ശ്രീ നാരായണ ഗുരുദേവന്‍റെ കൃതി ജനനീ നവരത്നമഞ്ജരീ (1)

ജനനീ നവരത്നമഞ്ജരി മഞ്ജരി(1) 

---------------ഗുരുദേവന്‍ ----------------
----------------------------------------------------
ഒന്നായമാമതിയില്‍ നിന്നായിരം ത്രിപുടി ;
                     വന്നാശു തന്മതി മറ-
ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-
                     ലൊന്നായി വീണു വലയും 
എന്നാശയം ഗതിപെറും നാദഭൂമിയില-
                     മര്‍ന്നാവിരാഭ പടരും 
ചിന്നാഭിയില്‍ ത്രിപുടിയെന്നാണനറുംപടി 
                    കലര്‍ന്നാറിടുന്നു ജനനീ.
---------------------------------------------------------------------
സാരം 
======
ഒന്ന് മാത്രമായ ആദിയറിവില്‍ നിന്ന് അസംഖ്യം ത്രിപുടികള്‍ 
ഉയരുന്നു .അതിന്‍റെ ഫലമായി പെട്ടെന്നുതന്നെ ബോധംകെട്ടുപോകുന്നു .
അപ്പോള്‍ ആഹാരവിഹാരനിദ്രാമൈഥുനാദികളില്‍ പ്രിയം വര്‍ധിക്കുന്നു .
ഫലമോ ,ഞാന്‍ ആടലാകുന്ന കടലില്‍ ആകെ വീണു ആണ്ടുപോകുന്നു .
ഇങ്ങനെ വലയുന്ന എന്‍റെ ആശയം ഗതിയുളവാക്കുന്ന നാദഭൂമിയില്‍ 
അമര്‍ന്നു പൊന്തിപ്പരക്കുന്ന ശോഭയോടുകൂടിയ ചിന്നാഭിയില്‍ ത്രിപുടി 
യറ്റുപോകും വണ്ണം അമ്മേ ,എന്നാണു കലര്‍ന്നു ആറുവാന്‍ ഇടവരുന്നതു .
(ആശ്ശാന്‍ പറഞ്ഞത് മധുരവും ശാന്തഗംഭീരം എന്നാണു )മനസിരുത്തി 
പഠിക്കാന്‍ ശ്രമിക്കണം എന്നാണു എനിക്ക് പറയാനുള്ളത് 

Views: 70

Comment

You need to be a member of Whiteline World to add comments!

Join Whiteline World

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

JP Thakazhy commented on Devan Tharappil's blog post ജെ.പിക്കു ജന്മദിനാശംസകൾ !!
48 minutes ago
Devan Tharappil's 2 blog posts were featured
48 minutes ago
E.HARINDRANATH posted a blog post
49 minutes ago
Devan Tharappil posted blog posts
49 minutes ago
Boban Joseph liked V Vijayakumar's blog post തോറ്റവൻ
13 hours ago
Boban Joseph liked A.R. Muralidharan's blog post പേഴ്സ്
13 hours ago
Boban Joseph commented on Boban Joseph's blog post കവിതകളും കുട്ടിക്കാലവും
13 hours ago
JOY GURUVAYOOR's blog post was featured
15 hours ago
M N PRASANNA KUMAR's blog post was featured
15 hours ago
V Vijayakumar liked JOY GURUVAYOOR's blog post "ഇനി ഞാന്‍ മരിക്കില്ല"
17 hours ago
V Vijayakumar liked A.R. Muralidharan's blog post പേഴ്സ്
17 hours ago
മധു ബാലകൃഷ്ണന്‍ commented on U N Gopi Nair's blog post A Swimmer's Tribute to Vivekananda Rock
17 hours ago
Pavithran Kannapuram liked Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
18 hours ago
Ajay liked A.R. Muralidharan's blog post പേഴ്സ്
21 hours ago
Ajay commented on Ajay's blog post മുഖങ്ങൾ - part 6 telecast by DD 4 on 12/05/13
22 hours ago
Mohan Puthenchira commented on Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
23 hours ago

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service