ശുഭ ദിനം സുഖമല്ലേ എന്നും ഇവിടെ വരണം നല്ല കൂട്ടുകാരേ
ഞാന്‍ നിത്യവും പല മെസ്സേജ് ഇന്‍ ബോക്സില്‍ അയക്കാറുണ്ട്
അത് നിര്‍ത്തിയിട്ടു ഇങ്ങിനെ ഒന്ന് തുടങ്ങുന്നു
സസ്നേഹം ജീ ആര്‍ കവിയൂര്‍
Website: http://www.whitelinevartha.com
Location: mumbai
Members: 49
Latest Activity: Mar 1
Started by Sooryakrishna Aug 1, 2012. 0 Replies 1 Like
Impresario won gold medal in the best roadshow category for…Continue
Comment
Comment by ജീ ആര്‍ on July 6, 2012 at 12:17pm YEHOVAYE EE CHETTANE KATTHONE
Comment by K D Skandan on July 6, 2012 at 12:15pm
Comment by ജീ ആര്‍ on July 6, 2012 at 11:59am good info etta thanks for posting it
Comment by K D Skandan on July 6, 2012 at 11:53am This little fella’s name is Junrey Balawing. He is 17 years old but looks like a one-year-old toddler standing at a mere 22 inches. He lives in Philippines and has three other siblings who are of normal size. Despite the fact that Junrey needs some help to walk and can’t stand for too long because of the pain, the young man never loses his smile. In June when he turns 18, Junrey is expected to get the title of the world’s smallest man according to the Guinness World Records.
Comment by K D Skandan on July 6, 2012 at 5:44am
Comment by K D Skandan on July 5, 2012 at 9:53am Recently a world-wide survey was conducted by the UN. The only question asked was ... "Please Give Your Honest Opinion About Solutions To The Food Shortage In The Rest Of The world." The survey was a massive failure because of the following: In the Indian subcontinent they didn't know what "Honest" meant. In Western Europe they didn't know what "Shortage" meant. In Africa they didn't know what "Food" meant. In China they didn't know what "Opinion" meant. In the Middle East they didn't know what "Solution" meant. In South America they didn't know what "Please" meant. In the USA they didn't know what "The Rest Of The World" meant."
Lal salaam
Comment by ജീ ആര്‍ on July 5, 2012 at 9:15am നല്ലത് ,ഏട്ടാ ഇത് നമുക്ക് സല്ലപിക്കം എന്നാ ഗ്രൂപ്പില്‍ ഇടേണ്ടത്
Comment by K D Skandan on July 5, 2012 at 9:10am
Comment by ജീ ആര്‍ on July 3, 2012 at 5:20pm നാഗ്പൂര്‍: പിതാവിന്‍െറ മൊബൈല്‍ ഫോണ്‍ എടുത്ത് കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് 12 കാരന്‍െറ ഒരു കണ്ണിന്‍െറ കാഴ്ച പോയി. ചൈന നിര്‍മിത മൊബൈലില്‍ വൈദ്യുതി ചാര്‍ജ് ചെയ്യുന്നതിനിടെ കുട്ടി എടുത്തു കളിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ സിയോണി ഗ്രാമത്തിലാണ് സംഭവം. മയൂരിന്‍െറ കണ്ണിലും ചുണ്ടിലും കൈകളിലും രാസവസ്തു വീണ് പൊള്ളലേറ്റു. വലതു കണ്ണിന്‍െറ റെറ്റിന പൂര്‍ണമായും തകരാറിലായി.
പിതാവ് സുഭാഷ് റൗത് കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉടന്‍ നാഗ്പൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലച്ചോറിലേക്ക് അണുബാധയേല്‍ക്കാതിരിക്കാന്‍ കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും നിര്‍ഭാഗ്യവശാല്‍ വലതു കണ്ണ് രക്ഷിക്കാനായില്ലെന്നും ഡോക്ടര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷവും സമാനസംഭവം ആവര്‍ത്തിച്ചിരുന്നുവെന്നും നിലവാരം കുറഞ്ഞ മൊബൈല്‍ ഫോണുകള്‍ അമിതമായി ചാര്‍ജ് ചെയ്യുമ്പോള്‍ ആരും കരുതാറില്ലെന്നും ആ സമയത്ത് ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ അശോക് മധന്‍ പറഞ്ഞു. മൊബൈല്‍ കളിപ്പാട്ടം പോലെ ഉപയോഗിക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ അനുവദിക്കരുതെന്ന മുന്നറിയിപ്പും ഡോക്ടര്‍ നല്‍കി.

Comment by ജീ ആര്‍ on July 3, 2012 at 5:18pm ടോര്‍ച്ചായും മൊബൈല്‍ചാര്‍ജറായും സിഗ്നല്‍ ബൂസ്റ്ററായും....കുട
Posted on: 23 Jun 2012
-ഷെരീഫ് വെണ്ണക്കോട്

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of whiteline e- പത്രം to add comments!