M N PRASANNA KUMAR
  • Male
  • NAVI MUMBAI
  • India
Share on Facebook
Share Twitter

M N PRASANNA KUMAR's Friends

  • Baiju Joseph
  • sandeep nair
  • V Vijayakumar
  • Boban Joseph
  • praveen mash
  • Praveenkumar A R
  • cva.jabbar
  • ANEESH PUTHUVALIL (പുതുവലില്‍ )
  • ടി. കെ. ഉണ്ണി
  • t.c.v.satheesan
  • unnikrishnan alekalathil
  • SANTHOSH KUMAR
  • Chackalackal
  • Sreegith Nair
  • george john

M N PRASANNA KUMAR's Discussions

ഭരണവും മുല്ലപ്പെരിയാറും

Started this discussion. Last reply by Vaikom Unnikrishnan Nair Dec 10, 2011. 2 Replies

മുല്ല പ്പെരിയാര്‍ കേസില്‍ ദണ്ടപാണി കോടതിയില്‍ പറഞ്ഞത് സര്‍ക്കാരിന്റെ അഭിപ്രായം ആണെന്ന് എന്നതിന് ഉപോല്‍ബലകമായ വസ്തുത ഇന്നലെ റവന്യൂ മന്ത്രി യുടെ വാക്കില്‍ നിഴലിച്ചു നില്‍ക്കെ ഇന്ന് റവന്യൂ സെക്രടറി…Continue

Tags: aanukaalikam

ആതുര ശുശ്രൂഷാ രംഗത്തെ മലയാളി സാന്നിദ്ധ്യം

Started Oct 21, 2011 0 Replies

സേവന രംഗത്തെ സമഗ്ര സംഭാവനകള്‍ നാം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ എന്നും തിളക്കമാര്‍ന്ന മലയാള സാന്നിദ്ധ്യം ഒരു സൂര്യ തേജസ്സുപോലെ നില നില്‍ക്കുന്നു .ഇതില്‍ ഏറെയും ആതുര ശുശ്രൂഷാ രംഗം ആണ് .മുംബൈ പോലുള്ള നഗരം…Continue

Tags: aanukaalikam

സര്‍ക്കാര്‍ ലോട്ടറി സംവിധാനവും സമൂഹത്തില്‍ അതിന്റെ സ്വാധീനവും

Started this discussion. Last reply by മധു ബാലകൃഷ്ണന്‍ Feb 3, 2011. 2 Replies

പ്രിയ കൂട്ടുകാരെ ലോട്ടറി എന്ന സംവിധാനത്തിന് മേല്‍ പേരും പേര് ദോഷവും അഴിമതിയുടെ ദൃഷ്ടിദോഷവും അതിലുപരി ഇന്നത്തെ അവസ്ഥയില്‍ ഒരു വന്‍ വ്യവസായ മേഖലയുമായി മാറിയിരിക്കുന്നു.ഈ മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍…Continue

Tags: palavaka

 

M N PRASANNA KUMAR's Page

Latest Activity

M N PRASANNA KUMAR's blog post was featured

ഗീതാഞ്ജലി (15) -ടാഗോര്‍

 ജ്ഞാനപുഷ്പമേ! നിന്‍ സവിധത്തിലെന്‍ ഗാനോപഹാരമര്‍പ്പിച്ചിടാനായ്  നിന്‍ വിശാലമാം വിഹാരവേദിതന്‍ -കോണിലേകനായ് നില്‍പ്പൂ നമ്രിതന്‍ ഞാന്‍  ഊഷരമാമെന്റെ ജീവിതത്തിലായ് പൂവിന്റെ നേര്‍ത്ത ദളം പോലെ ഗാനം  ഇല്ലെനിക്കേതുമേ കര്‍മ്മങ്ങളീ മന്നില്‍ നിന്‍ മുന്നിലര്‍പ്പിച്ചിടാനുള്ള ഗാനമെന്യേ  സാന്ദ്രമാമിരുളിന്റെ കോവിലില്‍ നിന്നു ശാന്തമാമാരാധനാ മാത്ര കൊഴിയേ  ജ്ഞാനാമാം മലര്‍വനീ പരിപാലകാ ! നിന്‍ മുന്നില്‍ പാടുവാനെനിക്കാജ്ഞയേക  പുലരി തന്‍ തോഴനാം മന്ദസമീരനില്‍ പുത്തനുണര്‍വ്വിന്‍ രാഗങ്ങളിഴുകുമ്പോള്‍  അണയാത്തിരിപോലറിവിന്റെ…See More
Monday
Anandavalli Chandran liked M N PRASANNA KUMAR's blog post ഗീതാഞ്ജലി (12) -ടാഗോര്‍
Monday
M N PRASANNA KUMAR posted a blog post

ഗീതാഞ്ജലി (15) -ടാഗോര്‍

 ജ്ഞാനപുഷ്പമേ! നിന്‍ സവിധത്തിലെന്‍ ഗാനോപഹാരമര്‍പ്പിച്ചിടാനായ്  നിന്‍ വിശാലമാം വിഹാരവേദിതന്‍ -കോണിലേകനായ് നില്‍പ്പൂ നമ്രിതന്‍ ഞാന്‍  ഊഷരമാമെന്റെ ജീവിതത്തിലായ് പൂവിന്റെ നേര്‍ത്ത ദളം പോലെ ഗാനം  ഇല്ലെനിക്കേതുമേ കര്‍മ്മങ്ങളീ മന്നില്‍ നിന്‍ മുന്നിലര്‍പ്പിച്ചിടാനുള്ള ഗാനമെന്യേ  സാന്ദ്രമാമിരുളിന്റെ കോവിലില്‍ നിന്നു ശാന്തമാമാരാധനാ മാത്ര കൊഴിയേ  ജ്ഞാനാമാം മലര്‍വനീ പരിപാലകാ ! നിന്‍ മുന്നില്‍ പാടുവാനെനിക്കാജ്ഞയേക  പുലരി തന്‍ തോഴനാം മന്ദസമീരനില്‍ പുത്തനുണര്‍വ്വിന്‍ രാഗങ്ങളിഴുകുമ്പോള്‍  അണയാത്തിരിപോലറിവിന്റെ…See More
Sunday
Pavithran Kannapuram liked M N PRASANNA KUMAR's blog post ഗീതാഞ്ജലി (12) -ടാഗോര്‍
Saturday
M N PRASANNA KUMAR commented on മിനി എസ്. അടൂര്‍.'s blog post മാതൃദിനം ....
"Mini ! Thaankal anubhavikkunna sneha saandrathaykkumappuram AMMA ennathinte oru varaththamaanakaala malayaalee parichhedam untu..Athu enne ingine ezhuthichchu..varshangngal munne..... അമ്മദിനം         ഇനിയൊരാേണ്ടക്കു…"
May 16
M N PRASANNA KUMAR's blog post was featured

ഗീതാഞ്ജലി (12) -ടാഗോര്‍

ആദ്യമയൂഖവീചിതന്‍ തേരില-നവദ്യസുന്ദരമീ ഭൂമിക പൂകി ഞാന്‍ യാത്രയില്‍ ഞാനെത്ര കാലങ്ങള്‍ താണ്ടി മാത്രയൊഴിയാതെത്ര ദൂരവും താണ്ടിനിത്യ ശാന്തമാമീ പ്രപഞ്ചവീഥി സത്യപ്രഭാഭരിത,മനശ്വരവും എന്‍ വഴിത്താരയിലെത്ര താരക -ളെന്‍ കരത്താല്‍ ചരിക്കിന്നൂ പഥേപഥേഅത്യന്ത ദൂരസ്ഥമിക്കാലഗതി സത്യപ്രഭതന്‍ ചാരത്തണയുവാന്‍ അത്യന്ത സങ്കീര്‍ണ്ണമതിന്നഭ്യാസ ,-മലിയുന്നിതേതോ നേര്‍ത്ത രാഗത്തിലും യാത്രികര്‍ നാമെത്ര തേടണം ,ശാന്തം ,സത്യപ്രകാശത്തിന്‍ വിഭിന്ന വാതായനം ഇജ്ജഗത്തില്‍ നാമെത്രയലഞ്ഞിടില്‍ സത്യമേ! നിന്റെ കോവില്‍ക്കലേക്കെത്തിടാം ഈ…See More
May 16
M N PRASANNA KUMAR posted a blog post

ഗീതാഞ്ജലി (12) -ടാഗോര്‍

ആദ്യമയൂഖവീചിതന്‍ തേരില-നവദ്യസുന്ദരമീ ഭൂമിക പൂകി ഞാന്‍ യാത്രയില്‍ ഞാനെത്ര കാലങ്ങള്‍ താണ്ടി മാത്രയൊഴിയാതെത്ര ദൂരവും താണ്ടിനിത്യ ശാന്തമാമീ പ്രപഞ്ചവീഥി സത്യപ്രഭാഭരിത,മനശ്വരവും എന്‍ വഴിത്താരയിലെത്ര താരക -ളെന്‍ കരത്താല്‍ ചരിക്കിന്നൂ പഥേപഥേഅത്യന്ത ദൂരസ്ഥമിക്കാലഗതി സത്യപ്രഭതന്‍ ചാരത്തണയുവാന്‍ അത്യന്ത സങ്കീര്‍ണ്ണമതിന്നഭ്യാസ ,-മലിയുന്നിതേതോ നേര്‍ത്ത രാഗത്തിലും യാത്രികര്‍ നാമെത്ര തേടണം ,ശാന്തം ,സത്യപ്രകാശത്തിന്‍ വിഭിന്ന വാതായനം ഇജ്ജഗത്തില്‍ നാമെത്രയലഞ്ഞിടില്‍ സത്യമേ! നിന്റെ കോവില്‍ക്കലേക്കെത്തിടാം ഈ…See More
May 16
Boban Joseph liked M N PRASANNA KUMAR's blog post ഗീതാഞ്ജലി (11) -ടാഗോര്‍
May 14
Azad liked M N PRASANNA KUMAR's blog post ഗീതാഞ്ജലി (9) -ടാഗോര്‍
May 9
Azad liked M N PRASANNA KUMAR's blog post ഗീതാഞ്ജലി (11) -ടാഗോര്‍
May 9
ananthan thekkini liked M N PRASANNA KUMAR's blog post ഗീതാഞ്ജലി (9) -ടാഗോര്‍
May 8
ananthan thekkini liked M N PRASANNA KUMAR's blog post ഗീതാഞ്ജലി (11) -ടാഗോര്‍
May 8
Devan Tharappil commented on M N PRASANNA KUMAR's blog post ഗീതാഞ്ജലി (11) -ടാഗോര്‍
"ഇല്ലാ നിന്‍ മുന്നിലൊരു ദൈവവും ,ഇല്ലാത്തതിന്നായിരുള്‍ക്കോണില്‍ എന്തിനീ മിഴി പൂട്ടിപ്പുലമ്പുന്നൂശാന്തി മന്ത്രങ്ങള്‍ , സങ്കീര്‍ത്തനങ്ങളും . നിരര്‍ത്ഥമാമീ ദീപമണയ്ക്ക നീ -യമൃതു നിറയുമീ മണ്ണറിക. അഖിലത്തിലുമവന്‍…"
May 8
Devan Tharappil liked M N PRASANNA KUMAR's blog post ഗീതാഞ്ജലി (11) -ടാഗോര്‍
May 8
M N PRASANNA KUMAR's blog post was featured

ഗീതാഞ്ജലി (11) -ടാഗോര്‍

ഇല്ലാ നിന്‍ മുന്നിലൊരു ദൈവവും ,ഇല്ലാത്തതിന്നായിരുള്‍ക്കോണില്‍ എന്തിനീ മിഴി പൂട്ടിപ്പുലമ്പുന്നൂശാന്തി മന്ത്രങ്ങള്‍ , സങ്കീര്‍ത്തനങ്ങളും .ഘനമുള്ള മണ്ണില്‍ ,കലപ്പ മുനയാല്‍ ഘനാഘനം തിങ്ങും വേര്‍പ്പുധാരയാല്‍ ഹരിതരേണുക്കള്‍ തന്‍ ഗര്‍ഭസ്ഥലിയാ -കുമവിടെ,തണലാകുന്നു ദൈവം .എത്ര കഠിനപ്രതിബന്ധമത്രയും തച്ചുടപ്പാന്‍ വേര്‍പ്പിറ്റിറ്റു നില്‍പ്പോര്‍ വെയിലായ് വര്‍ഷമായ് പ്രഭുവവന്‍ കര്‍മ്മനിരതരവര്‍ക്കിടയില്‍ വാഴ്വൂ.നിരര്‍ത്ഥമാമീ ദീപമണയ്ക്ക നീ -യമൃതു നിറയുമീ മണ്ണറിക.മുക്തിയോ ?, കണ്ടെത്തുവാനായിടാമോ മുക്തിയെ,നിനക്കീ…See More
May 6
M N PRASANNA KUMAR posted a blog post

ഗീതാഞ്ജലി (11) -ടാഗോര്‍

ഇല്ലാ നിന്‍ മുന്നിലൊരു ദൈവവും ,ഇല്ലാത്തതിന്നായിരുള്‍ക്കോണില്‍ എന്തിനീ മിഴി പൂട്ടിപ്പുലമ്പുന്നൂശാന്തി മന്ത്രങ്ങള്‍ , സങ്കീര്‍ത്തനങ്ങളും .ഘനമുള്ള മണ്ണില്‍ ,കലപ്പ മുനയാല്‍ ഘനാഘനം തിങ്ങും വേര്‍പ്പുധാരയാല്‍ ഹരിതരേണുക്കള്‍ തന്‍ ഗര്‍ഭസ്ഥലിയാ -കുമവിടെ,തണലാകുന്നു ദൈവം .എത്ര കഠിനപ്രതിബന്ധമത്രയും തച്ചുടപ്പാന്‍ വേര്‍പ്പിറ്റിറ്റു നില്‍പ്പോര്‍ വെയിലായ് വര്‍ഷമായ് പ്രഭുവവന്‍ കര്‍മ്മനിരതരവര്‍ക്കിടയില്‍ വാഴ്വൂ.നിരര്‍ത്ഥമാമീ ദീപമണയ്ക്ക നീ -യമൃതു നിറയുമീ മണ്ണറിക.മുക്തിയോ ?, കണ്ടെത്തുവാനായിടാമോ മുക്തിയെ,നിനക്കീ…See More
May 6

M N PRASANNA KUMAR's Blog

ഗീതാഞ്ജലി (15) -ടാഗോര്‍

Posted on May 19, 2013 at 7:21am 0 Comments

 
ജ്ഞാനപുഷ്പമേ! നിന്‍ സവിധത്തിലെന്‍ …
Continue

ഗീതാഞ്ജലി (12) -ടാഗോര്‍

Posted on May 16, 2013 at 7:00am 0 Comments



ആദ്യമയൂഖവീചിതന്‍ തേരില-

നവദ്യസുന്ദരമീ ഭൂമിക പൂകി ഞാന്‍ 



യാത്രയില്‍ ഞാനെത്ര കാലങ്ങള്‍ താണ്ടി 

മാത്രയൊഴിയാതെത്ര ദൂരവും താണ്ടി



നിത്യ ശാന്തമാമീ…

Continue

ഗീതാഞ്ജലി (11) -ടാഗോര്‍

Posted on May 5, 2013 at 9:50am 1 Comment

ഇല്ലാ നിന്‍ മുന്നിലൊരു ദൈവവും ,

ഇല്ലാത്തതിന്നായിരുള്‍ക്കോണില്‍

എന്തിനീ മിഴി പൂട്ടിപ്പുലമ്പുന്നൂ

ശാന്തി മന്ത്രങ്ങള്‍ , സങ്കീര്‍ത്തനങ്ങളും .

ഘനമുള്ള മണ്ണില്‍ ,കലപ്പ…

Continue

ഗീതാഞ്ജലി (9) -ടാഗോര്‍

Posted on April 28, 2013 at 9:15pm 0 Comments



ഗീതാഞ്ജലി (9)

-ടാഗോര്‍



നിന്നെ നിന്‍ ചുമലില്‍ മാത്രമേറ്റുക

നിന്റെ വാതില്‍ക്കല്‍ മാത്രമാ,യിരന്നീടുക 



നിന്റെ സങ്കടക്കെട്ടുകളേകുകാരൊരാള്‍…

Continue

Comment Wall (40 comments)

You need to be a member of Whiteline World to add comments!

Join Whiteline World

At 1:57pm on January 8, 2013, ടി. കെ. ഉണ്ണി said…

സുഹൃത്തെ,

ഒരു കവിത പോലെ ഒന്ന്..

മുല്ലപ്പൂ

http://whitelineworld.com/profiles/blogs/3931164:BlogPost:438335

താങ്കളുടെ വായനക്കും അഭിപ്രായത്തിനും വിമർശനങ്ങൾക്കുമായി സമർപ്പിക്കുന്നു.

താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ.

At 12:44pm on December 11, 2012, ടി. കെ. ഉണ്ണി said…

ശ്രീ. എം.എൻ.പി...
മനുഷ്യാവകാശ വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി..
അതെ, അധിനിവേശത്തിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളും അനുസ്മരിക്കപ്പെടേണ്ടതുതന്നെ.
താങ്കൾക്കും കുടുംബത്തിനും ആശംസകൾ.

At 1:31am on November 29, 2012, ടി. കെ. ഉണ്ണി said…

ശ്രീ. എം.എൻ.പി...

പുഴുക്കൾ വായിച്ച് രേഖപ്പെടുത്തിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെ നന്ദി.. താങ്കളുടെ അഭിപ്രായം വളരെ പ്രസക്തമാണ്‌. വികലമായ മലീമസമായ വ്യവസ്ഥിതികളെ സ്വാംശീകരിക്കുന്ന സമൂഹബോധതലമാണുള്ളത് എന്നത് വാസ്തവമാണ്‌.

താങ്കൾക്കും കുടുംബത്തിനും ആശംസകൾ.

 

At 8:28pm on November 28, 2012, Pavithran Kannapuram said…

ശ്രീ .കവിയൂര്‍ ;
തുടക്കത്തില്‍ തന്നെയുള്ള ഒരുപിശക് ചൂണ്ടിക്കാണിക്കാന്‍ വിട്ടുപോയി .അതുംകൂടി
ഇവിടെ ചേര്‍ക്കുന്നു .
" സൂര്യനെയും ചന്ദ്രനെയും തൊടു കുറി ചാര്‍ത്തി
   സുന്ദരിയായ് അണിഞ്ഞൊരുങ്ങുമെന്‍ അമ്മ "

ഈവരിയിലും കവിയൂര്‍ ഉദ്ദേശിച്ച അര്‍ത്ഥമല്ല വായനക്കാരനു ലഭിയ്ക്കുന്നത് .
അമ്മ മക്കളെ ഉടുപ്പണിയിച്ച് പൊട്ടുവെച്ചു കൊടുക്കുന്നതു പോലെ, ഇവിടെയും
സൂര്യന്റെയും ചന്ദ്രന്റെയും നെറ്റിയില്‍ അമ്മയാകുന്ന ഭൂമി തൊടുകുറി തൊട്ടു
കൊടുക്കുന്നതായാണ് അര്‍ത്ഥം വരുന്നത് ! ഭഗവാനേയും ഭഗവതിയേയും
കുങ്കുമം ചാര്‍ത്തി എന്നുപറഞ്ഞാല്‍ ,ഭഗവാനേയും ഭഗവതിയേയും പൂജാരി
തന്റെ നെറ്റിയില്‍ തൊട്ടു എന്നര്‍ത്ഥമാവില്ലല്ലോ !മേലിലെങ്കിലും ഇത്തരം
തെറ്റ് വരുത്താതിരിക്കുക .

At 1:40pm on November 28, 2012, Pavithran Kannapuram said…

ശ്രീ .കവിയൂര്‍ ;

കവിയൂര്‍ എഴുതിയ " ഹോ കഷ്ട്രം "എന്നകവിത വായിച്ച് ഞാന്‍ എഴുതിയ രണ്ടുവരി
ആസ്വാദനക്കുറിപ്പ്‌ കവിയെ ഏറെ നിരാശനാക്കി യിരിക്കുന്നു .കവിതയും മറ്റഭി പ്രാ
യങ്ങളും തുടച്ചു നീക്കുകയാണെന്ന് ,എന്നെ ഫോണില്‍ വിളിച്ചറിയിച്ചതത് കൊണ്ടാണ്‌ .
കവിതയെ ക്കുറിച്ചുള്ള ഗൌരവ പൂര്‍വ്വമായ വിമര്‍ശനമോ നിരൂപണമോ ഒന്നുമല്ലത് .
അതിനുള്ള വകയും ആവരികളിലില്ലതാനും .കവിയൂരാകട്ടെ പുതിയ എഴുത്തുകാരുടെ
നിരയില്‍ ഉള്ള കവിയല്ല.വര്‍ഷങ്ങളായി ഇടതടവില്ലാതെ കവിത എഴുതിക്കൊണ്ടിരി
ക്കുന്ന കവിയാണ്‌ .സ്വന്തമായി ഒരു കവിതാ സമാഹാരവും പ്രസിദ്ധീ കരിച്ചിട്ടുണ്ട് .
അതുകൊണ്ടു തന്നെ കവിയൂര്‍ കവിതകളെ വിലയിരുത്തുമ്പോള്‍ ,ഒരു മൃദു സമീപനം
വേണമെന്ന്‍ എനിക്ക് തോന്നിയിട്ടില്ല .ശ്രീ ,കണക്കൂര്‍ സുരേഷ് കുമാറിന്റെ യും ശ്രീ .
മുരളിയുടെയും ശ്രീ .ബോബന്‍ ജോസഫിന്റെയും അഭിപ്രായങ്ങളെ തള്ളി ക്കളഞ്ഞു
കൊണ്ടല്ല ഞാനിത് പറയുന്നത് .രണ്ടുവരി ആസ്വാദന ക്കുറിപ്പിന്നു മുമ്പില്‍ ,ക്ഷീണിത
നായി ,എല്ലാം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നകവി ,കാര്യ മായ വിമര്‍ശനം ഉണ്ടായാല്‍
ബോധം കെട്ടുവീണാല്‍ അതിശയിക്കേണ്ടതില്ല.കവിതയുടെയും
കവിയുടെയും ബാലാരിഷ്ടത മാറിയില്ല എന്നേ ഇതുകൊണ്ട് കരുതാവു !
കവിത ----- "ഹോ കഷ്ടം "
കഷ്ടം തന്നെയാണ് കവിതയുടെ സ്വാരസ്യം .സംശയമില്ല .ഭൂമിയെ പെറ്റമ്മയ്ക്ക് തുല്യം
കാണുന്ന കവി ,ഭൂമി അനുഭവിക്കുന്ന ദുരന്തങ്ങള്‍ കണ്ടു വിഹ്വലപ്പെടുന്നതായാണ് ,വായനയില്‍
അസ്പഷ്ടമായെങ്കിലും കണ്ടെത്താന്‍ കഴിയുന്നത്‌ .ആസ്വാദനത്തില്‍ അതനുഭവിക്കാനാവുന്നില്ലെങ്കിലും.
കവിതയുടെ പോരായ്മയും അതുതന്നെ .മനസ്സെത്തുന്നിടത്ത് കയ്യെത്തുന്നില്ല എന്നുപറ യുന്നത്‌
പോലെ ,കവി മനസ്സില്‍ ഉദ്ദേശിച്ചത് കവിതയില്‍ വന്നില്ല ,എന്നുമാത്രമല്ല ,എഴുതിയത്
അരോചകവുമായി .ആദ്യത്തെ നാലുവരികള്‍ തന്നെ ഒന്നാംതരം ഉദാഹരണം .
" സൂര്യനെയും ചന്ദ്രനെയും തൊടുകുറി ചാര്‍ത്തി
സുന്ദരിയായി അണിഞ്ഞൊരുങ്ങുമെന്‍ അമ്മ " പ്രകാശ വര്‍ഷങ്ങള്‍ അകലത്തുള്ള സൂര്യനെയും
ചന്ദ്രനെയും ഭൂമി മാതാവ് തൊടുകുറി യായണിഞ്ഞു എന്നത് വളരെ വിചിത്രമായ ചിന്തയാണ് !.
ഭാവനയെന്ന് അതിനെ പറഞ്ഞു കൂട .ഇങ്ങിനെയുള്ള സന്ദര്‍ഭത്തില്‍ ,മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍
പ്രകൃതിയില്‍നിന്നും കണ്ടെത്താന്‍ കവിയ്ക്കു കഴിയണം .സൂക്ഷ്മ നിരീക്ഷണവും ദര്‍ശനവും അതിനാവശ്യ
മാണ് .തട്ടുകടക്കാരന്‍ ദോശ ചുട്ടെടുക്കുന്നതുപോലെ എളുപ്പമുള്ളകാര്യമല്ല അത് .കവിതയെഴുത്തിനെ
ഈരീതിയില്‍ ലാഘവത്തോടെ കാണുന്നവര്‍ ,ചിന്തിക്കേണ്ടതുണ്ട് .എന്തിനുവേണ്ടിയാണ് താന്‍
കവിതയെഴുതുന്നതെന്ന് .
.കവിയൂര്‍ കവിതകളില്‍ കണ്ടുമടുത്ത ഈദുര്‍ഗതിയ്ക്ക് മാറ്റമുണ്ടാകണം എന്ന് ആത്മാര്‍ത്ഥ
മായും ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞത് .ഭൂമിയും സൂര്യ ചന്ദ്രന്മാരും തമ്മി
ലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലത്തിന്റെ പ്രശ്നവും മറ്റും ഇന്നലെ കവിയൂര്‍ ഫോണ്‍
ചെയ്തപ്പോള്‍ ഞാന്‍ ബോധ്യ പ്പെടുത്തിയിരു ന്നതാണ് .അതാണ്‌ ,കവിയൂര്‍ ഇന്ന് ശ്രീ .മുരളിയ്ക്ക്
മറുപടി യായി -ഒരു മുന്‍‌കൂര്‍ ജാമ്യം പോലെ കൊടുത്തിരിക്കുന്നത് ! നന്നായിരിക്കുന്നു !
" ദിക്കുകളാല്‍ വര്‍ണ്ണ വസന്ത രാജി ---- ---- ----ദിനവുമെന്‍ അകതാരില്‍ -----"ഈവരിയും
അരോചകവും ,ആശയ വ്യക്തത നഷ്ടപ്പെട്ടതുമാണ് .തുടര്‍ന്നുള്ള വരികളിലൊക്കെ യും ഇതു
തന്നെയാണവസ്ഥ ! ഭൂമി നേരിടുന്ന ദുരന്തങ്ങളെ അര്‍ഹിയ്ക്കുന്ന ഗൌരവത്തില്‍ ചിത്രീകരിക്കാന്‍
" ഹോ കഷ്ട "ത്തിലൂടെ കവിക്ക് സാധിച്ചിട്ടില്ല .പ്രാസ മൊപ്പിക്കാന്‍ കവിയൂര്‍ കാണിക്കുന്ന
വ്യഗ്രതയും , അക്ഷമയും കവിതയ്ക്ക് ഗുണം ചെയ്യുകയില്ല .വായനക്കാരുടെ അഭിപ്രായ നിര്‍ദ്ദേശ
മനുസരിച്ച് ,തയ്യല്‍ ക്കാരനെ പ്പോലെ ,മാറ്റി പണിയാവുന്നതല്ല കവിത .കവിയുടെ മനസ്സില്‍നിന്നു
തന്നെ ,മാറ്റി പണിയുന്നതിന്നുള്ള ഒരുക്കങ്ങ ളുണ്ടാകണം .
മനോഹരമായ കാവ്യ കല്പനകള്‍ക്ക് ഉദാഹരണമായി, വയലാറിന്റെ ഗാന ശകലങ്ങള്‍
ചിലത് ചുവടെ ചേര്‍ക്കുന്നു .നമുക്കത് പ്രചോതനമാകും .

At 1:38pm on November 28, 2012, Pavithran Kannapuram said…

" പൊ ല്‍ ത്തിങ്ക ള്‍ ക്കല പൊട്ടു തൊട്ട ഹിമവല്‍സൃഗംങ്ങളില്‍ ---   ---   ---  "ഉദാത്ത മായ
ഈ കവിഭാവനയില്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലം തന്നെ
അപ്രത്യക്ഷ മായിരിക്കുന്നു ! ഭാവനയുടെ മാസ്മര വിദ്യ ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് .
" ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം --  --  --  "
"ശര റാന്തല്‍ തിരി താഴ്ത്തും മുകിലിന്‍ കുടിലില്‍ --
  മൂവന്തി പ്പെണ്ണുറങ്ങാന്‍ കിടന്നു ... ... "
"  അന്തിപ്പൊന്‍ വെട്ടം കടലില്‍ മെല്ലെ ത്താഴുമ്പോള്‍ ...."
" കിഴക്ക് കിഴക്കൊരാന ,പൊന്നണിഞ്ഞു നില്ക്കണ് .."
  എനിയ്ക്കറിയാം ,എനിയ്ക്കറിയാം ,അമ്പിളി മാമന്‍ !   ഇങ്ങിനെ ഹൃദയ ഹാരിയായ എത്രയോ 
ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും .അവയില്‍ നിന്ന് നമുക്ക് ഉള്‍ക്കാഴ്ച നേടാനും
കഴിയും .കഴിയണം .സാഹിത്യത്തിലും കാവ്യ രചനയിലും ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അതനി വാര്യ
മാണെന്നും ഞാന്‍ കരുതുന്നു .അല്ലാതെ ഞാന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പ് ,എന്ന് വൃഥാ
തര്‍ക്കിക്കുകയല്ല വേണ്ടത് .അത് വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുകയില്ല .മറിച്ച്‌ ദോഷം വരുത്തുകയും
ചെയ്യും .തല്‍ക്കാലം നിര്‍ത്തട്ടെ .സ്നേഹ പൂര്‍വ്വം .





At 8:47pm on October 30, 2012, Pavithran Kannapuram said…
തെറ്റുകള്‍ .

കോടിശ്വരന്മാര്‍

 അക്ഷരങ്ങളിലുടെ,   
 കാലദേശങ്ങളിലുടെ
വായനക്കാരെ ഒപ്പം കൂട്ടിതീവ്രത പകര്‍ന്ന്‌ വിജ്ഞരും ശക്തരുമാകുന്നത് .
 റിയിലിസമാണ്
 അറിയപെടാതിരുന്ന
 ലഭി ച്ഹത്. 
 രചനസ്വാതന്ത്ര്യവും 
ധരിച്ഹിരുന്ന 
ഞട്ടിച്ഹ 
വ്യക്തിയാണെന്നരിയും
 ദേശിയ
പുരസ്ക്കാരമായ
 ജി.ശങ്ക രകുറുപ്പിന്
പിന്നെ നീണ്ട 15 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍വിദേശ യാത്ര നടത്തിയിട്ടുള്ള യാത്രകളുടെ പ്രിയങ്കരനായ എസ.കെ.പൊറ്റക്കാട് "ഒരു ദേശത്തിന്റെ കഥക്ക്"
1980ല്‍, ജ്ഞാനപീഠം ഒരുക്കി തന്നു.
 കുട്ടനാട്ക്കാരന്‍ 
എസ.കെ.പൊറ്റക്കാട്
സവര്‍ണ്ണ നായി ജനിച്ചെന്ന അവര്‍ണ്ണന്റെ വേദനകളെ ലോകത്തെ ക്കാട്ടി കൊടുത്തു
റഷ്യന്‍,
 പൊളിഛ് 
സിനിമ ലോകത്തിലും സാഹിത്യത്തിലും 
ഭാവഗായക്ജരാക്കുന്ന 
പഞ്ചാദശാക്ഷരി 
പ്രതികരിക്കുംമ്പോഴാണ്
 
"ഇവിടെ എഴുതിയ  ചെറുകുറിപ്പിന് മറ്റുള്ളവര്‍ പ്രതികരിക്കുംമ്പോഴാണ് രചനാ പാടവം  ശക്തി പ്രാപിക്കുക."
 എങ്കില്‍ ഇതാ രചനാ പാടവത്തിന്നുള്ള ഉരുപ്പടികള്‍ !!!
 
മുമ്പൊരിക്കല്‍  ഞാനെഴുതി ;മലയാളത്തില്‍ ഏതെങ്കിലും ഒരാശയത്തെക്കുറിച്ച് പത്തുവരി;അക്ഷര ത്തെറ്റും  വ്യാകരണത്തെറ്റും 
കൂടാതെ ഏഴുതാന്‍ കഴിവില്ലാത്തവനാണ് ഇണജ്വാലാ ഗോപി എന്ന് . അതുസത്യ മാണെന്ന്‌ നിരന്തരം തെളിയിച്ചുകൊണ്ടിരി ക്കുന്ന 
ഈമാന്യന്‍ ഒരിക്കല്‍ കൂടി അത് ഭംഗിയായി തെളിയിച്ചിരിക്കുന്നു !!!
 
 
At 12:49pm on August 17, 2012, ടി. കെ. ഉണ്ണി said…

ശ്രീ. എം.എൻ.പ്രസന്നകുമാർ..
സ്വാതന്ത്ര്യദിനം - വായിച്ച് നല്ല വാക്കുകളാൽ പ്രോത്സാഹിപ്പിച്ചതിനു നന്ദി..
താങ്കൾക്കും കുടുംബത്തിനും ആശംസകൾ.

At 7:47pm on July 12, 2012, ടി. കെ. ഉണ്ണി said…

സുഹൃത്തെ..

ഒരു കവിത പോലുള്ള ഒന്ന്..

മഴക്കാലം

http://whitelineworld.com/profiles/blogs/3931164:BlogPost:383173

താങ്കളുടെ വിശദമായ അഭിപ്രായങ്ങൾക്കും വിമർശങ്ങങ്ങൾക്കുമായി സമർപ്പിക്കുന്നു.

ആശംസകളോടെ.

At 11:04pm on May 2, 2012, ടി. കെ. ഉണ്ണി said…

സുഹൃത്തെ..

ഒരു കുറിപ്പ് “ ഭൗമദിനം ”

http://whitelineworld.com/profiles/blogs/3931164:BlogPost:363985

താങ്കളുടെ വിശദമായ നിരീക്ഷണത്തിനും അഭിപ്രായത്തിനുമായി സമർപ്പിക്കുന്നു..

ആശംസകളോടെ.

PollDaddy

Google Docs

Qik

 
 
 

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

V Vijayakumar commented on V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
38 minutes ago
V Vijayakumar commented on vikraman p.n.'s photo
46 minutes ago
മധു ബാലകൃഷ്ണന്‍ commented on G PRASAD AROOR's blog post ക്ഷമിക്കു എന്നോട് ക്ഷമിക്കു
2 hours ago
K D Skandan commented on Devan Tharappil's blog post നോക്കുകൂലി ഒരു , പിടിച്ചു പറിയോ ?
2 hours ago
K D Skandan posted photos
3 hours ago
vikraman p.n. posted a photo
6 hours ago
G PRASAD AROOR's blog post was featured
6 hours ago
G PRASAD AROOR posted a blog post
6 hours ago
Boban Joseph liked അഭി വെളിയമ്പ്ര's blog post പൊട്ടിയടര്‍ന്ന വേരുകള്‍
14 hours ago
Boban Joseph commented on V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
14 hours ago
Boban Joseph liked V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
14 hours ago
Boban Joseph commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
14 hours ago
G PRASAD AROOR commented on Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
16 hours ago
G PRASAD AROOR liked Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
16 hours ago
V Vijayakumar commented on Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
20 hours ago
V Vijayakumar replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
23 hours ago

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service