രണ്ടു പത്രങ്ങള്‍ക്ക് ഒരേ ഡിസൈന്‍ ലോഗോ ..ഇതില്‍ ആദ്യം ഇറങ്ങിയത് ഏതെന്നു അന്വഷിചൂ "സംതിംഗ് എബൌട്ട് ജേര്‍ണലിസം"അപ്പോഴാണ് അറിഞ്ഞത്, "മെട്രോ വാര്‍ത്ത" ആണ് "വൈറ്റ് ലൈനിനെ "അടിച്ചു മാറ്റിയതെന്ന്.....വൈറ്റ് ലൈന്‍ കേരളത്തില്‍ നിന്നല്ല പബ്ലിഷ് ചെയ്യുന്നത്, അവിടെ അധികം സര്കുലെഷനും ഇല്ല, അതുകൊണ്ട് തന്നെ ആരും ഇതുവരെ ഇങ്ങിനെ ഒന്ന് അറിഞ്ഞതും ഇല്ല.
courtesy "സംതിംഗ് എബൌട്ട് ജേര്‍ണലിസം" in face book
(http://www.facebook.com/photo.php?fbid=379102542138868&set=a.29...)
Comment
Comment by JP Thakazhy on June 25, 2012 at 3:38pm
Comment by Dinu Pd.നിളയുടെ കൂട്ടുകാരന്‍ . on June 25, 2012 at 10:44am haaaaaaa
Comment by E.HARINDRANATH on June 25, 2012 at 8:28am ആരും കുഴപ്പ മുണ്ടാക്കരുത് ,
Comment by Jyothirmayi Sankaran on June 25, 2012 at 8:24am കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ഒരു ഷോറൂമിൽ വിസിറ്റേറ്സ് റൂമിലെ ടീപോയിൽ കണ്ട പേപ്പർ വൈറ്റ്ലൈൻ വാർത്തയാണെന്നു കരുതി സന്തോഷപൂർവം കയ്യിലെടുത്തു. അതു മെട്രോ വാർത്തയായിരുന്നു. സാദൃശ്യം ഒറ്റ നോട്ടത്തിൽ ഉണ്ടെന്നത് തീർച്ച.
2980 WHITELINE VARTHA 20/6/2011 110469 MAHMAL/2009/37912 MAH W MUMBAI VIMAL KUMAR
1610 METRO VAARTHA 15/3/2010 103919 KERMAL/2009/31362 KER D THRISSUR RENJI PANICKER
1611 METRO VAARTHA 15/3/2010 103920 KERMAL/2009/31363 KER D THIRUVANANTHAPURAM RENJI PANICKER
1612 METRO VAARTHA 15/3/2010 103922 KERMAL/2009/31365 KER D KOZHIKODE RENJI PANICKER
1613 METRO VAARTHA 22/10/2009 101836 KERMAL/2009/29279 KER D ERNAKULAM RENJI
2979 WHITELINE JOURNAL 27/7/2007 93150 MAHMAL/2007/20593 MAH M MUMBAI C. VIMAL KUMAR
Why the date is missing from Whiteline Logo given here
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 22, 2012 at 1:13pm athu kodukku ....proof vende?
Comment by JP Thakazhy on June 22, 2012 at 12:58pm 2000 August 2
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 22, 2012 at 12:53pm പക്ഷെ നമ്മുടെ ഹെഡിംഗ് ഇല്‍ ഡേറ്റ് ഇല്ല ..അത് കൂടി കൊടുക്കു
V Vijayakumar replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
V Vijayakumar commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
V Vijayakumar commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
Pavithran Kannapuram liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
Anandavalli Chandran replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
Anandavalli Chandran commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World