മധു ബാലകൃഷ്ണന്‍
  • Male
  • Mumbai
  • India
Share on Facebook
Share Twitter

മധു ബാലകൃഷ്ണന്‍'s Friends

  • Baiju Joseph
  • Natarajan P V
  • Sony Dith
  • ഗോപിനാഥ് നെടുമ്പുര
  • രജീഷ് പാലവിള
  • മുരളീധരന്‍  വലിയവീട്ടില്‍
  • Deepika.Gopish.Nair
  • അഭി വെളിയമ്പ്ര
  • prakashdarikkode
  • V Vijayakumar
  • Boban Joseph
  • praveen mash
  • Pramod pilla
  • Jaya Sree Ragam
  • മിനി എസ്. അടൂര്‍.

മധു ബാലകൃഷ്ണന്‍'s Discussions

പീഡനം, പീഡനം, പീഡനം........ഈ നാണക്കേടിന് ഒരു പരിധിവരെ നമ്മുടെ സര്‍ക്കാരും ഉത്തരവാദികളല്ലേ ?

Started this discussion. Last reply by V Vijayakumar Feb 11. 1 Reply

പറവൂര്, ഐസ്ക്രീം, സൂര്യനെല്ലി,....... ......................... പെണ് വാണിഭം.ഡല്‍ഹിയും, യുപിയും, പഞ്ചാബും, പിന്നെ ....... അത് വേറെ.എല്ലാത്തിനും പങ്കുള്ളവര്‍ ആരൊക്കെയെന്നു പാവം ജനത്തിന് സംശയമില്ല.…Continue

വെള്ളാപ്പള്ളിയും-സുകുമാരന്‍ നായരും പിന്നെ അണ്ണാഹസാരെയും

Started this discussion. Last reply by N. Muraleedharan Aug 13, 2012. 41 Replies

വെള്ളാപ്പള്ളിയും-സുകുമാരന്‍ നായരും പിന്നെ അണ്ണാഹസാരെയും    …Continue

20 ലക്ഷം മുടക്കി 'ഞാറ്' വിതച്ചു - പ്രതികരിക്കു, പ്രതികരിക്കു,.......

Started this discussion. Last reply by Vaikom Unnikrishnan Nair Aug 14, 2012. 16 Replies

ഏകദേശം 6 വര്ഷം മുന്‍പ് ഡോംമ്പിവലി കേരളീയ സമാജം 2 കോടിയില്‍ പരം രൂപ ചിലവഴിച്ച് കോളജ് കെട്ടിടം പണിയുവാന്‍ വാങ്ങിയ സ്ഥലത്തിന്‍റെ രണ്ടു ദിവസം മുന്‍പുള്ള അവസ്ഥാ ഒന്ന് നൊക്കൂ സുഹൃത്തുക്കളെ. …Continue

മറുനാടന്‍ മലയാളികള്‍ സൗഭാഗ്യവരോ, നിര്ഭാഗ്യവരോ ?

Started this discussion. Last reply by മധു ബാലകൃഷ്ണന്‍ Aug 10, 2012. 20 Replies

മറുനാടന്‍ മലയാളികള്‍ സൗഭാഗ്യവരോ, നിര്ഭാഗ്യവരോ ? അന്നം തേടി മറുനാട്ടിലേക്ക് ചേക്കേറിയ മലയാളികള്‍ക്ക് അവര്‍ക്ക് നഷ്ട്ടപ്പെട്ട സ്വന്തം മണ്ണിന്റെ ഗന്ധവും, ഗ്രാമീണ ഭംഗിയും, ബന്ധുമിത്രാദികളുടെ അസാമിപ്യം,…Continue

 

മധു ബാലകൃഷ്ണന്‍'s Page

Latest Activity

മധു ബാലകൃഷ്ണന്‍ commented on U N Gopi Nair's blog post A Swimmer's Tribute to Vivekananda Rock
"congts"
yesterday
Mohan C Nair commented on മധു ബാലകൃഷ്ണന്‍'s blog post Painting Exhibition by Pavithran Kannapuram
"ഉദ്ഘാടനം സന്തോഷകരമായി നടന്നു. മനോഹരമായ പ്രദര്ശനം ചുറ്റിക്കണ്ടു ആസ്വദിച്ചു.  വൈറ്റ് ലൈൻ ടീം ഇന്റർവ്യൂ  whiteline interview."
May 12
Azad liked മധു ബാലകൃഷ്ണന്‍'s blog post Painting Exhibition by Pavithran Kannapuram
May 9
ananthan thekkini liked മധു ബാലകൃഷ്ണന്‍'s blog post Painting Exhibition by Pavithran Kannapuram
May 8
Santhosh Pallassana liked മധു ബാലകൃഷ്ണന്‍'s blog post Painting Exhibition by Pavithran Kannapuram
May 6
JP Thakazhy commented on മധു ബാലകൃഷ്ണന്‍'s blog post Painting Exhibition by Pavithran Kannapuram
Apr 30
JOY GURUVAYOOR commented on മധു ബാലകൃഷ്ണന്‍'s blog post Painting Exhibition by Pavithran Kannapuram
"പവിയെട്ടാ.. ഇനി ഡിസംബര്‍ ആവണം അവിടെ കാലു കുത്തണം എങ്കില്‍.. ആശംസകള്‍ നേരുന്നു"
Apr 30
മധു ബാലകൃഷ്ണന്‍ commented on മധു ബാലകൃഷ്ണന്‍'s blog post Painting Exhibition by Pavithran Kannapuram
"all the best pavithrettan."
Apr 30
E.HARINDRANATH commented on മധു ബാലകൃഷ്ണന്‍'s blog post Painting Exhibition by Pavithran Kannapuram
"ആശംസകള്‍.."
Apr 30
Khalid commented on മധു ബാലകൃഷ്ണന്‍'s blog post Painting Exhibition by Pavithran Kannapuram
"ആശംസകള്‍.. "
Apr 30
Khalid liked മധു ബാലകൃഷ്ണന്‍'s blog post Painting Exhibition by Pavithran Kannapuram
Apr 30
Pavithran Kannapuram commented on മധു ബാലകൃഷ്ണന്‍'s blog post Painting Exhibition by Pavithran Kannapuram
"ശ്രീ .ജോയി ഗുരുവായൂർ ;ആശംസകൾക്ക് നന്ദി .ബോംബൈയ്ക്ക് വരുന്നുണ്ടോ അടുത്ത്.എങ്കിൽ പ്രദർശനവും കാണാമായിരുന്നു .താങ്കളെ പ്പോലുള്ള സുമനസ്സുകളുടെ ആശംസകളും പ്രോത്സാഹനങ്ങളും സർഗ്ഗാത്മക പ്രവർത്തനങ്ങളെ മുമ്പോട്ട്‌ നയിക്കുന്നു .സന്തോഷം ."
Apr 29
Pavithran Kannapuram commented on മധു ബാലകൃഷ്ണന്‍'s blog post Painting Exhibition by Pavithran Kannapuram
"ശ്രീ .ബോബൻ ജോസഫ്‌ ,ബോബൻ ,തീർച്ചയായും പ്രദർശനം കാണാൻവരണം .അഭിപ്രായനിർദ്ദേശങ്ങൾ തരണം .പോരായ്മകൾ ചൂണ്ടിക്കാണിക്കണം .ചിത്രത്തിന്റെ സംവേദനക്ഷമത താങ്കളെ പ്പോലുള്ളവർ ശരിക്കുംശ്രദ്ധിച്ച് ,വിമർശനപരമായിത്തന്നെ വിലയിരുത്തണം .അപ്പോൾ മാത്രമേ…"
Apr 29
Pavithran Kannapuram commented on മധു ബാലകൃഷ്ണന്‍'s blog post Painting Exhibition by Pavithran Kannapuram
"ശ്രീ .പ്രേംലാൽ ,ആശംസകൾക്കും ,പ്രോത്സാഹനങ്ങൾക്കും ഒരുപാടൊരുപാട് നന്ദിയുണ്ട് .പ്രത്യേകിച്ചും" വൈറ്റ്ലൈൻ  വാർത്ത "യോട് നന്ദി പറയുവാൻ ഞാൻ കടപ്പെട്ടിരിക്കുന്നു .എഴുത്തിന്റെ മേഘലയിൽ ,( "മുംബൈ മലയാള നാടക വേദി ,താളുകൾ മറിക്കുമ്പോൾ…"
Apr 29
Pavithran Kannapuram commented on മധു ബാലകൃഷ്ണന്‍'s blog post Painting Exhibition by Pavithran Kannapuram
"ശ്രീ .ശശിധരൻ നായർ ;നന്ദി .താങ്കൾക്കും  "മലയാളം ഫൌണ്ടേഷനും ""
Apr 29
Harisankar commented on മധു ബാലകൃഷ്ണന്‍'s blog post Painting Exhibition by Pavithran Kannapuram
"Congrats.. keep it up..:-)"
Apr 29

Profile Information

About Me
.

മധു ബാലകൃഷ്ണന്‍'s Photos

Loading…
  • Add Photos
  • View All

മധു ബാലകൃഷ്ണന്‍'s Blog

വായിക്കുവാന്‍ ഒരു നോട്ടീസ് !!

Posted on February 18, 2013 at 1:22pm 12 Comments

നഗരത്തിലെ ഒരു പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ രണ്ടു ദിവസന്‍ മുന്നേ കണ്ട നോട്ടീസ് !!…

Continue

ഡോ. സുകുമാര്‍ അഴിക്കോടിന്‍റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണം

Posted on January 25, 2013 at 9:54am 2 Comments

സാഹിത്യ സാംസ്കാരിക രംഗത്തെ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍  ഡോ.…

Continue

Comment Wall (93 comments)

You need to be a member of Whiteline World to add comments!

Join Whiteline World

At 12:38am on February 19, 2013, Pavithran Kannapuram said…
 

ഇണജ്വാലാഗോപി ;
അക്ഷരമാല ശരിക്കുമറിയില്ലഎന്ന്, ജ്വാലാ ഗോപി ഒരിക്കല്‍കൂടി
ഇവിടെയും സാക്ഷ്യ പ്പെടുത്തിയിരിക്കുന്നു !രവിയേട്ടന്റെ ആത്മാവ്
ഇതിനു മാപ്പുതരില്ല !കഷ്ടം !ഏതായാലും മുമ്പ് പ്രസംഗിച്ചപോലെ
അനുശോചന ത്തിന്നു പകരം അനുമോദനം രേഖപ്പെടുത്താത്തത്
മഹാഭാഗ്യം ! 

 

ആദരാജ്ഞലികള്‍  !!!   കഷ്ടം !!!

ആദരാഞ്ജലികള്‍  . ഇങ്ങിനെയാണ്‌ പത്രാധിപരെ

At 1:19am on January 9, 2013, ടി. കെ. ഉണ്ണി said…

"സുഹൃത്തെ,

ഒരു കവിത പോലെ ഒന്ന്.. മുല്ലപ്പൂ

http://whitelineworld.com/profiles/blogs/3931164:BlogPost:438335

താങ്കളുടെ വായനക്കും അഭിപ്രായത്തിനും വിമർശനങ്ങൾക്കുമായി സമർപ്പിക്കുന്നു.

താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ."

At 2:46pm on December 21, 2012, ടി. കെ. ഉണ്ണി said…

ശ്രീ. മധു ബാലകൃഷ്ണൻ..
സ്വന്തം മാഷ് വായിച്ചതിനും അഭിപ്രായമെഴുതി പ്രോത്സാഹിപ്പിച്ചതിനും വളരെ നന്ദി..
താങ്കൾക്കും കുടുംബത്തിനും ആശംസകൾ.

At 2:59pm on December 12, 2012, ടി. കെ. ഉണ്ണി said…

ശ്രീ. മധു.ബി.കൊട്ടാരക്കര..
മനുഷ്യാവകാശം വായിച്ച് അഭിപ്രായമെഴുതി പ്രോത്സാഹിപ്പിച്ചതിനു വളരെ നന്ദി..
കവിതയുടെ പ്രമേയവും അവതരണവും ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം..
താങ്കൾക്കും കുടുംബത്തിനും ആശംസകൾ.

At 12:56am on November 30, 2012, ടി. കെ. ഉണ്ണി said…

ശ്രീ. മധുബാലകൃഷ്ണൻ..
പുഴുക്കൾ വായിച്ച് പ്രതികരിച്ചതിനു വളരെ നന്ദി..
ഇത് കൊച്ചിനഗരത്തിന്റെ മാത്രമല്ല, കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ ഗ്രാമനഗരങ്ങളുടെയും, ആവാസവ്യവസ്ഥയുടെയും സാമൂഹ്യസാംസ്കാരത്തിന്റെയും അവസ്ഥ കൂടിയാണ്‌.!
ആശംസകൾ.

At 8:40pm on November 28, 2012, Pavithran Kannapuram said…

ശ്രീ .കവിയൂര്‍ ;
തുടക്കത്തില്‍ തന്നെയുള്ള ഒരുപിശക് ചൂണ്ടിക്കാണിക്കാന്‍ വിട്ടുപോയി .അതുംകൂടി
ഇവിടെ ചേര്‍ക്കുന്നു .
" സൂര്യനെയും ചന്ദ്രനെയും തൊടു കുറി ചാര്‍ത്തി
   സുന്ദരിയായ് അണിഞ്ഞൊരുങ്ങുമെന്‍ അമ്മ "

ഈവരിയിലും കവിയൂര്‍ ഉദ്ദേശിച്ച അര്‍ത്ഥമല്ല വായനക്കാരനു ലഭിയ്ക്കുന്നത് .
അമ്മ മക്കളെ ഉടുപ്പണിയിച്ച് പൊട്ടുവെച്ചു കൊടുക്കുന്നതു പോലെ, ഇവിടെയും
സൂര്യന്റെയും ചന്ദ്രന്റെയും നെറ്റിയില്‍ അമ്മയാകുന്ന ഭൂമി തൊടുകുറി തൊട്ടു
കൊടുക്കുന്നതായാണ് അര്‍ത്ഥം വരുന്നത് ! ഭഗവാനേയും ഭഗവതിയേയും
കുങ്കുമം ചാര്‍ത്തി എന്നുപറഞ്ഞാല്‍ ,ഭഗവാനേയും ഭഗവതിയേയും പൂജാരി
തന്റെ നെറ്റിയില്‍ തൊട്ടു എന്നര്‍ത്ഥമാവില്ലല്ലോ !മേലിലെങ്കിലും ഇത്തരം
തെറ്റ് വരുത്താതിരിക്കുക .

At 1:31pm on November 28, 2012, Pavithran Kannapuram said…

ശ്രീ .കവിയൂര്‍ ;

കവിയൂര്‍ എഴുതിയ " ഹോ കഷ്ട്രം "എന്നകവിത വായിച്ച് ഞാന്‍ എഴുതിയ രണ്ടുവരി
ആസ്വാദനക്കുറിപ്പ്‌ കവിയെ ഏറെ നിരാശനാക്കി യിരിക്കുന്നു .കവിതയും മറ്റഭി പ്രാ
യങ്ങളും തുടച്ചു നീക്കുകയാണെന്ന് ,എന്നെ ഫോണില്‍ വിളിച്ചറിയിച്ചതത് കൊണ്ടാണ്‌ .
കവിതയെ ക്കുറിച്ചുള്ള ഗൌരവ പൂര്‍വ്വമായ വിമര്‍ശനമോ നിരൂപണമോ ഒന്നുമല്ലത് .
അതിനുള്ള വകയും ആവരികളിലില്ലതാനും .കവിയൂരാകട്ടെ പുതിയ എഴുത്തുകാരുടെ
നിരയില്‍ ഉള്ള കവിയല്ല.വര്‍ഷങ്ങളായി ഇടതടവില്ലാതെ കവിത എഴുതിക്കൊണ്ടിരി
ക്കുന്ന കവിയാണ്‌ .സ്വന്തമായി ഒരു കവിതാ സമാഹാരവും പ്രസിദ്ധീ കരിച്ചിട്ടുണ്ട് .
അതുകൊണ്ടു തന്നെ കവിയൂര്‍ കവിതകളെ വിലയിരുത്തുമ്പോള്‍ ,ഒരു മൃദു സമീപനം
വേണമെന്ന്‍ എനിക്ക് തോന്നിയിട്ടില്ല .ശ്രീ ,കണക്കൂര്‍ സുരേഷ് കുമാറിന്റെ യും ശ്രീ .
മുരളിയുടെയും ശ്രീ .ബോബന്‍ ജോസഫിന്റെയും അഭിപ്രായങ്ങളെ തള്ളി ക്കളഞ്ഞു
കൊണ്ടല്ല ഞാനിത് പറയുന്നത് .രണ്ടുവരി ആസ്വാദന ക്കുറിപ്പിന്നു മുമ്പില്‍ ,ക്ഷീണിത
നായി ,എല്ലാം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നകവി ,കാര്യ മായ വിമര്‍ശനം ഉണ്ടായാല്‍
ബോധം കെട്ടുവീണാല്‍ അതിശയിക്കേണ്ടതില്ല.കവിതയുടെയും
കവിയുടെയും ബാലാരിഷ്ടത മാറിയില്ല എന്നേ ഇതുകൊണ്ട് കരുതാവു !
കവിത ----- "ഹോ കഷ്ടം "
കഷ്ടം തന്നെയാണ് കവിതയുടെ സ്വാരസ്യം .സംശയമില്ല .ഭൂമിയെ പെറ്റമ്മയ്ക്ക് തുല്യം
കാണുന്ന കവി ,ഭൂമി അനുഭവിക്കുന്ന ദുരന്തങ്ങള്‍ കണ്ടു വിഹ്വലപ്പെടുന്നതായാണ് ,വായനയില്‍
അസ്പഷ്ടമായെങ്കിലും കണ്ടെത്താന്‍ കഴിയുന്നത്‌ .ആസ്വാദനത്തില്‍ അതനുഭവിക്കാനാവുന്നില്ലെങ്കിലും.
കവിതയുടെ പോരായ്മയും അതുതന്നെ .മനസ്സെത്തുന്നിടത്ത് കയ്യെത്തുന്നില്ല എന്നുപറ യുന്നത്‌
പോലെ ,കവി മനസ്സില്‍ ഉദ്ദേശിച്ചത് കവിതയില്‍ വന്നില്ല ,എന്നുമാത്രമല്ല ,എഴുതിയത്
അരോചകവുമായി .ആദ്യത്തെ നാലുവരികള്‍ തന്നെ ഒന്നാംതരം ഉദാഹരണം .
" സൂര്യനെയും ചന്ദ്രനെയും തൊടുകുറി ചാര്‍ത്തി
സുന്ദരിയായി അണിഞ്ഞൊരുങ്ങുമെന്‍ അമ്മ " പ്രകാശ വര്‍ഷങ്ങള്‍ അകലത്തുള്ള സൂര്യനെയും
ചന്ദ്രനെയും ഭൂമി മാതാവ് തൊടുകുറി യായണിഞ്ഞു എന്നത് വളരെ വിചിത്രമായ ചിന്തയാണ് !.
ഭാവനയെന്ന് അതിനെ പറഞ്ഞു കൂട .ഇങ്ങിനെയുള്ള സന്ദര്‍ഭത്തില്‍ ,മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍
പ്രകൃതിയില്‍നിന്നും കണ്ടെത്താന്‍ കവിയ്ക്കു കഴിയണം .സൂക്ഷ്മ നിരീക്ഷണവും ദര്‍ശനവും അതിനാവശ്യ
മാണ് .തട്ടുകടക്കാരന്‍ ദോശ ചുട്ടെടുക്കുന്നതുപോലെ എളുപ്പമുള്ളകാര്യമല്ല അത് .കവിതയെഴുത്തിനെ
ഈരീതിയില്‍ ലാഘവത്തോടെ കാണുന്നവര്‍ ,ചിന്തിക്കേണ്ടതുണ്ട് .എന്തിനുവേണ്ടിയാണ് താന്‍
കവിതയെഴുതുന്നതെന്ന് .
.കവിയൂര്‍ കവിതകളില്‍ കണ്ടുമടുത്ത ഈദുര്‍ഗതിയ്ക്ക് മാറ്റമുണ്ടാകണം എന്ന് ആത്മാര്‍ത്ഥ
മായും ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞത് .ഭൂമിയും സൂര്യ ചന്ദ്രന്മാരും തമ്മി
ലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലത്തിന്റെ പ്രശ്നവും മറ്റും ഇന്നലെ കവിയൂര്‍ ഫോണ്‍
ചെയ്തപ്പോള്‍ ഞാന്‍ ബോധ്യ പ്പെടുത്തിയിരു ന്നതാണ് .അതാണ്‌ ,കവിയൂര്‍ ഇന്ന് ശ്രീ .മുരളിയ്ക്ക്
മറുപടി യായി -ഒരു മുന്‍‌കൂര്‍ ജാമ്യം പോലെ കൊടുത്തിരിക്കുന്നത് ! നന്നായിരിക്കുന്നു !
" ദിക്കുകളാല്‍ വര്‍ണ്ണ വസന്ത രാജി ---- ---- ----ദിനവുമെന്‍ അകതാരില്‍ -----"ഈവരിയും
അരോചകവും ,ആശയ വ്യക്തത നഷ്ടപ്പെട്ടതുമാണ് .തുടര്‍ന്നുള്ള വരികളിലൊക്കെ യും ഇതു
തന്നെയാണവസ്ഥ ! ഭൂമി നേരിടുന്ന ദുരന്തങ്ങളെ അര്‍ഹിയ്ക്കുന്ന ഗൌരവത്തില്‍ ചിത്രീകരിക്കാന്‍
" ഹോ കഷ്ട "ത്തിലൂടെ കവിക്ക് സാധിച്ചിട്ടില്ല .പ്രാസ മൊപ്പിക്കാന്‍ കവിയൂര്‍ കാണിക്കുന്ന
വ്യഗ്രതയും , അക്ഷമയും കവിതയ്ക്ക് ഗുണം ചെയ്യുകയില്ല .വായനക്കാരുടെ അഭിപ്രായ നിര്‍ദ്ദേശ
മനുസരിച്ച് ,തയ്യല്‍ ക്കാരനെ പ്പോലെ ,മാറ്റി പണിയാവുന്നതല്ല കവിത .കവിയുടെ മനസ്സില്‍നിന്നു
തന്നെ ,മാറ്റി പണിയുന്നതിന്നുള്ള ഒരുക്കങ്ങ ളുണ്ടാകണം .
മനോഹരമായ കാവ്യ കല്പനകള്‍ക്ക് ഉദാഹരണമായി, വയലാറിന്റെ ഗാന ശകലങ്ങള്‍
ചിലത് ചുവടെ ചേര്‍ക്കുന്നു .നമുക്കത് പ്രചോതനമാകും .

At 1:28pm on November 28, 2012, Pavithran Kannapuram said…

" പൊ ല്‍ ത്തിങ്ക ള്‍ ക്കല പൊട്ടു തൊട്ട ഹിമവല്‍സൃഗംങ്ങളില്‍ ---   ---   ---  "ഉദാത്ത മായ
ഈ കവിഭാവനയില്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലം തന്നെ
അപ്രത്യക്ഷ മായിരിക്കുന്നു ! ഭാവനയുടെ മാസ്മര വിദ്യ ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് .
" ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം --  --  --  "
"ശര റാന്തല്‍ തിരി താഴ്ത്തും മുകിലിന്‍ കുടിലില്‍ --
  മൂവന്തി പ്പെണ്ണുറങ്ങാന്‍ കിടന്നു ... ... "
"  അന്തിപ്പൊന്‍ വെട്ടം കടലില്‍ മെല്ലെ ത്താഴുമ്പോള്‍ ...."
" കിഴക്ക് കിഴക്കൊരാന ,പൊന്നണിഞ്ഞു നില്ക്കണ് .."
  എനിയ്ക്കറിയാം ,എനിയ്ക്കറിയാം ,അമ്പിളി മാമന്‍ !   ഇങ്ങിനെ ഹൃദയ ഹാരിയായ എത്രയോ 
ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും .അവയില്‍ നിന്ന് നമുക്ക് ഉള്‍ക്കാഴ്ച നേടാനും
കഴിയും .കഴിയണം .സാഹിത്യത്തിലും കാവ്യ രചനയിലും ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അതനി വാര്യ
മാണെന്നും ഞാന്‍ കരുതുന്നു .അല്ലാതെ ഞാന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പ് ,എന്ന് വൃഥാ
തര്‍ക്കിക്കുകയല്ല വേണ്ടത് .അത് വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുകയില്ല .മറിച്ച്‌ ദോഷം വരുത്തുകയും
ചെയ്യും .തല്‍ക്കാലം നിര്‍ത്തട്ടെ .സ്നേഹ പൂര്‍വ്വം .





At 8:37pm on October 30, 2012, Pavithran Kannapuram said…
തെറ്റുകള്‍ .

കോടിശ്വരന്മാര്‍

 അക്ഷരങ്ങളിലുടെ,   
 കാലദേശങ്ങളിലുടെ
വായനക്കാരെ ഒപ്പം കൂട്ടിതീവ്രത പകര്‍ന്ന്‌ വിജ്ഞരും ശക്തരുമാകുന്നത് .
 റിയിലിസമാണ്
 അറിയപെടാതിരുന്ന
 ലഭി ച്ഹത്. 
 രചനസ്വാതന്ത്ര്യവും 
ധരിച്ഹിരുന്ന 
ഞട്ടിച്ഹ 
വ്യക്തിയാണെന്നരിയും
 ദേശിയ
പുരസ്ക്കാരമായ
 ജി.ശങ്ക രകുറുപ്പിന്
പിന്നെ നീണ്ട 15 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍വിദേശ യാത്ര നടത്തിയിട്ടുള്ള യാത്രകളുടെ പ്രിയങ്കരനായ എസ.കെ.പൊറ്റക്കാട് "ഒരു ദേശത്തിന്റെ കഥക്ക്"
1980ല്‍, ജ്ഞാനപീഠം ഒരുക്കി തന്നു.
 കുട്ടനാട്ക്കാരന്‍ 
എസ.കെ.പൊറ്റക്കാട്
സവര്‍ണ്ണ നായി ജനിച്ചെന്ന അവര്‍ണ്ണന്റെ വേദനകളെ ലോകത്തെ ക്കാട്ടി കൊടുത്തു
റഷ്യന്‍,
 പൊളിഛ് 
സിനിമ ലോകത്തിലും സാഹിത്യത്തിലും 
ഭാവഗായക്ജരാക്കുന്ന 
പഞ്ചാദശാക്ഷരി 
പ്രതികരിക്കുംമ്പോഴാണ്
 
"ഇവിടെ എഴുതിയ  ചെറുകുറിപ്പിന് മറ്റുള്ളവര്‍ പ്രതികരിക്കുംമ്പോഴാണ് രചനാ പാടവം  ശക്തി പ്രാപിക്കുക."
 എങ്കില്‍ ഇതാ രചനാ പാടവത്തിന്നുള്ള ഉരുപ്പടികള്‍ !!!
 
മുമ്പൊരിക്കല്‍  ഞാനെഴുതി ;മലയാളത്തില്‍ ഏതെങ്കിലും ഒരാശയത്തെക്കുറിച്ച് പത്തുവരി;അക്ഷര ത്തെറ്റും  വ്യാകരണത്തെറ്റും 
കൂടാതെ ഏഴുതാന്‍ കഴിവില്ലാത്തവനാണ് ഇണജ്വാലാ ഗോപി എന്ന് . അതുസത്യ മാണെന്ന്‌ നിരന്തരം തെളിയിച്ചുകൊണ്ടിരി ക്കുന്ന 
ഈമാന്യന്‍ ഒരിക്കല്‍ കൂടി അത് ഭംഗിയായി തെളിയിച്ചിരിക്കുന്നു !!!
 
 
At 11:03pm on August 28, 2012, മുരളി പെരളശ്ശേരി said…

Google Docs

PollDaddy

Qik

 
 
 

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Devan Tharappil posted blog posts
13 hours ago
E.HARINDRANATH posted blog posts
13 hours ago
E.HARINDRANATH commented on Devan Tharappil's blog post ജെ.പിക്കു ജന്മദിനാശംസകൾ !!
23 hours ago
JP Thakazhy commented on Devan Tharappil's blog post ജെ.പിക്കു ജന്മദിനാശംസകൾ !!
23 hours ago
Devan Tharappil's blog post was featured
yesterday
Boban Joseph liked V Vijayakumar's blog post തോറ്റവൻ
yesterday
Boban Joseph liked A.R. Muralidharan's blog post പേഴ്സ്
yesterday
Boban Joseph commented on Boban Joseph's blog post കവിതകളും കുട്ടിക്കാലവും
yesterday
JOY GURUVAYOOR's blog post was featured
yesterday
M N PRASANNA KUMAR's blog post was featured
yesterday
V Vijayakumar liked JOY GURUVAYOOR's blog post "ഇനി ഞാന്‍ മരിക്കില്ല"
yesterday
V Vijayakumar liked A.R. Muralidharan's blog post പേഴ്സ്
yesterday
മധു ബാലകൃഷ്ണന്‍ commented on U N Gopi Nair's blog post A Swimmer's Tribute to Vivekananda Rock
yesterday
Pavithran Kannapuram liked Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
yesterday
Ajay liked A.R. Muralidharan's blog post പേഴ്സ്
yesterday
Ajay commented on Ajay's blog post മുഖങ്ങൾ - part 6 telecast by DD 4 on 12/05/13
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service