തുഞ്ചത്തു രാമാനുജന്‍
നെഞ്ചകത്തു ലാളിച്ച
കൊഞ്ചും കിളി മൊഴി
രഞ്ജിനിക്കലമ്പലായപ്പോള്‍
ചാനലില്‍ നിന്നും ചാടുന്നൂ
കരിഞ്ഞ മാസവും തൂവലും
ആംഗലേയ മസാലയും
ഭാഷയെ ‘ക്ലാസിക്കാക്കാന്‍’
ക്ലാവു തേടിപ്പോയവര്‍
വെറും കയ്യാല്‍ മടങ്ങുമ്പോള്‍
തകര്‍ക്കുന്നൂ രഞ്ജിനി
എഴുത്തച്ഛനെഴുത്തോല-
ക്കുടക്കീഴിലുറങ്ങട്ടെ
മല്ലുവിന്നു പഠിക്കുവാന്‍
മംഗ്ലീഷറിഞ്ഞാല്‍ മതി.
Comment
Comment by Mohan Puthenchira on July 2, 2012 at 1:45pm വിജയകുമാര്‍, നന്ദി. വായനയ്ക്കും, കമന്റിനും.
Comment by P.Vijayakumar on July 1, 2012 at 9:49pm "...മങ്ക്ലീഷറിഞ്ഞാൽ മതി..."
രസകരം, ആസ്വാദ്യം. എന്നാൽ ഇത് ഇന്നത്തെ സത്യമെന്നറിയുമ്പോൾ നമ്മുടെ മലയാളത്തെക്കുറിച്ചോത് ദുഃഖവും.
നന്നായി. ആശംസകൾ.
Comment by Mohan Puthenchira on June 28, 2012 at 4:37pm ചന്ദ്രശേഖരന്‍ പോസ്റ്റു ചെയ്ത് ചിത്രം കൂടിയായപ്പോള്‍ ജഗതി - രഞ്ജിനി വിവാദത്തെ ഓര്‍മ്മിപിക്കുന്നു.
Comment by Mohan Puthenchira on June 28, 2012 at 4:35pm ജോണ്‍ കമന്റിനു നന്ദി. പക്ഷെ ഒരു ചിത്രം കൂടി ഉണ്ടായിട്ടം ജോണിന്റെ കമന്റ് മനസ്സിലായില്ല.
Comment by Mohan Puthenchira on June 28, 2012 at 4:26pm വിത്സന്‍ - കമന്റിനു നന്ദി. ഒരു നാട്ടുകാരനെ ഇവിടെ കണ്ടുമുട്ടിയതില്‍ സന്തോഷം
Comment by Chandrashekharan on June 27, 2012 at 10:10pm
Comment by John on June 27, 2012 at 9:59pm കരിഞ്ഞ മാംസമല്ലേ.Mohanji .I am from puthenchira kizhakkummuri.
Comment by Mohan Puthenchira on June 27, 2012 at 9:03pm അനീഷ് - നല്ല നിരീക്ഷണം.
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 27, 2012 at 7:02pm "ഭാഷാസ്നേഹികളെക്കണ്ടാണ് നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടത്." കുട്ടികള്‍ പഠിക്കാന്‍ തയ്യാറാണ് ..പക്ഷെ അവരെ പഠിക്കാന്‍ വിടില്ല എന്ന് പറയുന്നത് രക്ഷിതാകള്‍ അല്ലെ ?
Anandavalli Chandran commented on Anandavalli Chandran's blog post ഗാന്ധി ചിക്കന്‍സ് (ഒരെത്തിനോട്ടം )
ANEESH PUTHUVALIL (പുതുവലില്‍ ) commented on Anandavalli Chandran's blog post ഗാന്ധി ചിക്കന്‍സ് (ഒരെത്തിനോട്ടം )
V Vijayakumar replied to V Vijayakumar's discussion ഒറ്റയ്ക്ക് ഒരിടത്ത് ... in the group Counselling
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World