Added by JP Thakazhy 2 Comments 1 Like
Posted on March 13, 2013 at 2:29pm 1 Comment 2 Likes
സഫലീകരിക്കതൊരു സ്വപ്നത്തില്‍ കളഞ്ഞു പോയ അക്ഷരങ്ങള്‍ പെറുക്കിയെടുത്തു ഞാനൊരു കവിതയെഴുതി......
അതിനു അര്‍ഥം ഇല്ലായിരുന്നു, വൃത്തവും പ്രാസവും മിഴിവും ആകര്‍ഷണവും ഇല്ലായിരുന്നു......
എങ്കിലും ഞാനതിനെയെന്‍റെ കണ്ണോളം സ്നേഹിച്ചിരുന്നു ...
അംഗ വൈകല്യമുള്ള കുട്ടിയെപോലെ സംരക്ഷിച്ചു.....
എല്ലാവരും പരിഹസിച്ചിട്ടും ഞാനതിന്‍റെ വൈകല്യം മാറ്റിയെഴുതിയില്ല .......
കാരണം അതെന്‍റെ ആദ്യ സന്തതിയായിരുന്നു..... പേറ്റുനോവിന്‍റെ കാഠിന്യം അറിഞ്ഞതല്ലേ...
എങ്ങനെ…
ContinuePosted on November 13, 2012 at 7:33pm 0 Comments 2 Likes
എന്റെ സ്വപ്ന സൌഗന്ധികമേ.......
ഇന്നും നീയെന്റെ സ്മൃതിപധ ത്തിലൊരു-
നോവായി പടരുന്നു......
എന്നാത്മാവിലൊരു ചിറകൊടിഞ്ഞ
പക്ഷിയെപോല്‍ മൂകം പിടയുന്നു......
എന്തിനോ ഏതിനോ വേണ്ടി എന്നെയും നീ
നിന്റെ വലയത്തിനുള്ളിലാക്കവേ....
എന്നുമിവിടെ ഒരു ശപിക്കപ്പെട്ട
പക്ഷിയായ് ഞാനും എന്റെ ചിറകൊടിഞ്ഞ
സ്വപ്നങ്ങളും മാത്രം.....!!
പാഥേയം നഷ്ടമായ മുകിലാരണ്യത്തില്‍
ഞാനെന്റെ സ്വപ്നസൌധം ഉരുക്കഴിച്ചു
പണിയവേ......
പുല്കൊടിതുമ്പിലെ ജലകണം…
ContinuePosted on November 3, 2012 at 1:00pm 11 Comments 1 Like
ആതിരരാവിലെ രാകേന്ദു രാഗങ്ങള്‍ -
ആരോഹണമായി തെളിഞ്ഞു നില്‍ക്കേ ....നിന്‍
മിഴി നിറയുന്നതും മോഴിയകലുന്നതും
സ്വപ്നാടനത്തിലെ ഭാവങ്ങളാകവേ.....
മഴ കാത്ത വേഴാമ്പലായ് കേണു നിന്നു
നീയെന്ന മിഥ്യയെ കാത്തിരിന്നു......
ചാരത്തണയുവാന്‍ വെമ്പി നിന്നു നിന്‍റെ
പ്രേമാദ്ര നയനങ്ങള്‍ തേടി നിന്നു....
നിദ്രയെന്‍പ്പീലിയെ തഴുകി നിന്നു.-
നിഴലായ് നിലാവിന്‍റെ താഴെ നിന്നു......
ആതിരരാവിലെ സുന്ദര സ്വപ്നമേ ...
കാത്തിരിപ്പു നിന്‍ തലോടലിന്നായ് -
ഉള്തുടിക്കും…
ContinuePosted on June 20, 2012 at 6:36pm 22 Comments 1 Like
രണ്ടു പത്രങ്ങള്‍ക്ക് ഒരേ ഡിസൈന്‍ ലോഗോ ..ഇതില്‍ ആദ്യം ഇറങ്ങിയത് ഏതെന്നു അന്വഷിചൂ "സംതിംഗ് എബൌട്ട് ജേര്‍ണലിസം"അപ്പോഴാണ് അറിഞ്ഞത്, "മെട്രോ വാര്‍ത്ത" ആണ് "വൈറ്റ് ലൈനിനെ "അടിച്ചു മാറ്റിയതെന്ന്.....വൈറ്റ് ലൈന്‍ കേരളത്തില്‍ നിന്നല്ല പബ്ലിഷ് ചെയ്യുന്നത്, അവിടെ അധികം സര്കുലെഷനും ഇല്ല, അതുകൊണ്ട് തന്നെ ആരും ഇതുവരെ ഇങ്ങിനെ ഒന്ന് അറിഞ്ഞതും ഇല്ല.
courtesy "സംതിംഗ് എബൌട്ട് ജേര്‍ണലിസം" in face book…
Continue
ടി. കെ. ഉണ്ണി said… "സുഹൃത്തെ,
ഒരു കവിത പോലെ ഒന്ന്..“ മുല്ലപ്പൂ ”
http://whitelineworld.com/profiles/blogs/3931164:BlogPost:438335
താങ്കളുടെ വായനക്കും അഭിപ്രായത്തിനും വിമർശനങ്ങൾക്കുമായി സമർപ്പിക്കുന്നു.
താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ."
പുണ്യവാളന്‍ An Extra Decent Man said… കാലത്തെ അംചി മുംബൈ കണ്ടിരുന്നു , ഇന്നലെ തന്നെ അനുസ്മരണം ഓര്‍മ്മകുരുപ്പു ആദരാഞ്ജലി നല്ല രീതിയില്‍ റെക്കോര്‍ഡ് ചെയ്തു അല്ലെ വളരെ നന്നായിരുന്നു...ഇന്നത്തെ പ്രോഗ്രാം വളരെ സന്തോഷം
മുരളി പെരളശ്ശേരി said…
Sooryakrishna said… Thank you
God Bless You
ടി. കെ. ഉണ്ണി said… സുഹൃത്തെ..
ഒരു കവിത പോലുള്ള ഒന്ന്..
“ മഴക്കാലം ”
http://whitelineworld.com/profiles/blogs/3931164:BlogPost:383173
താങ്കളുടെ വിശദമായ അഭിപ്രായങ്ങൾക്കും വിമർശങ്ങങ്ങൾക്കുമായി സമർപ്പിക്കുന്നു.
ആശംസകളോടെ.
Chandrashekharan said… സുഹൃത്തേ കേരളത്തെ ഇഷ്ട പെടുന്ന നിങ്ങള്‍ എന്തിനാണ് ഹിന്ദിയില്‍ ഒരു പേര് തിരഞ്ഞെടുത്തത്, പേര് മാറ്റി മലയാളത്തില്‍ ആക്കിയിരുന്നു എങ്കില്‍ നന്നായിരുന്നെന്നെ , അതോ കേരളത്തിനോട് നിങ്ങള്‍ക്കും അവന്ജ ആയി തുടങ്ങിയോ..
Pavithran Kannapuram said… ചെയ്താല്‍ തീരാവുന്ന വിഷയമേ ഉള്ളു എന്ന
അഭിപ്രായത്തോട് എനിക്കിപ്പോള്‍ യോജിക്കാന്‍ കഴിയില്ല .സ്വന്തംപാര്‍ട്ടിയിലെ സമുന്നതനേതാവ് സഖാവ് ,വി.എസു മായി
ട്ടുള്ള അഭിപ്രായവിത്യാസംപോലും ,ഒരു ടേബിളിന്ന് മുമ്പിലിരുന്ന് ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ കഴിയാത്ത നേതാവ് ,
ഇങ്ങിന്നെയൊരു നാടകം അഭിനയിക്കുമെന്ന് തോന്നുന്നുണ്ടോ? അതും ഇന്നത്തെപ്രത്യേകഅന്തരീക്ഷത്തില്‍ !
പറയാന്‍കഴിയില്ല, പരസ്പരം ചളികഴുകിക്കളഞ്ഞ് ,എല്ലാഅര്‍ത്ഥത്തിലുമുള്ള ഒരു കച്ചവടംനടക്കുമോ ? ജെ.പി.ശ്രമിച്ചു
നോക്കൂ. ... നന്ദി, ജെ.പി.
അലൈക്കും ഇക്കാ.
പുണ്യവാളന്‍ An Extra Decent Man said…
പുണ്യവാളന്‍ An Extra Decent Man said… നാട്ടില്‍ മഴ എത്തി തിരോന്ത്വരതെ , നല്ല തണുപ്പുള്ള ദിനങ്ങളായിരിക്കും ഇനിയുള്ള പകലുകള്‍ .....
ജീവിതത്തില്‍ ആദ്യമായി ഞാനി മഴക്കാലത്തെ എന്റെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു കാരണം അത്ര സന്തോഷമുണ്ട് മനസ്സിന് ... ശുഭ ദിനം
സമയം പോലെ ഈ ലേഖനം ഒന്ന് വായിക്കണം എല്ലാ ജനാധിപത്യ വിശ്വാസികളും വായിചിരികേണ്ട ലേഖനം എന്ന് പുണ്യാളന്‍ അഹങ്കാരം കൊണ്ട് പറയും കേട്ടോ
http://whitelineworld.com/profiles/blogs/3931164:BlogPost:370252
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.
