ഒളിച്ചിരിന്നു ഞാന്‍ എന്നും
Comment
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 22, 2012 at 12:23pm nannayirikkunnu soorya keep it up
Comment by ജീ ആര്‍ on June 21, 2012 at 1:09pm
Comment by ജീ ആര്‍ on June 21, 2012 at 12:30pm നല്ല ഭാവനാ സമൃദ്ധി പകരുന്ന കുഞ്ഞു വരികള്‍ ഇനിയും എഴുത്ത് തുടരു ഉള്ളില്‍ കവിത ഉണ്ട്
ഒളിച്ചിരിന്നു ഞാന്‍ എന്നും
നിന്നെ കാണുവാന്‍
കൊതി ച്ചിരുന്നു ഞാന്‍ എന്നും
നിന്നെ പുല്‍കാന്‍
ചുറ്റി പായും തേന്‍ വണ്ടു പോല്‍
മൂളി പറ്റും പാടി എന്നും
ഞാന്‍ അലഞ്ഞു നിന്നെ തേടി
മഞ്ഞു പെയ്യും പുലര്‍കാലത്തില്‍
ആമ്പല്‍ പൂവായി നീ വിടരും
ഒരു മഞ്ഞു തുള്ളിയായ് ഞാന്‍
തഴുകാന്‍ വന്നിട്ടും
ഉച്ചവെയിലിന്‍ ചൂടെറുമ്പോള്‍
നിന്‍ ആധരം വാടും നേരം
വാടമല്ലിയായി മാറ്റും
നീരാവിയായ് ഞാന്‍
- സൂര്യകൃഷ്ണ കൈമള്‍
Comment by Sooryakrishna on June 21, 2012 at 10:59am thank you Malayalam ezhudaan athra vasham illa
Ezhuthu baashayum..... samsarikkunna style arayunnathil ninnum ezhuthunnadaaa....
Comment by Boban Joseph on June 21, 2012 at 10:27am കാവ്യം കുഴപ്പമില്ലെങ്കിലും അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.
ആശംസകള്‍.
Anandavalli Chandran replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
Anandavalli Chandran commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
Anandavalli Chandran liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World