സദാചാരം (2)(ഗുരുദേവന്‍),)ദേവന്‍ തറപ്പില്‍

സദാചാരം (2)
--------------------------
ഗുരുദേവന്‍ 
================
ധര്‍മ്മം ജയിക്കുന്നു ,സത്യം 
ജയിക്കുന്നിങ്ങു സര്‍വദാ .
അധര്‍മ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും.|

സാരം 
---------
ഈ പ്രപഞ്ചം സത്യാധിഷ്ടിതമാണ് .അതുകൊണ്ടുതന്നെ 
ഈ ഭൂമിയില്‍ സത്യം മാത്രമേ ജയിക്കു.|എല്ലായ്പ്പോഴും
ധര്‍മ്മം ജയിക്കുകയും,സത്യം പുഞ്ചിരിക്കുകയും ചെയ്യും.

എന്നാല്‍ ഒരിക്കലും അധര്‍മ്മവും അസത്യവും 
വിജയിക്കില്ല.ഇതു പ്രപഞ്ച നിയമമാണ്.ചിലപ്പോള്‍ 
താല്‍ക്കാലികമായ വിജയം അസത്യവാദികളായ,
അധാര്‍മ്മികര്‍ക്കു ലഭിക്കുമെങ്കിലും,സ്ഥായിയായ 
വിജയം എപ്പോഴും എന്നും ലഭിക്കുന്നതു സത്യവും,
ധര്‍മ്മവും ന്യായവും,കാരുണ്യവും, പ്രവര്‍ത്തിക്കുന്ന-
വരുടെ കൂടെതന്നെയാണെന്നു നാം അറിയുക .....|

ഇതൊരു വെറും വിശ്വാസമാനെന്നു സാധാരണക്കാര്‍ക്കു 
തോന്നാം.അത് സങ്കുചിതമായ അവരുടെ പ്രവര്‍ത്തനം 
കൊണ്ടല്ല .അത്തരക്കാര്‍ക്കു അവര്‍ക്ക് ലഭിച്ചിട്ടുള്ള ,
പരിമിതമായ ആത്മീയ അറിവിന്‍റെ പോരായ്മ 
കൊണ്ടാണു നാം മനസിലാക്കിയാല്‍ മതി.....|

അത്തരക്കാരെ ബോദ്ധ്യപ്പെടുത്തേണ്ട ചുമതല 
സാമുഹത്തിനാണ്.അല്ലെങ്കില്‍ സമുദായത്തിനാണു .
അതു നിര്‍വഹിക്കാത്തടത്തോളം കാലം ഈ സത്യം 
ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കില്ല.......?

ഗുരുദേവന്‍ 
============
Photo: സദാചാരം (2) -------------------------- ഗുരുദേവന്‍ ================ ധര്‍മ്മം ജയിക്കുന്നു ,സത്യം ജയിക്കുന്നിങ്ങു സര്‍വദാ . അധര്‍മ്മവും ജയിക്കുന്നി- ല്ലസത്യവുമൊരിക്കലും.| സാരം --------- ഈ പ്രപഞ്ചം സത്യാധിഷ്ടിതമാണ് .അതുകൊണ്ടുതന്നെ ഈ ഭൂമിയില്‍ സത്യം മാത്രമേ ജയിക്കു.|എല്ലായ്പ്പോഴും ധര്‍മ്മം ജയിക്കുകയും,സത്യം പുഞ്ചിരിക്കുകയും ചെയ്യും. എന്നാല്‍ ഒരിക്കലും അധര്‍മ്മവും അസത്യവും വിജയിക്കില്ല.ഇതു പ്രപഞ്ച നിയമമാണ്.ചിലപ്പോള്‍ താല്‍ക്കാലികമായ വിജയം അസത്യവാദികളായ, അധാര്‍മ്മികര്‍ക്കു ലഭിക്കുമെങ്കിലും,സ്ഥായിയായ വിജയം എപ്പോഴും എന്നും ലഭിക്കുന്നതു സത്യവും, ധര്‍മ്മവും ന്യായവും,കാരുണ്യവും, പ്രവര്‍ത്തിക്കുന്ന- വരുടെ കൂടെതന്നെയാണെന്നു നാം അറിയുക .....| ഇതൊരു വെറും വിശ്വാസമാനെന്നു സാധാരണക്കാര്‍ക്കു തോന്നാം.അത് സങ്കുചിതമായ അവരുടെ പ്രവര്‍ത്തനം കൊണ്ടല്ല .അത്തരക്കാര്‍ക്കു അവര്‍ക്ക് ലഭിച്ചിട്ടുള്ള , പരിമിതമായ ആത്മീയ അറിവിന്‍റെ പോരായ്മ കൊണ്ടാണു നാം മനസിലാക്കിയാല്‍ മതി.....| അത്തരക്കാരെ ബോദ്ധ്യപ്പെടുത്തേണ്ട ചുമതല സാമുഹത്തിനാണ്.അല്ലെങ്കില്‍ സമുദായത്തിനാണു . അതു നിര്‍വഹിക്കാത്തടത്തോളം കാലം ഈ സത്യം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കില്ല.......? ഗുരുദേവന്‍ ============

Views: 0

Comment

You need to be a member of Whiteline World to add comments!

Join Whiteline World

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Pavithran Kannapuram liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
8 hours ago
Pavithran Kannapuram liked Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
8 hours ago
Pavithran Kannapuram commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
8 hours ago
Pavithran Kannapuram liked Kanakkoor R Sureshkumar's blog post തുമ്പപ്പൂ
8 hours ago
Anandavalli Chandran replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
11 hours ago
Anandavalli Chandran commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
11 hours ago
Nandakumar replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
11 hours ago
V Vijayakumar added a discussion to the group RIDDLES
12 hours ago
Kanakkoor R Sureshkumar's blog post was featured
14 hours ago
Sadasivankunji V.M.'s blog post was featured
14 hours ago
Sadasivankunji V.M. posted a blog post
14 hours ago
Kanakkoor R Sureshkumar posted a blog post
14 hours ago
V Vijayakumar posted photos
14 hours ago
Anandavalli Chandran liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
14 hours ago
vikraman p.n. commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
15 hours ago
vikraman p.n. liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
15 hours ago

Badge

Loading…

Check Out !!

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service