Mohan Puthenchira's Page

Latest Activity

Pavithran Kannapuram liked Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
yesterday
Mohan Puthenchira commented on Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
"സന്തോഷ് - ആനന്ദവല്ലി ടീച്ചര്‍ -  വളരെ നന്ദിയുണ്ട് വായനയ്ക്കും അഭിപ്രായങ്ങള്‍ പങ്കു വച്ചതിനും. "
yesterday
Anandavalli Chandran commented on Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
"  Nice one.."
yesterday
Santhosh Pallassana liked Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
yesterday
Santhosh Pallassana commented on Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
"ഇഷ്ടമായി...മുഴച്ചവാക്കുകളും ആഖ്യാന ജാഢകളുമില്ലാതെ... ഒരു കവിത..വേറിട്ട ഒരു കാവ്യാനുഭവം..."
yesterday
Mohan Puthenchira's blog post was featured

പ്രാര്‍ത്ഥനകള്‍

നേരം ഇരുട്ടിസ്കൂളില്‍ നിന്നും കുട്ടികളെയുംകൂട്ടി വരാറുള്ള അവരുടെഅച്ഛന്റെ സ്കൂട്ടര്‍ഇനിയുംമടങ്ങിയെത്തിയില്ലല്ലോ എന്ന്വഴിയിലേക്ക് മിഴി വീശിഒരു തിരിനാളംകൊച്ചു സ്കൂട്ടറിനെതുറിച്ചു നോക്കിക്കൊണ്ടാണ്ട്രിപ്പറുകളും, ട്രക്കുകളുംബസ്സുകളുമെല്ലാംനെട്ടോട്ടം പായുന്നത്നേര്‍ക്കു നേര്‍ ചീറിപ്പാഞ്ഞു വന്ന്മാറിപ്പോകുമ്പോഴെല്ലാം“നിനക്കു ഞാന്‍ വച്ചിട്ടുണ്ട്”എന്ന ഭാവമാണവറ്റകള്‍ക്ക്പാവം സ്കൂട്ടര്‍,എല്ലാ ചൂഴ്ന്നു നോട്ടങ്ങളേയുംആക്രോശങ്ങളേയുംഉരസലുകളേയുംസഹിച്ച്അടക്കിപ്പിടിച്ചശ്വാസം പോലെയാണ്നിരത്തിലൂടെയുള്ളഅതിന്റെ ബ്ലേഡു…See More
Saturday
Mohan Puthenchira posted a blog post

പ്രാര്‍ത്ഥനകള്‍

നേരം ഇരുട്ടിസ്കൂളില്‍ നിന്നും കുട്ടികളെയുംകൂട്ടി വരാറുള്ള അവരുടെഅച്ഛന്റെ സ്കൂട്ടര്‍ഇനിയുംമടങ്ങിയെത്തിയില്ലല്ലോ എന്ന്വഴിയിലേക്ക് മിഴി വീശിഒരു തിരിനാളംകൊച്ചു സ്കൂട്ടറിനെതുറിച്ചു നോക്കിക്കൊണ്ടാണ്ട്രിപ്പറുകളും, ട്രക്കുകളുംബസ്സുകളുമെല്ലാംനെട്ടോട്ടം പായുന്നത്നേര്‍ക്കു നേര്‍ ചീറിപ്പാഞ്ഞു വന്ന്മാറിപ്പോകുമ്പോഴെല്ലാം“നിനക്കു ഞാന്‍ വച്ചിട്ടുണ്ട്”എന്ന ഭാവമാണവറ്റകള്‍ക്ക്പാവം സ്കൂട്ടര്‍,എല്ലാ ചൂഴ്ന്നു നോട്ടങ്ങളേയുംആക്രോശങ്ങളേയുംഉരസലുകളേയുംസഹിച്ച്അടക്കിപ്പിടിച്ചശ്വാസം പോലെയാണ്നിരത്തിലൂടെയുള്ളഅതിന്റെ ബ്ലേഡു…See More
Saturday
Devan Tharappil liked Mohan Puthenchira's blog post കൂമന്‍ കാവും വിഷപ്പാമ്പുകളും
Thursday
Devan Tharappil commented on Mohan Puthenchira's blog post ഇഷ്ടം
"ചെറുതെങ്കിലും നന്നായിരിക്കുന്നു .ആശംസകള്‍ !! "
Thursday
Anandavalli Chandran commented on Mohan Puthenchira's blog post കൂമന്‍ കാവും വിഷപ്പാമ്പുകളും
"ഒരുകൂട്ടം മനുഷ്യര്‍ നിര്‍മ്മാണാത്മകപ്രവ്ര്‍ത്തനങ്ങളിലെര്‍പ്പെടുമ്പോള്‍ മറ്റൊരു കൂട്ടര്‍ അതേ അളവിലോ അല്ലെങ്കില്‍ ഒരുപടി ഉയര്‍ന്നോ വിദ്ധ്വംസക വൃത്തികളില്‍  മുഴുകുന്നു. ഇത് കേരളത്തിലെ മാത്രം ഒറ്റപ്പെട്ട…"
Apr 13
Mohan Puthenchira commented on ANEESH PUTHUVALIL (പുതുവലില്‍ )'s blog post പടിയിറക്കം
"പരാജയം ഒപ്പം നടക്കുമ്പോഴും നഷ്ടമായ ചിരിയെ അശ്വമേധത്തിലൂടെ വീണ്ടെടുക്കാനുള്ള നടത്തം സഫലമാകട്ടെ."
Mar 27
Mohan Puthenchira commented on Manoj Menon's blog post ദോശ
"നിലാവിന്റെ ദോശയില്‍ ഭാവനയുടെ പ്രകാശമുണ്ട്. ലളിതമായ കവിത ആസ്വാദ്യമായനുഭവപ്പെട്ടു"
Mar 27
Mohan Puthenchira commented on Mohan Puthenchira's blog post കൂമന്‍ കാവും വിഷപ്പാമ്പുകളും
"ഈ ലക്കം മാധ്യമം ആഴ്ചപ്പതിപ്പില്‍ പി.സുരേന്ദ്രന്റെ - ‘സാംസ്കാരിക മലപ്പുറത്തിന്റെ വിജയന്‍’ എന്ന ലേഖനത്തിന്റെ അവസാനം ഭാഗത്തെ രണ്ടു വരികള്‍ ഇവിടെ പങ്കു വയ്ക്കട്ടെ. -വിജയന്റെ പ്രതിമ തകര്‍ത്തവര്‍ സാംസ്കാരിക കുറ്റകൃത്യം…"
Mar 27
Mohan Puthenchira commented on Mohan Puthenchira's blog post കൂമന്‍ കാവും വിഷപ്പാമ്പുകളും
"അനില്‍ കുമാര്‍ - നമ്മുടെ രാഷ്ട്രീയത്തെ മതങ്ങളെല്ലാം കൂടി കണ്ണുകെട്ടി നടത്തുന്ന കാഴ്ചയാണ് നാം കുറേക്കാലമായി കണ്ടു കൊണ്ടിരിക്കുന്നത്. ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുകയും മന്ത്രിമാരുടെ വകുപ്പുകള്‍…"
Mar 27
G Anilkumar commented on Mohan Puthenchira's blog post കൂമന്‍ കാവും വിഷപ്പാമ്പുകളും
"നമ്മുടെ രാഷ്ട്രീയത്തിൽ മതങ്ങളുടെ സ്വാധീനം ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് .കേരളത്തിൽ മാത്രമല്ല ഇന്ത്യയിലാകെ ഈ പ്രവണത കൂടിവരുന്നു .നമ്മുടെ മുഖ്യ ധാരാ  രാഷ്ട്രീയക്കാർ ഇടതു വലതു ഭേദമില്ലാതെ ഇതിനുത്തരവാ ദിക ളാ ണ് .ഇതിനു തിരിച്ചടി എന്നോണം ഭൂരിപക്ഷ…"
Mar 26
Mohan Puthenchira commented on Mohan Puthenchira's blog post കൂമന്‍ കാവും വിഷപ്പാമ്പുകളും
"മിനി, മധു, - വായനയ്ക്കും, കമന്റിനും വളരെ നന്ദി "
Mar 26

Mohan Puthenchira's Photos

Loading…
  • Add Photos
  • View All

Mohan Puthenchira's Blog

പ്രാര്‍ത്ഥനകള്‍

Posted on May 18, 2013 at 3:19pm 3 Comments

നേരം ഇരുട്ടി

സ്കൂളില്‍ നിന്നും കുട്ടികളെയും

കൂട്ടി വരാറുള്ള അവരുടെ

അച്ഛന്റെ സ്കൂട്ടര്‍…

Continue

കൂമന്‍ കാവും വിഷപ്പാമ്പുകളും

Posted on March 18, 2013 at 11:41pm 23 Comments

കൂമന്‍ കാവ് വിവാദവും, ഓ.വി. വിജയന്റെ പ്രതിമ തകര്‍ക്കലും എല്ലാം ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന കൃതിയെ ഒന്നു കൂടി വായിക്കുവാന്‍ നിമിത്തമാക്കി.



ഓ.വി. വിജയന്റെ മാസ്റ്റര്‍ പീസായി എല്ലാവരും…
Continue

വികസനം

Posted on February 23, 2013 at 12:31pm 21 Comments

ഏതോ വിപത്തിന്‍

വിനാശ 'സൈറന്‍’ പോലെ

വ്യോമയാനങ്ങളിറങ്ങും

മുരള്‍ച്ചകള്‍

കവലകള്‍ തോറും

കുരുത്ത ‘റണ്‍വേ‘കളില്‍

പുതു പണക്കാരുടെ

പോക്കു വരത്തുകള്‍

ആര്‍ക്കൊക്കെയോ…

Continue

വില്ലന്‍

Posted on February 13, 2013 at 1:45am 12 Comments

“അല്ല, ഇനി നീ എനിക്കെന്തു പേരിടും“ ?

തിരക്കഥയെഴുതാനിരിക്കുമ്പോള്‍ വന്നൂ

വില്ലന്റെ പരിഹാസം

ശങ്കയോടെ

ശ്വാസം പിടിച്ച്

ചോദ്യാസനത്തിലേയ്ക്കു

ചൂളുന്നു തൂലിക

അമ്പട വില്ലാ…

Continue

Comment Wall (26 comments)

You need to be a member of Whiteline World to add comments!

Join Whiteline World

At 11:28am on August 29, 2012, Boban Joseph said…
പ്രിയ മോഹന്‍,
 
ജ്യോതിഷത്തെക്കുറിച്ച് ഒരു ബ്ലോഗും ചൊവ്വാ ദോഷതെക്കുരിച്ചു ഒരു ഡിസ്കഷനും ഇട്ടിട്ടുണ്ട്. ബ്ലോഗ്‌ അന്ന് പറഞ്ഞത് തന്നെ. ഒന്ന് നോക്കി അഭിപ്രായം പറയുമല്ലോ.
 
ബ്ലോഗ്‌ ലിങ്ക്
 
ഡിസ്കഷന്‍ ലിങ്ക്
At 10:54pm on July 27, 2012, Jayan Thaliyaparambil said…

എത്തിപ്പെടാന്‍  വൈകി..!!

At 4:13pm on July 27, 2012, Boban Joseph said…

Dear Mohan,

People like you is very rare. As far as I am concerned I prefer science first.

Ok I will put it as a Discussion after sometime. Now I am writing an article regarding Asthma.

At 3:22pm on July 27, 2012, Boban Joseph said…

മോഹന്‍ ജി,

ഞാനും ജ്യോതിഷം ഒരു കള്ളമാണെന്ന് അഭിപ്രയപ്പെട്ടിണ്ടുണ്ട്. എനെ ബ്ലോഗ്‌ ലിങ്ക് നോക്കുക.

http://jyothishasthrasathyangal.blogspot.com/

ഇത് പോസ്റ്റ്‌ ചെയ്യണമെങ്കില്‍ ചെയ്യാം.

At 12:49pm on June 18, 2012, A.R. Muralidharan said…

ഡിയര്‍ ശ്രീ മോഹന്‍ പുത്തന്‍ചിറ

ഈയിടെ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടു വിഷയങ്ങളില്‍ ( മധു ബാലകൃഷ്ണന്റെയും
& ശ്രീ അനീഷിന്റെയും) താങ്കളുടെ അഭിപ്രായങ്ങള്‍/വാക്കുകള്‍
അര്‍ത്ഥവത്താണ്/ശ്രദ്ധേയമാണ്.

എന്നെ ഏറെ ആകര്‍ഷിച്ച ഈ അഭിപ്രായങ്ങള്‍:-
"ഒരു ബ്ലോഗില്‍ വരുന്ന കമന്റ്, അതിടുന്ന ആളിന്റെ സംസ്കാരത്തെക്കൂടി
വ്യക്തമാക്കുന്നുണ്ട്."(മധുവിന്റെ ബ്ലോഗ്ഗില്‍ എഴുതിയ വരികള്‍)
"എഴുതുന്ന ആള്‍ തന്നെ സ്വയം വിമര്‍ശകനാകാനുള്ള കഴിവ്
വളര്‍ത്തിയെടുക്കുക" (അനീഷിന്റെ ഈ ബ്ലോഗില്‍
എഴുതിയത്).
അതെ...വളരെ സത്യമാണ്, ശരിയാണ്.ഇത് രണ്ടും ഉള്‍ക്കൊണ്ടുകൊണ്ട്
മുന്നോട്ടുപോകുകയാണെങ്കില്‍ നല്ല ഒരു അന്തരീക്ഷം ബ്ലോഗ്ഗില്‍ സൃഷ്ടിച്ചെടുക്കാന്‍
കഴിയും. എന്നതിന് തര്‍ക്കമില്ല.

At 12:21am on October 30, 2011, A.R. Muralidharan said…
 ഡിയര്‍ മോഹന്ജി.... 
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, പ്രതികരണങ്ങളും സ്നേഹത്തോടെ സ്വീകരിക്കുന്നു.
എന്റെ ഔദ്യോഗിക ജീവിതത്തില്‍ എനിക്കുണ്ടായ ചില അനുഭവങ്ങള്‍ വരച്ചുകാട്ടന്‍ ശ്രമിച്ചതാണ്.
അതിനു ഞാന്‍ നിങ്ങളെ  എന്റെ പഴയ കാല  അനുഭവങ്ങളുടെ  നാനാ നാനി പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടുപോയതാണ്. നിങ്ങള്‍ കണ്ട  പക്ഷികള്‍,  അവരുടെ കണ്ണില്‍ ഞാന്‍ കണ്ട ദയനീയത, അത് മറ്റൊന്നുമല്ല   ... മനുഷ്യ  മുഖങ്ങളുടെ പ്രതിബിംബങ്ങള്‍ .   മറ്റുള്ളവരുടെ കണ്ണുകളിലെ, ദയനീയതയോ, സ്നേഹമോ പരാതീനതയോ കണ്ടു മനസ്സലിഞ്ഞു പോകുന്ന സമയങ്ങളില്‍ നാം  ചെയ്തു പോകുന്ന ചെറിയ ചെറിയ 
സഹായങ്ങള്‍, അത് ആവര്‍ത്തിക്കപ്പെടുകയും അങ്ങിനെ പലവട്ടം  ആവര്‍ത്തിക്കപ്പെട്ടപ്പോള്‍  അത് അവരുടെ
അവകാശമായി മാറുകയും ചെയ്യുന്ന   ഒരു വലിയ പ്രതിഭാസം നിലവിലുണ്ട് എന്ന് വിളിച്ചോതുവാന്‍ ശ്രമിച്ചതാണ്. എന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്താ  ആ അവകാശത്തെ  അംഗീകരിക്കാന്‍ 
തെല്ലു വിഷമം തോന്നി എങ്കിലും  ഞാന്‍ അത് സന്തോഷത്തോടെ  അന്ഗീകരിക്കുകയാണ് ചെയ്തത്.  
 കാരണം അവര്‍ക്ക് അത് ചെയ്തുകൊടുക്കേണ്ടത് എന്റെ കടമയാണെന്നും അതിനു ഞാന്‍ തികച്ചും  ബാധ്യസ്ഥനാണെന്നും  തോന്നി. ഈ അവസ്ഥ പക്ഷി മൃഗാതികളിലും  ഉണ്ടെന്നു തിരിച്ചറിഞ്ഞത്,
എന്നും ഉച്ചക്ക്  ഓഫീസിന്റെ  മുന്നിലെ ബദാം മരത്തില്‍ വന്നിരുന്നു കരയുന്ന രണ്ടു കാക്കകളിലൂടെയാണ്.   അവര്‍ക്ക്  ഞാന്‍ കൊടുക്കുന്ന ഓഹരിക്കായി.....
ദയവു ചെയ്തു ഇതൊരു  തര്‍ക്കവിഷയമായി കാണരുത്.
താങ്കളല് എന്റെ മനസ്സിന്റെ ചലനം കുറച്ചൊക്കെ  മനസ്സിലായി എങ്കിലും ഒരു മുന്നറിയിപ്പ് നല്‍കാതെ കഥയെ വഴി മാറ്റിയത് എല്ലാവരുടെയും  പ്രതീക്ഷകള്‍ക്ക്  വിപരീതമായിപ്പോയി. എങ്കിലും അത് അവതരണത്തില്‍ വന്ന എന്റെ  പാളിച്ചയായി കണക്കാക്കികൊണ്ട് തന്നെ  ആ വിലയിരുത്തലുകളെയും  സസന്തോഷം സ്വീകരിക്കുന്നു.  
തിരിഞ്ഞു നോക്കിയാല്‍ ഒരുപക്ഷെ ഇതുപോലുള്ള അനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും കാണാം. 
 
ഒരിക്കല്‍ക്കൂടി നന്ദി,
മുരളി
At 12:05pm on October 21, 2011, M N PRASANNA KUMAR said…
പ്രിയ മോഹന്ജി ,
എഴുതി പോസ്റ്റ്‌ ചെയ്യുമ്പോഴും മനസ്സ് അത്ര സംതൃപ്തം ആയിരുന്നില്ല .എതെഴുത്തും നമ്മുടെതായ കോണുകളില്‍ നിന്ന് നാം നോക്കുമല്ലോ .ഇവിടെ ഞാന്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചത് ഭാഷ എന്ന വന്‍ മരത്തിന്റെ വിലാപം ആണ് .അത് എന്നും സാഹിത്യത്തിന്റെയും കലയുടെയും വസന്ത വര്‍ണ്ണങ്ങള്‍ ഋതുഭേദമില്ലാതെ സൌഗന്ധികങ്ങളായ് നിലനില്കണം എന്ന ആഗ്രഹമോ പ്രതീക്ഷയോ പ്രതിഫലിപ്പിക്കുക എന്നതാണ് ഉദ്ദേശിച്ചത് .അത് എത്രത്തോളം ഫലവത്തായി എന്നത് വായനക്കാരെന്റെ വിലയിരുത്തലിനെ ആശ്രയിച്ചിരിക്കും . താങ്കളുടെ നിര്‍ദ്ദേശങ്ങളും തിരുത്തലുകളും ഞാന്‍ പരിശോധിക്കുകയും തിരുത്തുകയും ചെയ്യാം .....
ഒരു യാത്രയില്‍ വച്ച് എഴുതിയതാണ് ............ശാന്തമായി ഇരുന്നു ഒരു പുനര്‍വായന നടത്താന്‍ എനിക്കായില്ല ....
സ്നേഹസമൃദ്ധമായ ഈ ഇടപെടലിന് എന്റെ സന്തോഷം അറിയിക്കട്ടെ .....
At 12:39am on August 29, 2011, A.R. Muralidharan said…
Sir, I am very much happy to know that you enjoyed my writing. I do remember that that you are the person who asked me to divert my attention to stories from poems and accordingly, have written many stories. From the comments of the readers, it is prooved that you were right. Thanks for your direction, suggestions and comments. I expect the same in future too... murali
At 2:30pm on August 26, 2011, Mohan C Nair said…
thanks for your valuable comments.
At 10:07pm on August 14, 2011, മുരളി പെരളശ്ശേരി said…

PollDaddy

Google Docs

Qik

 
 
 

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

E.HARINDRANATH commented on Devan Tharappil's blog post ജെ.പിക്കു ജന്മദിനാശംസകൾ !!
7 hours ago
JP Thakazhy commented on Devan Tharappil's blog post ജെ.പിക്കു ജന്മദിനാശംസകൾ !!
8 hours ago
Devan Tharappil's 2 blog posts were featured
8 hours ago
E.HARINDRANATH posted a blog post
8 hours ago
Devan Tharappil posted blog posts
8 hours ago
Boban Joseph liked V Vijayakumar's blog post തോറ്റവൻ
20 hours ago
Boban Joseph liked A.R. Muralidharan's blog post പേഴ്സ്
20 hours ago
Boban Joseph commented on Boban Joseph's blog post കവിതകളും കുട്ടിക്കാലവും
20 hours ago
JOY GURUVAYOOR's blog post was featured
22 hours ago
M N PRASANNA KUMAR's blog post was featured
22 hours ago
V Vijayakumar liked JOY GURUVAYOOR's blog post "ഇനി ഞാന്‍ മരിക്കില്ല"
yesterday
V Vijayakumar liked A.R. Muralidharan's blog post പേഴ്സ്
yesterday
മധു ബാലകൃഷ്ണന്‍ commented on U N Gopi Nair's blog post A Swimmer's Tribute to Vivekananda Rock
yesterday
Pavithran Kannapuram liked Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
yesterday
Ajay liked A.R. Muralidharan's blog post പേഴ്സ്
yesterday
Ajay commented on Ajay's blog post മുഖങ്ങൾ - part 6 telecast by DD 4 on 12/05/13
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service