അഭി വെളിയമ്പ്ര
  • Male
  • Kottayam ,Kerala Now @ Delhi
  • India
Share on Facebook
Share Twitter

അഭി വെളിയമ്പ്ര's Friends

  • രജീഷ് പാലവിള
  • Dinu Pd.നിളയുടെ കൂട്ടുകാരന്‍ .
  • Geeta Poduval
  • V Vijayakumar
  • Boban Joseph
  • praveen mash
  • Jaya Sree Ragam
  • മിനി എസ്. അടൂര്‍.
  • Praveenkumar A R
  • ANEESH PUTHUVALIL (പുതുവലില്‍ )
  • പുണ്യവാളന്‍ An Extra Decent Man
  • ടി. കെ. ഉണ്ണി
  • Kureeppuzha Sreekumar
  • vikraman p.n.
  • Mohan Puthenchira

Gifts Received

Gift

അഭി വെളിയമ്പ്ര has not received any gifts yet

Give a Gift

 

അഭി വെളിയമ്പ്ര's Page

Latest Activity

Boban Joseph liked അഭി വെളിയമ്പ്ര's blog post പൊട്ടിയടര്‍ന്ന വേരുകള്‍
16 hours ago
അഭി വെളിയമ്പ്ര liked Swapna Nair's blog post ചുവന്ന മണ്ണ്
Sunday
Ajay liked അഭി വെളിയമ്പ്ര's blog post പൊട്ടിയടര്‍ന്ന വേരുകള്‍
May 15
Azad liked അഭി വെളിയമ്പ്ര's blog post പൊട്ടിയടര്‍ന്ന വേരുകള്‍
May 9
ananthan thekkini liked അഭി വെളിയമ്പ്ര's blog post പൊട്ടിയടര്‍ന്ന വേരുകള്‍
May 8
അഭി വെളിയമ്പ്ര's blog post was featured

പൊട്ടിയടര്‍ന്ന വേരുകള്‍

എനിക്കായ് , തണലൊരുക്കിജലം തിരഞ്ഞ് , കരിഞ്ഞുണങ്ങി വിലപിച്ച് വിടപറഞ്ഞ ജെന്മങ്ങൾ ..! കുമ്മായ കൂട്ടുകളിൽ ഓർമ്മകൾ ചികഞ്ഞിറങ്ങിയ പിൻവിളികൾ , പൊളിച്ചു മാറ്റിയ വീടുകൾക്കുള്ളിൽ വിതുമ്പുന്നുണ്ട് ..! നോവുകൾ മഴനൂലിൽ കോർത്ത സൗഹൃതങ്ങൾ , ഇത്രയടുത്തിട്ടും ഇരുണ്ടുകൂടി വ്യാഖ്യാനിക്കപ്പെടുകയാണ് ..! മരുഭൂവിലെ ചില ഒറ്റമരങ്ങൽ ചില്ല നീട്ടി വിളിക്കാറുണ്ട് , പരിഭവത്തിന്റെ ഏകാന്തതയ്ക്ക് ഒരല്പം തണലേകാൻ ..! ഉറച്ചു നില്ക്കാൻ ഒരുപിടി മണ്ണുപോലും ഇല്ലെന്ന ഓർമ്മ , വേരുകൾക്ക് വേഗം കൂടും ..! ചുട്ടു പൊള്ളുന്ന മണലിലൂടെ,…See More
May 4
അഭി വെളിയമ്പ്ര posted a blog post

പൊട്ടിയടര്‍ന്ന വേരുകള്‍

എനിക്കായ് , തണലൊരുക്കിജലം തിരഞ്ഞ് , കരിഞ്ഞുണങ്ങി വിലപിച്ച് വിടപറഞ്ഞ ജെന്മങ്ങൾ ..! കുമ്മായ കൂട്ടുകളിൽ ഓർമ്മകൾ ചികഞ്ഞിറങ്ങിയ പിൻവിളികൾ , പൊളിച്ചു മാറ്റിയ വീടുകൾക്കുള്ളിൽ വിതുമ്പുന്നുണ്ട് ..! നോവുകൾ മഴനൂലിൽ കോർത്ത സൗഹൃതങ്ങൾ , ഇത്രയടുത്തിട്ടും ഇരുണ്ടുകൂടി വ്യാഖ്യാനിക്കപ്പെടുകയാണ് ..! മരുഭൂവിലെ ചില ഒറ്റമരങ്ങൽ ചില്ല നീട്ടി വിളിക്കാറുണ്ട് , പരിഭവത്തിന്റെ ഏകാന്തതയ്ക്ക് ഒരല്പം തണലേകാൻ ..! ഉറച്ചു നില്ക്കാൻ ഒരുപിടി മണ്ണുപോലും ഇല്ലെന്ന ഓർമ്മ , വേരുകൾക്ക് വേഗം കൂടും ..! ചുട്ടു പൊള്ളുന്ന മണലിലൂടെ,…See More
May 1
Khalid liked അഭി വെളിയമ്പ്ര's blog post പോളി ടെക്നിക്ക് ( ചെറു കഥ )
Apr 30
Mohan C Nair commented on അഭി വെളിയമ്പ്ര's blog post പോളി ടെക്നിക്ക് ( ചെറു കഥ )
""many components will be found extra on the bench"      ഇത്തരം ഒരു tv tech എന്റെ നാട്ടിലും ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം എല്ലാം കൂടി ഒരു പൊതിയാക്കി കയ്യിലോട്ട് തരുമായിരുന്നു. (ഈ നര്മം അസ്സലായി)."
Apr 27
V Vijayakumar commented on അഭി വെളിയമ്പ്ര's blog post പോളി ടെക്നിക്ക് ( ചെറു കഥ )
"Murphy's Law of Repairs and Assembly: After an instrument or machine has been assembled, many components will be found extra on the bench. "
Apr 25
Anandavalli Chandran liked അഭി വെളിയമ്പ്ര's blog post പോളി ടെക്നിക്ക് ( ചെറു കഥ )
Apr 25
അഭി വെളിയമ്പ്ര's blog post was featured

പോളി ടെക്നിക്ക് ( ചെറു കഥ )

പോളി ടെക്നിക്ക്  ( ചെറു കഥ )  പോളി ടെക്നിക്കില്‍ പഠിച്ചതുകൊണ്ട് യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തന ത്തെ കുറിച്ച് അഗാധ ജ്ഞാനമുള്ളതുകൊണ്ടാണ് വളരെയധികം എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് അദ്ദേഹം ആ സാഹസത്തിനു മുതിര്‍ന്നത്. സ് ഓരോ സ്റ്റേജ് കഴിയുന്തോറും  കൊച്ചു കുട്ടിയുടെ  കൌതുകത്തോടെ വീണ്ടും വീണ്ടും അയാള്‍ യന്ദ്രത്തിന്‍റെ ഉള്ളറകളിലേക്ക് കടന്നു ,മറുവശത്ത് പാര്‍ട്സുകള്‍  നിരന്നുകൊണ്ടേയിരുന്നു . "ഇത്രയധികം സാധനങ്ങള്‍ ഇത്ര ഭംഗിയായി എങ്ങനെ ഒതുക്കി വച്ചിരിക്കുന്നു "അത്ഭുതപ്പെട്ടുകൊണ്ട് യന്ത്ര ഭാഗങ്ങളെ സസൂഷ്മം…See More
Apr 25
അഭി വെളിയമ്പ്ര posted a blog post

പോളി ടെക്നിക്ക് ( ചെറു കഥ )

പോളി ടെക്നിക്ക്  ( ചെറു കഥ )  പോളി ടെക്നിക്കില്‍ പഠിച്ചതുകൊണ്ട് യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തന ത്തെ കുറിച്ച് അഗാധ ജ്ഞാനമുള്ളതുകൊണ്ടാണ് വളരെയധികം എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് അദ്ദേഹം ആ സാഹസത്തിനു മുതിര്‍ന്നത്. സ് ഓരോ സ്റ്റേജ് കഴിയുന്തോറും  കൊച്ചു കുട്ടിയുടെ  കൌതുകത്തോടെ വീണ്ടും വീണ്ടും അയാള്‍ യന്ദ്രത്തിന്‍റെ ഉള്ളറകളിലേക്ക് കടന്നു ,മറുവശത്ത് പാര്‍ട്സുകള്‍  നിരന്നുകൊണ്ടേയിരുന്നു . "ഇത്രയധികം സാധനങ്ങള്‍ ഇത്ര ഭംഗിയായി എങ്ങനെ ഒതുക്കി വച്ചിരിക്കുന്നു "അത്ഭുതപ്പെട്ടുകൊണ്ട് യന്ത്ര ഭാഗങ്ങളെ സസൂഷ്മം…See More
Apr 25
vikraman p.n. liked അഭി വെളിയമ്പ്ര's blog post കാൽപ്പാടുകൾ
Apr 24
C.P.Krishnakumar commented on അഭി വെളിയമ്പ്ര's blog post കാൽപ്പാടുകൾ
"മരണം  നാം ഇഷ്ടപ്പെടാത്ത ഒരു സത്യം ആണ്.  ജീവിതമോ സുന്ദരമായ ഒരു മിഥ്യയും. "
Apr 24
Mohan C Nair commented on അഭി വെളിയമ്പ്ര's blog post കാൽപ്പാടുകൾ
"ഒരു വായനയില്‍ മനസ്സില്‍ കയറുന്നില്ല ക്ഷമിക്കണം. എങ്കിലും മരണത്തിന്റെ ചങ്ങലക്കിലുക്കം ഭീതിയോടെ ഓര്‍മിക്കുന്ന മനസ്സിന്റെ ആകാംക്ഷകള്‍, നന്നായി വരച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊള്ളട്ടെ."
Apr 23

Profile Information

About Me
ഞാന്‍ അഭിലാഷ് ജെന്മ സ്ഥലം കേരളത്തില്‍ കോട്ടയം ജില്ലയില്‍ കല്ലറ എന്നാ കൊച്ചു ഗ്രാമത്തില്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ജോലി ചെയുന്നു.
വിവാഹം കഴിഞ്ഞു ഒരു കുട്ടിയുണ്ട് ,ഭാര്യയുടെ പേര് "രാഖി" , മോന്റെ പേര് "അഭവ് ".നാട്ടില്‍ വീട്ടില്‍ അച്ഛന്‍ ,അമ്മ ,പെങ്ങള്‍ ,പെങ്ങളുടെ വിവാഹം കഴിഞ്ഞു ഒരു കുട്ടിയുണ്ട് നാട്ടില്‍ താമസിക്കുന്നു അച്ഛന് ചെറിയ കൃഷിപ്പണികള്‍ ,അമ്മ വീട് കര്യസ്ഥ .നാട്ടിലെ പഴയ കൂട്ടുകാരും മധുരിക്കും ഓര്‍മ്മകളും മനസിന്റെ തൊട്ടിലില്‍ സുക്ഷിക്കുന്നു .ഇപ്പോള്‍ ചെറുതായി കവിത എഴുത്തും ......കവിതകളെ സ്നേഹിക്കുന്നു ..വീണ്ടും മഴവെള്ളത്തിന്‍ കുളിരേകുന്ന കുട്ടിക്കാലത്തേയ്ക്ക് മടങ്ങാന്‍ മോഹം .

അഭി വെളിയമ്പ്ര's Photos

Loading…
  • Add Photos
  • View All

അഭി വെളിയമ്പ്ര's Blog

പൊട്ടിയടര്‍ന്ന വേരുകള്‍

Posted on May 1, 2013 at 7:00pm 0 Comments





എനിക്കായ് ,

തണലൊരുക്കി

ജലം തിരഞ്ഞ് ,

കരിഞ്ഞുണങ്ങി

വിലപിച്ച് വിടപറഞ്ഞ

ജെന്മങ്ങൾ ..!



കുമ്മായ കൂട്ടുകളിൽ…

Continue

പോളി ടെക്നിക്ക് ( ചെറു കഥ )

Posted on April 25, 2013 at 12:30pm 2 Comments

പോളി ടെക്നിക്ക്  ( ചെറു കഥ ) …


Continue

കാൽപ്പാടുകൾ

Posted on April 18, 2013 at 4:18pm 2 Comments





ചിറകറ്റ ചിന്തകളുടെ

മരവിപ്പ് തിരയുന്ന

ദേശാടനപ്പക്ഷിയുടെ

അപകർഷത ,



അന്ത…
Continue

സുഹൃത്തെ ...!

Posted on April 1, 2013 at 11:29am 4 Comments

നിനക്കറിയിലല

എന്നെ, എന്താ

ശരിയല്ലേ ..?

നിനക്കറിയാം

നിന്നെയെനിക്കറിയില്ല

എന്ന സത്യം

പങ്കിടാതെളിപ്പിച്ച

ഹൃദയത്തിലെ

നേർത്ത കണ്ണികൾ

ഒരുവേളയെങ്കിലും

പൊട്ടിച്ചെറിയാം

നിന്‍റെയകൽച്ച…

Continue

പ്രണയാരവം

Posted on March 3, 2013 at 12:00pm 4 Comments

രാത്രി രഥത്തില്‍

കുഴഞ്ഞ ചിറകുമായ് ,

കാമിനി സന്ധ്യ

യാത്രയായ് .



കൂമ്പിയ പൂവുകള്‍

സൗന്ദര്യ സര്‍വ്വ

ഭാവങ്ങളുമായ് ,

ചന്ദ്ര സ്മിതത്തില്‍

മുഴുകി നിന്നു .



ആകാശ മറയത്ത്

നിന്നൊരു…
Continue

ഉള്‍വലിവ് ( കവിത )

Posted on February 24, 2013 at 12:00am 10 Comments





കനത്ത സങ്കടങ്ങളില്‍

നിസംഗതയുടെ

പുറന്തോടണീഞ്ഞ്

ഗാഢ മൌനത്തില്‍

ഒളിച്ചിരിക്കും..!



നിഷ്ക്രിയതയുടെ

നിസഹയാവസ്ഥയില്‍

നിന്നും ഏതോ

ഒരു…

Continue

നിഴല്‍ (കവിത )

Posted on February 15, 2013 at 5:28pm 9 Comments





കട്ടിലില്‍ നിന്നും

ഒരു മെലിഞ്ഞ നിഴല്‍

തഴെയിറങ്ങി ,

അടുക്കളയിലേക്കു

ഇഴഞ്ഞു പോയി .



ഒരുപിടി കനിവിട്ടു

അടുപ്പിലെ

തിളയില്‍ .



ശ്വാസം ആഞ്ഞു വലിച്ചും

ചുമച്ചും

നെഞ്ചു തിരുമിയും…

Continue

വ്യാളി മുഖങ്ങള്‍

Posted on February 7, 2013 at 10:42am 2 Comments



വര്‍ത്തമാന

സമസ്യയില്‍

തീപിടിച്ച മനസ്സ്  ,



ഓര്‍മ്മകളുടെ

പാഥേയം

അഴിച്ച് ,ഒരിളം

കാറ്റിനായ്…

Continue

കാഴ്ചയും കേഴ്വിയും

Posted on January 25, 2013 at 11:59am 4 Comments





നേരും നുണകളും

തിരിച്ചറിയാന്‍ കഴിയാത്ത

മുഖം മൂടികളും

ചേര്‍ന്ന് അറിവിനെ

വക വരുത്തി…

Continue

!!..ഇര ..!! ( കവിത )

Posted on December 28, 2012 at 1:58pm 2 Comments

Comment Wall (11 comments)

You need to be a member of Whiteline World to add comments!

Join Whiteline World

At 8:05pm on January 3, 2013, ടി. കെ. ഉണ്ണി said…

സുഹൃത്തെ,

ഒരു കവിത പോലെ ഒന്ന്..

മുല്ലപ്പൂ

http://whitelineworld.com/profiles/blogs/3931164:BlogPost:438335

താങ്കളുടെ വായനക്കും അഭിപ്രായത്തിനും വിമർശനങ്ങൾക്കുമായി സമർപ്പിക്കുന്നു.

താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ.

At 7:24pm on December 9, 2012, Pavithran Kannapuram said…
കവിയൂരിന്റെ " ഉറവ വറ്റി " എന്ന കവിത .
കവിയൂരിന്റെ മുന്‍കവിതകളെയപേക്ഷിച്ച് ,അക്ഷരത്തെറ്റുകളും വ്യാകരണ
ത്തെറ്റുകളും കുറഞ്ഞിട്ടുണ്ട് . (കേല്‍പ്പുമില്ലാതെ ,പുരയും തൊഴുത്തിലും -ഇതൊക്കെ
തെറ്റു തന്നെ) അതില്ലാതെവന്നാല്‍ കവിയൂരിന്റെ കയ്യൊപ്പില്ലാതാകുമല്ലോ!അതുപാടില്ല .
അതുകൊണ്ടു തന്നെ അതിമനോഹരമായിരിക്കുന്നു കവിത ! അതിലേറെ അര്‍ത്ഥവത്തും
മനോഹരവു മായിരിക്കുന്നു കവിയൂര്‍ കണ്ടെത്തിപ്പതിച്ച ,കവിതയ്ക്കനുയോജ്യമായ ചിത്രം !
കവിതയിലൂടെ കവിയെ കണ്ടെത്താന്‍ കഴിയുന്നതുപോലെ ,ഈ ചിത്രം,കവിതയുടെ
ആത്മാവിലേക്ക്‌ കടന്നുചെല്ലുന്നു .അതിനാല്‍ കവിതയിലൂടെ കവിയെ കണ്ടെത്താന്‍
ശ്രമിക്കുന്നവര്‍ ,അധികം ബുദ്ധിമുട്ടേണ്ടതില്ല.കവിയൂരിന്റെ മനസ്സില്‍പ്പതിഞ്ഞ ആചിത്രം
നോക്കിയാല്‍മതിയാകും! കവിയെ നേരെദര്‍ശിക്കാം . കവിയുടെ അകവും പുറവും
മനസ്സിലാക്കാം! ഉല്‍കൃഷ്ഠമായിട്ടുണ്ട് ! ഭാവുകങ്ങള്‍
At 8:21pm on November 28, 2012, Pavithran Kannapuram said…
 

ശ്രീ .കവിയൂര്‍ ;
തുടക്കത്തില്‍ തന്നെയുള്ള ഒരുപിശക് ചൂണ്ടിക്കാണിക്കാന്‍ വിട്ടുപോയി .അതുംകൂടി
ഇവിടെ ചേര്‍ക്കുന്നു .
" സൂര്യനെയും ചന്ദ്രനെയും തൊടു കുറി ചാര്‍ത്തി
   സുന്ദരിയായ് അണിഞ്ഞൊരുങ്ങുമെന്‍ അമ്മ "

ഈവരിയിലും കവിയൂര്‍ ഉദ്ദേശിച്ച അര്‍ത്ഥമല്ല വായനക്കാരനു ലഭിയ്ക്കുന്നത് .
അമ്മ മക്കളെ ഉടുപ്പണിയിച്ച് പൊട്ടുവെച്ചു കൊടുക്കുന്നതു പോലെ, ഇവിടെയും
സൂര്യന്റെയും ചന്ദ്രന്റെയും നെറ്റിയില്‍ അമ്മയാകുന്ന ഭൂമി തൊടുകുറി തൊട്ടു
കൊടുക്കുന്നതായാണ് അര്‍ത്ഥം വരുന്നത് ! ഭഗവാനേയും ഭഗവതിയേയും
കുങ്കുമം ചാര്‍ത്തി എന്നുപറഞ്ഞാല്‍ ,ഭഗവാനേയും ഭഗവതിയേയും പൂജാരി
തന്റെ നെറ്റിയില്‍ തൊട്ടു എന്നര്‍ത്ഥമാവില്ലല്ലോ !മേലിലെങ്കിലും ഇത്തരം
തെറ്റ് വരുത്താതിരിക്കുക .

At 1:21pm on November 28, 2012, Pavithran Kannapuram said…

ശ്രീ .കവിയൂര്‍ ;

കവിയൂര്‍ എഴുതിയ " ഹോ കഷ്ട്രം "എന്നകവിത വായിച്ച് ഞാന്‍ എഴുതിയ രണ്ടുവരി
ആസ്വാദനക്കുറിപ്പ്‌ കവിയെ ഏറെ നിരാശനാക്കി യിരിക്കുന്നു .കവിതയും മറ്റഭി പ്രാ
യങ്ങളും തുടച്ചു നീക്കുകയാണെന്ന് ,എന്നെ ഫോണില്‍ വിളിച്ചറിയിച്ചതത് കൊണ്ടാണ്‌ .
കവിതയെ ക്കുറിച്ചുള്ള ഗൌരവ പൂര്‍വ്വമായ വിമര്‍ശനമോ നിരൂപണമോ ഒന്നുമല്ലത് .
അതിനുള്ള വകയും ആവരികളിലില്ലതാനും .കവിയൂരാകട്ടെ പുതിയ എഴുത്തുകാരുടെ
നിരയില്‍ ഉള്ള കവിയല്ല.വര്‍ഷങ്ങളായി ഇടതടവില്ലാതെ കവിത എഴുതിക്കൊണ്ടിരി
ക്കുന്ന കവിയാണ്‌ .സ്വന്തമായി ഒരു കവിതാ സമാഹാരവും പ്രസിദ്ധീ കരിച്ചിട്ടുണ്ട് .
അതുകൊണ്ടു തന്നെ കവിയൂര്‍ കവിതകളെ വിലയിരുത്തുമ്പോള്‍ ,ഒരു മൃദു സമീപനം
വേണമെന്ന്‍ എനിക്ക് തോന്നിയിട്ടില്ല .ശ്രീ ,കണക്കൂര്‍ സുരേഷ് കുമാറിന്റെ യും ശ്രീ .
മുരളിയുടെയും ശ്രീ .ബോബന്‍ ജോസഫിന്റെയും അഭിപ്രായങ്ങളെ തള്ളി ക്കളഞ്ഞു
കൊണ്ടല്ല ഞാനിത് പറയുന്നത് .രണ്ടുവരി ആസ്വാദന ക്കുറിപ്പിന്നു മുമ്പില്‍ ,ക്ഷീണിത
നായി ,എല്ലാം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നകവി ,കാര്യ മായ വിമര്‍ശനം ഉണ്ടായാല്‍
ബോധം കെട്ടുവീണാല്‍ അതിശയിക്കേണ്ടതില്ല.കവിതയുടെയും
കവിയുടെയും ബാലാരിഷ്ടത മാറിയില്ല എന്നേ ഇതുകൊണ്ട് കരുതാവു !
കവിത ----- "ഹോ കഷ്ടം "
കഷ്ടം തന്നെയാണ് കവിതയുടെ സ്വാരസ്യം .സംശയമില്ല .ഭൂമിയെ പെറ്റമ്മയ്ക്ക് തുല്യം
കാണുന്ന കവി ,ഭൂമി അനുഭവിക്കുന്ന ദുരന്തങ്ങള്‍ കണ്ടു വിഹ്വലപ്പെടുന്നതായാണ് ,വായനയില്‍
അസ്പഷ്ടമായെങ്കിലും കണ്ടെത്താന്‍ കഴിയുന്നത്‌ .ആസ്വാദനത്തില്‍ അതനുഭവിക്കാനാവുന്നില്ലെങ്കിലും.
കവിതയുടെ പോരായ്മയും അതുതന്നെ .മനസ്സെത്തുന്നിടത്ത് കയ്യെത്തുന്നില്ല എന്നുപറ യുന്നത്‌
പോലെ ,കവി മനസ്സില്‍ ഉദ്ദേശിച്ചത് കവിതയില്‍ വന്നില്ല ,എന്നുമാത്രമല്ല ,എഴുതിയത്
അരോചകവുമായി .ആദ്യത്തെ നാലുവരികള്‍ തന്നെ ഒന്നാംതരം ഉദാഹരണം .
" സൂര്യനെയും ചന്ദ്രനെയും തൊടുകുറി ചാര്‍ത്തി
സുന്ദരിയായി അണിഞ്ഞൊരുങ്ങുമെന്‍ അമ്മ " പ്രകാശ വര്‍ഷങ്ങള്‍ അകലത്തുള്ള സൂര്യനെയും
ചന്ദ്രനെയും ഭൂമി മാതാവ് തൊടുകുറി യായണിഞ്ഞു എന്നത് വളരെ വിചിത്രമായ ചിന്തയാണ് !.
ഭാവനയെന്ന് അതിനെ പറഞ്ഞു കൂട .ഇങ്ങിനെയുള്ള സന്ദര്‍ഭത്തില്‍ ,മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍
പ്രകൃതിയില്‍നിന്നും കണ്ടെത്താന്‍ കവിയ്ക്കു കഴിയണം .സൂക്ഷ്മ നിരീക്ഷണവും ദര്‍ശനവും അതിനാവശ്യ
മാണ് .തട്ടുകടക്കാരന്‍ ദോശ ചുട്ടെടുക്കുന്നതുപോലെ എളുപ്പമുള്ളകാര്യമല്ല അത് .കവിതയെഴുത്തിനെ
ഈരീതിയില്‍ ലാഘവത്തോടെ കാണുന്നവര്‍ ,ചിന്തിക്കേണ്ടതുണ്ട് .എന്തിനുവേണ്ടിയാണ് താന്‍
കവിതയെഴുതുന്നതെന്ന് .
.കവിയൂര്‍ കവിതകളില്‍ കണ്ടുമടുത്ത ഈദുര്‍ഗതിയ്ക്ക് മാറ്റമുണ്ടാകണം എന്ന് ആത്മാര്‍ത്ഥ
മായും ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞത് .ഭൂമിയും സൂര്യ ചന്ദ്രന്മാരും തമ്മി
ലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലത്തിന്റെ പ്രശ്നവും മറ്റും ഇന്നലെ കവിയൂര്‍ ഫോണ്‍
ചെയ്തപ്പോള്‍ ഞാന്‍ ബോധ്യ പ്പെടുത്തിയിരു ന്നതാണ് .അതാണ്‌ ,കവിയൂര്‍ ഇന്ന് ശ്രീ .മുരളിയ്ക്ക്
മറുപടി യായി -ഒരു മുന്‍‌കൂര്‍ ജാമ്യം പോലെ കൊടുത്തിരിക്കുന്നത് ! നന്നായിരിക്കുന്നു !
" ദിക്കുകളാല്‍ വര്‍ണ്ണ വസന്ത രാജി ---- ---- ----ദിനവുമെന്‍ അകതാരില്‍ -----"ഈവരിയും
അരോചകവും ,ആശയ വ്യക്തത നഷ്ടപ്പെട്ടതുമാണ് .തുടര്‍ന്നുള്ള വരികളിലൊക്കെ യും ഇതു
തന്നെയാണവസ്ഥ ! ഭൂമി നേരിടുന്ന ദുരന്തങ്ങളെ അര്‍ഹിയ്ക്കുന്ന ഗൌരവത്തില്‍ ചിത്രീകരിക്കാന്‍
" ഹോ കഷ്ട "ത്തിലൂടെ കവിക്ക് സാധിച്ചിട്ടില്ല .പ്രാസ മൊപ്പിക്കാന്‍ കവിയൂര്‍ കാണിക്കുന്ന
വ്യഗ്രതയും , അക്ഷമയും കവിതയ്ക്ക് ഗുണം ചെയ്യുകയില്ല .വായനക്കാരുടെ അഭിപ്രായ നിര്‍ദ്ദേശ
മനുസരിച്ച് ,തയ്യല്‍ ക്കാരനെ പ്പോലെ ,മാറ്റി പണിയാവുന്നതല്ല കവിത .കവിയുടെ മനസ്സില്‍നിന്നു
തന്നെ ,മാറ്റി പണിയുന്നതിന്നുള്ള ഒരുക്കങ്ങ ളുണ്ടാകണം .
മനോഹരമായ കാവ്യ കല്പനകള്‍ക്ക് ഉദാഹരണമായി, വയലാറിന്റെ ഗാന ശകലങ്ങള്‍
ചിലത് ചുവടെ ചേര്‍ക്കുന്നു .നമുക്കത് പ്രചോതനമാകും .

At 1:19pm on November 28, 2012, Pavithran Kannapuram said…
" പൊ ല്‍ ത്തിങ്ക ള്‍ ക്കല പൊട്ടു തൊട്ട ഹിമവല്‍സൃഗംങ്ങളില്‍ --- --- --- "ഉദാത്ത മായ
ഈ കവിഭാവനയില്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലം തന്നെ
അപ്രത്യക്ഷ മായിരിക്കുന്നു ! ഭാവനയുടെ മാസ്മര വിദ്യ ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് .
" ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം -- -- -- "
"ശര റാന്തല്‍ തിരി താഴ്ത്തും മുകിലിന്‍ കുടിലില്‍ --
മൂവന്തി പ്പെണ്ണുറങ്ങാന്‍ കിടന്നു ... ... "
" അന്തിപ്പൊന്‍ വെട്ടം കടലില്‍ മെല്ലെ ത്താഴുമ്പോള്‍ ...."
" കിഴക്ക് കിഴക്കൊരാന ,പൊന്നണിഞ്ഞു നില്ക്കണ് .."
എനിയ്ക്കറിയാം ,എനിയ്ക്കറിയാം ,അമ്പിളി മാമന്‍ ! ഇങ്ങിനെ ഹൃദയ ഹാരിയായ എത്രയോ
ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും .അവയില്‍ നിന്ന് നമുക്ക് ഉള്‍ക്കാഴ്ച നേടാനും
കഴിയും .കഴിയണം .സാഹിത്യത്തിലും കാവ്യ രചനയിലും ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അതനി വാര്യ
മാണെന്നും ഞാന്‍ കരുതുന്നു .അല്ലാതെ ഞാന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പ് ,എന്ന് വൃഥാ
തര്‍ക്കിക്കുകയല്ല വേണ്ടത് .അത് വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുകയില്ല .മറിച്ച്‌ ദോഷം വരുത്തുകയും
ചെയ്യും .തല്‍ക്കാലം നിര്‍ത്തട്ടെ .സ്നേഹ പൂര്‍വ്വം .
At 7:17pm on July 12, 2012, ടി. കെ. ഉണ്ണി said…

സുഹൃത്തെ..

ഒരു കവിത പോലുള്ള ഒന്ന്..

മഴക്കാലം

http://whitelineworld.com/profiles/blogs/3931164:BlogPost:383173

താങ്കളുടെ വിശദമായ അഭിപ്രായങ്ങൾക്കും വിമർശങ്ങങ്ങൾക്കുമായി സമർപ്പിക്കുന്നു.

ആശംസകളോടെ.

At 4:54pm on July 8, 2012, K D Skandan said…

സന്തോഷം ...
അഭിക്കു സിനിമാതാരം  ബിജു മേനോന്റെ ഒരു resemblance ഉണ്ട് !!
ലാല്‍ സലാം
സ്കന്ടെട്ടന്‍

At 8:25pm on May 23, 2012, ടി. കെ. ഉണ്ണി said…

ശ്രീ. അഭവ് അഭി..

അവകാശം വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെയധികം നന്ദി.. താങ്കൾ പറഞ്ഞത് വളരെ ശരിയായ നർമ്മോക്തി തന്നെ.. അവകാശികൾക്ക് വിശക്കാതിരിക്കട്ടെ.. വംശം നശിക്കാതിരിക്കട്ടെ.. താങ്കൾക്കും കുടുംബത്തിനും ആശംസകൾ.

 

At 12:50pm on May 23, 2012, ടി. കെ. ഉണ്ണി said…

At 4:28pm on May 22, 2012, Boban Joseph said…

 

 എന്റെ സൌഹൃതലോകത്തിലേക്ക് പ്രിയ സുഹൃത്തിന് സ്വാഗതം.

PollDaddy

Google Docs

 
 
 

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

V Vijayakumar commented on V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
2 hours ago
V Vijayakumar commented on vikraman p.n.'s photo
2 hours ago
മധു ബാലകൃഷ്ണന്‍ commented on G PRASAD AROOR's blog post ക്ഷമിക്കു എന്നോട് ക്ഷമിക്കു
4 hours ago
K D Skandan commented on Devan Tharappil's blog post നോക്കുകൂലി ഒരു , പിടിച്ചു പറിയോ ?
4 hours ago
K D Skandan posted photos
5 hours ago
vikraman p.n. posted a photo
8 hours ago
G PRASAD AROOR's blog post was featured
8 hours ago
G PRASAD AROOR posted a blog post
8 hours ago
Boban Joseph liked അഭി വെളിയമ്പ്ര's blog post പൊട്ടിയടര്‍ന്ന വേരുകള്‍
16 hours ago
Boban Joseph commented on V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
16 hours ago
Boban Joseph liked V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
16 hours ago
Boban Joseph commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
16 hours ago
G PRASAD AROOR commented on Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
18 hours ago
G PRASAD AROOR liked Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
18 hours ago
V Vijayakumar commented on Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
22 hours ago
V Vijayakumar replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service