തീപ്പെട്ടിക്കോല്
...............................
തലയിലൊരിത്തിരി കുടുമ
നിറച്ചവന്‍ നീ
കാണാനൊത്തിരി സുന്ദരന്‍
എങ്കിലുമുള്ളിലൊളിപ്പിച്ചതു
തീയാണല്ലോ ..
..........................................
Comment
Comment by പുണ്യവാളന്‍ An Extra Decent Man on June 22, 2012 at 12:09pm എതൊരു മഹാ തപസിനെയും യെരിച്ചടക്കാന്‍ യിവനോരുതന്‍ മതി .... അവന്‍ തന്നെ ഇവന്‍
ഒരു രസകരമായ കവിത വായിച്ച സന്തോഷം .........
Comment by ജീ ആര്‍ on June 21, 2012 at 2:06pm
Comment by V Vijayakumar on June 21, 2012 at 1:45pm
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 21, 2012 at 11:47am ശരിയാണ് സതീശേട്ട പക്ഷെ അത് വായിക്കുമ്പോള്‍ ഒരു കടംകഥ സ്റില്‍ ആണ് തോന്നിയത്
Comment by t.c.v.satheesan on June 21, 2012 at 11:42am അനീഷേ .. ഒരുപാട് അര്‍ത്ഥ തലങ്ങള്‍ ഞാന്‍ ആ കവിതയില്‍ വിവക്ഷിക്കുന്നുണ്ട് .. വായനയാണ് പ്രശ്നം , നിയതമായ ചട്ടക്കൂടില്‍ കവിതയെ കാണുമ്പോള്‍ അതിനു വൃത്തം വേണം , വിഷയം വേണം , ഖണ്ഡികകള്‍ വേണം .. കവിത ഒരു എസ്സേ റൈറ്റിംഗ് പോലെ ആവണമെന്ന് നിര്‍ബ്ബന്ധം പിടിക്കരുത് .. തീപ്പെട്ടിക്കോലിനെ വര്‍ത്തമാന പരിസരവുമായി കണ്ണി ചേര്‍ക്കുക , അപ്പോള്‍ കവിതയ്ക്ക് കൂടുതല്‍ അര്‍ത്ഥ മാനങ്ങള്‍ ഉണ്ടാകും .
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 21, 2012 at 11:31am അതെ എന്തിനെയും എരിക്കുന്ന ഒരു തീ .പക്ഷെ സതീശേട്ട ഇതൊരു കടംകഥ പോലെ ആയല്ലോ ?
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World