Started this discussion. Last reply by Anandavalli Chandran Nov 11, 2012. 15 Replies 1 Like
ഭാര്യാവേതനം ***വൈവിദ്ധ്യമാര്‍ന്നതും,ശ്രദ്ധാപൂര്‍വ്വവുമായ ജോലികള്‍ ചെയ്തുവരുന്ന ഗൃഹനായികമാര്‍ക്ക് വേണ്ടത്ര പരിഗണനയോ, അംഗീകാരമോ,വേതനമോ, നല്ല വാക്കുകളോ ലഭിയ്ക്കുന്നില്ല.ഭാര്യ,അമ്മ,…Continue
Started this discussion. Last reply by Anandavalli Chandran Dec 3, 2011. 4 Replies 0 Likes
യൌവ്വനഘട്ടം ഇങ്ങനെയും മുംബൈയില്‍ കോളേജില്‍ പഠിയ്ക്കുന്ന പെങ്കുട്ടികളടക്കമുള്ള നല്ലൊരു വിഭാഗം കാള്‍ സെന്റെഴ്സിലും, മാള്‍സിലും മറ്റു പലയിടങ്ങളിലും …Continue
Started this discussion. Last reply by Anandavalli Chandran Dec 23, 2011. 101 Replies 0 Likes
ബ്ലോഗ്ഗേര്‍സിന്റെ കൂട്ടായ്മ കവിതയെഴുത്തിലുംPosted by Anandavalli Chandran on November 24, 2011 at 9:21pm in …Continue
Posted on May 6, 2013 at 12:30pm 10 Comments 4 Likes
ചില സാമാന്യവസ്തുതകള്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഓരോ എഴുത്തുകാരന്‍റെയും മൂശയിലൂടെ അവ ഉരുത്തിരിഞ്ഞുവരുമ്പോള്‍ ഓ രോ സൃഷ്ടിയും വ്യത്യസ്താനുഭവം തരുന്നു. അത്തരം തനതായ വ്യക്തിമുദ്ര പതിഞ്ഞ…
Posted on April 26, 2013 at 11:00am 6 Comments 1 Like
മാന്യന്‍
****
വൈകുന്നേരം, പച്ചക്കറി വാങ്ങിയ്ക്കാനായി നഗരത്തിലെ
മാര്ക്കറ്റില്‍ കൂടി നടക്കുമ്പോള്‍ ഫുട്ട്പാത്തില്‍ നിരത്തിവെ
ച്ചിരിയ്ക്കുന്ന നിറമാര്ന്ന പല ആകര്‍ഷകവസ്തുക്കളും ക
ണ്ണില്പ്പെട്ടു. വുളന്‍ ഫോണ്‍ കവറുകളും, ടീപോയ്…
Anandavalli Chandran said… Thanks to the Whitelineworld...
Regards,
Anandavalli Chandran
ടി. കെ. ഉണ്ണി said… "സുഹൃത്തെ,
ഒരു കവിത പോലെ ഒന്ന്..“ മുല്ലപ്പൂ ”
http://whitelineworld.com/profiles/blogs/3931164:BlogPost:438335
താങ്കളുടെ വായനക്കും അഭിപ്രായത്തിനും വിമർശനങ്ങൾക്കുമായി സമർപ്പിക്കുന്നു.
താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ."
Pavithran Kannapuram said… കവിയൂരിന്റെ " ഉറവ വറ്റി " എന്ന കവിത .
കവിയൂരിന്റെ മുന്‍കവിതകളെയപേക്ഷിച്ച് ,അക്ഷരത്തെറ്റുകളും വ്യാകരണ
ത്തെറ്റുകളും കുറഞ്ഞിട്ടുണ്ട് . (കേല്‍പ്പുമില്ലാതെ ,പുരയും തൊഴുത്തിലും -ഇതൊക്കെ
തെറ്റു തന്നെ) അതില്ലാതെവന്നാല്‍ കവിയൂരിന്റെ കയ്യൊപ്പില്ലാതാകുമല്ലോ!അതുപാടില്ല .
അതുകൊണ്ടു തന്നെ അതിമനോഹരമായിരിക്കുന്നു കവിത ! അതിലേറെ അര്‍ത്ഥവത്തും
മനോഹരവു മായിരിക്കുന്നു കവിയൂര്‍ കണ്ടെത്തിപ്പതിച്ച ,കവിതയ്ക്കനുയോജ്യമായ ചിത്രം !
കവിതയിലൂടെ കവിയെ കണ്ടെത്താന്‍ കഴിയുന്നതുപോലെ ,ഈ ചിത്രം,കവിതയുടെ
ആത്മാവിലേക്ക് കടന്നുചെല്ലുന്നു .അതിനാല്‍ കവിതയിലൂടെ കവിയെ കണ്ടെത്താന്‍
ശ്രമിക്കുന്നവര്‍ ,അധികം ബുദ്ധിമുട്ടേണ്ടതില്ല.കവിയൂരിന്റെ മനസ്സില്‍പ്പതിഞ്ഞ ആചിത്രം
നോക്കിയാല്‍മതിയാകും! കവിയെ നേരെദര്‍ശിക്കാം . കവിയുടെ അകവും പുറവും
മനസ്സിലാക്കാം! ഉല്‍കൃഷ്ഠമായിട്ടുണ്ട് ! ഭാവുകങ്ങള്‍
Teacher, thank you very much for your GIFT & Blessings.
Regards/Mohan Nair
മിനി എസ്. അടൂര്‍. said… ടീച്ചര്‍,
ഞാന്‍ കണ്ടിരുന്നില്ല ടീച്ചറുടെ കമന്റ് ..
എങ്ങനെ ഡിലീറ്റ് ആയി എന്നറിയില്ല ..
ഞാന്‍ നോക്കിയിരുന്നു ടീച്ചറുടെ അഭിപ്രായം ഉണ്ടാകുമെന്ന് ....
ശ്രദ്ധിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട് ..
മിനി എസ്. അടൂര്‍. said… ശ്രീമതി ആനന്ദവല്ലി ചന്ദ്രന്‍,
മാനുഷികതയുടെ ഉയര്‍ന്ന തലങ്ങളില്‍ നിന്നുകൊണ്ട്,
ഏറ്റവും ആവശ്യമായ ഘട്ടത്തില്‍ തന്നെ ടീച്ചര്‍ പ്രതികരിച്ചു എന്നതില്‍ ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു.
ടീച്ചറോടുള്ള ആദരവ് ഞാന്‍ മറച്ചു വയ്ക്കുന്നില്ല.
ടി. കെ. ഉണ്ണി said… സുഹൃത്തെ..
ഒരു കവിത പോലുള്ള ഒന്ന്..
“ മഴക്കാലം ”
http://whitelineworld.com/profiles/blogs/3931164:BlogPost:383173
താങ്കളുടെ വിശദമായ അഭിപ്രായങ്ങൾക്കും വിമർശങ്ങങ്ങൾക്കുമായി സമർപ്പിക്കുന്നു.
ആശംസകളോടെ.
ANEESH PUTHUVALIL (പുതുവലില്‍ ) said… Hi teacher , puthiya kavithayude headingil kavitha muzhuvanum undu ...athu matti Kshamayenthinu
ennu mathramakki repost cheyyamo?
ANEESH PUTHUVALIL (പുതുവലില്‍ ) said… ടീച്ചറെ എന്റെ കവിതയില്‍ ഇട്ട ഒരു കമന്റ് കണ്ടില്ല എന്ന് പറഞ്ഞിരുന്നു ..അത് അവിടെ തന്നെ ഉണ്ടായിരുന്നു
പുണ്യവാളന്‍ An Extra Decent Man said…
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.
