ലഹരി വിമുക്ത ലോകത്തിനായി

Information

ലഹരി വിമുക്ത ലോകത്തിനായി

ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന ആകെ മദ്യത്തിന്റെ മുപ്പതു ശതമാനവും കുടിച്ചു തീര്‍ക്കുന്നത് വെറും മൂന്ന് ശതമാനം മാത്രമുള്ള മലയാളികള്‍ ആണ് . 

മുല്ലപ്പെരിയാര്‍ തകര്‍ന്നു ജലപ്രവാഹത്തില്‍ മൃതിയടയാവുന്നവരുടെ സാങ്കല്‍പ്പിക സംഖ്യകളെ എണ്ണി നാം സംതൃപ്തി അടയുമ്പോള്‍ നമ്മുക്ക് ചുറ്റും യുവജനമടക്കം മദ്യത്തില്‍ മുങ്ങി മരിക്കുകയാണെന്ന സത്യം സ്വയം വിസ്മയിക്കുകയാണ് .

മദ്യം ഒഴുക്കുന്ന കണ്ണീര്‍ ഒരു കടല്‍ തീര്‍ത്തു ഒഴുകുകയാണ് ചുറ്റും .. 

കേരളത്തില്‍ ഇന്നു അരങ്ങേറുന്ന എല്ലാം കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ ലഹരിയുടെ കറുത്ത കരങ്ങള്‍ ആണ് .

വേദനയുണ്ട് ഒരു പാട് വേദന ,

ലഹരി വിമുക്ത ലോകം അതാണ്‌ പുണ്യവാളന്റെ സ്വപ്നം . 

അതില്‍ താങ്കള്‍ക്കും പങ്കു ചേരാം , സ്വയം മദ്യം ഒഴുവാക്കാം , ആര്‍ക്കും വാങ്ങി കൊടുക്കാതിരിക്കാം  , മദ്യവിമുക്ത പ്രയത്നത്തില്‍ പങ്കാളിയാവാം 

ലഹരി വിമുക്ത സന്ദേശങ്ങള്‍  , വാര്‍ത്തകള്‍  , ചിത്രങ്ങള്‍ അനുഭവങ്ങള്‍  ഈ ഗ്രൂപ്പില്‍  ഉള്‍പ്പെടുത്തൂ ... 

Website: http://whitelineworld.com
Location: Keralam
Members: 11
Latest Activity: Nov 20, 2012

Discussion Forum

മദ്യത്തെ കുറിച്ച് , മദ്യപാനത്തെ കുറിച്ച്

Started by പുണ്യവാളന്‍ An Extra Decent Man Oct 5, 2012. 0 Replies

മദ്യ നിരോധനം ഒരു പരിഹാര മാര്‍ഗമല്ല ...സന്തോഷം വന്നാലും സങ്കടം വന്നാലും മലയാളിക്ക് കുടിക്കണം.അത് എവിടുന്നെങ്കിലും അവന്‍ സങ്ങടിപ്പിക്കും ..ചാരായം നിരോധിചില്ലങ്കില്‍ കേരളത്തിലെ ബീവരജെസിലെ ക്യുവിന്…Continue

Tags: മാനക്കേട്, എന്ന, മദ്യം

Comment Wall

Comment

You need to be a member of ലഹരി വിമുക്ത ലോകത്തിനായി to add comments!

Comment by പുണ്യവാളന്‍ An Extra Decent Man on November 20, 2012 at 8:01pm

Comment by പുണ്യവാളന്‍ An Extra Decent Man on October 29, 2012 at 4:21pm

Comment by Boban Joseph on October 8, 2012 at 12:23pm

മദ്യം വിഷമാണ് എന്നത് ലഹരിക്ക്‌ വേണ്ടി കുടിക്കുംബോളാണ്. അത് ഓഷദമായി ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്. പക്ഷെ അതിനു ഒരിക്കലും ലഹരി കിട്ടില്ല. അല്പം മദ്യം ആകാം എന്ന് മദ്യപാനികള്‍ വാദിക്കുന്നത് ഒരിക്കലും ശരിയല്ല. കാരണം അവര്‍ അത് ലഹരിക്ക്‌ വേണ്ടി ആണുപയോഗിക്കുന്നത്. ഒരു സ്പൂണ്‍ മദ്യം ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒഴിച്ച് കഴിച്ചാല്‍ അതിനു ലഹരി എവിടെ? പക്ഷെ അതിനു അല്പം ഗുണം കിട്ടും. പക്ഷെ മദ്യപാനികള്‍ ഒരു സ്പൂണോ അല്ലെങ്കില്‍ ഒരു പെഗ് മാത്രമോ ആയി എവിടെ കഴിക്കുന്നു. ?

ഹോമിയോപ്പതി മരുന്നിലെല്ലാം വളരെ ചെറിയ മാത്രയില്‍ അല്കൊഹോള്‍ ചേര്‍ക്കുന്നു. അതിനു എവിടെ ലഹരി. അപ്പോള്‍ മദ്യം വിഷം ആണെന്ന് പൂര്‍ണമായി പറയാന്‍ പറ്റില്ല. അത് എങ്ങിനെ ഉപയോഗിക്കണം എന്നറിയാതെ ലഹരിക്കുപയോഗിക്കുംബോഴാണ് വിഷം ആകുന്നതു. തല്‍കാല സുഖം വലിയൊരു അടിമത്തത്തിലെക്കാന് പോകുന്നതെന്ന് നാമരിയില്ല. പക്ഷെ അതുപെക്ഷിക്കുന്നവര്‍ വിവേകികള്‍ ആണ്. കാരണം അതിനേക്കാള്‍ ഗുണം ഉള്ള ധാരാളം ഭക്ഷ്യ വസ്തുക്കള്‍ ഭൂമിയിലുണ്ട്. മദ്യം ലഹരിക്ക്‌ വേണ്ടി ഉപയോഗിച്ച് തുടങ്ങിയാല്‍ പതിയെ പതിയെ തലച്ചോറില്‍ tolerance , dependance എന്നീ അവസ്ഥകള്‍ ഉണ്ട് അത് കൂടും, അപ്പോള്‍ ചിലര്‍ അതിനെ "കപാസിടി കൂടുതല്‍" എന്ന് പറയും. അതിന്റെ ശാസ്ത്രീയ വസ്തുത അറിയാത്തതുകൊണ്ടാണ്‌ അങ്ങിനെ പറയുന്നത്. സത്യത്തില്‍ dependance (അടിമത്തം) ആണത്.

Comment by K D Skandan on October 7, 2012 at 6:40pm

Boban, Punyavalan & Unni :

It seems, instead of arguments and counter arguments, I want to put en end to this subject.
from my side.   You hold to your views and I hold to mine !!
WE AGREE ONLY DISAGREE.  WISH YOU SUCCESS IN YOUR CRUSADE FOR
" മദ്യനിരോധനം '.    പ്രസ്നന്ള്‍ക്ക്  പരിഹാരം കാണെണ്ടത്  വിവേകത്തോടെ ആകണം
വിഷത്തിലൂടെ ആകരുത് ....... We differ on the issue but NOT with the person who raises
it.

ലാല്‍ സലാം
.

Comment by രജീഷ് പാലവിള on October 7, 2012 at 3:21pm

ഈ വിഷയത്തില്‍ ബോധവല്‍ക്കരണം നടത്താനുള്ള ധാര്‍മികാവകാശം സ്വയം ഉണ്ടെന്നു തോന്നുന്ന ആര്‍ക്കും നടത്താം.ഒരു മദ്യപാനിയുടെ കുമ്പസാരം എന്നൊരു പുസ്തകത്തെ ആസ്പദമാക്കി നടത്തിയ ഒരു ചാനെല്‍ പരിപാടി കണ്ടു .കഥയിലെ നായകനും പുസ്തക രചയിതാവും കുപ്രസിദ്ധനായ മദ്യപാനിയാണ്.മാരക രോഗങ്ങള്‍ കാര്‍ന്നു തിന്നുന്ന തീവ്രമായ അവസ്ഥകള്‍ സ്വയം വെളിപ്പെടുത്തുന്നതോടൊപ്പം മദ്യം ജീവിതാഘോഷമാക്കിയവര്‍ക്ക് താക്കീതു കൊടുക്കുകയാണ് തന്റെ പുസ്തകത്തിലൂടെ അദ്ദേഹം.

Comment by പുണ്യവാളന്‍ An Extra Decent Man on October 7, 2012 at 1:58pm

ഇതൊന്നും  സന്തോഷിക്കാന്‍ ആവുന്ന കാഴ്ചകള്‍ അല്ല ,,,

സ്വയം നാണം തോന്നെണ്ടാതാണ് ഓരോ വ്യക്തിയ്ക്കും ..

കാരണം നിങ്ങള്‍ ചെയ്യുന്നതെന്താണെന്ന് നിങ്ങള്‍ അറിയുന്നിലല്ലോ ......

Comment by രജീഷ് പാലവിള on October 7, 2012 at 12:39pm

നിരന്തരമായ ബോധവല്‍ക്കരണം തന്നെയാണ് പെട്ടെന്നുള്ള നിരോധനത്തേക്കാള്‍ ഉത്തമം .അനുനിമിഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും ചെറുതല്ലാത്ത പങ്ക് മദ്യത്തിനുണ്ട് .ചാലക്കുടി ജയിക്കുമോ കരുനാഗപ്പള്ളി ജയിക്കുമോ തുടങ്ങിയ ചാനല്‍ തമാശകള്‍ കേരളത്തിന്റെ സഹതാപകരമായ മദ്യഭോഗത്തിന്റെ ഉപോല്‍പ്പന്നമാണ് .നമ്മുടെ കുഞ്ഞുങ്ങളെ ഈ ദുശീലത്തിലേക്ക് വഴുതിവീഴാതെ തടയാനും പൌരബോധവും വ്യക്തിശുചിത്വവും ഉള്ളവരാക്കി വളര്‍ത്താനും നമുക്ക് ഒത്തു ശ്രമിക്കാം .ഈ ഗ്രൂപ്പിന് ആശംസകള്‍ 

Comment by K D Skandan on October 6, 2012 at 12:54pm

സമരത്തിനു പിമദ്യനിരോധന സമിതി സെക്ര ട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരത്തിനു പിന്തുണയുമായി സിനിമാനടി ഷീല എത്തി. മദ്യനിരോധനം ആവശ്യപ്പെട്ട് ഒാഗസ്റ്റ് 14 മുതല്‍ സമിതി ഉപവാസം നടത്തിവരികയാണ്. കേരളം മദ്യവിമുക്തമാക്കണമെന്നു ഷീല ആവശ്യപ്പെട്ടു.

പുതിയ തലമുറ മദ്യത്തിലേക്കു വീഴുന്നത് ആപല്‍ക്കരമാണ്. പുതിയ തലമുറയെ എങ്കിലും മദ്യത്തിന്‍റെ പിടിയില്‍ നിന്നു രക്ഷിക്കണമെന്നും ഷീല പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചശേഷം ഷീല സമരവേദിയില്‍ എത്തിയതു കൗതുകമായി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ബിന്ദു കൃഷ്ണയും ഷീലയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ന്തുണയേകി ഷീല എത്തി

 

 

ഇവരുടെ  ചെരുപ്പത്തിലെ നല്ലകാലത്ത് കുടിച്ചും കൂത്താടിയും നടന്നു.........
ഇപ്പൊ വയസ്സായപ്പോള്‍ എല്ലാവര്ക്കും " ഉപദേശം "  !!!!!!!!!!!!!!!!!!!!!!!!!!!
IT IS EASY TO GIVE  SAINTLY ADVICE WHEN ONE IS OLD !!!!!!
ലാല്‍
ശലാം എന്റെ കരത്തമ്മേ  !!

Comment by പുണ്യവാളന്‍ An Extra Decent Man on October 6, 2012 at 10:12am

കേരളത്തില്‍ ഹൃദ്രോഗിയ്ക്ളുടെ നിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ് . അങ്ങനെ രോഗികള്‍ ആവുന്നവരില്‍ 66% പേരും പുകവലിയുമായി ബന്ധപ്പെട്ടാണ്. പുകവളിക്കുമ്പോള്‍ ഒരു വ്യക്തിയുടെ  ഹൃദയമിടിപ്പ് ദ്രുത ഗതിയിലാവുകയും രക്ത സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യും . തുടര്‍ച്ചയായി പുകവലിക്കുമ്പോള്‍ പുക ശ്വാസകോശത്തിലെത്തുന്നത് കൊണ്ട് വലിക്കുന്നയാള്‍ക്ക് ഊഷ്മളത അനുഭവപ്പെടുകം . പക്ഷെ അത് രക്തത്തില്‍ കാര്‍ബണ്‍ ഡയോക്സൈട്  കൂട്ടുതലായി അലിയുന്നത് കൊണ്ടാണ് . പുതിയ ഊര്‍ജ്ജം കിട്ടുമെന്കിലും അത് കുറച്ചു നേരത്തേയ്ക്ക് മാത്രമായിരിക്കും .

 

പിന്നെ ഹസ്ത ദാനം ചെയ്യുമ്പോള്‍ കൈയ്ക്ക് നേരിയ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അയാള്‍ പുകവലിക്കാരന്‍ ആണെന്ന് മനസ്സില്‍ ആക്കാം .

പുകവലിയും മദ്യപാനവും എന്തൊകെ പ്രയാസങ്ങള്‍ ഉണ്ടാക്കും എന്ന് ഏവര്‍ക്കും അറിയാം. പക്ഷെ അത് മൂലം രോഗം ഉണ്ടാക്കുമ്പോ അവര്‍  ആ ശീലം ഉടന്‍ നിര്‍ത്താന്‍ കഴിയുന്നു എങ്കില്‍ എന്ത് കൊണ്ട് നേരുതെ ആയിക്കൂടാ രോഗം വരുന്നതിനേക്കാള്‍ വരാതെ നോക്കുന്നതല്ലേ നല്ലത് ..

Comment by പുണ്യവാളന്‍ An Extra Decent Man on October 6, 2012 at 10:09am

ഭയപ്പെടണം  സ്കന്ദന്‍ സാര്‍ , ഭയപ്പെടുമ്പോള്‍ മാത്രമേ നേരായ ചിന്തകള്‍ ഉണരൂ.

പുകവലിയും മുറുക്കും കാരണം ഉണ്ടാക്കുന്ന മാരക കാന്‍സറുകളുടെ അറപ്പും ഭയവും ഉണ്ടാക്കുന്ന ചിത്രങ്ങള്‍ ഒന്നും ഞാന്‍ ഉള്പ്പെടുത്തുകയില്ല.

ഇതൊകെ ചില സത്യങ്ങള്‍ ആണ് അംഗീകരിച്ചേ മതിയാവു ...

 

Members (11)

 
 
 

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

U N Gopi Nair posted a blog post
8 hours ago
Rajagopal commented on Mohan C Nair's blog post മധുര മലയാളമേ, ഹാ കഷ്ടം !
13 hours ago
JP Thakazhy liked Mohan C Nair's blog post മധുര മലയാളമേ, ഹാ കഷ്ടം !
18 hours ago
Vaikom Unnikrishnan Nair's video was featured
19 hours ago
Vaikom Unnikrishnan Nair posted a video
19 hours ago
Vaikom Unnikrishnan Nair commented on JP Thakazhy's photo
19 hours ago
Mini Mohanan commented on V Vijayakumar's blog post സ്നേഹത്തിനായി
yesterday
Mohan C Nair's blog post was featured
yesterday
Mini Mohanan's blog post was featured
yesterday
Malayalam Foundation's blog post was featured
yesterday
Mohan C Nair posted a blog post
yesterday
Malayalam Foundation posted a blog post
yesterday
Mohan C Nair commented on samanwaya's album
yesterday
Mohan C Nair commented on E.HARINDRANATH's blog post പദ്മിനി
yesterday
Mohan C Nair commented on JP Thakazhy's photo
yesterday
Mohan C Nair commented on Suresh Nair's blog post MY DAUGHTER ASHWATHI SECORES 90% ON HSC SCIENCE
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service