Posted on July 20, 2012 at 10:17am 11 Comments 0 Likes
വിദ്യാസ്ഥാപനങ്ങള്, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്, രക്ഷിതാകള്‍ എന്നിവരുടെ അവകാശങ്ങളും അവര്‍ അറിഞ്ഞിരിക്കേണ്ടതും, പാലിക്കേണ്ടതുമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഈ വര്ഷം പുറപ്പെടുവിച്ച നിയമാവലികള്‍.
…
Continue
ടി. കെ. ഉണ്ണി said… സുഹൃത്തെ,
ഒരു കവിത പോലെ ഒന്ന്..
“ മുല്ലപ്പൂ ”
http://whitelineworld.com/profiles/blogs/3931164:BlogPost:438335
താങ്കളുടെ വായനക്കും അഭിപ്രായത്തിനും വിമർശനങ്ങൾക്കുമായി സമർപ്പിക്കുന്നു.
താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ.
മിനി എസ്. അടൂര്‍. said… ശ്രീമതി ജയ
മാനുഷികതയുടെ ഉയര്‍ന്ന തലങ്ങളില്‍ നിന്നുകൊണ്ട്,
ഏറ്റവും ആവശ്യമായ ഘട്ടത്തില്‍ തന്നെ പ്രതികരിച്ചു എന്നതില്‍ ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു.
ജയയോടുള്ള ആദരവ് ഞാന്‍ മറച്ചു വയ്ക്കുന്നില്ല.
ടി. കെ. ഉണ്ണി said… സുഹൃത്തെ..
ഒരു കവിത പോലുള്ള ഒന്ന്..
“ മഴക്കാലം ”
http://whitelineworld.com/profiles/blogs/3931164:BlogPost:383173
താങ്കളുടെ വിശദമായ അഭിപ്രായങ്ങൾക്കും വിമർശങ്ങങ്ങൾക്കുമായി സമർപ്പിക്കുന്നു.
ആശംസകളോടെ.
V Vijayakumar said… Jaya ma'am,
ഈയിടെ ഒരു യാത്രപറച്ചില്‍ ചടങ്ങില്‍ പങ്കെടുത്തു. നോട്ടീസുകള്‍, പരസ്യങ്ങള്‍, എസ് എം എസ്സുകള്‍ തുരുതുരെ ഉണ്ടായിരുന്നു. ഒടുവില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സദസ്യരെക്കാള്‍ കൂടുതല്‍ പേര്‍ വന്ദ്യ അതിഥി അടക്കം വേദിയിലായിരുന്നു. ഹാളിന്റെ ഒരു മൂല മാത്രം അലങ്കരിച്ച വിരലില്‍ എണ്ണാവുന്ന സദസ്യര്‍ക്കായി മൈക്ക് മുഴക്കി ഗംഭീര പ്രസംഗങ്ങള്‍ ഉണ്ടായിരുന്നു. ഫോട്ടോ എടുത്തു, പറ്റുന്നിടത്തൊക്കെ പ്രസിദ്ധീകരിച്ചു.
ഇതാണ് നമ്മുടെ കൂട്ടായ്മകള്‍. മല പെറ്റു എലിയാകുന്ന അവസ്ഥ.
blog വായിച്ചു ഋജുവായ അഭിപ്രായം നല്‍കിയതിനു നന്ദി.
JOY GURUVAYOOR said…
ടി. കെ. ഉണ്ണി said… സുഹൃത്തെ..
ഒരു കുറിപ്പ് “ ഭൗമദിനം ”
http://whitelineworld.com/profiles/blogs/3931164:BlogPost:363985
താങ്കളുടെ വിശദമായ നിരീക്ഷണത്തിനും അഭിപ്രായത്തിനുമായി സമർപ്പിക്കുന്നു..
ആശംസകളോടെ."
ടി. കെ. ഉണ്ണി said… സുഹൃത്തെ..
ഒരു മിനിക്കവിത.. മണ്ണാങ്കട്ട ..
http://whitelineworld.com/profiles/blogs/3931164:BlogPost:354056
താങ്കളുടെ വിശദമായ നിരീക്ഷണത്തിനും അഭിപ്രായത്തിനുമായി സമർപ്പിക്കുന്നു..
ആശംസകളോടെ..
ടി. കെ. ഉണ്ണി said… സുഹൃത്തെ..
ഒരു കുറിപ്പ് “റിപ്പബ്ലിക് ദിനാഘോഷങ്ങൾ”
http://whitelineworld.com/profiles/blogs/3931164:BlogPost:343748
താങ്കളുടെ വിശദമായ നിരീക്ഷണങ്ങൾക്കും അഭിപ്രായങ്ങൾക്കുമായി സമർപ്പിക്കുന്നു.
ആശംസകളോടെ..
happy birthday
ടി. കെ. ഉണ്ണി said… പ്രിയ സുഹൃത്തെ..
സമകാലിക പ്രധാനമായ വിഷയത്തെ സംബന്ധിച്ച
ഒരു കുറിപ്പ് “ പരിഹാരം ”
http://whitelineworld.com/profiles/blogs/3931164:BlogPost:317488
താങ്കളുടെ നിരീക്ഷണത്തിനും സുവ്യക്തമായ അഭിപ്രായത്തിനുമായി സമർപ്പിക്കുന്നു..
സസ്നേഹം.
Anandavalli Chandran commented on Anandavalli Chandran's blog post ഗാന്ധി ചിക്കന്‍സ് (ഒരെത്തിനോട്ടം )
ANEESH PUTHUVALIL (പുതുവലില്‍ ) commented on Anandavalli Chandran's blog post ഗാന്ധി ചിക്കന്‍സ് (ഒരെത്തിനോട്ടം )
V Vijayakumar replied to V Vijayakumar's discussion ഒറ്റയ്ക്ക് ഒരിടത്ത് ... in the group Counselling
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.
