മുരളീധരന്‍ വലിയവീട്ടില്‍
  • Male
  • താരാപൂര്‍ , മഹാരാഷ്ട്ര.
  • India
Share on Facebook
Share Twitter

മുരളീധരന്‍ വലിയവീട്ടില്‍'s Friends

  • Natarajan P V
  • sivansudhalayam
  • iqbalvc
  • SATHEESHAN  NARAATH
  • V Vijayakumar
  • Boban Joseph
  • Jaya Sree Ragam
  • ANEESH PUTHUVALIL (പുതുവലില്‍ )
  • Baburaj Menon
  • Kanakkoor R Sureshkumar
  • Swapna Nair
  • Mohan Puthenchira
  • JOY GURUVAYOOR
  • Jaya Pillai
  • മുരളി  പെരളശ്ശേരി

Gifts Received

Gift

മുരളീധരന്‍ വലിയവീട്ടില്‍ has not received any gifts yet

Give a Gift

 

മുരളീധരന്‍ വലിയവീട്ടില്‍'s Page

Latest Activity

Natarajan P V and മുരളീധരന്‍ വലിയവീട്ടില്‍ are now friends
Mar 1
Kanakkoor R Sureshkumar commented on മുരളീധരന്‍ വലിയവീട്ടില്‍'s blog post കാഴ്ച്ചകൾ
"നാക്കിട്ടടിക്കുന്നവര്‍ക്ക്  നാണമില്ല ...വാക്കുകള്‍ നാണം കെടും . പരമാര്‍ത്ഥമാണത് .."
Feb 16
മുരളീധരന്‍ വലിയവീട്ടില്‍'s blog post was featured

കാഴ്ച്ചകൾ

വാക്കുകൾക്ക് മീശമുളച്ച് ശബ്ദം കനത്തപ്പോളാണവ വീട്ടിൽ നിന്നുമിറങ്ങി വൈകുന്നേരങ്ങളിലെ പാതയോരത്തിരുന്നത് നോക്കുകൾ കൂർത്ത് നാണം വന്നപ്പോളാണു അടക്കം പറച്ചിലുകൾ ഒളികണ്ണീടാൻ പഠിച്ചതും വാക്കിനും നോക്കിനും വിലയില്ലാതായപ്പോളാണു നാക്കിട്ടടിക്കുന്നവർക്കൊന്നും നാണമില്ലാതായതുംSee More
Feb 16
മുരളീധരന്‍ വലിയവീട്ടില്‍ posted a blog post

കാഴ്ച്ചകൾ

വാക്കുകൾക്ക് മീശമുളച്ച് ശബ്ദം കനത്തപ്പോളാണവ വീട്ടിൽ നിന്നുമിറങ്ങി വൈകുന്നേരങ്ങളിലെ പാതയോരത്തിരുന്നത് നോക്കുകൾ കൂർത്ത് നാണം വന്നപ്പോളാണു അടക്കം പറച്ചിലുകൾ ഒളികണ്ണീടാൻ പഠിച്ചതും വാക്കിനും നോക്കിനും വിലയില്ലാതായപ്പോളാണു നാക്കിട്ടടിക്കുന്നവർക്കൊന്നും നാണമില്ലാതായതുംSee More
Feb 16
മുരളീധരന്‍ വലിയവീട്ടില്‍ commented on Kanakkoor R Sureshkumar's blog post ഫെമിനിസ്റ്റ് (കവിത)
"ഇവള്‍ ഫെമിനിസ്റ്റ് അല്ലാ..ഫെമിനിസ്റ്റ് എന്ന വ്യവസ്ഥാപിത സങ്കല്പത്തിനു നിരക്കുന്ന മനോ വ്യാപാരങ്ങളും അല്ലാ ഇതിലെ നായികയ്ക്ക്..ഇവള്‍ സ്ത്രീയാണു...നമുക്കിടയില്‍ ജീവിച്ച് മരിക്കുന്ന സാധാരണ സ്ത്രീ..രചനാപരമായ പോരായ്മകള്‍…"
Dec 18, 2012
Kanakkoor R Sureshkumar commented on മുരളീധരന്‍ വലിയവീട്ടില്‍'s blog post സമര്‍പ്പണം
"ഒരു ശരാശരി വീട്ടമ്മയെ നന്നായി വരച്ചുകാട്ടി .  വളരെ നന്നായി രചിച്ച ഒരു കവിത .... അഭിനന്ദനങ്ങള്‍  ഈ ലിങ്ക് ഒന്ന് നോക്കുമല്ലോ  http://whitelineworld.com/profiles/blogs/3931164:BlogPost:379245"
Dec 17, 2012
Baiju Joseph commented on മുരളീധരന്‍ വലിയവീട്ടില്‍'s blog post സമര്‍പ്പണം
"കുളിമുറിയില്‍ കൂട്ടിയിട്ടഅഴുകിയ തുണിയോടൊപ്പംനുരഞ്ഞ് പൊങ്ങിവെയിലിലൊന്നാറികാത്ത് കാത്തിരുന്ന് ,... ഇങ്ങനെയാണ് നമ്മുടെ ചുറ്റിലും കുറെ ജീവിതങ്ങള്‍ ...ചിന്തകള്‍ നന്നായിരിക്കുന്നു ..."
Dec 16, 2012
മുരളീധരന്‍ വലിയവീട്ടില്‍ commented on മുരളീധരന്‍ വലിയവീട്ടില്‍'s blog post സമര്‍പ്പണം
"ശ്രീ മോഹന്‍, ശ്രീ വിജയകുമാര്‍..നന്ദി...."
Dec 14, 2012
V Vijayakumar liked മുരളീധരന്‍ വലിയവീട്ടില്‍'s blog post സമര്‍പ്പണം
Dec 14, 2012
V Vijayakumar commented on മുരളീധരന്‍ വലിയവീട്ടില്‍'s blog post സമര്‍പ്പണം
"ദിവസം മുഴുവന്‍ ഗൃഹ ഭരണത്തിനിടയില്‍ അല്പം വിശ്രമം, ഒറ്റയ്ക്ക്  ചിന്തകളെയും കഴുകിയെടുക്കണം, ഒടുവില്‍ അന്തിയ്ക്കു  ................നല്ല കവിത.ആശംസകള്‍"
Dec 14, 2012
Mohan Puthenchira commented on മുരളീധരന്‍ വലിയവീട്ടില്‍'s blog post സമര്‍പ്പണം
"ആദ്യ വായനയില്‍ത്തന്നെ വളരെ ഹൃദ്യമായനുഭവപ്പെട്ടു കവിത. ലളിതമായ ശൈലിയില്‍ വിവാഹിതയായൊരു സ്ത്രീയുടെ പകലിനെ നന്നായി വരച്ചു കാട്ടിയിരിക്കുന്നു. കവിതയിലുടനീളംഉപയോഗിച്ചിട്ടുള്ള നിരവധി ബിംബങ്ങള്‍ക്ക് സ്ത്രീയുടെ വിവിധ അവസ്ഥകളെ പ്രതിനിധാനം…"
Dec 14, 2012
മുരളീധരന്‍ വലിയവീട്ടില്‍'s blog post was featured

സമര്‍പ്പണം

തണുത്ത പച്ചക്കറികളുടെഇനിയും കേടായിട്ടില്ലെന്നമരവിപ്പ് വെട്ടി നുറുക്കി ,എന്ത് വേണേലുംചെയ്യൂ എന്ന്ഒരല്പം മരവിച്ചിരുന്ന് ,അടുക്കളയില്‍പല രൂപത്തില്‍തിളച്ചു മറിഞ്ഞ് ,മെല്ലെ വെന്തുരുകികണ്ണിര്‍ വറ്റിയൊരല്പംവെറുതെ വിശ്രമിച്ച് ,ഇടയ്ക്കിടെ ബ്രേക്കിംഗ് ന്യൂസ്തരുന്ന വിധിയുടെചാനല്‍ തിരഞ്ഞ് ,മുറിയുടെ മുക്കിലും മൂലയിലുംഅരിച്ച് പെറുക്കിഓരോ ചിന്തയുംതൂത്ത് വാരികഴുകിയെടുത്ത് ,കുളിമുറിയില്‍ കൂട്ടിയിട്ടഅഴുകിയ തുണിയോടൊപ്പംനുരഞ്ഞ് പൊങ്ങിവെയിലിലൊന്നാറികാത്ത് കാത്തിരുന്ന് ,മണിയൊച്ച കേട്ടാല്‍ഓടിച്ചെന്ന് വാതില്‍…See More
Dec 13, 2012
മുരളീധരന്‍ വലിയവീട്ടില്‍ posted a blog post

സമര്‍പ്പണം

തണുത്ത പച്ചക്കറികളുടെഇനിയും കേടായിട്ടില്ലെന്നമരവിപ്പ് വെട്ടി നുറുക്കി ,എന്ത് വേണേലുംചെയ്യൂ എന്ന്ഒരല്പം മരവിച്ചിരുന്ന് ,അടുക്കളയില്‍പല രൂപത്തില്‍തിളച്ചു മറിഞ്ഞ് ,മെല്ലെ വെന്തുരുകികണ്ണിര്‍ വറ്റിയൊരല്പംവെറുതെ വിശ്രമിച്ച് ,ഇടയ്ക്കിടെ ബ്രേക്കിംഗ് ന്യൂസ്തരുന്ന വിധിയുടെചാനല്‍ തിരഞ്ഞ് ,മുറിയുടെ മുക്കിലും മൂലയിലുംഅരിച്ച് പെറുക്കിഓരോ ചിന്തയുംതൂത്ത് വാരികഴുകിയെടുത്ത് ,കുളിമുറിയില്‍ കൂട്ടിയിട്ടഅഴുകിയ തുണിയോടൊപ്പംനുരഞ്ഞ് പൊങ്ങിവെയിലിലൊന്നാറികാത്ത് കാത്തിരുന്ന് ,മണിയൊച്ച കേട്ടാല്‍ഓടിച്ചെന്ന് വാതില്‍…See More
Dec 13, 2012
മുരളീധരന്‍ വലിയവീട്ടില്‍ commented on Mohan Puthenchira's blog post അമ്മ
"അമ്മ...മനസ്സിലൊരു  നൊമ്പരം ബാക്കിയാക്കി  ...നന്നായിട്ടുണ്ട്   മോഹന്‍..."
Dec 11, 2012
മുരളീധരന്‍ വലിയവീട്ടില്‍ commented on മുരളീധരന്‍ വലിയവീട്ടില്‍'s blog post വാച്ച്
"ദൃഡ ഹസ്തമൊന്നതിലെന്നോ കുരുങ്ങിചരിത്രത്തിലൂടെ നടന്ന വാച്ചേ    വാച്ചേ  എന്നു വേണം  എന്നില്ലാ..എന്നാല്‍ വാച്ചിനോട്  പറയുന്ന  രീതിയില്‍  ചൊല്‍  കവിത  ആയതിനാല്‍  ഒരല്പം …"
Dec 11, 2012
മുരളീധരന്‍ വലിയവീട്ടില്‍ commented on മുരളീധരന്‍ വലിയവീട്ടില്‍'s blog post വാച്ച്
"പൊടിപിടിച്ചൊരു മുറിയിലൊരുമേശ മുകളിലായ്  വെറുതെ കിടപ്പാണു വാച്ച് നിത്യം.  വരികള്‍ ഇങ്ങനെ മുരിക്കുന്നതല്ലേ ഒന്നുകൂടി ഭംഗി? തീര്‍ച്ചയായും..അങ്ങിനെ  വരി മുറിക്കുന്നതല്ലേ ഭംഗി  എന്നല്ലാ, അങ്ങിനെ  ആണു …"
Dec 11, 2012

Profile Information

About Me
ഞാന്‍ മുരളീധരന്‍,കഴിഞ്ഞ ഇരുപത് വര്‍ഷമായി ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ജൊലി ചെയുന്നു, ന്യൂക്ലിയര്‍ വേസ്റ്റ് മാനേജ്മെന്റ് വിഭാഗത്തില്‍ പ്രോസസ് കണ്ട്രോള്‍ ഇന്‍സ്ട്രുമെന്റേഷനില്‍ ഫോര്‍മാന്‍,കുടുംബ സഹിതം താരാപൂരില്‍ താമസം. മൂന്നാലു വര്‍ഷമായി ഹരിശ്രീ എന്ന പേരില്‍ സൈബര്‍ ലോകത്ത് ഒരു സാഹിത്യ കൂട്ടായ്മ നടത്തുന്നു.ഭാര്യയും രണ്ട് പെണ്‍ മക്കളും...സ്വദേശം കോഴിക്കോട്

മുരളീധരന്‍ വി

BARC

tarapur
dharanunneeri@gmail.com

മുരളീധരന്‍ വലിയവീട്ടില്‍'s Photos

Loading…
  • Add Photos
  • View All

മുരളീധരന്‍ വലിയവീട്ടില്‍'s Blog

കാഴ്ച്ചകൾ

Posted on February 16, 2013 at 7:52pm 1 Comment





വാക്കുകൾക്ക് മീശമുളച്ച്

ശബ്ദം കനത്തപ്പോളാണവ

വീട്ടിൽ നിന്നുമിറങ്ങി

വൈകുന്നേരങ്ങളിലെ

പാതയോരത്തിരുന്നത്



നോക്കുകൾ…

Continue

സമര്‍പ്പണം

Posted on December 13, 2012 at 2:10pm 5 Comments





തണുത്ത പച്ചക്കറികളുടെ

ഇനിയും കേടായിട്ടില്ലെന്ന

മരവിപ്പ് വെട്ടി നുറുക്കി ,



എന്ത് വേണേലും

ചെയ്യൂ എന്ന്

ഒരല്പം മരവിച്ചിരുന്ന്…

Continue

വാച്ച്

Posted on December 3, 2012 at 9:53pm 18 Comments



പൊടിപിടിച്ചൊരു മുറിയിലൊരു

മേശ മുകളിലായ് വെറുതെ

കിടപ്പാണു വാച്ച് നിത്യം.…
Continue

തീരുമാനങ്ങള്‍

Posted on November 29, 2012 at 9:00pm 4 Comments





കുമാരന്റെ അച്ഛന്‍

ആരാണെന്നത് തന്നെ

ആയിരുന്നു അജണ്ടയിലെ

അന്നത്തെ ആദ്യയിനം,

കുമാരനച്ഛനെ കിട്ടി !!

സമഗ്ര സമൂലമാം…

Continue

Comment Wall (6 comments)

You need to be a member of Whiteline World to add comments!

Join Whiteline World

At 8:51pm on October 30, 2012, Pavithran Kannapuram said…
തെറ്റുകള്‍ .

കോടിശ്വരന്മാര്‍

 അക്ഷരങ്ങളിലുടെ,   
 കാലദേശങ്ങളിലുടെ
വായനക്കാരെ ഒപ്പം കൂട്ടിതീവ്രത പകര്‍ന്ന്‌ വിജ്ഞരും ശക്തരുമാകുന്നത് .
 റിയിലിസമാണ്
 അറിയപെടാതിരുന്ന
 ലഭി ച്ഹത്. 
 രചനസ്വാതന്ത്ര്യവും 
ധരിച്ഹിരുന്ന 
ഞട്ടിച്ഹ 
വ്യക്തിയാണെന്നരിയും
 ദേശിയ
പുരസ്ക്കാരമായ
 ജി.ശങ്ക രകുറുപ്പിന്
പിന്നെ നീണ്ട 15 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍വിദേശ യാത്ര നടത്തിയിട്ടുള്ള യാത്രകളുടെ പ്രിയങ്കരനായ എസ.കെ.പൊറ്റക്കാട് "ഒരു ദേശത്തിന്റെ കഥക്ക്"
1980ല്‍, ജ്ഞാനപീഠം ഒരുക്കി തന്നു.
 കുട്ടനാട്ക്കാരന്‍ 
എസ.കെ.പൊറ്റക്കാട്
സവര്‍ണ്ണ നായി ജനിച്ചെന്ന അവര്‍ണ്ണന്റെ വേദനകളെ ലോകത്തെ ക്കാട്ടി കൊടുത്തു
റഷ്യന്‍,
 പൊളിഛ് 
സിനിമ ലോകത്തിലും സാഹിത്യത്തിലും 
ഭാവഗായക്ജരാക്കുന്ന 
പഞ്ചാദശാക്ഷരി 
പ്രതികരിക്കുംമ്പോഴാണ്
 
"ഇവിടെ എഴുതിയ  ചെറുകുറിപ്പിന് മറ്റുള്ളവര്‍ പ്രതികരിക്കുംമ്പോഴാണ് രചനാ പാടവം  ശക്തി പ്രാപിക്കുക."
 എങ്കില്‍ ഇതാ രചനാ പാടവത്തിന്നുള്ള ഉരുപ്പടികള്‍ !!!
 
മുമ്പൊരിക്കല്‍  ഞാനെഴുതി ;മലയാളത്തില്‍ ഏതെങ്കിലും ഒരാശയത്തെക്കുറിച്ച് പത്തുവരി;അക്ഷര ത്തെറ്റും  വ്യാകരണത്തെറ്റും 
കൂടാതെ ഏഴുതാന്‍ കഴിവില്ലാത്തവനാണ് ഇണജ്വാലാ ഗോപി എന്ന് . അതുസത്യ മാണെന്ന്‌ നിരന്തരം തെളിയിച്ചുകൊണ്ടിരി ക്കുന്ന 
ഈമാന്യന്‍ ഒരിക്കല്‍ കൂടി അത് ഭംഗിയായി തെളിയിച്ചിരിക്കുന്നു !!!
 
 
At 8:57pm on July 26, 2012, Pavithran Kannapuram said…
ശ്രീ.മുരളീധരന്‍ വലിയവീട്ടില്‍ ;
പാരമ്പര്യത്തിലും  പൈതൃകത്തിലും  അഭിമാനം കൊള്ളൂക  എന്നത്  ഒരു ഇടത് പക്ഷ വിരുദ്ധ  ചിന്തയായി തോന്നുന്നില്ലാ..സമൂല      മാറ്റത്തിനാശിക്കുന്ന  ഏതൊരു മനസ്സും അടിസ്ഥാനപരമായി ഇടത് പക്ഷ  ചിന്താഗതിയ്ക്കൊപ്പം ആണുള്ളത് എന്നു പറയാം."
വിലയേറിയ ഈ അഭിപ്രായം രേഖപ്പെടുത്തിയതിനും, കവിത വിലയിരുത്തിയതിനും ഹൃദയംനിറഞ്ഞ നന്ദി .
At 9:13am on June 27, 2012, Boban Joseph said…

Thank you for joining Arogyam group.

At 9:04am on June 22, 2012, Boban Joseph said…

Dear new friend,

Welcome to my friendship circle and I cordially welcome to my group "Arogyam" also.

With regards,

Boban

At 4:39pm on June 20, 2012, ജീ ആര്‍ said…

At 4:36pm on June 20, 2012, ANEESH PUTHUVALIL (പുതുവലില്‍ ) said…

Muralidharan chetta welcome to White line  World

PollDaddy

Google Docs

Twitter Tracker (Personal)

 
 
 

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

K D Skandan commented on Whiteline World's album
2 hours ago
G Anilkumar liked V Vijayakumar's blog post തോറ്റവൻ
4 hours ago
V Vijayakumar commented on അഭി വെളിയമ്പ്ര's blog post കാഴ്ച്ചക്കാരന്‍
13 hours ago
V Vijayakumar commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
13 hours ago
ANEESH PUTHUVALIL (പുതുവലില്‍ ) commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
14 hours ago
Mohan C Nair commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
14 hours ago
Mohan C Nair commented on V Vijayakumar's blog post പ്രണയാർത്ഥം
14 hours ago
Mohan C Nair commented on Devan Tharappil's blog post മലയാളം എന്റെ മലയാളം , മധുവൂറും എന്റെ മലയാളം !!
15 hours ago
Mohan C Nair commented on Whiteline World's album
15 hours ago
V Vijayakumar's blog post was featured
15 hours ago
Anandavalli Chandran's blog post was featured
15 hours ago
Anandavalli Chandran posted a blog post
15 hours ago
Devan Tharappil posted blog posts
15 hours ago
V Vijayakumar posted a blog post
15 hours ago
K D Skandan commented on Whiteline World's album
18 hours ago
മധു ബാലകൃഷ്ണന്‍ commented on Whiteline World's album
18 hours ago

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service