Comment
Comment by Anandavalli Chandran on August 8, 2012 at 11:21am Thanks, GRK..
Comment by ജീ ആര്‍ on August 7, 2012 at 12:32pm പ്രവാസദുഃഖം ഉള്‍ക്കൊണ്ട് ചേച്ചി എഴുത്ത് തുടരുക ആശംസകള്‍
Comment by Anandavalli Chandran on August 7, 2012 at 11:29am
Krishna; അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും
യോജിയ്ക്കുന്നു .പിന്നെ കൃഷ്ണ ആദ്യമായാണ്
എന്റെ ഒരു ബ്ലോഗില്‍ കമന്റ് ഇടുന്നത് .
കാത്തു കാത്ത് കൈപ്പറ്റിയതാണിത് .
അതിലതീവ സന്തോഷം . നന്ദി .
ലോകം ഒരു ചെറിയ ഗ്രാമം ആയി മാറുമ്പോള്‍ , ഒന്നിലേറെ ഭാഷ നമുക്ക് അനിവാര്യം ആണ്. ഭാഷ, സംവദിക്കാന്‍ ഉള്ള ഉപാധിയാണ് . നമുക്ക് പല ഭാഷകളില്‍ സംവദിക്കാം . പക്ഷെ നമ്മുടെ മാതൃഭാഷയില്‍ മാത്രം സ്വപ്നം കാണാം . കാരണം അതല്ലേ ഹൃദയത്തോടു ഏറ്റവും അടുത്തത് .
Comment by Anandavalli Chandran on August 6, 2012 at 10:27am Aneesh; നാട്ടിലെ മലയാളികള്‍ക്ക് അതിവിദൂരമല്ലാത്ത ഭാവിയില്‍
പ്രവാസികളുടെ അനുഭവമുണ്ടായേയ്ക്കാം. നന്ദി .
Reji; ചുരുങ്ങിയതോതിലെങ്കിലും ത്രിഭാഷാ പരിജ്ഞാനം
ആവശ്യമാണ് ഈ കാലഘട്ടത്തില്‍ . നന്ദി .
Comment by reji greenland on August 5, 2012 at 11:28pm ഇന്ന് ഭാഷ എല്ലായിടത്തും ആവശ്യം ആണ് ..ഇംഗ്ലീഷ് ഹിന്ദി മലയാളം ഈ മൂന്നു ഭാഷ അറിയാമോ എങ്കില്‍ നാല് കാലേല്‍ നില്‍ക്കാം ......അത് ദേശത്തും പുറത്തും ഇപ്പോള്‍ ആവശ്യം ആയിരിക്കുന്നു
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on August 4, 2012 at 1:04am ടീച്ചര്‍ ഇന്ന് ഇത് പ്രവാസിയുടെ അവസ്ഥയെക്കളും നമ്മുടെ നാട്ടിലാണ് ഈ അവസ്ഥ ഇന്ന് ..കാരണം ബംഗാളികള്‍ , ബീഹാറികള്‍ ഒക്കെ നമ്മുടെ നാട്ടില്‍ ഉണ്ട് ചായക്കട മുതല്‍ ചാരായക്കട വരെ എല്ലായിടത്തും കഴിക്കാനും വിളമ്പാനുമൊക്കെ ഇവര്‍ തന്നെ ..ഇനി ഹോട്ടലില്‍ പോയി ഭക്ഷണം വേണേല്‍ മുറി ഹിന്ദിയും , ഇന്ഗ്ലിഷും മാത്രമല്ല ബംഗാളിയും ബീഹാറിയും ഒക്കെ അറിയണം
Comment by Anandavalli Chandran on August 3, 2012 at 12:31pm അതെ jaya; അതുതന്നെയാണ് ഉദ്ദേശിച്ചതും .
നന്ദി , വായിച്ചതിന്, അഭിപ്രായം രേഖപ്പെടുത്തിയതിന്ന് .
Comment by Anandavalli Chandran on August 2, 2012 at 4:49pm Boban:അടുത്ത തലമുറയിലെ മിയ്ക്കവര്‍ക്കും മലയാളം സംസാരിയ്ക്കാനാവും,
സിനിമ ആസ്വദിയ്ക്കാനാവും . പക്ഷെ ,മലയാള സാഹിത്യ കൃതികള്‍ രചിയ്ക്കാനോ,
വായിച്ചാസ്വദിയ്ക്കാനോ ബുദ്ധി മുട്ടേണ്ടി വരും .ചില മലയാളി പ്രവാസികളുടെ
രണ്ടാം തലമുറ നാട്ടിലേയ്ക്ക് നീങ്ങാനുള്ള തെയ്യാരെടുപ്പിലാണ് .അപ്പോള്‍
കാലക്രമേണ ഈ പ്രശ്നം പരിഹരിച്ചുകൂടായ്കയില്ല . നന്ദി .
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World