ഗിരിജാവല്ലഭന്‍ സാഹിത്യരംഗത്തിനു പുറമേ പൊതുരംഗത്തും സംഘടനാരംഗത്തും മികവു തെളിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ മുതിര്‍ന്ന അനിഷേദ്ധ്യനേതാവായി നാലു പതിറ്റാണ്ടിലേറെക്കാലമായി പ്ര വര്‍ത്തിച്ചു വരികയാണ്. ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്‌സ് സര്‍വീസ് ചരിത്രത്തില്‍ ആദ്യമായി ധര്‍ണയ്ക്ക് നേതൃത്വം നല്‍കി ഇന്ത്യയില്‍ ആദ്യമായി സിവില്‍ അക്കൗണ്ട്‌സ് ജീവനക്കാര്‍ക്കായി ഗിരിജാവല്ലഭന്‍ സംഘടന സ്ഥാപിച്ചു. കഥാകൃത്ത്, നോവലിസ്റ്റ്, കോളംഎഴുത്തുകാരന്‍, സംഘാടകന്‍, തൊഴിലാളി നേതാവ് എന്നീ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഗിരിജാവല്ല ഭനു പൊതുപ്രവര്‍ത്തനം, സംഘടനാപ്രവര്‍ത്തനം സാഹിത്യം എന്നീ മേഖലകളിലെ മികവിന്നാണ് സമഗ്രസംഭാവക്കുള്ള പുരസ്‌കാരം നല്‍കുന്നത്. ഒരു നോവലും ഒരു കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും അനവധി ലേഖനങ്ങളും മലയാളത്തില്‍ ഇരുന്നൂറിലധികം കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഖിലേന്ത്യതലത്തില്‍ ബ്രാഞ്ച് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി ജനറല്‍, അഡിഷനല്‍ സെക്രട്ടറി ജനറല്‍, പ്രസിഡന്റ് എന്നീ നിലകളില്‍ മൂന്നു പതിറ്റാണ്ടിലേറെക്കാലം കേന്ദ്ര ജീവനക്കാരുടെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുംബൈയില്‍ ജനിച്ചു മലയാളം പഠിച്ചു മറുനാട്ടിലെ മലയാള പത്രപ്രവര്‍ത്തന രംഗത്ത് സജീവമായും വിജയകരമായും പ്രവര്‍ത്തിക്കുന്ന ഏക മലയാളിയാണ് കാട്ടൂര്‍ മുരളി. മുംബൈ മഹാനഗരിയുടെ മുക്കും മൂലയും രഹസ്യങ്ങളും പരിചയസമ്പന്നനായ ഈ പത്രപ്രവര്‍തകന്നു നന്നായി അറിയാം. മലയാളവും ഇംഗ്ലീഷും മറാഠിയും ഹിന്ദിയും അറിയാവുന്ന ഇദ്ദേഹം ഹാജി മസ്താന്‍, ബോംബെ രവി തുടങ്ങി പലരേയും അഭിമുഖം നടത്തിയിട്ടുണ്ട് .
നിര്‍വഹിക്കുന്ന വ്യത്യസ്തനായ വ്യക്തിയാണ്. വെല്ലുവിളികളേയും പ്രയാസങ്ങളേയും അതിജീവിച്ചു കഴിഞ്ഞ 22 വര്‍ഷമായി മുടങ്ങാതെ അദ്ദേഹം നവകം മാസിക മലപ്പുറത്തെ അയങ്കലത്ത് നിന്ന് പ്രസിദ്ധീകരിച്ചു വരുന്നു. Comment
Comment by JP Thakazhy on June 28, 2012 at 10:16am Thank you dear well wisher, I am also your well wisher... any way we congratulate every one and wish all the success for Malayalam foundation
Comment by Well Wisher on June 27, 2012 at 10:02pm പ്രിയപ്പെട്ട ജെ.പി. സര്‍ പരാതിയല്ല. ഒരു ആഗ്രഹം പറഞ്ഞു എന്ന് മാത്രം. താങ്കളുടെ ആശംസ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. നന്ദി.
Comment by JP Thakazhy on June 27, 2012 at 6:23pm എന്താണ് ഞങ്ങളുടെ ആശംസകള്‍ താങ്കള്‍ ചോദിച്ചു വാങ്ങുന്നത്... മലയാളം ഫൌണ്ടേഷന്‍ ശ്രീ ശശിധരന്‍ നായര്‍ ഞങ്ങള്ക് എന്നും പ്രിയപെട്ടവനും , ഗുരു തുല്യനുമാണ് ... ഒപ്പം ഫൌണ്ടേഷന്‍ ആദരിക്കുന്ന മഹത് വ്യക്തികള്‍ അവര്‍ എന്നും പ്രത്യകിച്ചു എന്നെ പോലുള്ളവര്ക് ഒരു മാര്‍ഗ ദെര്‍ശി തന്നെയാണ്
എന്തായാലും well wisher താങ്കള്കായി ഈ എളിയവന്റെ എല്ലാവിധ ആശംസകളും നേരുന്നു.
any way നാണപ്പെട്ടനെ ഞാന്‍ ഫോണിലൂടെ ആദ്യം തന്നെ ആശംസകള്‍ അറിയിച്ചിരുന്നു
Comment by Well Wisher on June 27, 2012 at 5:43pm നാണപ്പന്‍ മഞ്ഞപ്രക്ക് മലയാളം ഫൌണ്ടേഷന്‍ സമഗ്രസംഭാവനക്കുള്ള
Comment by Well Wisher on June 27, 2012 at 5:43pm അഭിനന്ദനങ്ങള്‍! ആശംസകള്‍!
Comment by ജീ ആര്‍ on June 27, 2012 at 10:27am 
Pavithran Kannapuram liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
Anandavalli Chandran replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
Anandavalli Chandran commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
Anandavalli Chandran liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World