Loading feed
പുണ്യവാളന്‍ An Extra Decent Man has not received any gifts yet
Posted on December 12, 2012 at 9:30pm 13 Comments 2 Likes
Posted on October 8, 2012 at 12:29am 9 Comments 1 Like
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

Comment Wall (17 comments)
You need to be a member of Whiteline World to add comments!
Join Whiteline World
ഒരിക്കലും മറക്കാത്ത കുറെ കവിതകളും ഓരോര്മകളും ബാക്കി ഈ പുന്ന്യവാളനില്‍ നിന്ന് ആദരാഞ്ജലികള്‍ സുഹുര്‍തെ നിന്റെ സ്നേഹത്തിനു മുന്‍പില്‍ സമര്പിക്കാന്‍ മറ്റൊന്നുമില്ല
എന്റെ പുണ്യാളാ, "പുറകില്‍ ഹാലോ കൂടി വേണമല്ലോ സുഹൃത്തേ" എന്ന് താങ്കളുടെ ഫോട്ടോ കണ്ടിട്ട് ഞാന്‍ പറഞ്ഞതിന്, "വഴി ഉണ്ടാക്കാം ചേട്ടാ" എന്ന് താങ്കള്‍ പറഞ്ഞത് ശരിക്കും സത്യമായല്ലോ.
Shamjith Ali kaanmanilla............
Mohan Nair "kaanmaanilla".,,,,, aalineyo atho glamaro. (കാണ്മാനില്ല, ആളിനെയോ ഗ്ലാമറോ?)
Njan Punyaavalan ഹ ഹ ഹ ഹ ഹ .......പഴയ ഗ്ലാമര്‍ ഒന്നും അങ്ങോട്ട് വനില്ലാ എന്നാവും.
Mohan Nair purakil haalo koodi venamallo suhruthe. (പുറകില്‍ ഹാലോ കൂടി വേണമല്ലോ സുഹൃത്തേ )
Njan Punyaavalan vazhi undakkaam chettaa (വഴി ഉണ്ടാക്കാം ചേട്ടാ )
വാക്കുകളില്‍ വ്യക്തതയും, മാന്യതയും, അറിവും, ഹാസ്യവും, കാത്തുസൂക്ഷിച്ച ആ നല്ല സുഹൃത്തിനു ആദരാഞ്ജലികള്‍
പുണ്യാത്മാക്കളുടെ ഇടയില്‍ പുണ്യവാളന്‍ ആയിരിക്കുവാന്‍ ആശംസകള്‍!.
സുഹൃത്തെ,
ഒരു കവിത പോലെ ഒന്ന്..
“ മുല്ലപ്പൂ ”
http://whitelineworld.com/profiles/blogs/3931164:BlogPost:438335
താങ്കളുടെ വായനക്കും അഭിപ്രായത്തിനും വിമർശനങ്ങൾക്കുമായി സമർപ്പിക്കുന്നു.
താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ.
View All Comments