നൂറു ശതമാനം 'സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ' ആണ് പോലും ... !
വെട്ടിത്തിളങ്ങിയ കാലത്ത് ഒരു ഹൃദയത്തെ മുറിവേല്‍പ്പിച്ച ഓര്‍മ്മകളുമായി
ഇന്നിതാ നിറം മങ്ങി , മൂര്‍ച്ച കുറഞ്ഞ്
ഒരു നഖം പോലും മുറിക്കുവാനാകാതെ
അലസമായി ഇങ്ങനെ കിടക്കുമ്പോള്‍ .. അറിയുന്നു ...
ആ ' നൂറിലെ ഒന്ന് ' പണ്ടേ മാഞ്ഞു പോയിരുന്നുവെന്ന്...!
എന്നിട്ടും പറയുന്നു 'സ്റ്റെയിന്‍ ലെസ്സ് സ്റ്റീല്‍ ' ആണെന്ന് ...
'സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ' .... !!
Comment
Comment by praveen mash on June 27, 2012 at 9:02pm സ്വര്‍ണമാകെണ്ടിയിരുന്നു .. :-)
Comment by V Vijayakumar on June 27, 2012 at 3:52pm
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 27, 2012 at 11:39am മറ്റുള്ളവരുടെ വേദനകള്‍ അന്ന് അവഗണിക്കുമ്പോള്‍ മുന്നിലെ പടുകുഴിയില്‍ ഒട്ടപെടാന്‍ പോകുകയാണ് എന്ന് നമ്മള്‍ അറിയുന്നില്ല
Comment by praveen mash on June 26, 2012 at 9:48pm ഒരു തുരുമ്പ് പിടിച്ച മനസ്സിന്റെ തേങ്ങല്‍ ...!! അത്രേയുള്ളൂ ..
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World