ക്ഷമയെന്തിന്ന്?

 

 

         ക്ഷമയെന്തിന്ന്? 

           **************

    ക്ഷമ ഗുണമാണത്രേ

    ആര്‍ക്ക് എപ്പോള്‍ എന്തിന്?

    ചോദ്യങ്ങള്‍ നിരവധി

    "ക്ഷമയ്ക്കുമൊരതിരുണ്ടേ " 

    തഴമ്പിച്ച  വാക്കുകള്‍    

    ശരിയും തെറ്റും കലര്‍ന്ന് 

    നൂല്‍പ്പാലത്തില്‍     

    ആടിയുലഞ്ഞും  

    ചെരിഞ്ഞും വീഴാതെ.

    അല്ലെങ്കിലെന്തിനാ 

    ഗുരുവിന് നിദ്രാ ഭംഗം 

    ഉണ്ടാകരുതെന്ന് നിനച്ച് 

    ഭരുംഗ(brumga ) ദംശന നോവ്‌   

    സഹിച്ചിട്ടും സൂതപുത്രന്‍ 

    കര്‍ണ്ണന്‍ അപരാധിയും 

    ശിക്ഷാര്‍ഹാനുമായി

    ശാപത്തിന്നിരയായത്?ഇത്

    നേരായിത്തുടരുന്നിന്നും.

 

       ****************  

    

Views: 261

Comment

You need to be a member of Whiteline World to add comments!

Join Whiteline World

Comment by V Vijayakumar on July 7, 2012 at 11:31am
ക്ഷമ:

നല്ല ട്രാഫിക് ജാം ഉള്ള സമയത്ത് റോഡില്‍ വണ്ടി ഓടിക്കുംബോളാണ് ക്ഷമയുടെ മാഹാത്മ്യം മനസ്സിലാകുന്നത്‌. മുന്നിലുള്ള വണ്ടികള്‍ ഒടിക്കുന്നവരോട് ഒട്ടും ക്ഷമിക്കരുത്. എന്നാല്‍ പിന്നിലുള്ളവര്‍ നമ്മളോട് ക്ഷമ കാട്ടിയെ പറ്റു.

ക്ഷമയെ പറ്റി കൂടുതല്‍ അറിയണമെങ്കില്‍ കേരളത്തിലെ ബിവറേജ് കടകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നവരോട് ചോദിക്കണം.
അതുപോലെ എതിരാളി ശക്തനെങ്കില്‍ അപരാധം ക്ഷമിച്ചു കളയണം (അല്ലെങ്കില്‍ വിവരമറിയും ). ശക്തനല്ലെങ്കില്‍ ഒരിക്കലും ക്ഷമിക്കരുത്.
Comment by പുണ്യവാളന്‍ An Extra Decent Man on July 7, 2012 at 11:12am

ക്ഷമ ഒരാഗ്രഹവും ആവശ്യവുമാണെന്കിലും പലപ്പോഴും  ആര്‍ക്കും അതിനു കഴിയില്ലാ എന്നത് ഒരു സത്യമാണ് 

Comment by Swapna Nair on July 6, 2012 at 3:55pm

GR jiyude picture post ugran! :)

Comment by ANEESH PUTHUVALIL (പുതുവലില്‍ ) on July 6, 2012 at 12:28pm

`ക്ഷമ ` ഇല്ലത്തവുടെ കാലമാണ് ടീച്ചര്‍ ഇന്ന്  . പരസ്പ്പരം ക്ഷമിക്കനൊന്നും സമയമില്ല ...ക്ഷമ അളവില്‍ കൂടുതല്‍ ആയാലും കുറവായാലും ഒരു പോലെ ദോഷമാണ് 

Comment by ജീ ആര്‍ on July 6, 2012 at 12:15pm
Comment by Swapna Nair on July 6, 2012 at 12:14pm

അളവില്‍ കൂടുതലുള്ള ക്ഷമ ശിക്ഷാര്‍ഹം എന്ന് പുരാണങ്ങള്‍  തന്നെ നമ്മെ പഠിപ്പിക്കുന്നു

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

V Vijayakumar commented on അഭി വെളിയമ്പ്ര's blog post കാഴ്ച്ചക്കാരന്‍
2 hours ago
V Vijayakumar commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
2 hours ago
ANEESH PUTHUVALIL (പുതുവലില്‍ ) commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
4 hours ago
Mohan C Nair commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
4 hours ago
Mohan C Nair commented on V Vijayakumar's blog post പ്രണയാർത്ഥം
4 hours ago
Mohan C Nair commented on Devan Tharappil's blog post മലയാളം എന്റെ മലയാളം , മധുവൂറും എന്റെ മലയാളം !!
4 hours ago
Mohan C Nair commented on Whiteline World's album
4 hours ago
V Vijayakumar's blog post was featured
5 hours ago
Anandavalli Chandran's blog post was featured
5 hours ago
Anandavalli Chandran posted a blog post
5 hours ago
Devan Tharappil posted blog posts
5 hours ago
V Vijayakumar posted a blog post
5 hours ago
K D Skandan commented on Whiteline World's album
7 hours ago
മധു ബാലകൃഷ്ണന്‍ commented on Whiteline World's album
8 hours ago
Anandavalli Chandran commented on Whiteline World's album
8 hours ago
A.R. Muralidharan commented on Whiteline World's album
11 hours ago

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service