തീപ്പെട്ടിക്കോല്

തീപ്പെട്ടിക്കോല്
...............................

തലയിലൊരിത്തിരി കുടുമ
നിറച്ചവന്‍ നീ
കാണാനൊത്തിരി സുന്ദരന്‍
എങ്കിലുമുള്ളിലൊളിപ്പിച്ചതു
തീയാണല്ലോ ..
..........................................

Views: 119

Comment

You need to be a member of Whiteline World to add comments!

Join Whiteline World

Comment by പുണ്യവാളന്‍ An Extra Decent Man on June 22, 2012 at 12:09pm

എതൊരു മഹാ തപസിനെയും യെരിച്ചടക്കാന്‍ യിവനോരുതന്‍ മതി .... അവന്‍ തന്നെ ഇവന്‍ 

ഒരു രസകരമായ കവിത വായിച്ച സന്തോഷം .........

Comment by മധു ബാലകൃഷ്ണന്‍ on June 21, 2012 at 7:29pm
//  മിണ്ടാതിരിക്കുന്ന സുന്ദരന്‍
പ്രകോപിപ്പിച്ചാലോ അതിഭീകരന്‍ //
 
This is my choice sir
 
 
Comment by ജീ ആര്‍ on June 21, 2012 at 2:06pm
കണ്ടാല്‍ എലുമ്പന്‍ 
ഉരച്ചാല്‍ കത്തികാളുന്നവന്‍ 
Comment by V Vijayakumar on June 21, 2012 at 1:45pm
മിണ്ടാതിരിക്കുന്ന സുന്ദരന്‍
പ്രകോപിപ്പിച്ചാലോ അതിഭീകരന്‍
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 21, 2012 at 11:47am

ശരിയാണ് സതീശേട്ട  പക്ഷെ അത് വായിക്കുമ്പോള്‍ ഒരു കടംകഥ സ്റില്‍ ആണ് തോന്നിയത് 

തലയിലൊരിത്തിരി കുടുമ
നിറച്ചവന്‍ നീ
കാണാനൊത്തിരി സുന്ദരന്‍
എങ്കിലുമുള്ളിലൊളിപ്പിച്ചതു
തീയാണല്ലോ ..
..........................................പറയു  ഇവനാര് ?
ഉത്തരം തീപ്പട്ടി കോല്‍ 
Comment by t.c.v.satheesan on June 21, 2012 at 11:42am

അനീഷേ .. ഒരുപാട് അര്‍ത്ഥ തലങ്ങള്‍ ഞാന്‍ ആ കവിതയില്‍ വിവക്ഷിക്കുന്നുണ്ട് .. വായനയാണ് പ്രശ്നം , നിയതമായ ചട്ടക്കൂടില്‍ കവിതയെ കാണുമ്പോള്‍ അതിനു വൃത്തം വേണം , വിഷയം വേണം , ഖണ്ഡികകള്‍ വേണം .. കവിത ഒരു എസ്സേ റൈറ്റിംഗ് പോലെ ആവണമെന്ന് നിര്‍ബ്ബന്ധം പിടിക്കരുത് .. തീപ്പെട്ടിക്കോലിനെ വര്‍ത്തമാന പരിസരവുമായി കണ്ണി ചേര്‍ക്കുക , അപ്പോള്‍ കവിതയ്ക്ക് കൂടുതല്‍ അര്‍ത്ഥ മാനങ്ങള്‍ ഉണ്ടാകും .

Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 21, 2012 at 11:31am

അതെ എന്തിനെയും എരിക്കുന്ന ഒരു തീ .പക്ഷെ സതീശേട്ട ഇതൊരു കടംകഥ പോലെ ആയല്ലോ ? 

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Kanakkoor R Sureshkumar's blog post was featured
2 hours ago
Sadasivankunji V.M.'s blog post was featured
2 hours ago
Sadasivankunji V.M. posted a blog post
2 hours ago
Kanakkoor R Sureshkumar posted a blog post
2 hours ago
V Vijayakumar posted photos
2 hours ago
Anandavalli Chandran liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
2 hours ago
vikraman p.n. commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
3 hours ago
vikraman p.n. liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
3 hours ago
Devan Tharappil posted blog posts
18 hours ago
E.HARINDRANATH posted blog posts
19 hours ago
E.HARINDRANATH commented on Devan Tharappil's blog post ജെ.പിക്കു ജന്മദിനാശംസകൾ !!
yesterday
JP Thakazhy commented on Devan Tharappil's blog post ജെ.പിക്കു ജന്മദിനാശംസകൾ !!
yesterday
Devan Tharappil's blog post was featured
yesterday
Boban Joseph liked V Vijayakumar's blog post തോറ്റവൻ
yesterday
Boban Joseph liked A.R. Muralidharan's blog post പേഴ്സ്
yesterday
Boban Joseph commented on Boban Joseph's blog post കവിതകളും കുട്ടിക്കാലവും
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service