ചലനമറ്റ പ്രതിമ 
 
         *********
 
  അവളവനാശ്വാസം
  പകര്‍ന്ന് ദു:ഖത്തില്‍ 
  പങ്കാളിയായി 
  നിരന്തരം ഗ്രസിച്ചിരുന്ന 
  നിരാശയില്‍ നിന്നവന് 
  വിടുതി നല്‍കി 
  ഉയിരേകി, സ്വപ്‌നങ്ങള്‍ 
  മുളപ്പിച്ച്‌ നട്ടുവളര്‍ത്തി .
  അവളുടെ തേന്‍മൊഴികള്‍  
  അവന് പ്രിയങ്കരമായി 
  എന്നാലവന്‍ 
  ഉള്ളാല്‍ പറഞ്ഞത് നോക്കൂ
  "മധുരഭാഷണപ്രിയര്‍ക്ക് 
  മുഴുനീളത്തില്‍  
  സത്യവാക്കുകള്‍ ശീലമല്ല.
  അവനവളുടെ കെട്ട്
  പൊട്ടിച്ചേ മതിയാകൂ ".
  പിറ്റേന്നാള്‍ അവന്റെ  
  കൈ പിടിച്ച് സോല്ലാസം 
  മൊഴിഞ്ഞപ്പോള്‍ 
  കരങ്ങള്‍ തട്ടിമാറ്റി 
  അവനന്ത്യയാത്രയായി 
  നിറമിഴികളാലവള്‍ നില്‍ക്കെ   
  ചലനമറ്റ  പ്രതിമ ഹൃദന്തേ  
  നെയ്‌ത്തിരികള്‍  കെടുത്തി.
  പ്രകാശഗോപുരം വിട്ട്‌ . 
 
      ****************
 
     
 
 
   
 
   
   

Views: 115

Comment

You need to be a member of Whiteline World to add comments!

Join Whiteline World

Comment by Anandavalli Chandran on June 21, 2012 at 3:22pm

Thanks, Vijay. for reading &comnts.

Comment by V Vijayakumar on June 21, 2012 at 12:34pm
അവനവളുടെ കെട്ട്
പൊട്ടിച്ചേ മതിയാകൂ ".
നമ്മളെല്ലാവരും എപ്പോഴും ഓര്‍ത്തിരിക്കേണ്ട കാര്യം.
Comment by Anandavalli Chandran on June 21, 2012 at 12:27pm

Aneesh & GRK;;

ഇത്  പലരുടെയും  കഥയാകാം .

പലര്‍ക്കും  പലാവിധത്തില്‍ 

നോമ്പരങ്ങലുണ്ടാവും .അവയുടെ  

ആവിഷ്ക്കാരം  പറ്റുന്ന  തരത്തില്‍ .

നന്ദി .

Comment by ജീ ആര്‍ on June 20, 2012 at 2:42pm
ചേച്ചിയുടെ സ്വന്തം ദുഃഖം നിഴലിക്കുന്ന കവിത 
വേര്‍പാടിന്റെ   ദുഖത്തില്‍ അതിയായ നൊമ്പരം കൊള്ളുന്നു ഞാനും 
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 20, 2012 at 2:14pm

ഹൃദയതോടു ചേര്‍ത്ത് പിടിച്ച  നിമിഷങ്ങള്‍  അവള്‍ക്കു ഓര്‍മ്മയായി  നല്‍കി അവന്‍ പോയി 

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

G Anilkumar's blog post was featured
59 minutes ago
Devan Tharappil's blog post was featured
1 hour ago
Devan Tharappil posted blog posts
1 hour ago
G Anilkumar posted a blog post
1 hour ago
K D Skandan commented on Whiteline World's album
4 hours ago
G Anilkumar liked V Vijayakumar's blog post തോറ്റവൻ
6 hours ago
V Vijayakumar commented on അഭി വെളിയമ്പ്ര's blog post കാഴ്ച്ചക്കാരന്‍
15 hours ago
V Vijayakumar commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
15 hours ago
ANEESH PUTHUVALIL (പുതുവലില്‍ ) commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
16 hours ago
Mohan C Nair commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
17 hours ago
Mohan C Nair commented on V Vijayakumar's blog post പ്രണയാർത്ഥം
17 hours ago
Mohan C Nair commented on Devan Tharappil's blog post മലയാളം എന്റെ മലയാളം , മധുവൂറും എന്റെ മലയാളം !!
17 hours ago
Mohan C Nair commented on Whiteline World's album
17 hours ago
V Vijayakumar's blog post was featured
18 hours ago
Anandavalli Chandran's blog post was featured
18 hours ago
Anandavalli Chandran posted a blog post
18 hours ago

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service