യമാധ്യമരംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് പ്രേക്ഷകരിലെത്തുക. കേരളത്തിലെ ഏറ്റവും വലിയ ന്യൂസ്‌റൂമാണ് മാതൃഭൂമി ന്യൂസിന്റേത്. വരുംവര്‍ഷങ്ങളില്‍ സാങ്കേതിക രംഗത്ത് സംഭവിക്കാന്‍പോകുന്ന മാറ്റങ്ങളെക്കൂടി മുന്‍കൂട്ടിക്കണ്ടുകൊണ്ട് തയ്യാറാക്കിയ ഈ ന്യൂസ്‌റൂം ഇനി ലോകസ്പന്ദനങ്ങളുടെ ഹൃദയമായി മാറും. മലയാളിക്ക് ലോകത്തേയും ലോകത്തിന് മലയാളിയേയും അത് കാണിച്ചുകൊടുക്കും. സാങ്കേതികമികവുകള്‍ക്കൊപ്പം എല്ലാംകൊണ്ടും പ്രൊഫഷണലായ സംഘമാണ് മാതൃഭൂമി ന്യൂസിനെ നയിക്കുന്നത്. മലയാളി അനുദിനം നേരിട്ടുകൊണ്ടിരിക്കുന്ന ഒട്ടേറെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെട്ട് അവയെ ഗുണപരമായ പരിണാമങ്ങളിലേയ്ക്ക് നയിക്കുക എന്നത് ചാനലിന്റെ ഉദ്ദേശ്യലക്ഷ്യമാണ്. അതുകൊണ്ടുതന്നെ സാമ്പ്രദായികമായ വാര്‍ത്താപരിപാടികളില്‍ നിന്ന് വ്യത്യസ്തമായ പരിപാടികളാണ് മാതൃഭൂമി ന്യൂസ് വിഭാവനം ചെയ്തിരിക്കുന്നത്.
യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വ്യത്യസ്തമായ പരിപാടികളാണ് മാതൃഭൂമി ന്യൂസ് തയ്യാറാക്കിയിരിക്കുന്നത്.
കേവലമായ വാര്‍ത്തകള്‍ക്കപ്പുറം ജീവിതത്തിന്റെയും വികസനത്തിന്റെയും ഹരിതമേഖലകളിലേക്കും കടന്നുചെല്ലുന്നതായിരിക്കും മാതൃഭൂമി ന്യൂസിലെ പരിപാടികളെല്ലാം. അതുവഴി മാതൃഭൂമിയുടെ ചാനല്‍ ഇന്നത്തെ ലോകത്തിന്റെ മിടിപ്പുകള്‍ മാത്രമല്ല നാളത്തെ നാടിന്റെ ശബ്ദംകൂടിയാവുന്നു.
ബുധനാഴ്ച രാവിലെ 10.30 ന് മാതൃഭൂമി ന്യൂസില്‍ നിന്നുള്ള ആദ്യ വാര്‍ത്താ ബുള്ളറ്റിന്‍ മലയാളികളുടെ വീട്ടുമുറികളിലെത്തും-ഏറ്റവും കൃത്യതയോടെ,വിശ്വാസ്യതയോടെ, ഉറച്ച നിലപാടുകളോടെ
Mathrubhumi
Comment by ജീ ആര്‍ on January 11, 2013 at 4:45pm 
Comment by K D Skandan on December 26, 2012 at 6:03am
Comment by K D Skandan on December 21, 2012 at 6:18pm 'കര്‍മയോദ്ധ'യ്‌ക്കെതിരെയും കേസ്
തിരുവനന്തപുരം: പുകയില നിയന്ത്രണ നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പുകയിലയുടെ പരസ്യം ഉള്‍പ്പെടുത്തിയ നിലയില്‍ പുറത്തിറക്കിയ 'കര്‍മയോദ്ധ' എന്ന സിനിമയ്‌ക്കെതിരെ ആരോഗ്യവകുപ്പ് കേസ്സെടുത്തു.
സിനിമയുടെ പോസ്റ്ററുകള്‍ പിടിച്ചെടുത്തു. സിനിമയിലെ നായകന്‍ മോഹന്‍ലാല്‍, സംവിധായകന്‍ മേജര്‍ രവി, നിര്‍മാണ- വിതരണകമ്പനി മാനേജിങ് ഡയറക്ടര്‍, സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളായ നിള, ശ്രീകുമാര്‍, ശ്രീവിശാഖ് എന്നിവയുടെ മാനേജര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്സെടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം 'മാറ്റിനി' സിനിമയ്‌ക്കെതിരെയും ആരോഗ്യവകുപ്പ് അധികൃതര്‍ കേസ്സെടുത്തിരുന്നു
Comment by K D Skandan on November 25, 2012 at 10:35am
V Vijayakumar commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
V Vijayakumar commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
Pavithran Kannapuram liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
Anandavalli Chandran replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
Anandavalli Chandran commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of whiteline e- പത്രം to add comments!