എയര്‍ പോര്‍ട്ടില്‍
സെക്യൂരിറ്റി ചെക്ക്
പെട്ടി പരിശോധന                                     
ദേഹമാസകലം
ഉഴിഞ്ഞു പരിശോധന
കണ്ടില്ല കണ്ണില്‍ ഒളിഞ്ഞിരിക്കും
വെറുപ്പിന്റെ റിമോട്ടും
ഹൃദയത്തില്‍ സൂക്ഷിച്ച
പ്രതികാര  സാമഗ്രിയും
ഭീകരന്‍ ബോംബുമായി നാട്ടിലെത്തി

Views: 262

Comment

You need to be a member of Whiteline World to add comments!

Join Whiteline World

Comment by V Vijayakumar on June 21, 2012 at 11:47pm

Thanks, Madhu ji, Shri t.c.v.satheesan for reading and offering comments.

Comment by t.c.v.satheesan on June 21, 2012 at 5:16pm

nalla prameyam adhikam valichu neettalillaathe paranju

Comment by മധു ബാലകൃഷ്ണന്‍ on June 21, 2012 at 3:37pm
ജാഗ്രതെ, പ്രമേയവും അവതരണവും ഒന്നിനൊന്നു മെച്ചം വിജയന്‍ ജി.    
Comment by V Vijayakumar on June 20, 2012 at 10:10am
Shri Krishnakumar,
വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി.
ഒരു കാലത്ത് ജാലവിദ്യക്കാര്‍ പോലും ചിന്തിക്കാത്ത ദൂരവീക്ഷണം, സെല്‍ ഫോണ്‍ ഒക്കെ ഇപ്പോള്‍ സാധാരണമായതുപോലെ, മനസ്സറിയും യന്ത്രം ഓടിയെത്തിയെക്കാം.
Comment by C.P.Krishnakumar on June 20, 2012 at 8:22am

നന്നായിരിക്കുന്നു. മനസ്സ് അറിയുന്ന യന്ത്രം ഇപ്പോഴും ഇല്ലല്ലോ ?

Comment by V Vijayakumar on June 18, 2012 at 2:24pm

Kaviyoor sir,

തീര്‍ച്ചയായും സാഹിത്യ ഭാവനകള്‍ സഹായിച്ചു  തീവ്രവാദികളുടെ ബീഭത്സമായ പദ്ധതികള്‍ നിറഞ്ഞ മനസ്സ് അറിയുവാന്‍ പറ്റുന്ന യന്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഒരുകാലത്ത് പറ്റും എന്ന് വിശ്വസിക്കാം.

Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 18, 2012 at 2:16pm

വിജയെട്ട ശരിയാണ് ചെറിയ നേട്ടങ്ങള്‍ക്ക്‌ വേണ്ടി നടുന്ന ചെടികള്‍ വളര്‍ന്നു വലുതായി  വീടിനു മുകളില്‍ വീഴുന്നു ....

Comment by V Vijayakumar on June 18, 2012 at 2:10pm

Aneesh,

സമൂഹം തന്നെയാണ് ഭീകരനെ സൃഷ്ടിക്കുന്നത്.  സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി, അധികാരം ദുരുപയോഗപ്പെടുത്തിയും,  സമൂഹത്തില്‍ ഭീതി ജനിപ്പിച്ചും, പോതുസ്വത്തുക്കള്‍ കൈക്കലാക്കിയും, കളങ്കമില്ലാത്തവരെ കരിതേച്ചു കാട്ടിയുമൊക്കെ  നല്ല പിള്ള ചമഞ്ഞു നടക്കുന്ന മാന്യന്മാര്‍ സമൂഹത്തില്‍ ഒട്ടും കുറവല്ല. അവര്‍ക്ക് വേണ്ടി ഉയര്‍ന്നു വരുന്നവരാണ് ഭീകരന്മാര്‍.  പക്ഷെ ഇതിനിടയില്‍ പെട്ടു ചതഞ്ഞു പോകുന്നത് ഒന്നും അറിയാത്ത സാധാരണക്കാരന്‍.
അതെ ഭീകരന്‍ സമൂഹത്തെ ശിക്ഷിക്കുന്നു .

Comment by ജീ ആര്‍ on June 18, 2012 at 2:07pm

സാറേ പല കണ്ടു പിടുത്തങ്ങള്‍ക്കും ഭാവന നല്‍കിയത് സാഹിത്യ കാരന്‍ മാരെന്ന് അറിയുക അതാണ്‌ ഞാന്‍ ഉദേശിച്ചത്‌

Comment by V Vijayakumar on June 18, 2012 at 1:58pm

ജീ ആര്‍ കവിയൂര്‍ Sir,

വീണ്ടും ഇവിടെ കണ്ടു മുട്ടുവാന്‍ സാധിച്ചതില്‍ അതിതായ സന്തോഷം.

മനസ്സിലെ ബോംബു കണ്ടു പിടിക്കാനും അതിനുള്ള ശിക്ഷ നല്‍കാനും മാത്രം നമ്മളൊന്നും വളര്‍ന്നിട്ടില്ല.

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

V Vijayakumar commented on Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
1 hour ago
V Vijayakumar replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
4 hours ago
V Vijayakumar commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
4 hours ago
V Vijayakumar commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
4 hours ago
V Vijayakumar commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
4 hours ago
മധു ബാലകൃഷ്ണന്‍ commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
5 hours ago
K D Skandan posted photos
5 hours ago
Pavithran Kannapuram liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
20 hours ago
Pavithran Kannapuram liked Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
20 hours ago
Pavithran Kannapuram commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
20 hours ago
Pavithran Kannapuram liked Kanakkoor R Sureshkumar's blog post തുമ്പപ്പൂ
21 hours ago
Anandavalli Chandran replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
yesterday
Anandavalli Chandran commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
yesterday
Nandakumar replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
yesterday
V Vijayakumar added a discussion to the group RIDDLES
yesterday
Kanakkoor R Sureshkumar's blog post was featured
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service