ശൈശവം
അമ്മയുടെ
ബാല്യം
നോവിന്റെ നെറുകയില്‍
കൌമാരം
അമ്മ
പിഴിഞ്ഞ് നല്‍കുന്ന
യൌവ്വനം
കൈവിട്ടു പോകുന്ന
ജീവിതത്തിന്റെ തോളില്‍
വാര്‍ദ്ധക്യം
യാത്രയുടെ മുന്നൊരുക്ക-
Comment
Comment by Swapna Nair on June 25, 2012 at 4:35pm പ്രസന്നന്‍ സാറിന്റെ സ്ഥിരം ശൈലിയില്‍ നിന്നും വേറിട്ട രചന.വാക്കുകളില്‍ വേദന കുത്തി നിറച്ചിരിക്കുന്നു.കൈ വിട്ടു പോകുന്ന ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ !
നല്ല രചനാശൈലി!
Comment by മിനി എസ്. അടൂര്‍. on June 25, 2012 at 1:24pm
Comment by sindhumalamakkavu on June 24, 2012 at 3:37pm ഒരു നല്ല നോവുന്ന കവിത ...
Comment by praveen mash on June 24, 2012 at 10:02am " തിരിച്ചുവരവ് കൊതിക്കുന്ന
പുസ്തകത്താളും
ഒരു വളപ്പൊട്ടും .... !!!"
Comment by Sadasivankunji V.M. on June 22, 2012 at 10:19am വേദനിപ്പിക്കുന്ന കവിതകളില്‍ നല്ല ഒരു കവിത
Once a doctor narrated an incident :
A egoistic rich man reaches the hospital . Identified that he is having cancer. The personality of that person changed . When some one undestand that he is going to loose everthing( including his life itself) in no time....what a change !.
കൊച്ചു കൊച്ചു സന്തോഷങ്ങിളില്‍ ചിരിക്കുന്ന ബാല്യവും കൌമാരവും ; വിഷാദ ശ്ചായ മാറാത്ത യൌവനം; അവസാനിക്കാത്ത ആഗ്രഹങ്ങളുടെ ദുഖഭാരം പേറിയ വാര്‍ദ്ധക്യം
പലപ്പോഴും ടാറ്റ ഹോസ്പിറ്റലില്‍ പോയപ്പോള്‍ പല രോഗികളുടെയും മുഖത്ത് കണ്ട നിസ്സങ്കതയും ഓര്‍മ വന്നു. നല്ല കവിത
like very much. would like to read this type of kavitha.
Comment by Anandavalli Chandran on June 21, 2012 at 3:29pm ചില ജീവിത യാഥാര്‍ത്യങ്ങള്‍ .
samanwaya's album was featured
Whiteline World's album was featured
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World