ടി. കെ. ഉണ്ണി
  • Male
  • എറണാകുളം, കേരളം.
  • India
Share on Facebook
Share Twitter

ടി. കെ. ഉണ്ണി's Friends

  • suresh menon
  • Baiju Joseph
  • Vijayan N
  • Sony Dith
  • അഭി വെളിയമ്പ്ര
  • Arun Arsha
  • Nisar
  • V Vijayakumar
  • Boban Joseph
  • praveen mash
  • Jaya Sree Ragam
  • satheesan
  • Nanditha R
  • മിനി എസ്. അടൂര്‍.
  • Praveenkumar A R

ടി. കെ. ഉണ്ണി's Groups

Gifts Received

Gift

ടി. കെ. ഉണ്ണി has not received any gifts yet

Give a Gift

 

ടി. കെ. ഉണ്ണി's Page

Latest Activity

vikraman p.n. liked ടി. കെ. ഉണ്ണി's blog post നിവേദനം
Mar 24
V Vijayakumar commented on ടി. കെ. ഉണ്ണി's blog post നിവേദനം
"ഇത്തരമൊരു നിവേദനം പാവം സര്‍ദാര്‍ജിയ്ക്ക് വേണ്ടി രചിച്ചതാണോ ?കവിത ഇഷ്ടപ്പെട്ടു.  അഭിനന്ദനങ്ങള്‍."
Mar 10
Vijayan N liked ടി. കെ. ഉണ്ണി's blog post നിവേദനം
Mar 4
P.B.Shani.Guruvayoor liked ടി. കെ. ഉണ്ണി's blog post നിവേദനം
Mar 1
Pavithran Kannapuram liked ടി. കെ. ഉണ്ണി's blog post നിവേദനം
Mar 1
ടി. കെ. ഉണ്ണി posted a blog post

നിവേദനം

നിവേദനം========വയ്യ തമ്പുരാനേ വയ്യഎനിക്കീ ഭാരം ചുമക്കാൻ!പ്രാർത്ഥന അങ്ങ് കേട്ടില്ലല്ലോഎനിക്ക് വീര്യമേകിയില്ലല്ലോ...കുമ്പസാരക്കൂടെനിക്കായില്ലല്ലോ!പ്രായശ്ചിത്തമെനിക്കില്ലെന്നോഞാനുമൊരു പ്രജമാത്രമല്ലെ.!കാണുന്നു മുന്നിലൊരത്താണി..പ്രജകളെനിക്കായേകിയതെല്ലാംഈ പാപത്തിന്നത്താണിയിൽഞാനിതാ ഇറക്കിവെക്കുന്നു!പൊറുക്കണേ തമ്പുരാനേനിൻ പ്രജകളെൻപ്രജകളെന്നത്ഒരു പൊൻകിനാവുമാത്രമായി.!ശിഷ്ടകാലമെങ്കിലും എന്നെഞാനാവാനനുവദിക്കൂ, തമ്പുരാനേ.!ദുരിതപർവ്വമിങ്ങെനിക്കേകൂതാണ്ടിയെത്തട്ടെ കവാടത്തിലേക്ക്അധിപനങ്ങല്ലോ,…See More
Feb 28
ടി. കെ. ഉണ്ണി commented on മുരളി പെരളശ്ശേരി's blog post പത്ര പ്രവര്‍ത്തന രംഗത്തെ ഭീഷ്മ്മാചാര്യന്‍ വിടപറഞ്ഞു
"ആദരാഞ്ജലികൾ"
Feb 19
ടി. കെ. ഉണ്ണി left a comment for Gopan
"ശ്രീ. ഗോപൻ സർ..സുഖമാണോ..താങ്കൾക്കും കുടുംബത്തിനും സുഖമെന്ന് കരുതട്ടെ.രണ്ടുമൂന്നു കൊല്ലങ്ങൾക്കുമുമ്പ് ഇങ്ങനെ കണ്ടതാണ്‌.ഇവിടെയെങ്കിലും കണ്ടതിൽ സന്തോഷമുണ്ട്.എല്ലാവിധ നന്മകളും ആശംസകളും നേരുന്നു.സസ്നേഹം."
Feb 19
ടി. കെ. ഉണ്ണി left a comment for Gopan
Feb 19
Gopan and ടി. കെ. ഉണ്ണി are now friends
Feb 15
ടി. കെ. ഉണ്ണി commented on Whiteline World's blog post മുംബൈയിലെ രണ്ടു കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വിട പറഞ്ഞു
"ആദരാഞ്ജലികള്‍ "
Feb 3
ടി. കെ. ഉണ്ണി commented on Santhosh Pallassana's blog post മുംബൈ സാഹിത്യവേദിയുടെ മന്‍ കണ്‍വീനറും കവിയുമായ ശ്രീ ചേപ്പാട് സോമനാഥന്‍ അന്തരിച്ചു
"ആദരാഞ്ജലികള്‍ "
Feb 3
ടി. കെ. ഉണ്ണി commented on ANEESH PUTHUVALIL (പുതുവലില്‍ )'s blog post പുണ്യാളന്‍ നമ്മളോട് വിട പറഞ്ഞു
"ആദരാഞ്ജലികൾ. പ്രിയ സുഹൃത്ത് ശ്രീ. പുണ്യാളന്‌ അന്തിമാഞ്ജലി അർപ്പിക്കുന്നു.. അദ്ദേഹത്തിന്റെ അകാല നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. "
Jan 10
Pavithran Kannapuram liked ടി. കെ. ഉണ്ണി's blog post മുല്ലപ്പൂ
Jan 9
surabhi kumar commented on ടി. കെ. ഉണ്ണി's blog post മുല്ലപ്പൂ
"തമ്പുരാക്കന്മാരുടെ കാലം ഒക്കെ പോയില്ലേ ഉണ്ണിയേട്ട , ഇപ്പൊ ഇവിടെ വാഴുന്നത്  കാടത്തം ആണ് . നമുക്ക് പ്രാര്‍ത്ഥിക്കാം മുല്ലപ്പുക്കളില്‍ രക്ത വര്‍ണ്ണം പടരാതിരിക്കാന്‍"
Jan 9
Mohan C Nair commented on ടി. കെ. ഉണ്ണി's blog post മുല്ലപ്പൂ
"ഉണ്ണിയേട്ടാ, മോഹന്‍ പുത്തന്‍ചിറയുടെ കവിതയ്ക്ക് കൊടുത്ത കമ്മന്റ് ഇവിടെയും കോപ്പി ചെയ്യുകയാണ്.          അവര്‍ പൂക്കള്‍ ഇനിയും വിടരും, ഉണര്‍ന്നു…"
Jan 8

Profile Information

About Me
പഠിക്കാനായി കോളേജിൽ പോയിട്ടില്ലാത്ത ഒരാൾ
ഇതുവരെ ഒരുവരി (കവിതയോ/കഥയോ) എഴുതിയിട്ടില്ലാത്ത ഒരാൾ
മദ്യം വിഷം... മദ്യപാനി സർപ്പതുല്യൻ

ടി. കെ. ഉണ്ണി's Blog

നിവേദനം

Posted on February 28, 2013 at 7:58pm 1 Comment

മുല്ലപ്പൂ

Posted on December 24, 2012 at 10:30pm 5 Comments

സ്വന്തം മാഷ്

Posted on December 17, 2012 at 2:49pm 12 Comments

മനുഷ്യാവകാശം

Posted on December 10, 2012 at 10:08pm 16 Comments

പുഴുക്കൾ

Posted on November 22, 2012 at 9:49pm 22 Comments

Comment Wall (28 comments)

You need to be a member of Whiteline World to add comments!

Join Whiteline World

At 8:46pm on October 30, 2012, Pavithran Kannapuram said…
തെറ്റുകള്‍ .

കോടിശ്വരന്മാര്‍

 അക്ഷരങ്ങളിലുടെ,   
 കാലദേശങ്ങളിലുടെ
വായനക്കാരെ ഒപ്പം കൂട്ടിതീവ്രത പകര്‍ന്ന്‌ വിജ്ഞരും ശക്തരുമാകുന്നത് .
 റിയിലിസമാണ്
 അറിയപെടാതിരുന്ന
 ലഭി ച്ഹത്. 
 രചനസ്വാതന്ത്ര്യവും 
ധരിച്ഹിരുന്ന 
ഞട്ടിച്ഹ 
വ്യക്തിയാണെന്നരിയും
 ദേശിയ
പുരസ്ക്കാരമായ
 ജി.ശങ്ക രകുറുപ്പിന്
പിന്നെ നീണ്ട 15 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍വിദേശ യാത്ര നടത്തിയിട്ടുള്ള യാത്രകളുടെ പ്രിയങ്കരനായ എസ.കെ.പൊറ്റക്കാട് "ഒരു ദേശത്തിന്റെ കഥക്ക്"
1980ല്‍, ജ്ഞാനപീഠം ഒരുക്കി തന്നു.
 കുട്ടനാട്ക്കാരന്‍ 
എസ.കെ.പൊറ്റക്കാട്
സവര്‍ണ്ണ നായി ജനിച്ചെന്ന അവര്‍ണ്ണന്റെ വേദനകളെ ലോകത്തെ ക്കാട്ടി കൊടുത്തു
റഷ്യന്‍,
 പൊളിഛ് 
സിനിമ ലോകത്തിലും സാഹിത്യത്തിലും 
ഭാവഗായക്ജരാക്കുന്ന 
പഞ്ചാദശാക്ഷരി 
പ്രതികരിക്കുംമ്പോഴാണ്
 
"ഇവിടെ എഴുതിയ  ചെറുകുറിപ്പിന് മറ്റുള്ളവര്‍ പ്രതികരിക്കുംമ്പോഴാണ് രചനാ പാടവം  ശക്തി പ്രാപിക്കുക."
 എങ്കില്‍ ഇതാ രചനാ പാടവത്തിന്നുള്ള ഉരുപ്പടികള്‍ !!!
 
മുമ്പൊരിക്കല്‍  ഞാനെഴുതി ;മലയാളത്തില്‍ ഏതെങ്കിലും ഒരാശയത്തെക്കുറിച്ച് പത്തുവരി;അക്ഷര ത്തെറ്റും  വ്യാകരണത്തെറ്റും 
കൂടാതെ ഏഴുതാന്‍ കഴിവില്ലാത്തവനാണ് ഇണജ്വാലാ ഗോപി എന്ന് . അതുസത്യ മാണെന്ന്‌ നിരന്തരം തെളിയിച്ചുകൊണ്ടിരി ക്കുന്ന 
ഈമാന്യന്‍ ഒരിക്കല്‍ കൂടി അത് ഭംഗിയായി തെളിയിച്ചിരിക്കുന്നു !!!
 
 
At 1:41pm on June 11, 2012, Boban Joseph said…
ഡിയര്‍ ഉണ്ണിയേട്ടാ,
ലഹരിമാരുന്നുകള്‍, മദ്യം ഇവയെക്കുരിച്ചൊരു വിശദമായ ലേഖന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു. ഇത് സമയം ഉണ്ടെങ്കില്‍ ഇത് വായിച്ചു ഒരു കമന്റ്‌ തരുമെന്ന് പ്രതീക്ഷിക്കുന്നു.
 
സസ്നേഹം
ബോബന്‍
 
At 12:06am on June 9, 2012, geethu said…
Mannakattayum kariyilayyum-good one,balyathilekku orethi not tam:kavitha was short,felt incomplete some where.thank you 
At 7:42am on June 6, 2012, പുണ്യവാളന്‍ An Extra Decent Man said…

നാട്ടില്‍ മഴ എത്തി തിരോന്ത്വരതെ , നല്ല തണുപ്പുള്ള ദിനങ്ങളായിരിക്കും ഇനിയുള്ള പകലുകള്‍ .....

ജീവിതത്തില്‍ ആദ്യമായി ഞാനി മഴക്കാലത്തെ എന്റെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു കാരണം അത്ര സന്തോഷമുണ്ട് മനസ്സിന് ... ശുഭ ദിനം 

സമയം പോലെ ഈ ലേഖനം ഒന്ന് വായിക്കണം എല്ലാ ജനാധിപത്യ വിശ്വാസികളും വായിചിരികേണ്ട ലേഖനം എന്ന് പുണ്യാളന്‍ അഹങ്കാരം കൊണ്ട് പറയും കേട്ടോ 

http://whitelineworld.com/profiles/blogs/3931164:BlogPost:370252

At 12:46pm on April 14, 2012, cimi lalju said…

വിഷു ആശംസകള്‍

At 6:27pm on March 26, 2012, Narayanan Elayath.V said…

Thanks a lot

At 10:21pm on March 15, 2012, Kanakkoor R Sureshkumar said…

see my comment please

At 4:48pm on February 11, 2012, Whiteline World said…

dear Unni,

ഫീച്ചര്‍ ചെയ്തിരുന്നു.

At 11:48am on January 30, 2012, JOY GURUVAYOOR said…

Nandi Unnyettaa.. Bhoomi urundathaanennu theliyunnoo  alle?!!! ha ha ha

Have a NIce DAy..

At 12:28pm on January 22, 2012, satheesan said…

വന്നതിനും വായനയ്ക്കും നന്ദി ഉണ്ണിയേട്ടാ.. കവിത എന്നു പറയേണ്ട..എന്റെ അഭ്യർത്ഥനയാണിത്.. കുത്തിക്കുറിക്കൽ എന്ന് പറഞ്ഞാൽ മതി..എനിക്ക്  നല്ല കവിത എഴുതാനറിയില്ല… എന്റെ കുത്തിക്കുറിക്കലുകളിൽ വൃ ത്ത അലങ്കാര,താള, ലയ സൌകുമാര്യങ്ങൾ ഇല്ലാത്തതിനാലാണ് ഇത് പറയുന്നത്..

സ്നേഹപൂർവ്വം

PollDaddy

Google Docs

Qik

 
 
 

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Pavithran Kannapuram liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
10 hours ago
Pavithran Kannapuram liked Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
10 hours ago
Pavithran Kannapuram commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
10 hours ago
Pavithran Kannapuram liked Kanakkoor R Sureshkumar's blog post തുമ്പപ്പൂ
10 hours ago
Anandavalli Chandran replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
13 hours ago
Anandavalli Chandran commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
13 hours ago
Nandakumar replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
13 hours ago
V Vijayakumar added a discussion to the group RIDDLES
13 hours ago
Kanakkoor R Sureshkumar's blog post was featured
16 hours ago
Sadasivankunji V.M.'s blog post was featured
16 hours ago
Sadasivankunji V.M. posted a blog post
16 hours ago
Kanakkoor R Sureshkumar posted a blog post
16 hours ago
V Vijayakumar posted photos
16 hours ago
Anandavalli Chandran liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
16 hours ago
vikraman p.n. commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
16 hours ago
vikraman p.n. liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
17 hours ago

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service