ANEESH PUTHUVALIL (പുതുവലില്‍ )
  • Male
  • Hyderabad , AndhraPradesh
  • India
Share on Facebook
Share Twitter

ANEESH PUTHUVALIL (പുതുവലില്‍ )'s Friends

  • ROY K GOPAL
  • Sujith K S
  • Baiju Joseph
  • Ganesh Panniyath
  • Sanjay M R
  • മിനുപ്രേം
  • കുഞ്ഞൂസ് (Kunjuss)
  • Dayaa Hari
  • prashaanth subrahmanian
  • നാച്ചി' ഉപ്പയുടെ സ്വന്തം ചക്കര
  • Natarajan P V
  • Sony Dith
  • Girishraj
  • hari narayan
  • rajen nair

ANEESH PUTHUVALIL (പുതുവലില്‍ )'s Discussions

സദാചാര പോലീസ് ( പോലീസുമായി ഇവര്‍ക്ക് ബന്ധമില്ല )ചെയ്യുന്നത് നന്മയാണോ തിന്മയാണോ ?

Started this discussion. Last reply by sivansudhalayam Jul 29, 2012. 4 Replies

 ഇന്ന് സദാചാര പോലീസ് ( നിയമം കൈയ്യിലെടുക്കുന്നവര്‍ ,പോലീസുമായി ഇവര്‍ക്ക് ബന്ധമില്ല ) ചെയ്യുന്നത് നന്മയാണോ തിന്മയാണോ ? നിയമം കൈയ്യിലെടുത്തു ഇവര്‍ കുറ്റം ചെയ്തവരെയോ കുറ്റം ആരോപിക്കപെട്ടവരെയോ…Continue

Gifts Received

Gift

ANEESH PUTHUVALIL (പുതുവലില്‍ ) has not received any gifts yet

Give a Gift

 

ANEESH PUTHUVALIL (പുതുവലില്‍ )'s Page

Latest Activity

ANEESH PUTHUVALIL (പുതുവലില്‍ ) commented on Anandavalli Chandran's blog post ഗാന്ധി ചിക്കന്‍സ് (ഒരെത്തിനോട്ടം )
"തീര്‍ച്ചയായും ടീച്ചര്‍ മോന്‍ പിറന്നതോടെ കിട്ടുന്ന സമയം മുഴുവന്‍ അവനു വേണ്ടി മാറ്റി വയ്ക്കുന്നു ...എങ്കിലും പുസ്തകങ്ങളെ വായിക്കാന്‍ സമയം കിട്ടുന്നു ഇപ്പോള്‍ ...അവനോടൊപ്പം ഉറക്കമൊഴിഞ്ഞ് ഇരിക്കുമ്പോള്‍ ...."
Friday
ANEESH PUTHUVALIL (പുതുവലില്‍ ) commented on മിനി എസ്. അടൂര്‍.'s blog post മാതൃദിനം ....
"അമ്മ ഒരു വികാരമാണ് ....പറഞ്ഞറിയിക്കാന്‍ ആവാത്തത് ...."
Tuesday
ANEESH PUTHUVALIL (പുതുവലില്‍ ) commented on Anandavalli Chandran's blog post ഗാന്ധി ചിക്കന്‍സ് (ഒരെത്തിനോട്ടം )
"എനിക്ക് ഈ പുസ്തകം കിട്ടി ....വായിച്ചില്ല (സമയ കുറവ് കൊണ്ട് മാത്രം )...ഇന്നലെ മുതല്‍ വായിക്കാന്‍ തുടങ്ങി ...വായിച്ചശേഷം ഇത് വഴി   വരാം ടീച്ചര്‍ ...ഇത്  വരെ കാണാത്ത തികച്ചും വിത്യസ്തമായ ഒരു ഭാഷ ടീച്ചറില്‍ നിന്നും ഇവിടെ കണ്ടു…"
May 13
മിനി എസ്. അടൂര്‍. left a comment for ANEESH PUTHUVALIL (പുതുവലില്‍ )
May 8
ANEESH PUTHUVALIL (പുതുവലില്‍ ) commented on Pavithran Kannapuram's blog post കവിത നേർക്കാഴ്ചകൾ
"കാലം കാത്തു വെച്ച വസന്തത്തിന്‍റെ ഇടിമുഴക്കങ്ങള്‍ .."
May 5
ANEESH PUTHUVALIL (പുതുവലില്‍ ) commented on മിനി എസ്. അടൂര്‍.'s blog post മെയ്‌ദിനാശംസകള്‍
"നേടിയെടുത്തത്തിന്‍റെ വിലയറിയാതെ പര്സപ്പരം പഴി ചാരി ഓരോ അവകാശങ്ങളും എറിഞ്ഞുടയ്ക്കുന്നത് ആര്‍ക്കു വേണ്ടി ?????? "
May 1
ANEESH PUTHUVALIL (പുതുവലില്‍ ) commented on Boban Joseph's blog post മരണം ഒരു ചങ്ങാതി
"മരണഭീതിയുടെ ആഴം ഇത്രത്തോളം എന്ന് മനസില്ലാക്കി തരുന്ന വരികള്‍ ..ആശംസകള്‍ "
Apr 24
ANEESH PUTHUVALIL (പുതുവലില്‍ ) commented on M N PRASANNA KUMAR's blog post ഗീതാഞ്ജലി (7) -ടാഗോര്‍
"നീതി പുലര്‍ത്തുന്ന വിവര്‍ത്തനം "
Apr 24
ANEESH PUTHUVALIL (പുതുവലില്‍ ) commented on V Vijayakumar's blog post മായ
"മായ ആല്ല മായാത്ത സത്യം ..നന്നായി വിജയേട്ട "
Apr 24
ANEESH PUTHUVALIL (പുതുവലില്‍ ) commented on Devan Tharappil's blog post പുലയാടി മക്കള്‍ !!(ദേവൻ തറപ്പിൽ )
"നല്ല ചിന്തകള്‍ "
Apr 24
ANEESH PUTHUVALIL (പുതുവലില്‍ ) commented on Anandavalli Chandran's blog post അടയാളങ്ങള്‍
"ഇതിലും  കഷ്ടമാണ് ടീച്ചര്‍ ...മറ്റുള്ളവരുടെ അടയാളങ്ങള്‍ പതിപ്പിക്കാന്‍ ഉള്ള റബ്ബര്‍ സ്റ്റാമ്പ്‌  ആയി ചിലര്‍ മാറുന്നത് കാണുന്നത് "
Apr 24
ANEESH PUTHUVALIL (പുതുവലില്‍ ) commented on M N PRASANNA KUMAR's blog post ഗീതാഞ്ജലി (8) -ടാഗോര്‍
"അര്‍ത്ഥവും താളവും ചോരാതെ ഉള്ള വിവര്‍ത്തനം ....കഠിന പദങ്ങളിലൂടെ കുത്തി നോവിക്കാതെ വളരെ ലളിതമായ വരികള്‍ ...ആശംസകള്‍ "
Apr 24
Devan Tharappil commented on ANEESH PUTHUVALIL (പുതുവലില്‍ )'s blog post വൈറ്റ് ലൈന്‍റെ നിലപാട് അറിയാന്‍ ....
"അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ല ,എന്നാല്‍ അത് വ്യക്തിപരമായി ആരെയും നോവിക്കന്നതായിരിക്കരുത് ,എന്നാല്‍ ആരോഗ്യകരമാകണം !! അതിനുള്ള വേദികള്‍ നാം പരമാവധി  ഉപയോഗപ്പെടുത്തുകയും വേണം അതിനുള്ള ശ്രമമാകട്ടെ എല്ലാവരില്‍ നിന്നും…"
Apr 23
ANEESH PUTHUVALIL (പുതുവലില്‍ ) commented on wilson antony's blog post കുരുതി
"ഇസ്രായല്‍ , പാലസ്തീന്‍ തുടങ്ങിയ ഇടങ്ങളിലെ വംശ വെറിയന്‍ കലാപങ്ങളെ ഓര്‍ത്തു പോകുന്നു "
Apr 21
Mohan C Nair commented on ANEESH PUTHUVALIL (പുതുവലില്‍ )'s blog post വൈറ്റ് ലൈന്‍റെ നിലപാട് അറിയാന്‍ ....
"dear anishbhai, അശ്ലീലം ഒഴിച്ച് മറ്റേത് തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുവാനും ഏവര്ക്കും കഴിയണം,. യോജിക്കുന്നില്ലെങ്കില്‍ അതിനെ വാക്കുകള്‍ കൊണ്ട് എതിര്‍ക്കൂവാന്‍ നമുക്ക് കഴിയുമല്ലൊ. ഇവിടെ മലയാളം foundation അല്ല, മറിച്ച് അതിന്റെ…"
Apr 20
G Anilkumar commented on ANEESH PUTHUVALIL (പുതുവലില്‍ )'s blog post വൈറ്റ് ലൈന്‍റെ നിലപാട് അറിയാന്‍ ....
"അംഗീകാരങ്ങൾ നമ്മെ തേടിയെത്തേണ്ട വ യാണ് . നാലു പേർ ചേർന്നാൽ ഒരാളെ താറ ടിക്കാൻ പറ്റിയേക്കാം ,അതും താല്കാലികം . പറഞ്ഞയാളിന്റെ താരപ്പൊലിമ നൊക്കാതെ      എന്ത് പറഞ്ഞു എന്നത് മാത്രം ശ്രദ്ധിച്ചു കാര്യങ്ങൾ വിശകലനം ചെയ്യുക , എല്ലാം നന്നാകും…"
Apr 19

ANEESH PUTHUVALIL (പുതുവലില്‍ )'s Photos

Loading…
  • Add Photos
  • View All

ANEESH PUTHUVALIL (പുതുവലില്‍ )'s Videos

  • Add Videos
  • View All

ANEESH PUTHUVALIL (പുതുവലില്‍ )'s Blog

വൈറ്റ് ലൈന്‍റെ നിലപാട് അറിയാന്‍ ....

Posted on April 15, 2013 at 10:06pm 14 Comments

Comment by Malayalam Foundation on February 14, 2013 at 4:53pm

ആനന്ദവല്ലി ടീച്ചര്‍ക്കും മധു ബാലകൃഷ്ണനും പ്രതികരിച്ചതിന് നന്ദി. വിവാദം ഉണ്ടെങ്കിലേ കൂടുതല്‍ പേര്‍ക്കും എന്തും ഇഷ്ടപ്പെടൂ. നല്ലത് പറഞ്ഞാല്‍ അതു കാണാനും ഉള്‍ക്കൊള്ളാനും വളരെ കുറച്ചു പേരെ കാണൂ. ഒന്നിനും കൊള്ളാത്ത പീറ കവിത അല്ലെങ്കില്‍ പീറ സാധനം ഇവിടെ ഇട്ടാല്‍ പരസ്പരസഹായ സംഘങ്ങളും ചേരി തിരിഞ്ഞു വിമര്‍ശിക്കുന്നവരും ഒന്നിനു പിറകെ ഒന്നായി വന്നു അതിനെ പൊക്കാനും താഴ്ത്താനും മത്സരിക്കും. നല്ലത് കാണാനും നല്ലതിനെപ്പറ്റി പറഞ്ഞതിനെ…

Continue

പടിയിറക്കം

Posted on March 23, 2013 at 12:00am 7 Comments

ഇന്നലകളോട്‌ 

പൊരുതി  തോറ്റ 
പകലുകൾക്കിനി …
Continue

മരണവീട്

Posted on March 1, 2013 at 5:52pm 17 Comments

 
വീട്ടിലെ വെളിച്ചം 
കെടുത്തിയവനാണ് 
തലയ്ക്കലെ വിളക്ക് 
കൊളുത്തിയത് 


കിടപ്പാടം തട്ടിപ്പറിച്ചവന്‍ …

Continue

പുണ്യാളന്‍ നമ്മളോട് വിട പറഞ്ഞു

Posted on January 10, 2013 at 2:30am 43 Comments

 

 

പ്രീയ സുഹൃത്തെ നിനക്ക് മരണമില്ല , നിന്റെ ഓര്‍മ്മകളിലൂടെ ,വരികളിലൂടെ നീ എന്നും ഉണ്ടാകും ഒപ്പം ..നമ്മുടെ സുഹൃത്തായ പുണ്യാളന്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  ഇന്നലെ (9-1-13)

രാത്രി നമ്മളോട് വിട പറഞ്ഞു ..അവന്‍റെ ആത്മാവിന് നിത്യശാന്തിക്കായി നമുക്ക്…
Continue

Comment Wall (53 comments)

You need to be a member of Whiteline World to add comments!

Join Whiteline World

At 10:40am on May 8, 2013, മിനി എസ്. അടൂര്‍. said…

At 12:35am on February 19, 2013, Pavithran Kannapuram said…
 

ഇണജ്വാലാഗോപി ;
അക്ഷരമാല ശരിക്കുമറിയില്ലഎന്ന്, ജ്വാലാ ഗോപി ഒരിക്കല്‍കൂടി
ഇവിടെയും സാക്ഷ്യ പ്പെടുത്തിയിരിക്കുന്നു !രവിയേട്ടന്റെ ആത്മാവ്
ഇതിനു മാപ്പുതരില്ല !കഷ്ടം !ഏതായാലും മുമ്പ് പ്രസംഗിച്ചപോലെ
അനുശോചന ത്തിന്നു പകരം അനുമോദനം രേഖപ്പെടുത്താത്തത്
മഹാഭാഗ്യം ! 

 

ആദരാജ്ഞലികള്‍  !!!   കഷ്ടം !!!

ആദരാഞ്ജലികള്‍  . ഇങ്ങിനെയാണ്‌ പത്രാധിപരെ

എഴുതേണ്ടത് .തിരുത്തുക ദയവായി .

At 8:49pm on January 3, 2013, ടി. കെ. ഉണ്ണി said…

സുഹൃത്തെ,

ഒരു കവിത പോലെ ഒന്ന്..

മുല്ലപ്പൂ

http://whitelineworld.com/profiles/blogs/3931164:BlogPost:438335

താങ്കളുടെ വായനക്കും അഭിപ്രായത്തിനും വിമർശനങ്ങൾക്കുമായി സമർപ്പിക്കുന്നു.

താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ.

At 7:25pm on December 9, 2012, Pavithran Kannapuram said…

കവിയൂരിന്റെ " ഉറവ വറ്റി " എന്ന കവിത . കവിയൂരിന്റെ മുന്‍കവിതകളെയപേക്ഷിച്ച് ,അക്ഷരത്തെറ്റുകളും വ്യാകരണ ത്തെറ്റുകളും കുറഞ്ഞിട്ടുണ്ട് . (കേല്‍പ്പുമില്ലാതെ ,പുരയും തൊഴുത്തിലും -ഇതൊക്കെ തെറ്റു തന്നെ) അതില്ലാതെവന്നാല്‍ കവിയൂരിന്റെ കയ്യൊപ്പില്ലാതാകുമല്ലോ!അതുപാടില്ല . അതുകൊണ്ടു തന്നെ അതിമനോഹരമായിരിക്കുന്നു കവിത ! അതിലേറെ അര്‍ത്ഥവത്തും മനോഹരവു മായിരിക്കുന്നു കവിയൂര്‍ കണ്ടെത്തിപ്പതിച്ച ,കവിതയ്ക്കനുയോജ്യമായ ചിത്രം ! കവിതയിലൂടെ കവിയെ കണ്ടെത്താന്‍ കഴിയുന്നതുപോലെ ,ഈ ചിത്രം,കവിതയുടെ ആത്മാവിലേക്ക്‌ കടന്നുചെല്ലുന്നു .അതിനാല്‍ കവിതയിലൂടെ കവിയെ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ,അധികം ബുദ്ധിമുട്ടേണ്ടതില്ല.കവിയൂരിന്റെ മനസ്സില്‍പ്പതിഞ്ഞ ആചിത്രം നോക്കിയാല്‍മതിയാകും! കവിയെ നേരെദര്‍ശിക്കാം . കവിയുടെ അകവും പുറവും മനസ്സിലാക്കാം! ഉല്‍കൃഷ്ഠമായിട്ടുണ്ട് ! ഭാവുകങ്ങള്‍

At 11:55pm on November 29, 2012, ടി. കെ. ഉണ്ണി said…

ശ്രീ. അനീഷ്...
പുണ്യം വായിച്ചതിനും അഭിപ്രായമെഴുതി പ്രോത്സാഹിപ്പിച്ചതിനും നന്ദി..
ആശംസകൾ.

At 8:31pm on November 28, 2012, Pavithran Kannapuram said…

ശ്രീ .കവിയൂര്‍ ;
തുടക്കത്തില്‍ തന്നെയുള്ള ഒരുപിശക് ചൂണ്ടിക്കാണിക്കാന്‍ വിട്ടുപോയി .അതുംകൂടി
ഇവിടെ ചേര്‍ക്കുന്നു .
" സൂര്യനെയും ചന്ദ്രനെയും തൊടു കുറി ചാര്‍ത്തി
   സുന്ദരിയായ് അണിഞ്ഞൊരുങ്ങുമെന്‍ അമ്മ "

ഈവരിയിലും കവിയൂര്‍ ഉദ്ദേശിച്ച അര്‍ത്ഥമല്ല വായനക്കാരനു ലഭിയ്ക്കുന്നത് .
അമ്മ മക്കളെ ഉടുപ്പണിയിച്ച് പൊട്ടുവെച്ചു കൊടുക്കുന്നതു പോലെ, ഇവിടെയും
സൂര്യന്റെയും ചന്ദ്രന്റെയും നെറ്റിയില്‍ അമ്മയാകുന്ന ഭൂമി തൊടുകുറി തൊട്ടു
കൊടുക്കുന്നതായാണ് അര്‍ത്ഥം വരുന്നത് ! ഭഗവാനേയും ഭഗവതിയേയും
കുങ്കുമം ചാര്‍ത്തി എന്നുപറഞ്ഞാല്‍ ,ഭഗവാനേയും ഭഗവതിയേയും പൂജാരി
തന്റെ നെറ്റിയില്‍ തൊട്ടു എന്നര്‍ത്ഥമാവില്ലല്ലോ !മേലിലെങ്കിലും ഇത്തരം
തെറ്റ് വരുത്താതിരിക്കുക .

At 1:11pm on November 28, 2012, Pavithran Kannapuram said…


ശ്രീ .കവിയൂര്‍ ;

കവിയൂര്‍ എഴുതിയ " ഹോ കഷ്ട്രം "എന്നകവിത വായിച്ച് ഞാന്‍ എഴുതിയ രണ്ടുവരി
ആസ്വാദനക്കുറിപ്പ്‌ കവിയെ ഏറെ നിരാശനാക്കി യിരിക്കുന്നു .കവിതയും മറ്റഭി പ്രാ
യങ്ങളും തുടച്ചു നീക്കുകയാണെന്ന് ,എന്നെ ഫോണില്‍ വിളിച്ചറിയിച്ചതത് കൊണ്ടാണ്‌ .
കവിതയെ ക്കുറിച്ചുള്ള ഗൌരവ പൂര്‍വ്വമായ വിമര്‍ശനമോ നിരൂപണമോ ഒന്നുമല്ലത് .
അതിനുള്ള വകയും ആവരികളിലില്ലതാനും .കവിയൂരാകട്ടെ പുതിയ എഴുത്തുകാരുടെ
നിരയില്‍ ഉള്ള കവിയല്ല.വര്‍ഷങ്ങളായി ഇടതടവില്ലാതെ കവിത എഴുതിക്കൊണ്ടിരി
ക്കുന്ന കവിയാണ്‌ .സ്വന്തമായി ഒരു കവിതാ സമാഹാരവും പ്രസിദ്ധീ കരിച്ചിട്ടുണ്ട് .
അതുകൊണ്ടു തന്നെ കവിയൂര്‍ കവിതകളെ വിലയിരുത്തുമ്പോള്‍ ,ഒരു മൃദു സമീപനം
വേണമെന്ന്‍ എനിക്ക് തോന്നിയിട്ടില്ല .ശ്രീ ,കണക്കൂര്‍ സുരേഷ് കുമാറിന്റെ യും ശ്രീ .
മുരളിയുടെയും ശ്രീ .ബോബന്‍ ജോസഫിന്റെയും അഭിപ്രായങ്ങളെ തള്ളി ക്കളഞ്ഞു
കൊണ്ടല്ല ഞാനിത് പറയുന്നത് .രണ്ടുവരി ആസ്വാദന ക്കുറിപ്പിന്നു മുമ്പില്‍ ,ക്ഷീണിത
നായി ,എല്ലാം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നകവി ,കാര്യ മായ വിമര്‍ശനം ഉണ്ടായാല്‍
ബോധം കെട്ടുവീണാല്‍ അതിശയിക്കേണ്ടതില്ല.കവിതയുടെയും
 
കവിയുടെയും ബാലാരിഷ്ടത മാറിയില്ല എന്നേ ഇതുകൊണ്ട് കരുതാവു !
കവിത ----- "ഹോ കഷ്ടം "
കഷ്ടം തന്നെയാണ് കവിതയുടെ സ്വാരസ്യം .സംശയമില്ല .ഭൂമിയെ പെറ്റമ്മയ്ക്ക് തുല്യം
കാണുന്ന കവി ,ഭൂമി അനുഭവിക്കുന്ന ദുരന്തങ്ങള്‍ കണ്ടു വിഹ്വലപ്പെടുന്നതായാണ് ,വായനയില്‍ 
അസ്പഷ്ടമായെങ്കിലും കണ്ടെത്താന്‍ കഴിയുന്നത്‌ .ആസ്വാദനത്തില്‍ അതനുഭവിക്കാനാവുന്നില്ലെങ്കിലും
.
കവിതയുടെ പോരായ്മയും അതുതന്നെ .മനസ്സെത്തുന്നിടത്ത് കയ്യെത്തുന്നില്ല എന്നുപറ യുന്നത്‌
പോലെ ,കവി മനസ്സില്‍ ഉദ്ദേശിച്ചത് കവിതയില്‍ വന്നില്ല ,എന്നുമാത്രമല്ല ,എഴുതിയത്
അരോചകവുമായി .ആദ്യത്തെ നാലുവരികള്‍ തന്നെ ഒന്നാംതരം ഉദാഹരണം .
 " സൂര്യനെയും ചന്ദ്രനെയും തൊടുകുറി ചാര്‍ത്തി 
   സുന്ദരിയായി അണിഞ്ഞൊരുങ്ങുമെന്‍ അമ്മ " പ്രകാശ വര്‍ഷങ്ങള്‍ അകലത്തുള്ള സൂര്യനെയും
ചന്ദ്രനെയും ഭൂമി മാതാവ് തൊടുകുറി യായണിഞ്ഞു എന്നത് വളരെ വിചിത്രമായ ചിന്തയാണ് !.
ഭാവനയെന്ന് അതിനെ പറഞ്ഞു കൂട .ഇങ്ങിനെയുള്ള സന്ദര്‍ഭത്തില്‍ ,മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍ 
പ്രകൃതിയില്‍നിന്നും കണ്ടെത്താന്‍ കവിയ്ക്കു കഴിയണം .സൂക്ഷ്മ നിരീക്ഷണവും ദര്‍ശനവും അതിനാവശ്യ
മാണ് .തട്ടുകടക്കാരന്‍ ദോശ ചുട്ടെടുക്കുന്നതുപോലെ എളുപ്പമുള്ളകാര്യമല്ല അത് .കവിതയെഴുത്തിനെ 
ഈരീതിയില്‍ ലാഘവത്തോടെ  കാണുന്നവര്‍ ,ചിന്തിക്കേണ്ടതുണ്ട് .എന്തിനുവേണ്ടിയാണ് താന്‍
കവിതയെഴുതുന്നതെന്ന് .
.കവിയൂര്‍ കവിതകളില്‍ കണ്ടുമടുത്ത ഈദുര്‍
ഗതിയ്ക്ക് മാറ്റമുണ്ടാകണം എന്ന് ആത്മാര്‍ത്ഥ
മായും ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞത് .ഭൂമിയും സൂര്യ ചന്ദ്രന്മാരും തമ്മി
ലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലത്തിന്റെ പ്രശ്നവും മറ്റും ഇന്നലെ കവിയൂര്‍ ഫോണ്‍
ചെയ്തപ്പോള്‍ ഞാന്‍ ബോധ്യ പ്പെടുത്തിയിരു ന്നതാണ് .അതാണ്‌ ,കവിയൂര്‍ ഇന്ന് ശ്രീ .മുരളിയ്ക്ക്
മറുപടി യായി -ഒരു മുന്‍‌കൂര്‍ ജാമ്യം പോലെ കൊടുത്തിരിക്കുന്നത് ! നന്നായിരിക്കുന്നു !
" ദിക്കുകളാല്‍ വര്‍ണ്ണ വസന്ത രാജി ----   ----  ----ദിനവുമെന്‍ അകതാരില്‍ -----"ഈവരിയും
അരോചകവും ,ആശയ വ്യക്തത നഷ്ടപ്പെട്ടതുമാണ് .തുടര്‍ന്നുള്ള വരികളിലൊക്കെ യും ഇതു
തന്നെയാണവസ്ഥ ! ഭൂമി നേരിടുന്ന ദുരന്തങ്ങളെ അര്‍ഹിയ്ക്കുന്ന ഗൌരവത്തില്‍ ചിത്രീകരിക്കാന്‍
" ഹോ കഷ്ട "ത്തിലൂടെ കവിക്ക് സാധിച്ചിട്ടില്ല .പ്രാസ മൊപ്പിക്കാന്‍ കവിയൂര്‍ കാണിക്കുന്ന
വ്യഗ്രതയും , അക്ഷമയും കവിതയ്ക്ക് ഗുണം ചെയ്യുകയില്ല .വായനക്കാരുടെ അഭിപ്രായ നിര്‍ദ്ദേശ
മനുസരിച്ച് ,തയ്യല്‍ ക്കാരനെ പ്പോലെ ,മാറ്റി പണിയാവുന്നതല്ല കവിത .കവിയുടെ മനസ്സില്‍നിന്നു
തന്നെ ,മാറ്റി പണിയുന്നതിന്നുള്ള ഒരുക്കങ്ങ ളുണ്ടാകണം .
     മനോഹരമായ  കാവ്യ കല്പനകള്‍ക്ക് ഉദാഹരണമായി, വയലാറിന്റെ ഗാന ശകലങ്ങള്‍ 
 ചിലത്  ചുവടെ ചേര്‍ക്കുന്നു .നമുക്കത് പ്രചോതനമാകും .
" പൊ ല്‍ ത്തിങ്ക ള്‍ ക്കല പൊട്ടു തൊട്ട ഹിമവല്‍സൃഗംങ്ങളില്‍ ---   ---   ---  "ഉദാത്ത മായ
ഈ കവിഭാവനയില്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലം തന്നെ
അപ്രത്യക്ഷ മായിരിക്കുന്നു ! ഭാവനയുടെ മാസ്മര വിദ്യ ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് .

At 1:10pm on November 28, 2012, Pavithran Kannapuram said…

" പൊ ല്‍ ത്തിങ്ക ള്‍ ക്കല പൊട്ടു തൊട്ട ഹിമവല്‍സൃഗംങ്ങളില്‍ ---   ---   ---  "ഉദാത്ത മായ
ഈ കവിഭാവനയില്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലം തന്നെ
അപ്രത്യക്ഷ മായിരിക്കുന്നു ! ഭാവനയുടെ മാസ്മര വിദ്യ ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് .
" ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം --  --  --  "
"ശര റാന്തല്‍ തിരി താഴ്ത്തും മുകിലിന്‍ കുടിലില്‍ --
  മൂവന്തി പ്പെണ്ണുറങ്ങാന്‍ കിടന്നു ... ... "
"  അന്തിപ്പൊന്‍ വെട്ടം കടലില്‍ മെല്ലെ ത്താഴുമ്പോള്‍ ...."
" കിഴക്ക് കിഴക്കൊരാന ,പൊന്നണിഞ്ഞു നില്ക്കണ് .."
  എനിയ്ക്കറിയാം ,എനിയ്ക്കറിയാം ,അമ്പിളി മാമന്‍ !   ഇങ്ങിനെ ഹൃദയ ഹാരിയായ എത്രയോ 
ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും .അവയില്‍ നിന്ന് നമുക്ക് ഉള്‍ക്കാഴ്ച നേടാനും
കഴിയും .കഴിയണം .സാഹിത്യത്തിലും കാവ്യ രചനയിലും ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അതനി വാര്യ
മാണെന്നും ഞാന്‍ കരുതുന്നു .അല്ലാതെ ഞാന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പ് ,എന്ന് വൃഥാ
തര്‍ക്കിക്കുകയല്ല വേണ്ടത് .അത് വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുകയില്ല .മറിച്ച്‌ ദോഷം വരുത്തുകയും
ചെയ്യും .തല്‍ക്കാലം നിര്‍ത്തട്ടെ .സ്നേഹ പൂര്‍വ്വം .





At 12:24pm on November 2, 2012, A.R. Muralidharan said…

ശ്രീ അനീഷ്‌.....

താങ്കള്‍ പറഞ്ഞത് ശരിയാണ്.
ഇവിടെ താങ്കള്‍ അഡ്മിന്‍ ആണ്.
ഞാനൊരു ബ്ലോഗറും.
അപ്പോള്‍ പിന്നെ, ഇനി   ആ നിലയില്‍ തുടരാം.
ആര്‍ക്കും വിഷമം തോന്നില്ലല്ലോ.
നന്ദി.
എ. ആര്‍. മുരളീധരന്‍

At 8:41pm on October 30, 2012, Pavithran Kannapuram said…
തെറ്റുകള്‍ .

കോടിശ്വരന്മാര്‍

 അക്ഷരങ്ങളിലുടെ,   
 കാലദേശങ്ങളിലുടെ
വായനക്കാരെ ഒപ്പം കൂട്ടിതീവ്രത പകര്‍ന്ന്‌ വിജ്ഞരും ശക്തരുമാകുന്നത് .
 റിയിലിസമാണ്
 അറിയപെടാതിരുന്ന
 ലഭി ച്ഹത്. 
 രചനസ്വാതന്ത്ര്യവും 
ധരിച്ഹിരുന്ന 
ഞട്ടിച്ഹ 
വ്യക്തിയാണെന്നരിയും
 ദേശിയ
പുരസ്ക്കാരമായ
 ജി.ശങ്ക രകുറുപ്പിന്
പിന്നെ നീണ്ട 15 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍വിദേശ യാത്ര നടത്തിയിട്ടുള്ള യാത്രകളുടെ പ്രിയങ്കരനായ എസ.കെ.പൊറ്റക്കാട് "ഒരു ദേശത്തിന്റെ കഥക്ക്"
1980ല്‍, ജ്ഞാനപീഠം ഒരുക്കി തന്നു.
 കുട്ടനാട്ക്കാരന്‍ 
എസ.കെ.പൊറ്റക്കാട്
സവര്‍ണ്ണ നായി ജനിച്ചെന്ന അവര്‍ണ്ണന്റെ വേദനകളെ ലോകത്തെ ക്കാട്ടി കൊടുത്തു
റഷ്യന്‍,
 പൊളിഛ് 
സിനിമ ലോകത്തിലും സാഹിത്യത്തിലും 
ഭാവഗായക്ജരാക്കുന്ന 
പഞ്ചാദശാക്ഷരി 
പ്രതികരിക്കുംമ്പോഴാണ്
 
"ഇവിടെ എഴുതിയ  ചെറുകുറിപ്പിന് മറ്റുള്ളവര്‍ പ്രതികരിക്കുംമ്പോഴാണ് രചനാ പാടവം  ശക്തി പ്രാപിക്കുക."
 എങ്കില്‍ ഇതാ രചനാ പാടവത്തിന്നുള്ള ഉരുപ്പടികള്‍ !!!
 
മുമ്പൊരിക്കല്‍  ഞാനെഴുതി ;മലയാളത്തില്‍ ഏതെങ്കിലും ഒരാശയത്തെക്കുറിച്ച് പത്തുവരി;അക്ഷര ത്തെറ്റും  വ്യാകരണത്തെറ്റും 
കൂടാതെ ഏഴുതാന്‍ കഴിവില്ലാത്തവനാണ് ഇണജ്വാലാ ഗോപി എന്ന് . അതുസത്യ മാണെന്ന്‌ നിരന്തരം തെളിയിച്ചുകൊണ്ടിരി ക്കുന്ന 
ഈമാന്യന്‍ ഒരിക്കല്‍ കൂടി അത് ഭംഗിയായി തെളിയിച്ചിരിക്കുന്നു !!!
 
 

PollDaddy

Google Docs

Qik

 
 
 

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

JOY GURUVAYOOR posted a blog post
3 hours ago
Harisankar commented on Kanakkoor R Sureshkumar's blog post പുല്ലാങ്കുഴൽ സംഗീത നിശ
14 hours ago
Kanakkoor R Sureshkumar commented on Harisankar's blog post ഹൃദയത്തിലേക്ക് പെയ്ത മഴ
14 hours ago
Devan Tharappil commented on Boban Joseph's blog post കവിതകളും കുട്ടിക്കാലവും
20 hours ago
Devan Tharappil liked Boban Joseph's blog post കവിതകളും കുട്ടിക്കാലവും
20 hours ago
Sadasivankunji V.M. commented on A.R. Muralidharan's blog post പേഴ്സ്
23 hours ago
Sadasivankunji V.M. liked A.R. Muralidharan's blog post പേഴ്സ്
23 hours ago
അഭി വെളിയമ്പ്ര liked Swapna Nair's blog post ചുവന്ന മണ്ണ്
23 hours ago
M N PRASANNA KUMAR posted a blog post
yesterday
Mohan Puthenchira's blog post was featured
yesterday
V Vijayakumar's blog post was featured
yesterday
V Vijayakumar posted a blog post
yesterday
Mohan Puthenchira posted a blog post
yesterday
Pavithran Kannapuram commented on Swapna Nair's blog post ചുവന്ന മണ്ണ്
yesterday
Pavithran Kannapuram liked Swapna Nair's blog post ചുവന്ന മണ്ണ്
yesterday
Pavithran Kannapuram liked V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service