പൂനയില്‍ ആദ്യമായി
NSS വിവാഹാര്‍ത്ഥി സംഗമം
പൂനയി ല്‍ ആദ്യമായി എന്‍.എസ്സ്.എസ്സിന്‍റെ നേത്രുത്വത്തി ല്‍ വിവാഹാ ര്‍ത്ഥി സംഗമം നടക്കുന്നു. ഈ വരുന്ന മേയ് ഒന്നാം തീയതി നിഗഡി തലവ്ഡിറോഡിലുളള സരസ്വതി വിശ്വവിദ്യാലയത്തി ല് വെച്ച് രാവിലെ 10 മണിമുത ല്. പൂനയിലെ എ ന്‍.എസ്സ്.എസ്സിന്‍റെ കൂട്ടായ്മയായ കേന്ദ്രിയ പൂനെ നായ ര് സര്വീസ് സൊസൈറ്റിയാണ് (KPNSS) വിവാഹാര്‍ത്ഥി സംഗമത്തിന് ചുക്കാ ന്‍ പിടിക്കുന്നത്. KPNSS ന്‍റെ website ആയ www.kpnsspune.com ല് വിശദവിവരങ്ങളും റജിസ്ട്രേഷന്ഫോമും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫോമും വിവാഹാ ര്‍ത്ഥികളുടെ ഫോട്ടോയും ഏപ്രി ല് 28-നു മുന്പായി ലഭിക്കത്തക്കവിധം Ramesh V Pillai, Flat No. 406, Sunshree Flower, NIBM Road, Kondhwa, Pune – 48 എന്ന വിലാസത്തി ല് അയച്ചിരിക്കേണ്ടതാണ്.
നായ ര് കുടുംബങ്ങളി ല് നിന്നെത്തുന്ന രക്ഷിതാക്ക ള്ക്കും കുട്ടികള്ക്കും പരിചയപ്പെടാനും ജാതകപ്പൊരുത്തം നോക്കി വിവരങ്ങ ള് കൈമാറാനുമുള്ള സുവര്ണ്ണാവസരം KPNSS പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്. വിവാഹാര്‍ത്ഥി സംഗമത്തി ല്‍ പങ്കെടുക്കുന്ന കുടുംബങ്ങള്‍ക്ക് അന്നേദിവസത്തെ ഭക്ഷണവും നിഗഡി ശ്രീകൃഷ്ണക്ഷേത്രത്തി ല്‍ നിന്നും യാത്രാ സൗകാര്യവും KPNSS ഒരുക്കുന്നതയിരിക്കുമെന്ന് വിവാഹാര്‍ത്ഥി സംഗമത്തിന്‍റെ ചുമതലയുള്ള രമേഷ് അമ്പലപുഴ അറിയിച്ചു. മറ്റു വിവരങ്ങള്ക്ക് 9422087983, 9850818049, 9421058371 & 9422012128 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.
KPNSS website തുറന്നു
മേയ് ഒന്നാം തീയതി നിഗഡി തലവ്ഡിറോഡിലുളള സരസ്വതി വിശ്വവിദ്യാലയത്തി ല് വെച്ച് നടക്കാനിരിക്കുന്ന വിവാഹാര്‍ത്ഥി സംഗമത്തോടനുബന്ധിച്ച് കേന്ദ്രിയ പൂനെ നായ ര് സര്വീസ് സൊസൈറ്റി (KPNSS) ഏപ്രി ല്‍ ഒന്നിന് website തുറന്നു. www.kpnsspune.com എന്ന വിലാസത്തി ല്‍ വിവാഹാര്‍ത്ഥി സംഗമത്തിനുള്ള അപേക്ഷ ഫോമും മറ്റ് എല്ലാ വിവരങ്ങളും ലഭ്യമാണ്. ഫോണിലൂടെ വിവരങ്ങ ള് ലഭിക്കുവാ ന്‍ 9422012128 എന്ന നമ്പരി ല് ബന്ധപ്പെടാവുന്നതാണ്.
Pavithran Kannapuram liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
Anandavalli Chandran replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
Anandavalli Chandran commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
Anandavalli Chandran liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World