A.R. Muralidharan
  • Male
  • Kalyan, Maharashtra
  • India
Share on Facebook
Share Twitter

A.R. Muralidharan's Friends

  • sethumadhavn
  • Gopikrishnan VS
  • Natarajan P V
  • sivansudhalayam
  • iqbalvc
  • അഭി വെളിയമ്പ്ര
  • Aneesh Kumar
  • Arun Arsha
  • PRASAD SHORANUR
  • V Vijayakumar
  • Boban Joseph
  • ANEESH PUTHUVALIL (പുതുവലില്‍ )
  • പുണ്യവാളന്‍ An Extra Decent Man
  • ടി. കെ. ഉണ്ണി
  • Sadasivankunji V.M.

A.R. Muralidharan's Discussions

വേഷവിധാനത്തില്‍ മലയാളിയുടെ ഇരട്ടത്താപ്പ് നയത്തെ എങ്ങിനെ ന്യായീകരിക്കും.

Started this discussion. Last reply by A.R. Muralidharan Mar 26, 2011. 3 Replies

മലയാളക്കരയിലെ കലാരൂപങ്ങള്‍, മോഹിനിയാട്ടം, ഭരതനാട്ട്യം, തിരുവാതിരക്കളി , നങ്ങ്യാര്‍ കൂത്ത്‌, എന്നിവ സ്ത്രീകള്‍ അവതരിപ്പിച്ചിരുന്നപ്പോള്‍ പരിപൂര്‍ണ്ണ വേഷവിധാനത്തോടെ ആയിരുന്നു അവതരിപ്പിച്ചിരുന്നത്…Continue

 

A.R. Muralidharan's Page

Latest Activity

Pavithran Kannapuram liked A.R. Muralidharan's blog post പേഴ്സ്
7 hours ago
Anandavalli Chandran liked A.R. Muralidharan's blog post പേഴ്സ്
14 hours ago
A.R. Muralidharan's blog post was featured

പേഴ്സ്

കൃഷ്ണൻ വെറുതെ നടക്കാനിറങ്ങി.ബി പി യോ, ഷുഗറോ കൂടിയത് കൊണ്ടല്ല.ഇരിക്കപ്പൊറുതി ഇല്ലാത്തതുകൊണ്ട്.മാത്രം.കാരണം,  കയ്യിൽ  ഒരു നൂറു രൂപ പോലും ഇല്ല.മുന്നിലതാ ഒരു  മണി പേഴ്സ് കിടക്കുന്നു.ഈശ്വരാ ... നീ തന്നെ തുണ.അയാൾ  ചുറ്റും നോക്കി മെല്ലെ അതെടുത്തു സ്വന്തം പോക്കറ്റിലേക്കിട്ട്  മുന്നോട്ടു നടന്നു.  വിചാരിച്ചതിലധികം ഘനമുണ്ടായിരുന്നു ആ പെഴ്സിന്.  വളരെ ആകാംഷയോടെ കുറച്ചു കൂടെ മുന്നോട്ടു നടന്നു ഒരു മരച്ചുവട്ടിൽ നിന്ന് അയാൾ പേഴ്സ്  എടുത്തു എല്ലാ ദൈവങ്ങളെയും മനസ്സില് ഓർത്ത്‌ അത് തുറന്നു. അതിൽ ക്രെഡിറ്റ് കാര്ഡ്…See More
20 hours ago
Natarajan P V and A.R. Muralidharan are now friends
Mar 1
Pavithran Kannapuram left a comment for A.R. Muralidharan
"ഇണജ്വാലാഗോപി ; അക്ഷരമാല ശരിക്കുമറിയില്ലഎന്ന്, ജ്വാലാ ഗോപി ഒരിക്കല്‍കൂടിഇവിടെയും സാക്ഷ്യ പ്പെടുത്തിയിരിക്കുന്നു !രവിയേട്ടന്റെ ആത്മാവ് ഇതിനു മാപ്പുതരില്ല !കഷ്ടം !ഏതായാലും മുമ്പ് പ്രസംഗിച്ചപോലെ അനുശോചന ത്തിന്നു പകരം അനുമോദനം രേഖപ്പെടുത്താത്തത്…"
Feb 19
A.R. Muralidharan commented on K. R. Narayanan's blog post കുടയൂര്‍ കഥകള്: ‍അവറാന്‍
"പ്രേമിച്ചാല്‍,  കെട്ടണം! അതിനു ധൈര്യം വേണം! അവറാനു പഠിപ്പ് ഇല്ലെങ്കിലെന്താ? അവന്‍ ആണാ ... ആണ്!!!. അമ്മ്യാരുകുട്ടിക്കും വേണ്ടതുംഅതന്നെ...  ഒരു ആണിനെ. സംഗതി കലക്കി."
Feb 18
A.R. Muralidharan commented on മധു ബാലകൃഷ്ണന്‍'s blog post വായിക്കുവാന്‍ ഒരു നോട്ടീസ് !!
" എന്റെ madhoooo..... കാലം മാറി. കുട്ടികള്‍ മാറി.  സ്പെല്ലിങ്ങ് തെറ്റി എഴുതിയാലും അവര്‍ക്ക് മനസ്സിലാകും. അവര്‍ ഇപ്പോള്‍ എഴുതുന്നതും പഠിക്കുന്നതും sms ഭാഷയല്ലേ? മനസ്സിലാക്കാന്‍ നമുക്കാണ് ബുദ്ധിമുട്ടി. "
Feb 18
A.R. Muralidharan commented on Kanakkoor R Sureshkumar's blog post അസ്വസ്ഥസ്വാധീനം - ministory
"കഥ വായിച്ചു.  അതിനു വന്ന വിമര്‍ശനങ്ങളും, അഭിപ്രായങ്ങളും  ഒടുവില്‍,  താങ്കളുടെ മറുപടിയും.   കഥ എഴുതുന്നവനെ,  കഥയിലെ നായകനായി വായനക്കാര്‍ തെറ്റിദ്ധരിക്കാറുണ്ട്. ഇവിടെയും…"
Feb 18
A.R. Muralidharan commented on Anandavalli Chandran's blog post മണവാട്ടി (കഥ)
"വളരെ നാളുകള്‍ക്കു ശേഷം ഞാന്‍ വായിക്കുന്ന, ടീച്ചറുടെ  രണ്ടാമത്തെ കഥയാണിത്.   വ്യത്യസ്ത മായ രീതികളിലൂടെ  എഴുതുവാനുള്ള  ശക്തമായ ഒരു പ്രചോദനം   ടീച്ചറുടെ ഉള്ളില്‍  ജനിച്ചു തുടങ്ങിയിരിക്കുന്നു.…"
Feb 17
A.R. Muralidharan commented on Anandavalli Chandran's blog post ചിത്രരചന ( കഥ)
" വികാരങ്ങളുടെ ഭാഷ, വേദന, മരവിപ്പ്, എല്ലാം ലളിതമായി നിറക്കൊഴുപ്പുകളില്ലാതെ  ഹൃദ്യമായി വരച്ചു വച്ചിരിക്കുന്നു. മനസ്സിന്റെ താളം കഥയില്‍ കാണാന്‍ കഴിഞ്ഞു. നല്ല രചന. ടീച്ചര്‍ക്ക് ആശംസകള്‍ "
Feb 17
Boban Joseph commented on A.R. Muralidharan's blog post ഗിന്നസ് ബുക്കിലേക്കൊരു പദയാത്ര (നര്‍മ്മ ഭാവന)
"ഗിന്നസ് ബുക്ക്‌ നര്‍മഭാവന നന്നായിട്ടുണ്ട് കേട്ടോ മുരളിയേട്ടാ"
Feb 13
Nandakumar commented on A.R. Muralidharan's blog post ഗിന്നസ് ബുക്കിലേക്കൊരു പദയാത്ര (നര്‍മ്മ ഭാവന)
"നന്നായിരിക്കുന്നു. ടി.വി.യില്‍ കോടീശ്വരനും, പച്ചക്കുതിരയുമൊക്കെ അരങ്ങു തകര്‍ക്കുമ്പോള്‍ ഞാന്‍ അനുഭവിച്ച തൊന്തരവ് കുറച്ചൊന്നുമല്ല. ഒന്നുമറിയാത്തവര്‍ പോലും അവിടെച്ചെന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നുവെന്നും, ഈ മനുഷ്യന്‍ ഇങ്ങനെ…"
Feb 13
Mohan C Nair commented on A.R. Muralidharan's blog post ഗിന്നസ് ബുക്കിലേക്കൊരു പദയാത്ര (നര്‍മ്മ ഭാവന)
"ആസ്വദിച്ചു. മുരളിയേട്ടന്റെ എഴുത്ത് ആസ്വദിക്കുന്നതോടൊപ്പം, മറ്റൊരു വശവും കാണേണ്ടതുണ്ട്. പുതിയ ശ്രമങ്ങളില്‍ പലപ്പോഴും പാകപ്പിഴകള്‍ ഉണ്ടാകാറുണ്ട്. വീണ്ടും അത്തരം തെറ്റുകള്‍ വരുത്താതിരിക്കാന്‍ അതൊരു പാഠം ആകുമല്ലോ. വളരെ കഷ്ടപ്പാട് സഹിച്ചു…"
Feb 13
ramesh r commented on A.R. Muralidharan's blog post ഗിന്നസ് ബുക്കിലേക്കൊരു പദയാത്ര (നര്‍മ്മ ഭാവന)
"Yes, Muraliyetta...It happened....I admit it was a tough journey, like the one to Sabarimala or such places...or Sachin's toil in scorching heat for enumerous hours for the tons he scored...or like the struggle of Tenzing Norgay to climb…"
Feb 13
Boban Joseph commented on A.R. Muralidharan's blog post സ്മരണക്കായി
"നന്നായിട്ടുണ്ട് മുരളിയേട്ടാ"
Dec 24, 2012
A.R. Muralidharan commented on vikraman p.n.'s blog post പവിത്രന്‍ തീകുനിയുടെ കവിത - " സംഭവിച്ചത് "
"ജീവനുള്ള കവിത.  ജീവന്‍റെ കഥ പറയുന്ന കവിത. ഒരു കാലത്ത് ഇതൊരു സംഭവമായിരുന്നു. കാലം മാറി, കഥയും. ഇന്ന് ഇതുപോലെയുള്ള ആത്മഹത്യകള്‍ വളരെ വിരളമാണ്. വൈദ്ധ്യശാസ്ത്രത്തിന്റെ പുരോഗതി. പണ്ട് എഴുതിയ കവിതയാണെന്ന് തോന്നുന്നു. ഇവിടെ…"
Dec 22, 2012

Profile Information

About Me
കളിച്ചും ചിരിച്ചും ചിരിപ്പിച്ചും സന്തോഷത്തോടെ ജീവിക്കുന്നു.....
ആഗ്രഹങ്ങള്‍ക്ക് പരിമിതി ഉള്ളത് കൊണ്ട് നിരാശയില്ല...
തെറ്റുകള്‍ ഒന്നും ചെയ്യാത്തതുകൊണ്ട്‌ കുറ്റബോധമില്ല ....
ആരെയും പറ്റിക്കാത്തതുകൊണ്ട് ഒട്ടും പേടിയുമില്ല....
വിഷമവും, ദുഖവുമെല്ലാം വരുമ്പോഴും ചിരിക്കാന്‍ ശ്രമിക്കും....
അദൃശ്യമായ ഒരു ശക്തി ഉണ്ടെന്നും വിശ്വസിക്കുന്നു ...
അക്ഷരങ്ങളെ എനിക്ക് ഇഷ്ടമാണ്....ഒറ്റക്കിരുന്നു പാടും......
പാടാന്‍ സിനിമ പാട്ട് വേണമെന്ന നിര്‍ബന്ധമില്ല...
ഞാന്‍ തന്നെ എഴുതി ഞാന്‍ തന്നെ പാടും...
മറ്റാരും ആ വരികള്‍ പാടി എന്ന് വരില്ല......
ആരും അത് പാട്ടാക്കുകയും ഇല്ല......
അതുകൊണ്ട് തന്നെ ഞാന്‍ എഴുതിയ വരികള്‍....
എന്റെ ഈണത്തില്‍, താളത്തില്‍, ശബ്ദത്തില്‍
ഞാന്‍ തന്നെ പാടും ഞാന്‍ തന്നെ ....ആസ്വദിക്കും... ....
പരാതികള്‍ ഇല്ലാതെ .... പരിഭവങ്ങള്‍ ഇല്ലാതെ ......
തെല്ലും അഹംഭാവമില്ലാതെ.........
പിന്നെ, ഇണങ്ങുകയും പിണങ്ങുകയും
വാശി പിടിക്കുകയും...ഒക്കെ ചെയ്യും...
എന്റെഅടുത്ത കൂട്ടുകാര്‍ - ഭാര്യ - മകള്‍
പോളിസി : നാം ഒന്ന് - നമുക്കൊന്ന്....
വാര്‍ണിംഗ് : രഹസ്യമായ കാര്യങ്ങളൊന്നും എന്നോട് പറയരുത്....
ഞാനറിയാതെ പറഞ്ഞു പോകും ....
ഈ വക എല്ലാ സ്വഭാവ ദോഷങ്ങളും
തികഞ്ഞ ഒരാളാണ് ഞാന്‍......

എന്റെ മൊബൈല്‍ നമ്പര്‍ : 09322896251
അത്യാവശ്യത്തിനു വിളിച്ചാല്‍ കിട്ടി എന്ന് വരില്ല.
അത് മൊബൈല്‍ കമ്പനിക്കാരുടെ കുറ്റമാണ്,
എന്റെ കുറ്റമല്ല................ക്ഷമിക്കുക...

A.R. Muralidharan's Photos

Loading…
  • Add Photos
  • View All

A.R. Muralidharan's Blog

പേഴ്സ്

Posted on May 17, 2013 at 5:05pm 0 Comments

സ്മരണക്കായി

Posted on December 20, 2012 at 1:30pm 4 Comments

സ്മരണക്കായി 

 

വാടക വീട്ടില്‍ നിന്നും 

സ്വന്തം വീട്ടിലേക്ക്... 

കുടിശ്ശിക…

Continue

ഗിന്നസ് ബുക്കിലേക്കൊരു പദയാത്ര (നര്‍മ്മ ഭാവന)

Posted on November 21, 2012 at 9:30pm 25 Comments

ഗിന്നസ് ബുക്കിലേക്കൊരു പദയാത്ര  (നര്‍മ്മ ഭാവന)



"പേരും പെരുമയുമുണ്ടാകാന്‍ ആളുകള്‍ എത്ര കഷ്ടപ്പെടുന്നു?.  എന്ത് ചെയ്തിട്ടായാലും വേണ്ടില്ല,  പേര് വേണം!     നാലാളുകളുടെയിടയില്‍ അറിയപ്പെടണം!      ഇതൊക്കെ എല്ലാവരും ആഗ്രഹിക്കുന്നതല്ലേ?    ഞാനും  അത്രയേ …

Continue

ഭാഷാശുദ്ധിയെപ്പറ്റി നിര്‍ബന്ധബുദ്ധി വേണം.

Posted on November 6, 2012 at 9:01pm 19 Comments

ഭാഷാശുദ്ധിയെപ്പറ്റി  നിര്‍ബന്ധബുദ്ധി വേണം.



പ്രൊഫസ്സര്‍ പന്മനരാമചന്ദ്രന്‍ നായരെഴുതിയ

 "ഭാഷാശുദ്ധിയെപ്പറ്റി നിര്‍ബന്ധബുദ്ധി വേണം" എന്ന ഒരു ചെറുലേഖനം വായിക്കാന്‍ ഇടയായി.

ലേഖനത്തിലുടനീളം സാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന തെറ്റായ, പദങ്ങളെക്കുറിച്ചും 

പ്രയോഗങ്ങളെക്കുറിച്ചുമാണ് വിവരിച്ചിരിക്കുന്നത്.     അദ്ദേഹത്തിന്‍റെ ഈ   ലേഖനം മലയാള

ഭാഷയെപ്പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, അറിയാതെ വരുത്തിവെക്കുന്ന തെറ്റായ

പദങ്ങളും,  പ്രയോഗങ്ങളും…

Continue

Comment Wall (96 comments)

You need to be a member of Whiteline World to add comments!

Join Whiteline World

At 6:33pm on February 19, 2013, Pavithran Kannapuram said…
ഇണജ്വാലാഗോപി ;
അക്ഷരമാല ശരിക്കുമറിയില്ലഎന്ന്, ജ്വാലാ ഗോപി ഒരിക്കല്‍കൂടി
ഇവിടെയും സാക്ഷ്യ പ്പെടുത്തിയിരിക്കുന്നു !രവിയേട്ടന്റെ ആത്മാവ്
ഇതിനു മാപ്പുതരില്ല !കഷ്ടം !ഏതായാലും മുമ്പ് പ്രസംഗിച്ചപോലെ
അനുശോചന ത്തിന്നു പകരം അനുമോദനം രേഖപ്പെടുത്താത്തത്
മഹാഭാഗ്യം ! 

 

ആദരാജ്ഞലികള്‍  !!!   കഷ്ടം !!!

ആദരാഞ്ജലികള്‍  . ഇങ്ങിനെയാണ്‌ പത്രാധിപരെ

എഴുതേണ്ടത് .തിരുത്തുക ദയവായി .

At 2:01pm on January 8, 2013, ടി. കെ. ഉണ്ണി said…

സുഹൃത്തെ,

ഒരു കവിത പോലെ ഒന്ന്..

മുല്ലപ്പൂ

http://whitelineworld.com/profiles/blogs/3931164:BlogPost:438335

താങ്കളുടെ വായനക്കും അഭിപ്രായത്തിനും വിമർശനങ്ങൾക്കുമായി സമർപ്പിക്കുന്നു.

താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ.

At 7:33pm on December 9, 2012, Pavithran Kannapuram said…

കവിയൂരിന്റെ "  ഉറവ വറ്റി   " എന്ന കവിത .
കവിയൂരിന്റെ മുന്‍കവിതകളെയപേക്ഷിച്ച് ,അക്ഷരത്തെറ്റുകളും വ്യാകരണ
ത്തെറ്റുകളും കുറഞ്ഞിട്ടുണ്ട് .
(കേല്‍പ്പുമില്ലാതെ ,പുരയും തൊഴുത്തിലും -ഇതൊക്കെ
തെറ്റു തന്നെ)
അതില്ലാതെവന്നാല്‍ കവിയൂരിന്റെ കയ്യൊപ്പില്ലാതാകുമല്ലോ!അതുപാടില്ല .
അതുകൊണ്ടു തന്നെ അതിമനോഹരമായിരിക്കുന്നു കവിത ! അതിലേറെ അര്‍ത്ഥവത്തും
മനോഹരവു മായിരിക്കുന്നു കവിയൂര്‍ കണ്ടെത്തിപ്പതിച്ച ,കവിതയ്ക്കനുയോജ്യമായ ചിത്രം !
കവിതയിലൂടെ കവിയെ കണ്ടെത്താന്‍ കഴിയുന്നതുപോലെ ,ഈ ചിത്രം,കവിതയുടെ
ആത്മാവിലേക്ക്‌ കടന്നുചെല്ലുന്നു .അതിനാല്‍  കവിതയിലൂടെ കവിയെ കണ്ടെത്താന്‍
ശ്രമിക്കുന്നവര്‍ ,അധികം ബുദ്ധിമുട്ടേണ്ടതില്ല.കവിയൂരിന്റെ മനസ്സില്‍പ്പതിഞ്ഞ ആചിത്രം
നോക്കിയാല്‍മതിയാകും! കവിയെ നേരെദര്‍ശിക്കാം . കവിയുടെ അകവും പുറവും
മനസ്സിലാക്കാം! ഉല്‍കൃഷ്ഠമായിട്ടുണ്ട് ! ഭാവുകങ്ങള്‍ 

At 12:17am on November 30, 2012, ടി. കെ. ഉണ്ണി said…

ശ്രീ.എ.ആർ. മുരളീധരൻ...
പുഴുക്കൾ വായിച്ച് പ്രതികരിച്ചതിനു വളരെ നന്ദി..
താങ്കൾ പറഞ്ഞത് ശരിയാണ്‌. ചിലയിടങ്ങളിൽ, ചിലപ്പോഴൊക്കെ അത്തരം ചില ചലനങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്, ഉണ്ടാവുന്നുമുണ്ട്. അവയൊക്കെ മുളയിലെ കരിഞ്ഞുപോകുന്നതും കാണുന്നുണ്ട്. പക്ഷെ,.............?
ശുഭാപ്തിയോടെത്തന്നെയാണ്‌ ഓരോ നിമിഷവും പിന്നിടുന്നത്..!
താങ്കൾക്കും കുടുംബത്തിനും ആശംസകൾ.

At 8:45pm on November 28, 2012, Pavithran Kannapuram said…

ശ്രീ .കവിയൂര്‍ ;
തുടക്കത്തില്‍ തന്നെയുള്ള ഒരുപിശക് ചൂണ്ടിക്കാണിക്കാന്‍ വിട്ടുപോയി .അതുംകൂടി
ഇവിടെ ചേര്‍ക്കുന്നു .
" സൂര്യനെയും ചന്ദ്രനെയും തൊടു കുറി ചാര്‍ത്തി
   സുന്ദരിയായ് അണിഞ്ഞൊരുങ്ങുമെന്‍ അമ്മ "

ഈവരിയിലും കവിയൂര്‍ ഉദ്ദേശിച്ച അര്‍ത്ഥമല്ല വായനക്കാരനു ലഭിയ്ക്കുന്നത് .
അമ്മ മക്കളെ ഉടുപ്പണിയിച്ച് പൊട്ടുവെച്ചു കൊടുക്കുന്നതു പോലെ, ഇവിടെയും
സൂര്യന്റെയും ചന്ദ്രന്റെയും നെറ്റിയില്‍ അമ്മയാകുന്ന ഭൂമി തൊടുകുറി തൊട്ടു
കൊടുക്കുന്നതായാണ് അര്‍ത്ഥം വരുന്നത് ! ഭഗവാനേയും ഭഗവതിയേയും
കുങ്കുമം ചാര്‍ത്തി എന്നുപറഞ്ഞാല്‍ ,ഭഗവാനേയും ഭഗവതിയേയും പൂജാരി
തന്റെ നെറ്റിയില്‍ തൊട്ടു എന്നര്‍ത്ഥമാവില്ലല്ലോ !മേലിലെങ്കിലും ഇത്തരം
തെറ്റ് വരുത്താതിരിക്കുക .

At 1:04pm on November 28, 2012, Pavithran Kannapuram said…

" പൊ ല്‍ ത്തിങ്ക ള്‍ ക്കല പൊട്ടു തൊട്ട ഹിമവല്‍സൃഗംങ്ങളില്‍ ---   ---   ---  "ഉദാത്ത മായ
ഈ കവിഭാവനയില്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലം തന്നെ
അപ്രത്യക്ഷ മായിരിക്കുന്നു ! ഭാവനയുടെ മാസ്മര വിദ്യ ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് .
" ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം --  --  --  "
"ശര റാന്തല്‍ തിരി താഴ്ത്തും മുകിലിന്‍ കുടിലില്‍ --
  മൂവന്തി പ്പെണ്ണുറങ്ങാന്‍ കിടന്നു ... ... "
"  അന്തിപ്പൊന്‍ വെട്ടം കടലില്‍ മെല്ലെ ത്താഴുമ്പോള്‍ ...."
" കിഴക്ക് കിഴക്കൊരാന ,പൊന്നണിഞ്ഞു നില്ക്കണ് .."
  എനിയ്ക്കറിയാം ,എനിയ്ക്കറിയാം ,അമ്പിളി മാമന്‍ !   ഇങ്ങിനെ ഹൃദയ ഹാരിയായ എത്രയോ 
ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും .അവയില്‍ നിന്ന് നമുക്ക് ഉള്‍ക്കാഴ്ച നേടാനും
കഴിയും .കഴിയണം .സാഹിത്യത്തിലും കാവ്യ രചനയിലും ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അതനി വാര്യ
മാണെന്നും ഞാന്‍ കരുതുന്നു .അല്ലാതെ ഞാന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പ് ,എന്ന് വൃഥാ
തര്‍ക്കിക്കുകയല്ല വേണ്ടത് .അത് വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുകയില്ല .മറിച്ച്‌ ദോഷം വരുത്തുകയും
ചെയ്യും .തല്‍ക്കാലം നിര്‍ത്തട്ടെ .സ്നേഹ പൂര്‍വ്വം .





At 1:02pm on November 28, 2012, Pavithran Kannapuram said…


ശ്രീ .കവിയൂര്‍ ;

കവിയൂര്‍ എഴുതിയ " ഹോ കഷ്ട്രം "എന്നകവിത വായിച്ച് ഞാന്‍ എഴുതിയ രണ്ടുവരി
ആസ്വാദനക്കുറിപ്പ്‌ കവിയെ ഏറെ നിരാശനാക്കി യിരിക്കുന്നു .കവിതയും മറ്റഭി പ്രാ
യങ്ങളും തുടച്ചു നീക്കുകയാണെന്ന് ,എന്നെ ഫോണില്‍ വിളിച്ചറിയിച്ചതത് കൊണ്ടാണ്‌ .
കവിതയെ ക്കുറിച്ചുള്ള ഗൌരവ പൂര്‍വ്വമായ വിമര്‍ശനമോ നിരൂപണമോ ഒന്നുമല്ലത് .
അതിനുള്ള വകയും ആവരികളിലില്ലതാനും .കവിയൂരാകട്ടെ പുതിയ എഴുത്തുകാരുടെ
നിരയില്‍ ഉള്ള കവിയല്ല.വര്‍ഷങ്ങളായി ഇടതടവില്ലാതെ കവിത എഴുതിക്കൊണ്ടിരി
ക്കുന്ന കവിയാണ്‌ .സ്വന്തമായി ഒരു കവിതാ സമാഹാരവും പ്രസിദ്ധീ കരിച്ചിട്ടുണ്ട് .
അതുകൊണ്ടു തന്നെ കവിയൂര്‍ കവിതകളെ വിലയിരുത്തുമ്പോള്‍ ,ഒരു മൃദു സമീപനം
വേണമെന്ന്‍ എനിക്ക് തോന്നിയിട്ടില്ല .ശ്രീ ,കണക്കൂര്‍ സുരേഷ് കുമാറിന്റെ യും ശ്രീ .
മുരളിയുടെയും ശ്രീ .ബോബന്‍ ജോസഫിന്റെയും അഭിപ്രായങ്ങളെ തള്ളി ക്കളഞ്ഞു
കൊണ്ടല്ല ഞാനിത് പറയുന്നത് .രണ്ടുവരി ആസ്വാദന ക്കുറിപ്പിന്നു മുമ്പില്‍ ,ക്ഷീണിത
നായി ,എല്ലാം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നകവി ,കാര്യ മായ വിമര്‍ശനം ഉണ്ടായാല്‍
ബോധം കെട്ടുവീണാല്‍ അതിശയിക്കേണ്ടതില്ല.കവിതയുടെയും
 
കവിയുടെയും ബാലാരിഷ്ടത മാറിയില്ല എന്നേ ഇതുകൊണ്ട് കരുതാവു !
കവിത ----- "ഹോ കഷ്ടം "
കഷ്ടം തന്നെയാണ് കവിതയുടെ സ്വാരസ്യം .സംശയമില്ല .ഭൂമിയെ പെറ്റമ്മയ്ക്ക് തുല്യം
കാണുന്ന കവി ,ഭൂമി അനുഭവിക്കുന്ന ദുരന്തങ്ങള്‍ കണ്ടു വിഹ്വലപ്പെടുന്നതായാണ് ,വായനയില്‍ 
അസ്പഷ്ടമായെങ്കിലും കണ്ടെത്താന്‍ കഴിയുന്നത്‌ .ആസ്വാദനത്തില്‍ അതനുഭവിക്കാനാവുന്നില്ലെങ്കിലും
.
കവിതയുടെ പോരായ്മയും അതുതന്നെ .മനസ്സെത്തുന്നിടത്ത് കയ്യെത്തുന്നില്ല എന്നുപറ യുന്നത്‌
പോലെ ,കവി മനസ്സില്‍ ഉദ്ദേശിച്ചത് കവിതയില്‍ വന്നില്ല ,എന്നുമാത്രമല്ല ,എഴുതിയത്
അരോചകവുമായി .ആദ്യത്തെ നാലുവരികള്‍ തന്നെ ഒന്നാംതരം ഉദാഹരണം .
 " സൂര്യനെയും ചന്ദ്രനെയും തൊടുകുറി ചാര്‍ത്തി 
   സുന്ദരിയായി അണിഞ്ഞൊരുങ്ങുമെന്‍ അമ്മ " പ്രകാശ വര്‍ഷങ്ങള്‍ അകലത്തുള്ള സൂര്യനെയും
ചന്ദ്രനെയും ഭൂമി മാതാവ് തൊടുകുറി യായണിഞ്ഞു എന്നത് വളരെ വിചിത്രമായ ചിന്തയാണ് !.
ഭാവനയെന്ന് അതിനെ പറഞ്ഞു കൂട .ഇങ്ങിനെയുള്ള സന്ദര്‍ഭത്തില്‍ ,മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍ 
പ്രകൃതിയില്‍നിന്നും കണ്ടെത്താന്‍ കവിയ്ക്കു കഴിയണം .സൂക്ഷ്മ നിരീക്ഷണവും ദര്‍ശനവും അതിനാവശ്യ
മാണ് .തട്ടുകടക്കാരന്‍ ദോശ ചുട്ടെടുക്കുന്നതുപോലെ എളുപ്പമുള്ളകാര്യമല്ല അത് .കവിതയെഴുത്തിനെ 
ഈരീതിയില്‍ ലാഘവത്തോടെ  കാണുന്നവര്‍ ,ചിന്തിക്കേണ്ടതുണ്ട് .എന്തിനുവേണ്ടിയാണ് താന്‍
കവിതയെഴുതുന്നതെന്ന് .
.കവിയൂര്‍ കവിതകളില്‍ കണ്ടുമടുത്ത ഈദുര്‍
ഗതിയ്ക്ക് മാറ്റമുണ്ടാകണം എന്ന് ആത്മാര്‍ത്ഥ
മായും ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞത് .ഭൂമിയും സൂര്യ ചന്ദ്രന്മാരും തമ്മി
ലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലത്തിന്റെ പ്രശ്നവും മറ്റും ഇന്നലെ കവിയൂര്‍ ഫോണ്‍
ചെയ്തപ്പോള്‍ ഞാന്‍ ബോധ്യ പ്പെടുത്തിയിരു ന്നതാണ് .അതാണ്‌ ,കവിയൂര്‍ ഇന്ന് ശ്രീ .മുരളിയ്ക്ക്
മറുപടി യായി -ഒരു മുന്‍‌കൂര്‍ ജാമ്യം പോലെ കൊടുത്തിരിക്കുന്നത് ! നന്നായിരിക്കുന്നു !
" ദിക്കുകളാല്‍ വര്‍ണ്ണ വസന്ത രാജി ----   ----  ----ദിനവുമെന്‍ അകതാരില്‍ -----"ഈവരിയും
അരോചകവും ,ആശയ വ്യക്തത നഷ്ടപ്പെട്ടതുമാണ് .തുടര്‍ന്നുള്ള വരികളിലൊക്കെ യും ഇതു
തന്നെയാണവസ്ഥ ! ഭൂമി നേരിടുന്ന ദുരന്തങ്ങളെ അര്‍ഹിയ്ക്കുന്ന ഗൌരവത്തില്‍ ചിത്രീകരിക്കാന്‍
" ഹോ കഷ്ട "ത്തിലൂടെ കവിക്ക് സാധിച്ചിട്ടില്ല .പ്രാസ മൊപ്പിക്കാന്‍ കവിയൂര്‍ കാണിക്കുന്ന
വ്യഗ്രതയും , അക്ഷമയും കവിതയ്ക്ക് ഗുണം ചെയ്യുകയില്ല .വായനക്കാരുടെ അഭിപ്രായ നിര്‍ദ്ദേശ
മനുസരിച്ച് ,തയ്യല്‍ ക്കാരനെ പ്പോലെ ,മാറ്റി പണിയാവുന്നതല്ല കവിത .കവിയുടെ മനസ്സില്‍നിന്നു
തന്നെ ,മാറ്റി പണിയുന്നതിന്നുള്ള ഒരുക്കങ്ങ ളുണ്ടാകണം .
     മനോഹരമായ  കാവ്യ കല്പനകള്‍ക്ക് ഉദാഹരണമായി, വയലാറിന്റെ ഗാന ശകലങ്ങള്‍ 
 ചിലത്  ചുവടെ ചേര്‍ക്കുന്നു .നമുക്കത് പ്രചോതനമാകും .
" പൊ ല്‍ ത്തിങ്ക ള്‍ ക്കല പൊട്ടു തൊട്ട ഹിമവല്‍സൃഗംങ്ങളില്‍ ---   ---   ---  "ഉദാത്ത മായ
ഈ കവിഭാവനയില്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലം തന്നെ
അപ്രത്യക്ഷ മായിരിക്കുന്നു ! ഭാവനയുടെ മാസ്മര വിദ്യ ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് .
" ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം --  --

At 8:32pm on October 30, 2012, Pavithran Kannapuram said…
തെറ്റുകള്‍ .

കോടിശ്വരന്മാര്‍

 അക്ഷരങ്ങളിലുടെ,   
 കാലദേശങ്ങളിലുടെ
വായനക്കാരെ ഒപ്പം കൂട്ടിതീവ്രത പകര്‍ന്ന്‌ വിജ്ഞരും ശക്തരുമാകുന്നത് .
 റിയിലിസമാണ്
 അറിയപെടാതിരുന്ന
 ലഭി ച്ഹത്. 
 രചനസ്വാതന്ത്ര്യവും 
ധരിച്ഹിരുന്ന 
ഞട്ടിച്ഹ 
വ്യക്തിയാണെന്നരിയും
 ദേശിയ
പുരസ്ക്കാരമായ
 ജി.ശങ്ക രകുറുപ്പിന്
പിന്നെ നീണ്ട 15 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍വിദേശ യാത്ര നടത്തിയിട്ടുള്ള യാത്രകളുടെ പ്രിയങ്കരനായ എസ.കെ.പൊറ്റക്കാട് "ഒരു ദേശത്തിന്റെ കഥക്ക്"
1980ല്‍, ജ്ഞാനപീഠം ഒരുക്കി തന്നു.
 കുട്ടനാട്ക്കാരന്‍ 
എസ.കെ.പൊറ്റക്കാട്
സവര്‍ണ്ണ നായി ജനിച്ചെന്ന അവര്‍ണ്ണന്റെ വേദനകളെ ലോകത്തെ ക്കാട്ടി കൊടുത്തു
റഷ്യന്‍,
 പൊളിഛ് 
സിനിമ ലോകത്തിലും സാഹിത്യത്തിലും 
ഭാവഗായക്ജരാക്കുന്ന 
പഞ്ചാദശാക്ഷരി 
പ്രതികരിക്കുംമ്പോഴാണ്
 
"ഇവിടെ എഴുതിയ  ചെറുകുറിപ്പിന് മറ്റുള്ളവര്‍ പ്രതികരിക്കുംമ്പോഴാണ് രചനാ പാടവം  ശക്തി പ്രാപിക്കുക."
 എങ്കില്‍ ഇതാ രചനാ പാടവത്തിന്നുള്ള ഉരുപ്പടികള്‍ !!!
 
മുമ്പൊരിക്കല്‍  ഞാനെഴുതി ;മലയാളത്തില്‍ ഏതെങ്കിലും ഒരാശയത്തെക്കുറിച്ച് പത്തുവരി;അക്ഷര ത്തെറ്റും  വ്യാകരണത്തെറ്റും 
കൂടാതെ ഏഴുതാന്‍ കഴിവില്ലാത്തവനാണ് ഇണജ്വാലാ ഗോപി എന്ന് . അതുസത്യ മാണെന്ന്‌ നിരന്തരം തെളിയിച്ചുകൊണ്ടിരി ക്കുന്ന 
ഈമാന്യന്‍ ഒരിക്കല്‍ കൂടി അത് ഭംഗിയായി തെളിയിച്ചിരിക്കുന്നു !!!
 
 
At 10:06am on October 13, 2012, V Vijayakumar said…

"എഴുത്തിന്റെ ശക്തി, നിലവാരം കൂടിയിരിക്കുന്നു.
ആശയങ്ങള്‍ക്ക് ജീവന്‍ വെച്ചിരിക്കുന്നു.
അവ സംസാരിക്കുന്നു.".....


മുംബൈയില്‍ പഠിച്ചു വളര്‍ന്നു, പ്രാഥമീക മലയാളം പഠിച്ചു , വായന ഉണ്ടായിരുന്നു എങ്കിലും, ഇന്ഗ്ലീഷിലും പ്രാദേശീക ഭാഷകളിലും കൂടുതല്‍ വിവൃതി ലഭിച്ച എന്നെ മലയാളം എഴുതാന്‍ പഠിപ്പിച്ചതിനു ഈ കൂട്ടായ്മയോട് തീര്‍ച്ചയായും നന്ദിയുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷമായാണ് , ഏറ്റവും പ്രിയങ്കരവും അതേസമയം ബന്ധമില്ലാതായിത്തീര്‍ന്ന മലയാളത്തില്‍ എഴുതി തുടങ്ങിയത്. താങ്കളെ പ്പോലുള്ളവരുടെ രചനകള്‍ വായിച്ചും, വിമര്‍ശനങ്ങങ്ങള്‍ ഗൌരവത്തോടെ കൈക്കൊണ്ടുമാണ് ഇത്രയെങ്കിലും ആയത്.
വര്മാജി, കവിയൂര്‍ സര്‍, മുരളിയേട്ടന്‍ ഒക്കെ എനിക്ക് മലയാളം എഴുത്തില്‍ ഗുരു തുല്യരാണ്.
ഈ പ്രോത്സാഹനത്തിനു ഏറെ നന്ദിയുണ്ട്.

v vijayakumar

At 2:38pm on August 2, 2012, U N Gopi Nair said…

സുഹൃത്തെ, സ്നേഹബന്ധം ആദ്യം കയ്ക്കും.പിന്നെ മധുരിക്കും.
താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ നൂറു ശതമാനം യോജിക്കുന്നു.
താങ്ക്സ്...

Google Docs

PollDaddy

Qik

 
 
 

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Mohan Puthenchira's blog post was featured
5 hours ago
V Vijayakumar's blog post was featured
5 hours ago
V Vijayakumar posted a blog post
5 hours ago
Mohan Puthenchira posted a blog post
5 hours ago
Pavithran Kannapuram commented on Swapna Nair's blog post ചുവന്ന മണ്ണ്
6 hours ago
Pavithran Kannapuram liked Swapna Nair's blog post ചുവന്ന മണ്ണ്
6 hours ago
Pavithran Kannapuram liked V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
6 hours ago
Pavithran Kannapuram liked M N PRASANNA KUMAR's blog post ഗീതാഞ്ജലി (12) -ടാഗോര്‍
7 hours ago
Pavithran Kannapuram liked A.R. Muralidharan's blog post പേഴ്സ്
7 hours ago
Anandavalli Chandran liked A.R. Muralidharan's blog post പേഴ്സ്
14 hours ago
Anandavalli Chandran commented on Anandavalli Chandran's blog post ഗാന്ധി ചിക്കന്‍സ് (ഒരെത്തിനോട്ടം )
14 hours ago
A.R. Muralidharan's blog post was featured
20 hours ago
ANEESH PUTHUVALIL (പുതുവലില്‍ ) commented on Anandavalli Chandran's blog post ഗാന്ധി ചിക്കന്‍സ് (ഒരെത്തിനോട്ടം )
yesterday
Devan Tharappil posted blog posts
yesterday
V Vijayakumar replied to V Vijayakumar's discussion ഒറ്റയ്ക്ക് ഒരിടത്ത് ... in the group Counselling
yesterday
Devan Tharappil commented on U N Gopi Nair's photo
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service