Kanakkoor R Sureshkumar
  • Male
  • Karwar, Karnataka
  • India
Share on Facebook
Share Twitter

Kanakkoor R Sureshkumar's Friends

  • കുഞ്ഞൂസ് (Kunjuss)
  • Natarajan P V
  • മുരളീധരന്‍  വലിയവീട്ടില്‍
  • Arun Arsha
  • S.Naushad (പൂച്ചക്കണ്ണന്‍)
  • V Vijayakumar
  • Boban Joseph
  • Jaya Sree Ragam
  • മിനി എസ്. അടൂര്‍.
  • Praveenkumar A R
  • ANEESH PUTHUVALIL (പുതുവലില്‍ )
  • ടി. കെ. ഉണ്ണി
  • t.c.v.satheesan
  • Kureeppuzha Sreekumar
  • unnikrishnan alekalathil

Kanakkoor R Sureshkumar's Discussions

വി എസ്സിന്‍റെ ഭാവി ?

Started this discussion. Last reply by suresh Varma Apr 10, 2012. 1 Reply

രാഷ്ട്രീയത്തിലും മറ്റു പൊതു രംഗത്തും വ്യക്തികള്‍ ചിലപ്പോളെങ്കിലും പ്രസ്ഥാനത്തെക്കാള്‍ വളര്‍ന്നുപോകാരുണ്ട്. ഇത് പൊതുവില്‍ പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതായി ഭവിക്കും. എന്നാല്‍ സി പി…Continue

Tags: discussion, kanakkoor

 

Kanakkoor R Sureshkumar's Page

Latest Activity

Boban Joseph commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
"അതെ, തുമ്പക്ക്  എന്നും ഒരു ഐശര്യം ഉണ്ട്. "
Thursday
V Vijayakumar commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
"ഇന്നത്തെ തലമുറയ്ക്ക് നഷടപ്പെട്ട സുഗന്ധ സൌദര്യം .."
Thursday
Pavithran Kannapuram commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
""ഓർമ്മകളിൽ എവിടെയോ തുമ്പകൾ വളർന്നിരുന്നു . നടവരമ്പുകളിൽ , വയൽ തിട്ടകളിൽ , തെങ്ങിൻ തടങ്ങളിൽ  പ്രകൃതിയൊരുക്കിയ പൂന്തോട്ടത്തിൽ നിരതെറ്റി നിലകൊണ്ട ഒരായിരം തുമ്പകൾ .!""
Wednesday
Pavithran Kannapuram liked Kanakkoor R Sureshkumar's blog post തുമ്പപ്പൂ
Wednesday
Kanakkoor R Sureshkumar's blog post was featured

തുമ്പപ്പൂ

        നാട്ടിലെത്തിയ ഒരുനാളിൽ തുമ്പപ്പൂവ് എന്നോട് ചോദിച്ചു - അറിയുവോ ? അവശേഷിച്ച പറമ്പിന്റെ മൂലയിൽ വാടി നിന്ന തുമ്പച്ചെടിയിൽ ഇത്തിരി നിലാവ് പൊഴിച്ച് നിലകൊള്ളുന്ന പാവം നാട്ടുപൂവ്. കഷ്ടം . ഞാൻ മറന്നിരുന്നു . പഴയ ഓണത്തുമ്പകളെ .ഓർമ്മകളിൽ എവിടെയോ തുമ്പകൾ വളർന്നിരുന്നു . നടവരമ്പുകളിൽ , വയൽ തിട്ടകളിൽ , തെങ്ങിൻ തടങ്ങളിൽ . വലിയമാമൻ…See More
Wednesday
Kanakkoor R Sureshkumar posted a blog post

തുമ്പപ്പൂ

        നാട്ടിലെത്തിയ ഒരുനാളിൽ തുമ്പപ്പൂവ് എന്നോട് ചോദിച്ചു - അറിയുവോ ? അവശേഷിച്ച പറമ്പിന്റെ മൂലയിൽ വാടി നിന്ന തുമ്പച്ചെടിയിൽ ഇത്തിരി നിലാവ് പൊഴിച്ച് നിലകൊള്ളുന്ന പാവം നാട്ടുപൂവ്. കഷ്ടം . ഞാൻ മറന്നിരുന്നു . പഴയ ഓണത്തുമ്പകളെ .ഓർമ്മകളിൽ എവിടെയോ തുമ്പകൾ വളർന്നിരുന്നു . നടവരമ്പുകളിൽ , വയൽ തിട്ടകളിൽ , തെങ്ങിൻ തടങ്ങളിൽ . വലിയമാമൻ…See More
Wednesday
Harisankar commented on Kanakkoor R Sureshkumar's blog post പുല്ലാങ്കുഴൽ സംഗീത നിശ
"Best wishes.."
May 19
Kanakkoor R Sureshkumar commented on Anandavalli Chandran's blog post ഗാന്ധി ചിക്കന്‍സ് (ഒരെത്തിനോട്ടം )
"വളരെ നല്ല ഒരു കാര്യമാണ് ടീച്ചർ ചെയ്തത് . ആശംസകൾ . 9( എത്തിനോട്ടത്തിന്  പകരം ആഴത്തിൽ ഒരു പഠനം ആകാമായിരുന്നു എന്ന് ഒരു പരിഭവവും . )"
May 7
Khalid liked Kanakkoor R Sureshkumar's blog post പുല്ലാങ്കുഴൽ സംഗീത നിശ
Apr 30
Sadasivankunji V.M. commented on Kanakkoor R Sureshkumar's blog post പുല്ലാങ്കുഴൽ സംഗീത നിശ
Apr 28
Kanakkoor R Sureshkumar commented on Boban Joseph's blog post കവിതകളും കുട്ടിക്കാലവും
"ഇന്നത്തെ കുട്ടികളെല്ലാം കമ്പ്യൂട്ടർ മുന്നിലിരുന്ന് തള്ളുന്നു നേരം മുഴുവൻ നഷ്ടത്തിന്റളവറിയാതെ ..."
Apr 28
Kanakkoor R Sureshkumar commented on Anandavalli Chandran's blog post മാന്യന്‍ (അല്‍പ്പം നര്‍മ്മം )
"ചിലർ  ചെറുപ്പക്കാരികൾ  മുന്നിലെത്തുമ്പോൾ മാത്രം കൈ നീട്ടും -- ആ  മാന്യന്റെ പ്രായം ??  :)"
Apr 27
Kanakkoor R Sureshkumar commented on Kanakkoor R Sureshkumar's blog post പുല്ലാങ്കുഴൽ സംഗീത നിശ
" മാതൃഭൂമി വാർത്ത"
Apr 27
Mohan C Nair commented on Kanakkoor R Sureshkumar's blog post പുല്ലാങ്കുഴൽ സംഗീത നിശ
"best wishes.  നമ്മുടെ സ്വന്തം shri sadasivan kunji-യുടെ പുല്ലാങ്കുഴല്‍ വാദ്യം ഞങ്ങള്‍ക്കും  കേള്‍ക്കാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. "
Apr 27
Anandavalli Chandran commented on Kanakkoor R Sureshkumar's blog post പുല്ലാങ്കുഴൽ സംഗീത നിശ
"R.S.Kumar & Sadashiv Best wishes.. ഈ കൈഗ ടൌണ്‍ ഷിപ്പ് അറ്റോമിക് എനര്‍ജിയുടെ മേഖലയില്‍ ആണോ വരുന്നത്? കുമാറിന്റെ ജോലി അവിടെയാണൊ ?  "
Apr 25
V Vijayakumar commented on Kanakkoor R Sureshkumar's blog post പുല്ലാങ്കുഴൽ സംഗീത നിശ
"ആശംസകൾ"
Apr 25

Profile Information

About Me
NRK Mlayali, working in atomic power station, karwar

Kanakkoor R Sureshkumar's Blog

തുമ്പപ്പൂ

Posted on May 22, 2013 at 12:39pm 3 Comments

        നാട്ടിലെത്തിയ ഒരുനാളിൽ തുമ്പപ്പൂവ് എന്നോട് ചോദിച്ചു - അറിയുവോ ?

അവശേഷിച്ച പറമ്പിന്റെ മൂലയിൽ വാടി നിന്ന തുമ്പച്ചെടിയിൽ ഇത്തിരി നിലാവ് പൊഴിച്ച് നിലകൊള്ളുന്ന പാവം നാട്ടുപൂവ്. കഷ്ടം . ഞാൻ…

Continue

പുല്ലാങ്കുഴൽ സംഗീത നിശ

Posted on April 24, 2013 at 8:01pm 7 Comments

കാർവാറിലെ  ഞങ്ങളുടെ കൈഗ  ട്ടൗണ്‍ഷിപ്പിലെ  കൂട്ടായ്മയായ സഹ്യാദ്രി ലളിത കലാ വേദിയുടെ ആഭിമുഖ്യത്തിൽ 20- 04- 201 3 -ശനിയാഴ്ച  ഏഴുമണി മുതൽ    സംഗീതനിശ നടത്തി .  പുല്ലാങ്കുഴൽ ശ്രീ സദാശിവൻ കുഞ്ഞി , വയലിൻ ശ്രീ ശരത്ത് ആലുവ. തബല ശ്രീ അപ്പു (ഫോർട്ട്‌ കൊച്ചി) ശ്രീ വി ഐ ജോർജ് . കൂടാതെ ശ്രിംഗേരി സഹോദരിമാർ എന്ന് പ്രശക്തി നേടിയ കുമാരി…

Continue

പുഴ കാണാൻ ....

Posted on April 15, 2013 at 10:30pm 1 Comment

മഴയിൽ നിന്നും ഉത്സാഹം ഉൾക്കൊണ്ട്  തുള്ളിമറിഞ്ഞ് ഒഴുകുന്ന പുഴവക്കിൽ നിന്ന്  കുട്ടി അമ്മയോട് പറഞ്ഞു :-  
"എത്ര കാലായ് അമ്മേ പറേന്നു , പൊഴേല് കൊണ്ടോണെന്ന് ....... ഇപ്പഴെങ്കിലും തോന്നീല്ലോ ... ഉമ്മ .. ഉമ്മ..  ഉമ്മ " 
അവൾ അമ്മയെ കൂട്ടി…
Continue

നാഷണൽ ഹൈവേയിലൂടെ ഒരു കാർ യാത്ര

Posted on April 14, 2013 at 7:55pm 14 Comments

            പാഞ്ഞുപോകുന്ന ടിപ്പർ ലോറിയെ കാണുമ്പൊൾ ഭയം തോന്നും . പണ്ട് സൂപ്പർഫാസ്റ്റ് ബസ്സിനെ കാണുമ്പൊൾ ഇതുപോലെ ഭയം തോന്നുമായിരുന്നു . ഇപ്പോൾ മൊത്തത്തിൽ കെ എസ്സ് ആർ ടി സിയ്ക്ക് കഷ്ടകാലം ആയതിനാൽ സൂപ്പർ ഫാസ്റ്റ് ബസ്സുകൾ കുറച്ച് ഒതുങ്ങിയിട്ടുണ്ട് എന്ന് തോന്നുന്നു .      ഒരാഴ്ച മുന്നെ മുംബയിൽ നിന്നും ഒരു അടുത്ത സുഹൃത്ത്‌ കാറുമായി നാട്ടിൽ പോകുവാൻ തീരുമാനിച്ചു . ആ അനുഭവങ്ങൾ വൈറ്റ് ലയിൻ  സുഹൃത്തുക്കളുമായി പങ്കുവെക്കുവാൻ തുടങ്ങുമ്പോൾ ആണ് സൂപ്പർ ഫാസ്റ്റിനെ  ഓർമ വന്നത് .…

Continue

Comment Wall (43 comments)

You need to be a member of Whiteline World to add comments!

Join Whiteline World

At 4:34pm on January 30, 2013, Anandavalli Chandran said…

 കുമാര്‍;

       ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ഇമെയില്‍ ID ഒന്നയച്ചു തരുമോ?

 ഇല്ലെങ്കില്‍ postal address. thanks.

Rgds,

 

At 1:48pm on January 8, 2013, ടി. കെ. ഉണ്ണി said…

സുഹൃത്തെ,

ഒരു കവിത പോലെ ഒന്ന്..

മുല്ലപ്പൂ

http://whitelineworld.com/profiles/blogs/3931164:BlogPost:438335

താങ്കളുടെ വായനക്കും അഭിപ്രായത്തിനും വിമർശനങ്ങൾക്കുമായി സമർപ്പിക്കുന്നു.

താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ.

At 2:43pm on December 21, 2012, ടി. കെ. ഉണ്ണി said…

ശ്രീ. കാണക്കൂർ സർ..

സ്വന്തം മാഷ് വായിച്ചതിനും പ്രതികരിച്ചതിനും വളരെയധികം നന്ദി..

താങ്കളുടെ നിരീക്ഷണത്തെയും വിമർശനത്തെയും ഉൾക്കൊള്ളുന്നു. പീഢനം സമൂഹത്തിലെ എല്ലാവിഭാഗത്തിലും ഒരു കലയായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു വിഭാഗവും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു മാറിനില്ക്കുന്നില്ല എന്നത് സത്യം തന്നെ.  എന്നാൽ ചില രംഗത്ത് അത് സംബന്ധമായ ആരോപണങ്ങളും മറ്റും അടിച്ചുപൊളിച്ച് ആഘോഷിക്കപ്പെടുന്നുണ്ട്. തെറ്റ് ചെയ്യുന്നവൻ കുറ്റവാളിയാകണം, ശിക്ഷിക്കപ്പെടണം, അവൻ തിരുത്തപ്പെടണം, സമൂഹം ജാഗ്രത പുലർത്തണം, അതുസംബന്ധമായ നീതിന്യായങ്ങൾക്ക് നീതിയുണ്ടാവണം തുടങ്ങിയ പല കാര്യങ്ങളും ഇന്നില്ലാത്തതും അങ്ങനെയുണ്ടാവണമെന്ന് ആർക്കും താല്പര്യമില്ലാത്തതുകൊണ്ടും കൂടിയാണ്‌ തെറ്റുകൾ ആഘോഷിക്കപ്പെടുന്നത്.!  ഇത്തരത്തിലുള്ള ആഘോഷങ്ങൾ നിരീക്ഷിച്ചാൽ ഉണ്ടാവുന്ന തോന്നലുകളിൽ ചിലതാണ്‌ എന്റെ കുറിപ്പിൽ ഉള്ളത്.

കോടിക്കണക്കിനുള്ള ജനസഞ്ചയത്തിൽ ഏതാനും പേർ ചെയ്യുന്ന വിക്രിയകളുടെ പേരിൽ അവരുൾക്കൊള്ളുന്ന സമൂഹത്തെ മുഴുവൻ അധിക്ഷേപിച്ച് കുരിശിലേറ്റി അടിച്ചുപൊളിച്ചാഘോഷിക്കുന്ന ഇന്നത്തെ ആധുനിക സംസ്കാരമഹിമ

ആശങ്കയുണ്ടാക്കുന്നതാണ്‌. ഇങ്ങനെ അടിച്ചുപൊളിച്ചാഘോഷിക്കുന്നവരുടെ വാക്ധോരണികൾ ചെന്നെത്തുന്നത് കൂടുതൽ വ്യാപകമായ തലത്തിലേക്കാണെന്നു കാണാം.

സർ, താങ്കൾക്കുപോലും മനസ്സിലാക്കാൻ വിഷമമായ ഒരു ശുഷ്കമായ കുറിപ്പായി ഈ പോസ്റ്റ് മാറിയതിൽ ഞാൻ ഖേദിക്കുന്നു. അത് തുറന്നെഴുതിയതിൽ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു. ഇതാണ്‌ യഥാർത്ഥ പ്രോത്സാഹനമെന്നും ഞാൻ കരുതുന്നു.

താങ്കൾക്കും കുടുംബത്തിനും ആശംസകൾ.

At 2:50pm on December 12, 2012, ടി. കെ. ഉണ്ണി said…

ശ്രീ. കാണക്കൂർ...
മനുഷ്യാവകാശം വായിച്ച് അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിനു വളരെയധികം നന്ദി..
അതെ സർ, ഈ ലോകത്തിലെ സർവ്വ ചരാചരങ്ങളുടെയും അവകാശങ്ങൾ ചില ശക്തികളിൽ മാത്രമായിട്ടിരിക്കുന്നതിന്റെ ആഘോഷങ്ങളാണ്‌ എല്ലായിടത്തും നടക്കുന്നത്.
താങ്കൾക്കും കുടുംബത്തിനും ആശംസകൾ.

At 8:38pm on November 28, 2012, Pavithran Kannapuram said…

ശ്രീ .കവിയൂര്‍ ;
തുടക്കത്തില്‍ തന്നെയുള്ള ഒരുപിശക് ചൂണ്ടിക്കാണിക്കാന്‍ വിട്ടുപോയി .അതുംകൂടി
ഇവിടെ ചേര്‍ക്കുന്നു .
" സൂര്യനെയും ചന്ദ്രനെയും തൊടു കുറി ചാര്‍ത്തി
   സുന്ദരിയായ് അണിഞ്ഞൊരുങ്ങുമെന്‍ അമ്മ "

ഈവരിയിലും കവിയൂര്‍ ഉദ്ദേശിച്ച അര്‍ത്ഥമല്ല വായനക്കാരനു ലഭിയ്ക്കുന്നത് .
അമ്മ മക്കളെ ഉടുപ്പണിയിച്ച് പൊട്ടുവെച്ചു കൊടുക്കുന്നതു പോലെ, ഇവിടെയും
സൂര്യന്റെയും ചന്ദ്രന്റെയും നെറ്റിയില്‍ അമ്മയാകുന്ന ഭൂമി തൊടുകുറി തൊട്ടു
കൊടുക്കുന്നതായാണ് അര്‍ത്ഥം വരുന്നത് ! ഭഗവാനേയും ഭഗവതിയേയും
കുങ്കുമം ചാര്‍ത്തി എന്നുപറഞ്ഞാല്‍ ,ഭഗവാനേയും ഭഗവതിയേയും പൂജാരി
തന്റെ നെറ്റിയില്‍ തൊട്ടു എന്നര്‍ത്ഥമാവില്ലല്ലോ !മേലിലെങ്കിലും ഇത്തരം
തെറ്റ് വരുത്താതിരിക്കുക .

At 1:48pm on November 28, 2012, Pavithran Kannapuram said…


ശ്രീ .കവിയൂര്‍ ;

കവിയൂര്‍ എഴുതിയ " ഹോ കഷ്ട്രം "എന്നകവിത വായിച്ച് ഞാന്‍ എഴുതിയ രണ്ടുവരി
ആസ്വാദനക്കുറിപ്പ്‌ കവിയെ ഏറെ നിരാശനാക്കി യിരിക്കുന്നു .കവിതയും മറ്റഭി പ്രാ
യങ്ങളും തുടച്ചു നീക്കുകയാണെന്ന് ,എന്നെ ഫോണില്‍ വിളിച്ചറിയിച്ചതത് കൊണ്ടാണ്‌ .
കവിതയെ ക്കുറിച്ചുള്ള ഗൌരവ പൂര്‍വ്വമായ വിമര്‍ശനമോ നിരൂപണമോ ഒന്നുമല്ലത് .
അതിനുള്ള വകയും ആവരികളിലില്ലതാനും .കവിയൂരാകട്ടെ പുതിയ എഴുത്തുകാരുടെ
നിരയില്‍ ഉള്ള കവിയല്ല.വര്‍ഷങ്ങളായി ഇടതടവില്ലാതെ കവിത എഴുതിക്കൊണ്ടിരി
ക്കുന്ന കവിയാണ്‌ .സ്വന്തമായി ഒരു കവിതാ സമാഹാരവും പ്രസിദ്ധീ കരിച്ചിട്ടുണ്ട് .
അതുകൊണ്ടു തന്നെ കവിയൂര്‍ കവിതകളെ വിലയിരുത്തുമ്പോള്‍ ,ഒരു മൃദു സമീപനം
വേണമെന്ന്‍ എനിക്ക് തോന്നിയിട്ടില്ല .ശ്രീ ,കണക്കൂര്‍ സുരേഷ് കുമാറിന്റെ യും ശ്രീ .
മുരളിയുടെയും ശ്രീ .ബോബന്‍ ജോസഫിന്റെയും അഭിപ്രായങ്ങളെ തള്ളി ക്കളഞ്ഞു
കൊണ്ടല്ല ഞാനിത് പറയുന്നത് .രണ്ടുവരി ആസ്വാദന ക്കുറിപ്പിന്നു മുമ്പില്‍ ,ക്ഷീണിത
നായി ,എല്ലാം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നകവി ,കാര്യ മായ വിമര്‍ശനം ഉണ്ടായാല്‍
ബോധം കെട്ടുവീണാല്‍ അതിശയിക്കേണ്ടതില്ല.കവിതയുടെയും
 
കവിയുടെയും ബാലാരിഷ്ടത മാറിയില്ല എന്നേ ഇതുകൊണ്ട് കരുതാവു !
കവിത ----- "ഹോ കഷ്ടം "
കഷ്ടം തന്നെയാണ് കവിതയുടെ സ്വാരസ്യം .സംശയമില്ല .ഭൂമിയെ പെറ്റമ്മയ്ക്ക് തുല്യം
കാണുന്ന കവി ,ഭൂമി അനുഭവിക്കുന്ന ദുരന്തങ്ങള്‍ കണ്ടു വിഹ്വലപ്പെടുന്നതായാണ് ,വായനയില്‍ 
അസ്പഷ്ടമായെങ്കിലും കണ്ടെത്താന്‍ കഴിയുന്നത്‌ .ആസ്വാദനത്തില്‍ അതനുഭവിക്കാനാവുന്നില്ലെങ്കിലും
.
കവിതയുടെ പോരായ്മയും അതുതന്നെ .മനസ്സെത്തുന്നിടത്ത് കയ്യെത്തുന്നില്ല എന്നുപറ യുന്നത്‌
പോലെ ,കവി മനസ്സില്‍ ഉദ്ദേശിച്ചത് കവിതയില്‍ വന്നില്ല ,എന്നുമാത്രമല്ല ,എഴുതിയത്
അരോചകവുമായി .ആദ്യത്തെ നാലുവരികള്‍ തന്നെ ഒന്നാംതരം ഉദാഹരണം .
 " സൂര്യനെയും ചന്ദ്രനെയും തൊടുകുറി ചാര്‍ത്തി 
   സുന്ദരിയായി അണിഞ്ഞൊരുങ്ങുമെന്‍ അമ്മ " പ്രകാശ വര്‍ഷങ്ങള്‍ അകലത്തുള്ള സൂര്യനെയും
ചന്ദ്രനെയും ഭൂമി മാതാവ് തൊടുകുറി യായണിഞ്ഞു എന്നത് വളരെ വിചിത്രമായ ചിന്തയാണ് !.
ഭാവനയെന്ന് അതിനെ പറഞ്ഞു കൂട .ഇങ്ങിനെയുള്ള സന്ദര്‍ഭത്തില്‍ ,മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍ 
പ്രകൃതിയില്‍നിന്നും കണ്ടെത്താന്‍ കവിയ്ക്കു കഴിയണം .സൂക്ഷ്മ നിരീക്ഷണവും ദര്‍ശനവും അതിനാവശ്യ
മാണ് .തട്ടുകടക്കാരന്‍ ദോശ ചുട്ടെടുക്കുന്നതുപോലെ എളുപ്പമുള്ളകാര്യമല്ല അത് .കവിതയെഴുത്തിനെ 
ഈരീതിയില്‍ ലാഘവത്തോടെ  കാണുന്നവര്‍ ,ചിന്തിക്കേണ്ടതുണ്ട് .എന്തിനുവേണ്ടിയാണ് താന്‍
കവിതയെഴുതുന്നതെന്ന് .
.കവിയൂര്‍ കവിതകളില്‍ കണ്ടുമടുത്ത ഈദുര്‍
ഗതിയ്ക്ക് മാറ്റമുണ്ടാകണം എന്ന് ആത്മാര്‍ത്ഥ
മായും ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞത് .ഭൂമിയും സൂര്യ ചന്ദ്രന്മാരും തമ്മി
ലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലത്തിന്റെ പ്രശ്നവും മറ്റും ഇന്നലെ കവിയൂര്‍ ഫോണ്‍
ചെയ്തപ്പോള്‍ ഞാന്‍ ബോധ്യ പ്പെടുത്തിയിരു ന്നതാണ് .അതാണ്‌ ,കവിയൂര്‍ ഇന്ന് ശ്രീ .മുരളിയ്ക്ക്
മറുപടി യായി -ഒരു മുന്‍‌കൂര്‍ ജാമ്യം പോലെ കൊടുത്തിരിക്കുന്നത് ! നന്നായിരിക്കുന്നു !
" ദിക്കുകളാല്‍ വര്‍ണ്ണ വസന്ത രാജി ----   ----  ----ദിനവുമെന്‍ അകതാരില്‍ -----"ഈവരിയും
അരോചകവും ,ആശയ വ്യക്തത നഷ്ടപ്പെട്ടതുമാണ് .തുടര്‍ന്നുള്ള വരികളിലൊക്കെ യും ഇതു
തന്നെയാണവസ്ഥ ! ഭൂമി നേരിടുന്ന ദുരന്തങ്ങളെ അര്‍ഹിയ്ക്കുന്ന ഗൌരവത്തില്‍ ചിത്രീകരിക്കാന്‍
" ഹോ കഷ്ട "ത്തിലൂടെ കവിക്ക് സാധിച്ചിട്ടില്ല .പ്രാസ മൊപ്പിക്കാന്‍ കവിയൂര്‍ കാണിക്കുന്ന
വ്യഗ്രതയും , അക്ഷമയും കവിതയ്ക്ക് ഗുണം ചെയ്യുകയില്ല .വായനക്കാരുടെ അഭിപ്രായ നിര്‍ദ്ദേശ
മനുസരിച്ച് ,തയ്യല്‍ ക്കാരനെ പ്പോലെ ,മാറ്റി പണിയാവുന്നതല്ല കവിത .കവിയുടെ മനസ്സില്‍നിന്നു
തന്നെ ,മാറ്റി പണിയുന്നതിന്നുള്ള ഒരുക്കങ്ങ ളുണ്ടാകണം .
     മനോഹരമായ  കാവ്യ കല്പനകള്‍ക്ക് ഉദാഹരണമായി, വയലാറിന്റെ ഗാന ശകലങ്ങള്‍ 
 ചിലത്  ചുവടെ ചേര്‍ക്കുന്നു .നമുക്കത് പ്രചോതനമാകും .

At 1:48pm on November 28, 2012, Pavithran Kannapuram said…

" പൊ ല്‍ ത്തിങ്ക ള്‍ ക്കല പൊട്ടു തൊട്ട ഹിമവല്‍സൃഗംങ്ങളില്‍ ---   ---   ---  "ഉദാത്ത മായ
ഈ കവിഭാവനയില്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലം തന്നെ
അപ്രത്യക്ഷ മായിരിക്കുന്നു ! ഭാവനയുടെ മാസ്മര വിദ്യ ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് .
" ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം --  --  --  "
"ശര റാന്തല്‍ തിരി താഴ്ത്തും മുകിലിന്‍ കുടിലില്‍ --
  മൂവന്തി പ്പെണ്ണുറങ്ങാന്‍ കിടന്നു ... ... "
"  അന്തിപ്പൊന്‍ വെട്ടം കടലില്‍ മെല്ലെ ത്താഴുമ്പോള്‍ ...."
" കിഴക്ക് കിഴക്കൊരാന ,പൊന്നണിഞ്ഞു നില്ക്കണ് .."
  എനിയ്ക്കറിയാം ,എനിയ്ക്കറിയാം ,അമ്പിളി മാമന്‍ !   ഇങ്ങിനെ ഹൃദയ ഹാരിയായ എത്രയോ 
ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും .അവയില്‍ നിന്ന് നമുക്ക് ഉള്‍ക്കാഴ്ച നേടാനും
കഴിയും .കഴിയണം .സാഹിത്യത്തിലും കാവ്യ രചനയിലും ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അതനി വാര്യ
മാണെന്നും ഞാന്‍ കരുതുന്നു .അല്ലാതെ ഞാന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പ് ,എന്ന് വൃഥാ
തര്‍ക്കിക്കുകയല്ല വേണ്ടത് .അത് വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുകയില്ല .മറിച്ച്‌ ദോഷം വരുത്തുകയും
ചെയ്യും .തല്‍ക്കാലം നിര്‍ത്തട്ടെ .സ്നേഹ പൂര്‍വ്വം .





At 1:27pm on November 24, 2012, ടി. കെ. ഉണ്ണി said…

ശ്രീ. കാണക്കൂർ സർ..
പുഴുക്കൾ വായിച്ച് പ്രോത്സാഹിപ്പിച്ചതിനു നന്ദി..
താങ്കൾ പറഞ്ഞതുപോലെ നമ്മുടെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ എല്ലാ വ്യവസ്ഥകളും സംസ്കാരവും പരമാവധി മലീമസമായിരിക്കുന്നു. പ്രതികരിക്കേണ്ട സമയവും അതിക്രമിച്ചുകൊണ്ടിരിക്കുന്നു.
ആശംസകൾ.

At 9:33pm on October 26, 2012, മിനി എസ്. അടൂര്‍. said…

ശ്രീ കണക്കൂര്‍ സുരേഷ്കുമാര്‍,
താങ്കള്‍ വ്യാജന്‍  ആണ് എന്ന് ഞാന്‍ അര്‍ത്ഥമാക്കിയതേ ഇല്ല.
ഈ ബ്ലോഗിലെ മുതിര്‍ന്ന എഴുത്തുകാരില്‍ ഒരാളാണ് താങ്കള്‍ എന്ന് എനിക്കറിയാവുന്നതാണല്ലോ.
താങ്കളുടെ ബ്ലോഗ്‌ ഈ വിഷയം കൈകാര്യം ചെയ്യുന്നു എന്നതിനാല്‍ മാത്രം ആണ് ആ കമന്റ്‌ ആ ബ്ലോഗില്‍ക്കൂടി ഇട്ടത്.
തെറ്റിധാരണക്കിടയാക്കിയെങ്കില്‍ ക്ഷമിക്കുക.

At 11:01am on September 28, 2012, Aryad Bhargavan said…

Thanks.. dear friend..

PollDaddy

Google Docs

Qik

 
 
 

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

V Vijayakumar commented on അഭി വെളിയമ്പ്ര's blog post കാഴ്ച്ചക്കാരന്‍
6 hours ago
V Vijayakumar commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
6 hours ago
ANEESH PUTHUVALIL (പുതുവലില്‍ ) commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
8 hours ago
Mohan C Nair commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
8 hours ago
Mohan C Nair commented on V Vijayakumar's blog post പ്രണയാർത്ഥം
8 hours ago
Mohan C Nair commented on Devan Tharappil's blog post മലയാളം എന്റെ മലയാളം , മധുവൂറും എന്റെ മലയാളം !!
8 hours ago
Mohan C Nair commented on Whiteline World's album
8 hours ago
V Vijayakumar's blog post was featured
9 hours ago
Anandavalli Chandran's blog post was featured
9 hours ago
Anandavalli Chandran posted a blog post
9 hours ago
Devan Tharappil posted blog posts
9 hours ago
V Vijayakumar posted a blog post
9 hours ago
K D Skandan commented on Whiteline World's album
11 hours ago
മധു ബാലകൃഷ്ണന്‍ commented on Whiteline World's album
12 hours ago
Anandavalli Chandran commented on Whiteline World's album
12 hours ago
A.R. Muralidharan commented on Whiteline World's album
14 hours ago

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service