U N Gopi Nair's Comments

Comment Wall (10 comments)

You need to be a member of Whiteline World to add comments!

Join Whiteline World

At 9:01pm on January 3, 2013, ടി. കെ. ഉണ്ണി said…

സുഹൃത്തെ,

ഒരു കവിത പോലെ ഒന്ന്..

മുല്ലപ്പൂ

http://whitelineworld.com/profiles/blogs/3931164:BlogPost:438335

താങ്കളുടെ വായനക്കും അഭിപ്രായത്തിനും വിമർശനങ്ങൾക്കുമായി സമർപ്പിക്കുന്നു.

താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ.

At 11:32pm on August 2, 2012, A.R. Muralidharan said…

ഡിയര്‍ ശ്രീ ഗോപി നായര്‍...
നന്ദി....

At 11:42pm on July 30, 2012, A.R. Muralidharan said…

ഡിയര്‍ ശ്രീ ഗോപി നായര്‍....
താങ്കളുടെ കമന്റ് വായിച്ചു.
എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി.
ഞാനത് കാര്യമാക്കുന്നില്ല.
കാരണം, ആശയപരമായ തര്‍ക്കങ്ങള്‍, വ്യക്തിപരമായി കാണാനോ,
അതിലൂടെ വെറുപ്പും വിദ്വേഷവും പേറി വൈരാഗ്യ ബുദ്ധിയോടെ, ആരോടും പെരുമാറാനോ,
പ്രതികരിക്കാനോ, അവരെ സമയാസമയങ്ങളില്‍ പ്രകോപിപ്പിക്കാനോ വ്യക്തിഹത്യകള്‍ നടത്താനോ,
കൊലവിളിക്കാനോ ഒന്നും  ഞാന്‍ ഇഷ്ടപ്പെടുന്നില്ല.  അതൊന്നും എന്റെ നിഘണ്ടുവില്‍ ഉള്ള വിഷയങ്ങള്‍ അല്ല സാര്‍.
താങ്കള്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം സംവാദങ്ങള്‍ തീരുന്നതോടെ സംഗതികള്‍ എല്ലാം  അവസാനിക്കുന്നു. ഒന്നും ബാക്കി വെക്കുന്നില്ല.
സംവാദങ്ങളിലൂടെ അറിവ് കൈവരിക്കുക എന്നതാണ് എന്റെ ഉദ്ദേശം.
അത് പോലെ എല്ലാവരുമായും   നല്ല  സൗഹൃദം പുലര്‍ത്തുക.
താങ്കളുമായും.
അന്ന് നേരില്‍ കണ്ടു പരിചയപ്പെടാന്‍ കഴിഞ്ഞില്ല..
എങ്കിലും നേരില്‍ കാണാനും പരിചയപ്പെടാനും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
വാക്കുകളിലൂടെയോ, പ്രവര്‍ത്തിയിലൂടെയോ ഞാന്‍ ആരെയും ഒരു പോറല്‍ പോലും ഏല്‍പ്പിച്ചിട്ടില്ല എന്നാണു എന്റെ വിശ്വാസം. താങ്കളെയും. ഇനി അഥവാ അറിയാതെ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനു ഞാന്‍ ക്ഷമ ചോദിക്കുന്നു.

മറ്റൊരു ശരീരത്തില്‍/മനസ്സില്‍  പോറല്‍ എല്പ്പിച്ചതുകൊണ്ട്  ആര്‍ക്കും ഒന്നും നേടാന്‍ കഴിയുകയില്ല.   ക്ഷമ ചോദിച്ചത് കൊണ്ട് ആര്‍ക്കും ഒന്നും നഷ്ടപ്പെടാനും പോകുന്നില്ല.
അതൊക്കെ വെറും മിഥ്യാധാരണകള്‍ മാത്രമാണ്.
ആ കവചം  ഊരി വലിച്ചെറിഞ്ഞാല്‍.....
പച്ചയായ മനുഷ്യനെക്കാണാം. 
അവന്റെ മനസ്സ് കാണാം...
നിര്‍ത്തുന്നു...
സ്നേഹത്തോടെ
ഐക്ക്യത്തില്‍ മുരളീധരന്‍

At 7:38pm on July 12, 2012, ടി. കെ. ഉണ്ണി said…

സുഹൃത്തെ..

ഒരു കവിത പോലുള്ള ഒന്ന്..

മഴക്കാലം

http://whitelineworld.com/profiles/blogs/3931164:BlogPost:383173

താങ്കളുടെ വിശദമായ അഭിപ്രായങ്ങൾക്കും വിമർശങ്ങങ്ങൾക്കുമായി സമർപ്പിക്കുന്നു.

ആശംസകളോടെ.

At 12:55pm on June 1, 2012, JP Thakazhy said…

Sneham niranja pirannal ashamsakal...........CHEEEERS..

At 10:07am on May 15, 2012, JOY GURUVAYOOR said…

At 1:03am on May 7, 2012, ടി. കെ. ഉണ്ണി said…

At 6:08am on June 01, 2011, Whiteline World gave U N Gopi Nair a gift
Gift
Many Many Happy Returns of the day.. Whiteline World

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Harisankar commented on Kanakkoor R Sureshkumar's blog post പുല്ലാങ്കുഴൽ സംഗീത നിശ
3 hours ago
Kanakkoor R Sureshkumar commented on Harisankar's blog post ഹൃദയത്തിലേക്ക് പെയ്ത മഴ
4 hours ago
Devan Tharappil commented on Boban Joseph's blog post കവിതകളും കുട്ടിക്കാലവും
10 hours ago
Devan Tharappil liked Boban Joseph's blog post കവിതകളും കുട്ടിക്കാലവും
10 hours ago
Sadasivankunji V.M. commented on A.R. Muralidharan's blog post പേഴ്സ്
12 hours ago
Sadasivankunji V.M. liked A.R. Muralidharan's blog post പേഴ്സ്
12 hours ago
അഭി വെളിയമ്പ്ര liked Swapna Nair's blog post ചുവന്ന മണ്ണ്
13 hours ago
M N PRASANNA KUMAR posted a blog post
15 hours ago
Mohan Puthenchira's blog post was featured
yesterday
V Vijayakumar's blog post was featured
yesterday
V Vijayakumar posted a blog post
yesterday
Mohan Puthenchira posted a blog post
yesterday
Pavithran Kannapuram commented on Swapna Nair's blog post ചുവന്ന മണ്ണ്
yesterday
Pavithran Kannapuram liked Swapna Nair's blog post ചുവന്ന മണ്ണ്
yesterday
Pavithran Kannapuram liked V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
yesterday
Pavithran Kannapuram liked M N PRASANNA KUMAR's blog post ഗീതാഞ്ജലി (12) -ടാഗോര്‍
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service