ഈ ഫോട്ടോ ഫേസ്ബുക്ക് ലെ ഒരു പോസ്റ്റ് ആണ്. കണ്ടിട്ട് സഹിച്ചില്ല. കാണാതെ പോയവര്‍ക്ക് വേണ്ടി ഇവിടെ പോസ്റ്റ് ചെയ്യുന്നു. എല്ലാവര്ക്കും ഷെയര്‍ ചെയ്യുക. അധികാരികള്‍ക്കും വാര്‍ത്ത ചാനല്‍ കള്‍ക്കും വേണ്ടാത്ത ഈ അഭ്യാസം നമ്മള്‍ എങ്കിലും കാണണം. പാവം കുട്ടികള്‍ . പോസ്റ്റ് ചെയ്തത്
കൈലാസ് കൃഷ്ണകുമാര്‍. നന്ദി കൃഷ്ണകുമാര്‍ .
Comment
ഓഹ്, നമ്മുടെ ഇടിക്കിയില്‍ ഈ നൂറ്റാണ്ടിലും ?! വിശ്വസിക്കുവാന്‍ വയ്യ. മലയാളികള്‍ തങ്ങളുടെ ശക്ത്തമായ പ്രതികര ന ശേഷി പ്രകടിപ്പിക്കേണ്ട സമയം സമയം കഴിഞ്ഞു.
Comment by sathyan.p on June 20, 2012 at 1:57pm yes. idukki
സത്യേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു // ഈ ചിത്രം വൈറ്റ്ലൈനില്‍ ഒരു ന്യൂസ് ആയിത്തന്നെ അടുത്ത ലക്കത്തില്‍
കൊടുക്കണം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ശക്തി മന്ത്രി കബില്‍ സിബല്‍
മനസ്സിലാക്കണം. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് അടിച്ച് മാറ്റുവാന്‍ തുനിഞ്ഞു ഇറങ്ങിയിരിക്കുകയാണല്ലോ
അദ്ദേഹം // അങ്ങനെയെങ്കിലും നമുക്കൊന്ന് പ്രതികരിക്കാം.
ഇതെവിടെയാണ് സ്ഥലം എന്നറിയുമോ സത്യേട്ടാ ?
Comment by sathyan.p on June 20, 2012 at 11:12am ഈ ചിത്രം വൈറ്റ്ലൈനില്‍ ഒരു ന്യൂസ് ആയിത്തന്നെ അടുത്ത ലക്കത്തില്‍
കൊടുക്കണം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ശക്തി ഇനിയെങ്കിലും മന്ത്രി കബില്‍ സിബല്‍
മനസ്സിലാക്കണം. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് അടിച്ച് മാറ്റുവാന്‍ തുനിഞ്ഞു ഇറങ്ങിയിരിക്കുകയാണല്ലോ
അദ്ദേഹം. നമ്മളാണ് പ്രതികരിക്കുന്നത് ഇതപോലുള്ള അനീതികള്‍ കാണുമ്പോള്‍... അല്ലാതെ
മന്ത്രിമാരും ഇല്ല, രാഷ്ട്രീയ പാര്‍ടിയും ഇല്ല, മാധ്യമങ്ങളും ഇതവരെ എന്റെ അറിവില്‍ ഇല്ല.
പാവം കുട്ടികള്‍ അല്ലെ ?
Comment by ജീ ആര്‍ on June 20, 2012 at 8:55am നല്ല ഓര്‍മ്മപ്പെടുത്തല്‍ കൊള്ളാം സത്യേട്ടാ
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 20, 2012 at 7:59am എല്ലാ സൌകര്യം ഉണ്ടായിട്ടും പഠിക്കാതെ വഴി തെറ്റി പോകുന്നവര്‍ ഇവരെ കണ്ടു പഠിക്കട്ടെ ..ഈ ചിത്രം ഷെയര്‍ ചെയ്തതിനു നന്ദി സത്യെട്ട
Anandavalli Chandran liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World